Tag: conflict

cream bun | bignewskerala

ക്രീം ബണ്ണില്‍ ക്രീം കുറഞ്ഞുവെന്ന് ആരോപണം, ബേക്കറി ഉടമയെയും കുടുംബത്തെയും മര്‍ദിച്ച് ആറംഗ സംഘം

കോട്ടയം: ക്രീം ബണ്ണില്‍ ക്രീം കുറഞ്ഞുവെന്ന് ആരോപിച്ച് ചായ കുടിക്കാനെത്തിയ സംഘം ബേക്കറി ഉടമയെയും കുടുംബത്തെയും മര്‍ദിച്ചതായി പരാതി. കോട്ടയം ജില്ലയിലെ വൈക്കം സര്‍ക്കാര്‍ ആശുപത്രിക്ക് സമീപത്തെ ...

marriage | bignewskerala

താലികെട്ടാന്‍ ഒരുങ്ങവെ കല്യാണ മണ്ഡപത്തില്‍ നിന്ന് ഇറങ്ങിയോടി, വീട്ടിനുള്ളില്‍ ഒളിച്ചിരുന്ന് വധു, പിന്നാലെ സംഘര്‍ഷം

കൊല്ലം: കൊല്ലത്ത് താലികെട്ടാന്‍ ഒരുങ്ങവെ കല്യാണ മണ്ഡപത്തില്‍ നിന്ന് ഇറങ്ങിയോടി ഒളിച്ചിരുന്നു വധു. കല്ലുംതാഴത്താണ് സംഭവം. ഇതോടെ വരന്റേയും വധുവിന്റേയും വീട്ടുകാര്‍ തമ്മില്‍ സംഘര്‍ഷമുണ്ടായി. പോലീസ് ഇടപെട്ടതോടെയാണ് ...

Kerala Congress Leader | Bignews Kerala

കേരള കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് കൊല്ലപ്പെട്ട നിലയിൽ; കൈവിരലുകൾ വെട്ടിമാറ്റി, കഴുത്തിലും വെട്ടേറ്റു

കൊല്ലം: കൊക്കാട് ക്ഷേത്രോത്സവത്തിനിടെയുണ്ടായ സംഘർഷത്തിൽ യുവാവ് കൊല്ലപ്പെട്ടു. മനുവിലാസത്തിൽ മനോജ് ആണ് കൊല്ലപ്പെട്ടത്. 39 വയസായിരുന്നു. കേരള കോൺഗ്രസ് (ബി) ചക്കുവരയ്ക്കൽ മണ്ഡലം പ്രസിഡന്റാണ് മനോജ്. ഇന്നലെ ...

maharajas college | bignewskerala

വിദ്യാര്‍ത്ഥി സംഘര്‍ഷം, മഹാരാജാസ് കോളജും ഹോസ്റ്റലും അടച്ചു, പോലീസ് കാവല്‍

കൊച്ചി: വിദ്യാര്‍ത്ഥി സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ എറണാകുളം മഹാരാജാസ് കോളജും ഹോസ്റ്റലും അടച്ചു. രണ്ടാഴ്ചത്തേക്കാണ് അടച്ചത്. പരാതികളെക്കുറിച്ച് അന്വേഷിക്കാന്‍ സമിതി രൂപീകരിക്കാനും ഇന്നുചേര്‍ന്ന കോളജ് കൗണ്‍സില്‍ യോഗം തീരുമാനിച്ചു. ...

kizhakkambalam incident | bignewskerala

ക്രിസ്മസ് ആഘോഷത്തിനിടെ സംഘര്‍ഷം, എഎസ്‌ഐ ഉള്‍പ്പെടെ നാല് പൊലീസുകാര്‍ക്ക് പരിക്ക്, 2 പോലീസ് ജീപ്പ് കത്തിച്ചു

കൊച്ചി: ക്രിസ്മസ് ആഘോഷത്തിനിടെ കിഴക്കമ്പലത്ത് അന്യസംസ്ഥാന തൊഴിലാളികള്‍ തമ്മില്‍ ഏറ്റുമുട്ടല്‍. തൊഴിലാളികള്‍ താമസിക്കുന്ന ക്യാമ്പിലുണ്ടായ സംഘര്‍ഷം പൊലീസിനു നേരെയും നാട്ടുകാര്‍ക്കു നേരെയും വ്യാപിക്കുകയായിരുന്നു. തൊഴിലാളികള്‍ രണ്ട് പൊലീസ് ...

arrested

സീരിയല്‍ നടന്‍മാര്‍ക്കൊപ്പം സെല്‍ഫി എടുക്കാന്‍ സമ്മതിച്ചില്ല; വാക്കു തര്‍ക്കം ഒടുവില്‍ കലാശിച്ചത് സംഘര്‍ഷത്തില്‍, ആറ് പേര്‍ അറസ്റ്റില്‍

തലയോലപ്പറമ്പ്: സീരിയല്‍ നടന്‍മാര്‍ സെല്‍ഫി എടുക്കാന്‍ സമ്മതിക്കാത്തതില്‍ തുടങ്ങിയ വാക്കു തര്‍ക്കം ഒടുവില്‍ സംഘര്‍ഷത്തില്‍ കലാശിച്ചു. സംഭവത്തില്‍ ആറ് പേര്‍ അറസ്റ്റില്‍. ഇന്നലെ പുലര്‍ച്ചെ 1.30ന് വടകരയില്‍ ...

Toll Plaza | Bignewskerala

പാലിയേക്കര ടോള്‍ പ്ലാസയില്‍ സംഘര്‍ഷം; രണ്ട് സുരക്ഷാ ജീവനക്കാര്‍ക്ക് കുത്തേറ്റു!

തൃശൂര്‍: പാലിയേക്കര ടോള്‍ പ്ലാസയില്‍ സംഘര്‍ഷത്തിനിടയില്‍ രണ്ട് സുരക്ഷാ ജീവനക്കാര്‍ക്ക് കുത്തേറ്റു. ടിബി അക്ഷയ്, നിധിന്‍ ബാബു എന്നിവര്‍ക്കാണ് കുത്തേറ്റത്. വ്യാഴാഴ്ച രാത്രിയാണ് സംഭവം നടന്നത്. പാലിയേക്കര ...

‘മമ്മൂട്ടിയ്ക്ക് എന്താ കൊമ്പുണ്ടോ?’; മാധ്യമപ്രവര്‍ത്തകരെ തടഞ്ഞ് ബിജെപി സ്ഥാനാര്‍ത്ഥിയുടെ ഭാര്യ, സംഘര്‍ഷം

‘മമ്മൂട്ടിയ്ക്ക് എന്താ കൊമ്പുണ്ടോ?’; മാധ്യമപ്രവര്‍ത്തകരെ തടഞ്ഞ് ബിജെപി സ്ഥാനാര്‍ത്ഥിയുടെ ഭാര്യ, സംഘര്‍ഷം

കൊച്ചി: നടന്‍ മമ്മൂട്ടി വോട്ട് ചെയ്യാന്‍ വന്നത് റിപ്പോര്‍ട്ട് ചെയ്യുന്നതില്‍ നിന്നും മാധ്യമപ്രവര്‍ത്തകരെ തടഞ്ഞ് ബിജെപി പ്രവര്‍ത്തകര്‍. തൃക്കാക്കരയിലെ ബിജെപി സ്ഥാനാര്‍ത്ഥിയുടെ ഭാര്യയുടെ നേതൃത്വത്തിലായിരുന്നു മാധ്യമപ്രവര്‍ത്തകരെ തടഞ്ഞത്. ...

stabbed to death

വാക്കു തര്‍ക്കത്തിനിടെ വെട്ടേറ്റു, മധ്യവയസ്‌കന്‍ രക്തം വാര്‍ന്ന് മരിച്ചു; സുഹൃത്താണ് വെട്ടിയതെന്ന് പോലീസിന് മരണമൊഴി നല്‍കി രാധാകൃഷ്ണന്‍

വെഞ്ഞാറമൂട്: വാക്കു തര്‍ക്കത്തിനിടെ വെട്ടേറ്റ് അയിരൂര്‍പ്പാറ സ്വദേശി രാധാകൃഷ്ണന്‍ (57) മരിച്ചു. ഇന്നലെ രാത്രി 12.30 ഓടു കൂടിയാണ് സംഭവം. കാലില്‍ വെട്ടേറ്റ രാധാകൃഷ്ണന്‍ റോഡരികില്‍ രക്തം ...

kerala police

പോലീസ് പിടിയിലായ യുവാവിനെ കാണാനില്ല; വിഴിഞ്ഞം സ്റ്റേഷനു മുന്നില്‍ സംഘര്‍ഷം

വിഴിഞ്ഞം: പോലീസ് പിടിയിലായ യുവാവിനെ കാണാനില്ലെന്ന പേരില്‍ വിഴിഞ്ഞത്ത് പോലീസ് സ്റ്റേഷനു മുന്നില്‍ ബന്ധുക്കള്‍ സംഘര്‍ഷാവസ്ഥ സൃഷ്ടിച്ചു. ഇന്നലെ രാത്രി വിഴിഞ്ഞം പോലീസ് സ്റ്റേഷനു മുന്നിലായിരുന്നു സംഭവം. ...

Page 1 of 2 1 2

Don't Miss It

Recommended