Tag: Balabhaskar Accident

accident

ദേശീയ പാതയിലെ കുഴിയില്‍പ്പെട്ട് സ്‌കൂട്ടറില്‍ നിന്ന് തെറിച്ച് വീണു; യുവാവിന് ദാരുണാന്ത്യം

പാറശാല: ദേശീയ പാതയിലെ കുഴിയില്‍പ്പെട്ട് സ്‌കൂട്ടറില്‍ നിന്ന് തെറിച്ച് വീണ യുവാവിന് ദാരുണാന്ത്യം. ഇഞ്ചിവിള എകെജി നഗര്‍ എന്‍എസ് മന്‍സിലില്‍ സെയ്ദലിയുടെ മകന്‍ ഷജീര്‍ (27) ആണ് ...

കോയമ്പത്തൂരില്‍ കാറും ലോറിയും കൂട്ടിയിടിച്ചു; മലയാളി ഉള്‍പ്പടെ അഞ്ച് പേര്‍ക്ക് ദാരുണാന്ത്യം

കോയമ്പത്തൂരില്‍ കാറും ലോറിയും കൂട്ടിയിടിച്ചു; മലയാളി ഉള്‍പ്പടെ അഞ്ച് പേര്‍ക്ക് ദാരുണാന്ത്യം

കോയമ്പത്തൂര്‍: കോയമ്പത്തൂര്‍ ജില്ലയിലെ വെള്ളാലൂറില്‍ കാറും ലോറിയും കൂട്ടിയിടിച്ച് മലയാളി ഉള്‍പ്പടെ അഞ്ച് പേര്‍ മരിച്ചു. കാര്‍ ഡ്രൈവറായ പാലക്കാട് വല്ലപ്പുഴ സ്വദേശി മുഹമ്മദ് ബഷീര്‍ (44) ...

അമിത വേഗതയില്‍ എത്തിയ ലോറി സ്‌കൂട്ടറിനെ ഇടിച്ച് തെറിപ്പിച്ചു; അമ്മയും മകളും മരിച്ചു, ദാരുണ അപകടം നടന്നത് കൊടുങ്ങല്ലൂരില്‍!

അമിത വേഗതയില്‍ എത്തിയ ലോറി സ്‌കൂട്ടറിനെ ഇടിച്ച് തെറിപ്പിച്ചു; അമ്മയും മകളും മരിച്ചു, ദാരുണ അപകടം നടന്നത് കൊടുങ്ങല്ലൂരില്‍!

കൊടുങ്ങല്ലൂര്‍: തൃശ്ശൂര്‍ കൊടുങ്ങല്ലൂരില്‍ അമിത വേഗതയില്‍ വന്ന ലോറി അപഹരിച്ചത് രണ്ട് ജീവനുകള്‍. സ്‌കൂട്ടിയില്‍ വരികയായിരുന്ന അമ്മയും മകളുമാണ് മരണപ്പെട്ടത്. കൊടുങ്ങല്ലൂര്‍ കറപ്പംവീട്ടില്‍ ഹുസൈന്റെ ഭാര്യ നദീറ ...

ലോറിയുടെ ഡീസല്‍ ടാങ്കിന്റെ ഭാഗത്ത് ഇടിച്ച കാര്‍ കത്തിനശിച്ചു; യാത്രികര്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്, സംഭവം ആലപ്പുഴയില്‍

ലോറിയുടെ ഡീസല്‍ ടാങ്കിന്റെ ഭാഗത്ത് ഇടിച്ച കാര്‍ കത്തിനശിച്ചു; യാത്രികര്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്, സംഭവം ആലപ്പുഴയില്‍

ആലപ്പുഴ: നഗരത്തിനടുത്ത് കൈതവന ജംങ്ഷനില്‍ കണ്ടെയ്നര്‍ ലോറിയിലിടിച്ച് കാര്‍ കത്തിനശിച്ചു. യാത്രികര്‍ തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. ആര്‍ക്കും കാര്യമായി പരിക്കുകള്‍ ഇല്ല. വ്യാഴാഴ്ച അര്‍ധരാത്രിയാണ് സംഭവം. ചങ്ങനാശേരി-ആലപ്പുഴ റോഡില്‍ ...

ആരോഗ്യനിലയില്‍ പുരോഗതി, സംസാരിച്ച് തുടങ്ങിയതായി അടുത്ത വൃത്തങ്ങള്‍; പ്രതീക്ഷകള്‍ നല്‍കി ബാലയുടെ ലക്ഷ്മി

ആരോഗ്യനിലയില്‍ പുരോഗതി, സംസാരിച്ച് തുടങ്ങിയതായി അടുത്ത വൃത്തങ്ങള്‍; പ്രതീക്ഷകള്‍ നല്‍കി ബാലയുടെ ലക്ഷ്മി

തിരുവനന്തപുരം: അപകടത്തില്‍ അന്തരിച്ച വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ ഭാര്യ ലക്ഷ്മിയുടെ ആരോഗ്യ നിലയില്‍ നല്ല പുരോഗതി. സംസാരിച്ചു തുടങ്ങിയതായാണ് അടുത്ത വൃത്തങ്ങള്‍ നല്‍കുന്ന സൂചന. മരുന്നുകളോടും പ്രതികരിച്ചു തുടങ്ങിയ ...

നിയന്ത്രണം വിട്ട കാര്‍ ആലുവ മെട്രോ തൂണില്‍ ഇടിച്ച് അപകടം; ഒരു മരണം, രണ്ട് പേര്‍ക്ക് ഗുരുതര പരിക്ക്

നിയന്ത്രണം വിട്ട കാര്‍ ആലുവ മെട്രോ തൂണില്‍ ഇടിച്ച് അപകടം; ഒരു മരണം, രണ്ട് പേര്‍ക്ക് ഗുരുതര പരിക്ക്

ആലുവ: നിയന്ത്രണം വിട്ട കാര്‍ ആലുവ മെട്രോ തൂണില്‍ ഇടിച്ചുണ്ടായ അപകടത്തില്‍ കോളേജ് വിദ്യാര്‍ത്ഥി മരണപ്പെട്ടു. രണ്ട് വിദ്യാര്‍ത്ഥികള്‍ക്ക് പരിക്കേറ്റു. കൊടുങ്ങല്ലൂര്‍ സ്വദേശി എടവനക്കാട് വീട് മുഹമ്മദ് ...

Accident | Bignewskerala

ന്യൂയോര്‍ക്കില്‍ വിവാഹ സംഘം സഞ്ചരിച്ച കാര്‍ അപകടത്തില്‍പ്പെട്ടു; 20 മരണം

ന്യൂയോര്‍ക്ക്: അമേരിക്കയിലെ ന്യൂയോര്‍ക്കില്‍ കാര്‍ അപകടത്തില്‍പ്പെട്ട് 20 പേര്‍ മരിച്ചു. വിവാഹ ചടങ്ങില്‍ പങ്കെടുക്കാന്‍ പോയവര്‍ സഞ്ചരിച്ച ലിമോസിന്‍ കാറാണ് അപകടത്തില്‍ പെട്ടത്. കാറിലുണ്ടായിരുന്നവരും വഴിയാത്രക്കാരുമാണ് കൊല്ലപ്പെട്ടത്. ...

പ്രിയതമന്റെയും പിഞ്ചോമനയുടെയും വേര്‍പാട് അറിയാതെ ലക്ഷ്മി വെന്റിലേറ്ററില്‍ തന്നെ; ആരോഗ്യനിലയില്‍ നേരിയ പുരോഗതി

പ്രിയതമന്റെയും പിഞ്ചോമനയുടെയും വേര്‍പാട് അറിയാതെ ലക്ഷ്മി വെന്റിലേറ്ററില്‍ തന്നെ; ആരോഗ്യനിലയില്‍ നേരിയ പുരോഗതി

തിരുവനന്തപുരം: നാടിനെയും ഉറ്റവരെയും കണ്ണീരിലാഴ്ത്തി വിടപറഞ്ഞ വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ ഭാര്യ ലക്ഷ്മിയുടെ ആരോഗ്യനിലയില്‍ നേരിയ പുരോഗതി. ഇപ്പോഴും തീവ്രപരിചരണ വിഭാഗത്തില്‍ തുടരുകയാണ്. ഭര്‍ത്താവിന്റെയും കുട്ടിയുടെയും മരണവിവരം അറിയിച്ചിട്ടില്ലെന്നാണ് ...

ബാലഭാസ്‌കറിന് കണ്ണീരോടെ വിട നല്‍കി കലാകേരളം; പ്രിയതമന്റെയും, പിഞ്ചോമനയുടെയും അവസാന യാത്ര അറിയാതെ ലക്ഷ്മി വെന്റിലേറ്ററില്‍

ബാലഭാസ്‌കറിന് കണ്ണീരോടെ വിട നല്‍കി കലാകേരളം; പ്രിയതമന്റെയും, പിഞ്ചോമനയുടെയും അവസാന യാത്ര അറിയാതെ ലക്ഷ്മി വെന്റിലേറ്ററില്‍

തിരുവനന്തപുരം: വാഹനാപകടത്തില്‍ സാരമായി പരിക്കേറ്റ് കഴിഞ്ഞ ദിവസം മരണത്തിന് കീഴടങ്ങിയ വയലിനിസ്റ്റ് ബാലഭസ്‌കറിന്റെ ഭൗതിക ശരീരം ഔദ്യോഗിക ബഹുമതികളോടെ സംസ്‌കരിച്ചു. അവസാനമായി ഒരു നോക്കു കാണാന്‍ കലാകേരളം ...

ബാലഭാസ്‌കറിന്റെയും പിഞ്ചോമനയുടെയും വേര്‍പാടില്‍ കരഞ്ഞു കണ്ണീരു വറ്റി ശാന്തകുമാരിയും, ഓമനകുമാരിയും; മനസും ശരീരവും ഒരുപോലെ തകരുന്നത് ലക്ഷ്മിയ്ക്കു മുന്‍പില്‍

ബാലഭാസ്‌കറിന്റെയും പിഞ്ചോമനയുടെയും വേര്‍പാടില്‍ കരഞ്ഞു കണ്ണീരു വറ്റി ശാന്തകുമാരിയും, ഓമനകുമാരിയും; മനസും ശരീരവും ഒരുപോലെ തകരുന്നത് ലക്ഷ്മിയ്ക്കു മുന്‍പില്‍

തിരുവനന്തപുരം: ബാലഭാസ്‌കറിന്റെയും പിഞ്ചുമോന തേജസ്വിനിയുടെയും വേര്‍പാടില്‍ നാടും ഉറ്റവരും തേങ്ങുമ്പോള്‍ ചോദ്യചിഹ്നം പോലെ അവശേഷിക്കുന്നത് ഒരാള്‍ മാത്രം ബാലഭാസ്‌കറിന്റെ പ്രിയതമ ലക്ഷ്മി. ഇവരുടെ മുന്‍പില്‍ പോകാനോ സംസാരിക്കാനോ ...

Don't Miss It

Recommended