Tag: atm

കൊച്ചിയിലെ എടിഎമ്മുകളില്‍ കവര്‍ച്ച, പ്രതി പിടിയില്‍

കൊച്ചിയിലെ എടിഎമ്മുകളില്‍ കവര്‍ച്ച, പ്രതി പിടിയില്‍

കൊച്ചി: കൊച്ചിയിലെ എടിഎമ്മുകളില്‍ നിന്ന് പണം കവര്‍ന്ന പ്രതി പിടിയില്‍. ഉത്തര്‍പ്രദേശ് സ്വദേശിയായ മുബാറക്ക് എന്നയാളാണ് പിടിയിലായത്. തട്ടിപ്പില്‍ കൂടുതല്‍ പേര് ഉണ്ടോയെന്നത് ഉള്‍പ്പടെയുള്ള കാര്യങ്ങള്‍ പൊലീസ് ...

snake| bignewskerala

പണം പിന്‍വലിക്കാനായി എടിഎമ്മില്‍ കയറി, കണ്ടത് മൂര്‍ഖന്‍ പാമ്പിനെ!

കണ്ണൂര്‍: പണം പിന്‍വലിക്കാനായി എടിഎമ്മില്‍ കയറിയ സ്ത്രീ കണ്ടത് പാമ്പിനെ. കണ്ണൂരിലാണ് സംഭവം. കാടാച്ചിറ ടൗണിലെ എസ്ബിഐയുടെ എടിഎം മെഷിനിന് സമീപമാണ് പാമ്പിനെ കണ്ടെത്തിയത്. കഴിഞ്ഞ ദിവസമായിരുന്നു ...

arrest | bignewskerala

എടിഎമ്മുകളില്‍ നിക്ഷേപിക്കാന്‍ ഏല്‍പ്പിച്ച ഒന്നരക്കോടി അടിച്ചുമാറ്റി; സംഘം പിടിയില്‍

മലപ്പുറം: എ.ടി.എമ്മുകളില്‍ നിക്ഷേപിക്കാന്‍ ഏല്‍പ്പിച്ച കോടിക്കണക്കിന് രൂപയും അടിച്ചുമാറ്റി മുങ്ങിയ സംഘം പോലീസ് പിടിയില്‍. മലപ്പുറത്താണ് സംഭവം. മഞ്ചേരി സ്വദേശി എം.ടി. മഹിത്, വേങ്ങര ഊരകത്തെ ഷിബു, ...

റേഷൻ കാർഡുകൾ ഇനി എ.ടി.എം കാർഡിന്റെ രൂപത്തിൽ

റേഷൻ കാർഡുകൾ ഇനി എ.ടി.എം കാർഡിന്റെ രൂപത്തിൽ

തിരുവനന്തപുരം: ഇനി മുതൽ സംസ്ഥാനത്തെ റേഷൻ കാർഡുകൾ എ.ടി.എമ്മിന്റെ രൂപത്തിലെത്തും. 65 രൂപയടച്ചാൽ അക്ഷയ കേന്ദ്രം വഴി പുതിയ കാർഡ് ലഭിക്കും. സർക്കാരിലേക്ക് ഫീസ് അടയ്ക്കേണ്ടതില്ല. നിലവിൽ ...

ചിറയിൻകീഴിൽ എടിഎമ്മിൽ പണം നിറയ്ക്കാനെത്തിയവർ കണ്ടത് മെഷീൻ വെട്ടിപ്പൊളിക്കുന്നത്; ഉടൻ ഷട്ടർ താഴ്ത്തി പോലീസിനെ വിളിച്ചുവരുത്തി; മോഷ്ടാക്കൾ പിടിയിൽ!

ചിറയിൻകീഴിൽ എടിഎമ്മിൽ പണം നിറയ്ക്കാനെത്തിയവർ കണ്ടത് മെഷീൻ വെട്ടിപ്പൊളിക്കുന്നത്; ഉടൻ ഷട്ടർ താഴ്ത്തി പോലീസിനെ വിളിച്ചുവരുത്തി; മോഷ്ടാക്കൾ പിടിയിൽ!

ചിറയിൻകീഴ്: എടിഎം മെഷീൻ വെട്ടിപ്പൊളിച്ച് മോഷണം നടത്തുന്നതിനിടെ യുവാക്കളെ നാട്ടുകാരും പോലീസും ചേർന്ന് വിദഗ്ധമായി പിടികൂടി. ചിറയിൻകീഴ് ശാർക്കരമഞ്ചാടിമൂട് ബൈപ്പാസ് റോഡിനു സമീപത്തെ ഇന്ത്യ വൺ എടിഎം ...

കൈയ്യില്‍ കല്ലുമായി നടക്കും, എടിഎം തകര്‍ക്കുന്നത് ‘വീക്ക്‌നെസ്’; മധ്യവയസ്‌കന്റെ ഭീഷണിയില്‍ കടകള്‍ തുറക്കാനാവാതെ വ്യാപാരികള്‍

കൈയ്യില്‍ കല്ലുമായി നടക്കും, എടിഎം തകര്‍ക്കുന്നത് ‘വീക്ക്‌നെസ്’; മധ്യവയസ്‌കന്റെ ഭീഷണിയില്‍ കടകള്‍ തുറക്കാനാവാതെ വ്യാപാരികള്‍

കൊച്ചി: കൈയ്യില്‍ കല്ലുമായി നഗരത്തിലൂടെ നടക്കുന്ന മധ്യവയസ്‌കന്‍ നാട്ടുകാര്‍ക്ക് പേടി സ്വപ്‌നമാകുകയാണ്. കൊച്ചി മൂഴിക്കുളത്താണ് സംഭവം. മാനസിക ദൗര്‍ബല്യമുള്ള ഇയാള്‍ ചെട്ടിക്കുളം സ്വദേശിയാണെന്ന് നാട്ടുകാര്‍ പറയുന്നു. ഇതിനോടകം ...

theft | bignewskera

സാനിറ്റൈസര്‍ വെച്ച ഉടന്‍ അടിച്ചുമാറ്റും, എടിഎമ്മുകളില്‍ വ്യാപകമായി സാനിറ്റൈസര്‍ മോഷണം, വലഞ്ഞ് ബാങ്ക് ജീവനക്കാര്‍

കക്കോടി: എടിഎമ്മുകളില്‍ നിന്നും സാനിറ്റൈസര്‍ മോഷണം വ്യാപകമാകുന്നു. കോഴിക്കോട് ജില്ലയിലാണ് സംഭവം. കക്കോടിയിലെ എസ്ബിഐ എടിമ്മില്‍ നിന്ന് ഒറ്റ ദിവസം രണ്ട് അര ലിറ്റര്‍ സാനിറ്റൈസര്‍ മോഷ്ടിച്ച് ...

money fraud | bignewskerala

എടിഎമ്മില്‍ സ്‌കിമ്മറും രഹസ്യ ക്യാമറയും, വിവരങ്ങള്‍ ഡി കോഡ് ചെയ്ത് തട്ടിയത് ലക്ഷങ്ങള്‍, കോഴിക്കോട് രണ്ട് എഞ്ചിനിയറിങ് ബിരുദധാരികള്‍ പിടിയില്‍

കോഴിക്കോട്: എടിഎം വഴി ലക്ഷങ്ങള്‍ തട്ടിയ രണ്ട് എഞ്ചിനീയറിങ് ബിരുദധാരികള്‍ അറസ്റ്റില്‍. കോഴിക്കോട് ജില്ലയിലെ വില്യാപ്പളളി സ്വദേശി ജുബൈര്‍, കായക്കൊടി സ്വദേശി ഷിബിന്‍ എന്നിവരാണ് അറസ്റ്റിലായത്. ഇരുപത്തിഅഞ്ച് ...

കല്ലും കമ്പിപ്പാരയും ഉപയോഗിച്ച് എടിഎം കുത്തിത്തുറക്കാന്‍ ശ്രമം; തമിഴ്‌നാട് സ്വദേശി പിടിയില്‍

കല്ലും കമ്പിപ്പാരയും ഉപയോഗിച്ച് എടിഎം കുത്തിത്തുറക്കാന്‍ ശ്രമം; തമിഴ്‌നാട് സ്വദേശി പിടിയില്‍

പാലക്കാട് : കമ്പിപ്പാര ഉപയോഗിച്ച് എടിഎം കുത്തിത്തുറക്കാന്‍ ശ്രമിച്ചയാള്‍ പിടിയില്‍. പാലക്കാട് ജില്ലയിലെ മങ്കരയില്‍ എസ്ബിഐ എടിഎം കൗണ്ടറിലാണ് മോഷണശ്രമം. സംഭവത്തില്‍ പതിനേഴു വര്‍ഷമായി മങ്കരയില്‍ താമസിക്കുന്ന ...

എറണാകുളത്ത് എടിഎം കവര്‍ച്ചാ ശ്രമം; പ്രതിയെ പോലീസ് ‘പൊക്കിയത്’ വാട്ടര്‍ ടാങ്കില്‍ നിന്ന്

എറണാകുളത്ത് എടിഎം കവര്‍ച്ചാ ശ്രമം; പ്രതിയെ പോലീസ് ‘പൊക്കിയത്’ വാട്ടര്‍ ടാങ്കില്‍ നിന്ന്

എറണാകുളം: എറണാകുളത്ത് എടിഎം തകര്‍ത്ത് പണം മോഷ്ടിക്കാന്‍ ശ്രമിച്ച പ്രതിയെ വാട്ടര്‍ ടാങ്കില്‍ നിന്നും പോലീസ് പൊക്കി. എറണാകുളം ഞാറയ്ക്കലിലാണ് സംഭവം. വൈപ്പിന്‍ സ്വദേശി ആദര്‍ശിനെയാണ് പോലീസ് ...

Page 1 of 3 1 2 3

Don't Miss It

Recommended