Tag: Arrested

arrested

സഹോദരിയുടെ വീട്ടില്‍ നിന്നു 16 പവന്‍ സ്വര്‍ണ്ണാഭരണം മോഷ്ടിച്ചു, മറിച്ചുവിറ്റു ലാപ്‌ടോപ്പും ക്യാമറയും വാങ്ങി; യുവാവ് അറസ്റ്റില്‍

പനമരം: സഹോദരിയുടെ വീട്ടില്‍ നിന്നു സ്വര്‍ണ്ണാഭരണം മോഷ്ടിച്ചു, മറിച്ചുവിറ്റു ലാപ്‌ടോപ്പും ക്യാമറയും വാങ്ങിയ യുവാവ് അറസ്റ്റില്‍. കമ്പളക്കാട് മൈലാടി അടുവാട്ടില്‍ മുഹമ്മദ് ഷാഫി(25)യെയാണു കമ്പളക്കാട് എസ്‌ഐ ശ്രീദാസും ...

arrested

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പ്രണയം നടിച്ച് പീഡിപ്പിച്ചു, നഗ്‌നചിത്രങ്ങളും വിഡിയോയും പകര്‍ത്തി; 2 യുവാക്കള്‍ അറസ്റ്റില്‍

കറുകച്ചാല്‍: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പ്രണയം നടിച്ച് പീഡിപ്പിച്ച കേസില്‍ രണ്ട് യുവാക്കള്‍ അറസ്റ്റില്‍. നെടുംകുന്നം പതിക്കപ്പടി പടിഞ്ഞാറേ വെങ്ങോലിക്കല്‍ നിധിന്‍ കുമാര്‍ (19), സുഹൃത്ത് നെടുമണ്ണി തോണിപ്പാറ ...

arrested

പമ്പ്ഹൗസിനു കെട്ടിട നമ്പർ അനുവദിക്കാൻ 15000 രൂപ വേണം; കർഷകനിൽ നിന്നു കൈക്കൂലി വാങ്ങുന്നതിനിടെ പഞ്ചായത്ത് ഹെഡ് ക്ലാർക്ക് വിജിലൻസിന്റെ പിടിയിൽ

കുമളി: പമ്പ്ഹൗസിനു കെട്ടിട നമ്പർ അനുവദിക്കാൻ 15000 രൂപ ആവശ്യപ്പെട്ട പഞ്ചായത്ത് ഹെഡ് ക്ലാർക്കിനെ കുടുക്കി വിജിലൻസ്. കർഷകനിൽ നിന്നു കൈക്കൂലി വാങ്ങുന്നതിനിടെയാണ് കുമളി പഞ്ചായത്ത് ഹെഡ് ...

taxi robbed

ഡ്രൈവറെ വെട്ടിച്ച് ടാക്‌സി കാറുമായി കടന്നുകളഞ്ഞു; മണിക്കൂറുകള്‍ക്കുള്ളില്‍ കള്ളനെ പിടിച്ച് പോലീസ്

മാരാരിക്കുളം: ഡ്രൈവറെ വെട്ടിച്ച് ടാക്‌സി കാറുമായി കടന്നുകളഞ്ഞ കള്ളനെ മണിക്കൂറുകള്‍ക്കുള്ളില്‍ പോലീസ് പിടികൂടി. ആലുവ മുപ്പത്തടം സ്വദേശി ഷിയാസിനെ (34)യാണ് അങ്കമാലിയില്‍ നിന്ന് ഇന്നലെ വൈകിട്ട് പോലീസ് ...

arrested

സമൂഹമാധ്യമത്തിലൂടെ സൗഹൃദം സ്ഥാപിച്ചു, വിദ്യാര്‍ത്ഥിനിയുടെ അഞ്ചര പവന്‍ സ്വര്‍ണ്ണവും പണവും തട്ടിയെടുത്തു; ചങ്ങനാശേരിയില്‍ യുവാവ് അറസ്റ്റില്‍

ചങ്ങനാശേരി: സമൂഹമാധ്യമത്തിലൂടെ സൗഹൃദം സ്ഥാപിച്ചു വിദ്യാര്‍ഥിനിയുടെ അഞ്ചര പവന്‍ സ്വര്‍ണ്ണവും പണവും തട്ടിയെടുത്ത കേസില്‍ ചങ്ങനാശേരിയില്‍ യുവാവ് അറസ്റ്റില്‍. കാവാലം കട്ടക്കുഴിച്ചിറ ജോസ്ബിനെ (19) പോക്‌സോ നിയമപ്രകാരം ...

arrested

ബസിറങ്ങിയപ്പോള്‍ സ്വര്‍ണ്ണമാല കാണാനില്ല; അടുത്തിരുന്ന സ്ത്രീയെ തിരഞ്ഞു കണ്ടുപിടിച്ചു പരിശോധന നടത്തി, പിന്നീട് സംഭവിച്ചത്

പാലോട്: ബസിറങ്ങിയപ്പോള്‍ സ്വര്‍ണ്ണമാല കാണാത്തതിനെ തുടര്‍ന്ന് അടുത്തിരുന്ന സ്ത്രീയെ തിരഞ്ഞു കണ്ടുപിടിച്ചു പരിശോധന നടത്തി യാത്രക്കാരി. തുടര്‍ന്ന് സംഭവിച്ചത് നാടകീയ രംഗങ്ങള്‍. സ്വര്‍ണമാല കവര്‍ന്ന കേസില്‍ യാത്രക്കാരിയുടെ ...

ചോദിക്കാതെ പൊറോട്ടയെടുത്തു കഴിച്ചു; കോയമ്പത്തൂരില്‍ തൊഴിലാളിയുടെ മര്‍ദനമേറ്റ് യുവാവ് മരിച്ചു

ചോദിക്കാതെ പൊറോട്ടയെടുത്തു കഴിച്ചു; കോയമ്പത്തൂരില്‍ തൊഴിലാളിയുടെ മര്‍ദനമേറ്റ് യുവാവ് മരിച്ചു

കോയമ്പത്തൂര്‍: അനുവാദമില്ലാതെ പാത്രത്തില്‍ നിന്ന് പൊറോട്ടയെടുത്തു കഴിച്ചതിനെ തുടര്‍ന്ന് ഉടലെടുത്ത വഴക്കില്‍ തൊഴിലാളിയുടെ മര്‍ദനമേറ്റ് യുവാവ് മരിച്ചു. ഇടയര്‍പാളയം ശിവാജി കോളനി ശിവകാമി നഗറില്‍ ജയകുമാര്‍ (25) ...

arrested

ഗുണ്ടാപ്പിരിവ് നല്‍കിയില്ല; നാലംഗസംഘം ബേക്കറിയില്‍ കയറി കടയുടമയെ ക്രൂരമായി കുത്തി വീഴ്ത്തി, രണ്ട് ഗുണ്ടകള്‍ അറസ്റ്റില്‍

പോത്തന്‍കോട്: ഗുണ്ടാപ്പിരിവ് നല്‍കാത്തതിനെ തുടര്‍ന്ന നാലംഗ സംഘം ബേക്കറിയില്‍ കയറി കടയുടമയെ ക്രൂരമായി കുത്തി വീഴ്ത്തി. പള്ളിപ്പുറം സിആര്‍പിഎഫ് ക്യാമ്പ് ജംക്ഷനു സമീപമാണ് സംഭവം. സംഭവത്തില്‍ ഒന്നാം ...

arrested

മകനെ വെട്ടി കൊല്ലാൻ ശ്രമിച്ചു; പിതാവ് അറസ്റ്റിൽ

കല്ലമ്പലം: തിരുവനന്തപുരം കല്ലമ്പലത്ത് മകനെ വെട്ടി കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ പിതാവ് അറസ്റ്റിൽ. മടവൂർ പടിഞ്ഞാറ്റേല മഠത്തിൽ വിള പുത്തൻവീട്ടിൽ ശ്രീകുമാറിർ(52)നെയാണ് പള്ളിക്കൽ പോലീസ് അറസ്റ്റ് ചെയ്തത്. ...

dog-death

കൊടുംക്രൂരത…! വടികൊണ്ട് അടിച്ചു വീഴ്ത്തി, കഴുത്തില്‍ കുരുക്കിട്ട് കെട്ടിവലിച്ച തെരുവുനായ ചത്തു

ഇടുക്കി: കൊടുംക്രൂരതയ്ക്ക് ഇരയായ ആ ജീവന്‍ ഇനി ഇല്ല. വടികൊണ്ട് അടിച്ചു വീഴ്ത്തിയ ശേഷം കഴുത്തില്‍ കുരുക്കിട്ട് കെട്ടിവലിച്ച തെരുവുനായ ചത്തു. കഴിഞ്ഞ ദിവസം കട്ടപ്പന കൈരളി ...

Page 4 of 12 1 3 4 5 12

Don't Miss It

Recommended