Tag: Arrested

പിഞ്ചുകുഞ്ഞിനോട് പെറ്റമ്മയുടെ കൊടും ക്രൂരത! തടാകത്തില്‍ എറിഞ്ഞ് കൊലപ്പെടുത്തിയ സംഭവത്തില്‍ അമ്മ അറസ്റ്റില്‍

പിഞ്ചുകുഞ്ഞിനോട് പെറ്റമ്മയുടെ കൊടും ക്രൂരത! തടാകത്തില്‍ എറിഞ്ഞ് കൊലപ്പെടുത്തിയ സംഭവത്തില്‍ അമ്മ അറസ്റ്റില്‍

ചെന്നൈ: പിഞ്ചുകുഞ്ഞിനോട് പെറ്റമ്മയുടെ കൊടും ക്രൂരത. തടാകത്തില്‍ എറിഞ്ഞ് കൊലപ്പെടുത്തിയ സംഭവത്തില്‍ അമ്മ അറസ്റ്റില്‍. ചെന്നൈ വേളച്ചേരിയിലാണ് സംഭവം. വേളാച്ചേരി ദ്രൗപതി അമ്മന്‍ കോവില്‍ സ്ട്രീറ്റിലെ വാടക ...

കണ്ണില്ലാത്ത ലഹരി!  മദ്യം വാങ്ങാന്‍ പണം കൊടുത്തില്ല; നെയ്യാറ്റിന്‍കരയില്‍  യുവാവ് അമ്മയെ ചവിട്ടിക്കൊലപ്പെടുത്തി

കണ്ണില്ലാത്ത ലഹരി! മദ്യം വാങ്ങാന്‍ പണം കൊടുത്തില്ല; നെയ്യാറ്റിന്‍കരയില്‍ യുവാവ് അമ്മയെ ചവിട്ടിക്കൊലപ്പെടുത്തി

നെയ്യാറ്റിന്‍കര: മദ്യം വാങ്ങാന്‍ പണം കൊടുത്തില്ലെന്ന പേരില്‍ അമ്മയെ കൊലപ്പെടുത്തിയ കേസില്‍ മകന്‍ അറസ്റ്റില്‍. തൊവുക്കല്‍ പുതുവല്‍ പുത്തന്‍ വീട്ടില്‍ ശ്രീലത(45)യാണ് മരിച്ചത്. സംഭവത്തില്‍ മകന്‍ വി ...

വിമാനത്താവളത്തില്‍ 1.63 ലക്ഷം രൂപയുടെ സ്വര്‍ണ്ണവുമായി യുവതി പിടിയില്‍

വിമാനത്താവളത്തില്‍ 1.63 ലക്ഷം രൂപയുടെ സ്വര്‍ണ്ണവുമായി യുവതി പിടിയില്‍

മഹാരാഷ്ട്ര; പൂനെ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നും 1.63 ലക്ഷം രൂപയുടെ സ്വര്‍ണ്ണവുമായി യുവതി പിടിയില്‍. മുംബൈ സ്വദേശിനി വര്‍ഷയില്‍ നിന്നുമാണ് സ്വര്‍ണ്ണം പിടികൂടിയത്. രണ്ട് വലിയ സ്വര്‍ണ്ണ ...

സമൂഹമാധ്യമ ദുരുപയോഗം: മലയാളി യുവാവിന് സൗദിയില്‍ അഞ്ച് വര്‍ഷം ജയിലും ഒന്നരലക്ഷം റിയാല്‍ പിഴയും

സമൂഹമാധ്യമ ദുരുപയോഗം: മലയാളി യുവാവിന് സൗദിയില്‍ അഞ്ച് വര്‍ഷം ജയിലും ഒന്നരലക്ഷം റിയാല്‍ പിഴയും

റിയാദ്: പ്രവാചകന്‍ മുഹമ്മദ് നബിയേയും സൗദി നിയമ വ്യവസ്ഥയേയും സമൂഹ മാധ്യമങ്ങളിലൂടെ അപകീര്‍ത്തിപ്പെടുത്തിയതിന് മലയാളി യുവാവിന് സൗദിയില്‍ അഞ്ച് വര്‍ഷം ജയില്‍ ശിക്ഷയും ഒന്നരലക്ഷം റിയാല്‍ പിഴയും ...

ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട യുവതിയെ വിവാഹവാഗ്ദാനം നല്‍കി ഗര്‍ഭിണിയാക്കി പണവുമായി മുങ്ങി; മലപ്പുറം സ്വദേശി അറസ്റ്റില്‍

ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട യുവതിയെ വിവാഹവാഗ്ദാനം നല്‍കി ഗര്‍ഭിണിയാക്കി പണവുമായി മുങ്ങി; മലപ്പുറം സ്വദേശി അറസ്റ്റില്‍

മലപ്പുറം: ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട യുവതിയെ വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി മുങ്ങിയ മലപ്പുറം സ്വദേശിയായ യുവാവ് അറസ്റ്റില്‍. വളാഞ്ചേരി പാണ്ടുകശാല സ്വദേശി അജ്മല്‍ ബാബു ആണ് അറസ്റ്റിലായത്. ...

കോയമ്പത്തൂര്‍ സ്ഫോടനക്കേസ്: ഖത്തറിലേക്ക് നാടുവിട്ട പ്രതി രണ്ട്പതിറ്റാണ്ടിന് ശേഷം കോഴിക്കോട് പിടിയില്‍

കോയമ്പത്തൂര്‍ സ്ഫോടനക്കേസ്: ഖത്തറിലേക്ക് നാടുവിട്ട പ്രതി രണ്ട്പതിറ്റാണ്ടിന് ശേഷം കോഴിക്കോട് പിടിയില്‍

കോഴിക്കോട്: കോയമ്പത്തൂര്‍ സ്ഫോടന പരമ്പരയിലെ പ്രതി 20 വര്‍ഷങ്ങള്‍ക്ക് ശേഷം കോഴിക്കോട് നിന്ന് പിടിയിലായി. കോഴിക്കോട് മാങ്കാവ് സ്വദേശി റഷീദ് (44) ആണ് പിടിയിലായത്. തമിഴ്നാട് സിബിസിഐഡി ...

കാമുകിയുടെ ഭര്‍ത്താവിന്റെ ഫോണില്‍ രഹസ്യ ആപ്പ് വച്ച് സ്വകാര്യ ദൃശ്യങ്ങള്‍ പകര്‍ത്തി; കൊച്ചിയില്‍ അമ്പലപ്പുഴ സ്വദേശി അറസ്റ്റില്‍

കാമുകിയുടെ ഭര്‍ത്താവിന്റെ ഫോണില്‍ രഹസ്യ ആപ്പ് വച്ച് സ്വകാര്യ ദൃശ്യങ്ങള്‍ പകര്‍ത്തി; കൊച്ചിയില്‍ അമ്പലപ്പുഴ സ്വദേശി അറസ്റ്റില്‍

കൊച്ചി: കാമുകിയുടെ ഭര്‍ത്താവിന്റെ സ്വകാര്യ ദൃശ്യങ്ങള്‍ മൊബൈല്‍ ആപ്ലിക്കേഷന്‍ വഴി പകര്‍ത്തിയ സംഭവത്തില്‍ യുവാവ് അറസ്റ്റില്‍. കൊച്ചി എളമക്കരയിലാണ് സംഭവം. അമ്പലപ്പുഴയിലെ സ്വകാര്യബാങ്ക് ജീവനക്കാരനായ അജിത്താണ് പോലീസിനെ ...

എടിഎമ്മില്‍ നിറയ്ക്കാന്‍ കൊണ്ടുപോയ 1.7 കോടിയുമായി മുങ്ങിയ  ഏജന്‍സി ജീവനക്കാര്‍ അറസ്റ്റില്‍

എടിഎമ്മില്‍ നിറയ്ക്കാന്‍ കൊണ്ടുപോയ 1.7 കോടിയുമായി മുങ്ങിയ ഏജന്‍സി ജീവനക്കാര്‍ അറസ്റ്റില്‍

ന്യൂ​ഡ​ല്‍​ഹി: എ​ടി​എ​മ്മു​ക​ളി​ല്‍ നി​റ​യ്ക്കാ​നു​ള്ള പ​ണ​ത്തി​ല്‍​നി​ന്ന് 1.7 കോ​ടി രൂ​പ​യു​ടെ ത​ട്ടി​പ്പ് ന​ട​ത്തി​യ ഏ​ജ​ന്‍​സി ജീ​വ​ന​ക്കാ​ര്‍ പി​ടി​യി​ല്‍. ഡ​ല്‍​ഹി​യി​ലെ വി​വി​ധ എ​ടി​എ​മ്മു​ക​ളി​ല്‍ നി​റ​യ്ക്കാ​ന്‍ ന​ല്‍​കി​യ പ​ണ​ത്തി​ല്‍​നി​ന്നാ​ണ് യു​വാ​ക്ക​ള്‍ ത​ട്ടി​പ്പ് ...

Page 12 of 12 1 11 12

Don't Miss It

Recommended