Tag: alappuzha

midhun m

പഠനത്തിനൊപ്പം ചായക്കടയില്‍ അച്ഛനെ സഹായിക്കും; പോലീസുകാര്‍ക്ക് ചായയും കാപ്പിയും നല്‍കിയിരുന്ന മിഥുന്‍ ഇനി പോലീസ് ഓഫീസറായി സ്റ്റേഷനില്‍ എത്തും

മാരാരിക്കുളം: പോലീസുകാര്‍ക്ക് ചായയും കാപ്പിയും കൊടുക്കാന്‍ തുടങ്ങിയ നാള്‍ മുതല്‍ മനസില്‍ കുടിയേറിയ ഒരു വലിയ സ്വപ്നം സാക്ഷാത്കരിക്കാന്‍ പോകുന്നതിന്റെ സന്തോഷത്തിലാണ് ആലപ്പുഴ സ്വദേശിയായ മിഥുന്‍. കടുപ്പമുള്ള ...

twin brothers | bignewskerala

കളിക്കുന്നതിനിടെ കനാലില്‍ വീണു; നീന്തല്‍ വശമില്ലാതിരുന്നിട്ടും മുങ്ങിത്താഴ്ന്ന രണ്ടരവയസ്സുകാരിയെ രക്ഷിക്കാന്‍ വെള്ളത്തിലേക്ക് എടുത്തുചാടി ഇരട്ടസഹോദരന്മാര്‍, ധീരതയ്ക്ക് കൈയ്യടിച്ച് ഒരു നാട്

കുട്ടനാട്: വെള്ളത്തില്‍ വീണ് ജീവനുവേണ്ടി മല്ലടിച്ചുകൊണ്ടിരുന്ന രണ്ടരവയസ്സുകാരിക്ക് രക്ഷകരായി ഇരട്ടസഹോദരന്മാര്‍. മാമ്പുഴക്കരി കോളനി നമ്പര്‍ 78ല്‍ മിഥുന്റെയും ദിവ്യയുടെയും മകള്‍ നിലായ്ക്കാണ് ബന്ധുവീട്ടിലെത്തിയ കങ്ങഴ സ്വദേശികളായ കൊല്ലംപറമ്പില്‍ ...

shereef | bignewskerala

കാല്‍ വഴുതി വീണ് ഇടുപ്പെല്ല് തകര്‍ന്നു, പിന്നീട് ജീവിതം കട്ടിലില്‍; ഒടുവില്‍ ഒരു വര്‍ഷത്തിന് ശേഷം പഴയ ജീവിതത്തിലേക്ക് തിരിച്ച് നടന്ന് ഷെരീഫ്, രക്ഷകരായി എത്തിയത് ഒരു സംഘം ഡോക്ടര്‍മാര്‍

ചാരുംമൂട്: കിടക്കവിട്ട് ഒരു വര്‍ഷത്തിന് ശേഷം ഷെരീഫ് പഴയ ജീവിതത്തിലേക്ക് തിരിച്ച് നടക്കുന്നു. ഒരേ കിടപ്പില്‍ നിന്ന് ഒരു വര്‍ഷത്തിന് ശേഷമാണ് ഷെരീഫ് കാലൂന്നി നടക്കാന്‍ തുടങ്ങിയത്. ...

thief

ചുരിദാറെങ്കില്‍ ചുരിദാറ്..! കായംകുളത്ത് രണ്ട് കടകളില്‍ മോഷണം; 26500 രൂപയും 12 ചുരിദാറും കള്ളന്‍ കൊണ്ട്‌പോയി

കായംകുളം: കായംകുളം നഗരത്തിലെ രണ്ട് കടകളില്‍ കള്ളന്‍ കയറി 26500 രൂപ അപഹരിച്ചു. നഗരസഭ ഷോപ്പിങ് കോംപ്ലക്‌സില്‍ അഹമ്മദ് കുട്ടിയുടെ ഉടമസ്ഥതയിലുള്ള മെഡിഹൗസ് മരുന്ന് കടയില്‍ നിന്ന് ...

navy honour

മുങ്ങിത്താഴുന്നത് വരെ രാജ്യത്തിന് വേണ്ടി പോരാടി; ഇന്തോ-പാക് യുദ്ധത്തില്‍ നിര്‍ണായക സാന്നിധ്യമായിരുന്ന പോരാളിയുടെ ഭാര്യയ്ക്ക് നാവികസേനയുടെ ആദരം

ചെങ്ങന്നൂര്‍: പാകിസ്താന്‍ സേനയുടെ ആക്രമണത്തില്‍ ഇന്ത്യന്‍ പടക്കപ്പല്‍ മുങ്ങിത്താഴുന്നത് വരെ രാജ്യത്തിന് വേണ്ടി പോരാടിയ പോരാളി ജോണ്‍ തോമസിന്റെ ഭാര്യയ്ക്ക് നാവികസേനയുടെ ആദരം. ആലായിലെ മണ്ണാരേത്ത് വീട്ടിലെത്തിയാണു ...

cow

അമ്പലപ്പുഴയില്‍ പശുവിനെ മോഷ്ടിച്ച് കശാപ്പു ചെയ്തു വിറ്റു; മൂന്ന് പേര്‍ അറസ്റ്റില്‍

അമ്പലപ്പുഴ: നിര്‍മാണം നടക്കുന്ന വീട്ടില്‍ നിന്നും പശുവിനെ മോഷ്ടിച്ച് കൊണ്ടു പോയി കശാപ്പു ചെയ്തു വിറ്റ കേസില്‍ മൂന്നു പ്രതികളെ കൂടി പോലീസ് അറസ്റ്റ് ചെയ്തു. പുന്നപ്ര ...

car accident | bignewslive

ഓടിക്കൊണ്ടിരിക്കെ കാറിന്റെ നിയന്ത്രണംവിട്ടു, കടയും മതിലും വൈദ്യുതി പോസ്റ്റും ഇടിച്ചു നിരത്തി, അപകടം കണ്ട ഞെട്ടല്‍മാറാതെ നാട്ടുകാര്‍

ചേര്‍ത്തല: നിയന്ത്രണംവിട്ട കാര്‍ കടയും മതിലും വൈദ്യുതി പോസ്റ്റും തകര്‍ത്തു. ആലപ്പുഴ ജില്ലയിലെ തീരദേശ റോഡില്‍ ആയിരംതൈയില്‍ ആണ് അപകടം. അപകടത്തില്‍ പരിക്കേറ്റ കാര്‍ ഡ്രൈവറെ നാട്ടുകാര്‍ ...

electric post | bignews kerala

മുകളില്‍ കയറിയിരുന്ന് ജോലി ചെയ്യുന്നതിനിടെ വൈദ്യുതിത്തൂണ്‍ ഒടിഞ്ഞുവീണു, കരാര്‍ തൊഴിലാളിക്ക് പരിക്ക്

മങ്കൊമ്പ്: വൈദ്യുതിത്തൂണ്‍ ഒടിഞ്ഞുവീണു കരാര്‍ തൊഴിലാളിക്കു പരിക്കേറ്റു. സംഭവത്തില്‍ കാവാലം സ്വദേശി മഹേഷിനാണു പരിക്കേറ്റത്. കെ.എസ്.ഇ.ബി. മങ്കൊമ്പ് സെക്ഷനിലായിരുന്നു സംഭവം. പുളിങ്കുന്ന് കണ്ണാടി കൊല്ലാറ വീടിനു സമീപത്തായിരുന്നു ...

sea | bignews kerala

കടല്‍ അതിപ്രക്ഷുബ്ധമാകാന്‍ സാധ്യത, ഇന്ന് അര്‍ധരാത്രിയോടെ കടലില്‍ പോകുന്നത് പൂര്‍ണമായി നിരോധിച്ചു, ദുരിതാശ്വാസ ക്യാംപുകള്‍ തുറക്കും

ആലപ്പുഴ: നാളെ മുതല്‍ കടല്‍ അതിപ്രക്ഷുബ്ധമാകാന്‍ സാധ്യതയുള്ളതായി അധികൃതര്‍ അറിയിച്ചു. അതിനാല്‍ തീരപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ക്ക് ജാഗ്രത നിര്‍ദേശം നല്‍കി. ഇന്നു അര്‍ധരാത്രിയോടെ ജില്ലയില്‍ നിന്നു കടലില്‍ പോകുന്നതു ...

ration store/ civil supplies

രാത്രി ലോറികള്‍ വന്നു പോകുന്നു, സംശയം തോന്നി നാട്ടുകാര്‍ പോലീസില്‍ അറിയിച്ചു; റേഷന്‍ കടകളില്‍ നിന്ന് കടത്തിയ 278 ചാക്ക് അരിയും ഗോതമ്പും പിടികൂടി

കലവൂര്‍: സംശയം തോന്നി നാട്ടുകാര്‍ പോലീസില്‍ അറിയിച്ചത് ഫലം കണ്ടു. റേഷന്‍ കടകളില്‍ നിന്ന് അനധികൃതമായി കടത്തിയ 278 ചാക്ക് അരിയും ഗോതമ്പും പോലീസ് പിടികൂടി. സംഭവത്തില്‍ ...

Page 24 of 26 1 23 24 25 26

Don't Miss It

Recommended