Tag: alappuzha

car accident | bignews kerala

ദേശീയപാതയില്‍ വാഹനാപകടം; കാര്‍ യാത്രക്കാരിക്ക് ദാരുണാന്ത്യം, മൂന്ന് പേര്‍ക്ക് പരിക്ക്

ആലപ്പുഴ: ലോറിയും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ കാര്‍ യാത്രക്കാരിയായ യുവതി മരിച്ചു. ദേശീയപാതയിലെ ചേര്‍ത്തല തിരുവിഴ ജംക്ഷനു സമീപത്തായിരുന്നു അപകടം. ആലുവ മുപ്പത്തടം മണപ്പുറത്ത് ഹൗസ് (തോപ്പില്‍ ...

bjp candidate | bignews live

എല്‍ഡിഎഫിനും യുഡിഎഫിനും വേണ്ടി ചുവരെഴുതും, ഈ ബിജെപി സ്ഥാനാര്‍ത്ഥി ഇങ്ങനാണ്

മുഹമ്മ: കേരളം തെരഞ്ഞെടുപ്പ് ചൂടില്‍ എത്തിയിരിക്കുകയാണ്. എല്ലാ പാര്‍ട്ടികളും അവരുടെ സ്ഥാനാര്‍ത്ഥികളെ കണ്ടെത്തി കഴിഞ്ഞു. തെരഞ്ഞെടുപ്പ് പ്രചാരണവും കൊഴുപ്പിക്കുകയാണ്. ഇത്തവണ കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ടായിരിക്കും തെരഞ്ഞെടുപ്പ് പ്രചാരണം. ...

ഇതൊരു ചെറിയ മാറ്റമല്ല; തെരഞ്ഞെടുപ്പില്‍ കൂടുതലും വനിതാ സ്ഥാനാര്‍ത്ഥികള്‍

ഇതൊരു ചെറിയ മാറ്റമല്ല; തെരഞ്ഞെടുപ്പില്‍ കൂടുതലും വനിതാ സ്ഥാനാര്‍ത്ഥികള്‍

ആലപ്പുഴ: സ്ത്രീ-പുരുഷ സമത്വം അല്ല ഇത്തവണ തെരഞ്ഞെടുപ്പില്‍ സ്ത്രീകള്‍ ഒരുപടി മുന്നിലാണെന്ന് തന്നെ പറയാം. തദ്ദേശ സ്ഥാപനങ്ങളിലേക്ക് 50% ആണു വനിതാ സംവരണം എങ്കിലും 53.2% വനിതാ ...

accident |bignews kerala

ചെമ്മീന്‍ കയറ്റിവന്ന വന്ന ലോറി നിയന്ത്രണംവിട്ട് മറിഞ്ഞു, ചെമ്മീന്‍ മുഴുവന്‍ റോഡില്‍, ഡ്രൈവറും സഹായിയും അത്ഭുതകരമായി രക്ഷപ്പെട്ടു

അമ്പലപ്പുഴ : ചെമ്മീനുമായി വന്ന മിനിലോറി ടയര്‍ പൊട്ടിയതിനെത്തുടര്‍ന്ന് നിയന്ത്രണംവിട്ട് ദേശീയപാതയില്‍ മറിഞ്ഞു. തോട്ടപ്പള്ളി കൊട്ടാരവളവിനുസമീപം വ്യാഴാഴ്ച രാവിലെ എട്ടരയ്ക്കായിരുന്നു അപകടം. ഡ്രൈവറും സഹായിയും അത്ഭുതകരമായി രക്ഷപ്പെട്ടു. ...

ഭാര്യ മത്സരിച്ചപ്പോള്‍ പോലും വോട്ട് ചെയ്തില്ല; അന്‍പത്തിയെട്ടാം വയസില്‍ ശശികുമാര്‍ കന്നിവോട്ടിനൊരുങ്ങുന്നു

ഭാര്യ മത്സരിച്ചപ്പോള്‍ പോലും വോട്ട് ചെയ്തില്ല; അന്‍പത്തിയെട്ടാം വയസില്‍ ശശികുമാര്‍ കന്നിവോട്ടിനൊരുങ്ങുന്നു

മാന്നാര്‍: വോട്ട് ചെയ്യാന്‍ വേണ്ട ഏറ്റവും കുറഞ്ഞ പ്രായം പതിനെട്ട് വയസ് ആണെന്നതിനാല്‍, 18 വയസ് പൂര്‍ത്തിയായി കഴിഞ്ഞ് വരുന്ന അടുത്ത തെരഞ്ഞെടുപ്പില്‍ പൗരന്‍മാരെല്ലാം വോട്ടര്‍പ്പട്ടികയില്‍ കയറിപ്പറ്റും. ...

ടാങ്കര്‍ ലോറിയില്‍ നിന്നു പെട്രോള്‍ ചോര്‍ന്നു, യാത്രക്കാരന്‍ കണ്ടത് ഭാഗ്യമായി; ചേര്‍ത്തലയില്‍ ഒഴിവായത് വന്‍ ദുരന്തം

ടാങ്കര്‍ ലോറിയില്‍ നിന്നു പെട്രോള്‍ ചോര്‍ന്നു, യാത്രക്കാരന്‍ കണ്ടത് ഭാഗ്യമായി; ചേര്‍ത്തലയില്‍ ഒഴിവായത് വന്‍ ദുരന്തം

ചേര്‍ത്തല: ടാങ്കര്‍ ലോറിയില്‍ നിന്നു പെട്രോള്‍ ചോര്‍ന്നു പോകുന്നത് യാത്രക്കാരന്‍ കണ്ടത് ഭാഗ്യമായി. ചേര്‍ത്തലയില്‍ ഒഴിവായത് വന്‍ ദുരന്തം. ഇന്നലെ വൈകിട്ട് ചേര്‍ത്തല അര്‍ത്തുങ്കല്‍ ബൈപാസിന് സമീപമായിരുന്നു ...

alphons

തിരഞ്ഞെടുപ്പു ഗോദയില്‍ ഹീറോ ആയി തോമാച്ചന്‍, ഇവനാണ് നമ്മുടെ ഏറ്റവും പ്രായംകുറഞ്ഞ ചുവരെഴുത്തുകാരന്‍

ചേര്‍ത്തല: തണ്ണീര്‍മുക്കത്തെ തിരഞ്ഞെടുപ്പു ഗോദയില്‍ അല്‍ഫോണ്‍സ് എന്ന തോമാച്ചന്‍ ഹിറോയാണ്. സംഭവം കേട്ടിട്ട് തോമാച്ചന്‍ സ്ഥാനാര്‍ത്ഥിയാണെന്ന് തെറ്റുദ്ധരിക്കേണ്ട, ചുവരെഴുത്തിലൂടെ തെരഞ്ഞെടുപ്പ് കാലത്ത് ശ്രദ്ധനേടിയ 10 വയസ്സുകാരനാണ് തോമാച്ചന്‍. ...

man attack

കടം കൊടുത്ത പണം തിരികെ ചോദിച്ചു; സഹോദരിയെയും ഭര്‍ത്താവിനെയും മരത്തടികൊണ്ട് അടിച്ച് നിലത്തിട്ട് യുവാവ്, കേസ്

അമ്പലപ്പുഴ: കടം കൊടുത്ത പണം തിരികെ ചോദിച്ചതിന് സഹോദരിയെയും ഭര്‍ത്താവിനെയും യുവാവ് ആക്രമിച്ചതായി പരാതി. അമ്പലപ്പുഴ വടക്ക് പഞ്ചായത്ത് ചില്ലാമഠം വീട്ടില്‍ സന്ധ്യ(43), ഭര്‍ത്താവ് രാജശേഖരന്‍(52) എന്നിവര്‍ക്കാണ് ...

യുഡിഎഫ്, എന്‍ഡിഎ സ്ഥാനാര്‍ഥികളുടെ ഉള്‍പ്പെടെ പത്രികകള്‍ തള്ളി, ഈ വാര്‍ഡില്‍ എതിരില്ലാതെ സിപിഎം

യുഡിഎഫ്, എന്‍ഡിഎ സ്ഥാനാര്‍ഥികളുടെ ഉള്‍പ്പെടെ പത്രികകള്‍ തള്ളി, ഈ വാര്‍ഡില്‍ എതിരില്ലാതെ സിപിഎം

കുട്ടനാട്: തെരഞ്ഞെടുപ്പില്‍ കൈനകരി ഗ്രാമപഞ്ചായത്ത് രണ്ടാം വാര്‍ഡില്‍ എതിരാളികളില്ലാതെ സിപിഎം. യുഡിഎഫ്, എന്‍ഡിഎ സ്ഥാനാര്‍ഥികളുടെ ഉള്‍പ്പെടെ പത്രികകള്‍ തള്ളിയതോടെ സിപിഎം സ്ഥാനാര്‍ഥി എതിരില്ലാതെ ജയിക്കാന്‍ സാധ്യത. എല്‍ഡിഎഫിലെ ...

മതില്‍ കെട്ടുന്നതില്‍ തര്‍ക്കം: ചെങ്ങന്നൂരില്‍ വയോധിക സ്വയം മണ്ണെണ്ണയൊഴിച്ച് തീകൊളുത്തി

മതില്‍ കെട്ടുന്നതില്‍ തര്‍ക്കം: ചെങ്ങന്നൂരില്‍ വയോധിക സ്വയം മണ്ണെണ്ണയൊഴിച്ച് തീകൊളുത്തി

ചെങ്ങന്നൂര്‍: മതില്‍ കെട്ടുന്നതുമായി ബന്ധപ്പെട്ട തര്‍ക്കത്തിനിടെ ചെങ്ങന്നൂരില്‍ വയോധിക സ്വയം മണ്ണെണ്ണയൊഴിച്ച് തീകൊളുത്തി. വീടിനു സമീപത്തെ തോട്ടത്തില്‍ മതില്‍ കെട്ടുന്നതുമായി ബന്ധപ്പെട്ടുണ്ടായ തര്‍ക്കത്തിനിടെയാണ് ആലാ പെണ്ണുക്കര വായേത്ത് ...

Page 25 of 26 1 24 25 26

Don't Miss It

Recommended