സംഗീതമേളത്തിന്റെ അകമ്പടിയില്‍ കിമ്മും മൂണും ആലിംഗനം ചെയ്തു; ആരവങ്ങളോടെ മൂന്നാം ഉച്ചകോടിക്ക് തുടക്കമായി

സംഗീതമേളത്തിന്റെ അകമ്പടിയില്‍ കിമ്മും മൂണും ആലിംഗനം ചെയ്തു; ആരവങ്ങളോടെ മൂന്നാം ഉച്ചകോടിക്ക് തുടക്കമായി

സിയോള്‍: ഉത്തരകൊറിയയില്‍ വെച്ച് നടക്കുന്ന മൂന്നാമത്തെ ഉച്ചകോടിക്ക് തുടക്കമായി. മിലിട്ടറി ബാന്‍ഡിന്റെ സംഗീത അകമ്പടിയോടെ പ്യോങ്ങ്യോങ് വിമാനത്താവളത്തില്‍ വെച്ച് നടന്ന കിം ജോങ് ഉന്നിന്റെയും മൂണ്‍ ജേ...

അഫ്ഗാനില്‍ ഭീകരാക്രമണം;  പോലീസ് കമാന്‍ഡര്‍ അടക്കം 27 സുരക്ഷാഭടന്മാര്‍ കൊല്ലപ്പെട്ടു

അഫ്ഗാനില്‍ ഭീകരാക്രമണം; പോലീസ് കമാന്‍ഡര്‍ അടക്കം 27 സുരക്ഷാഭടന്മാര്‍ കൊല്ലപ്പെട്ടു

കാബൂള്‍: അഫ്ഗാനില്‍ സൈനിക ക്യാമ്പുകള്‍ക്കു നേരെ താലിബാന്‍ ആക്രമണം നടത്തി. മൂന്നിടങ്ങളില്‍ നടന്ന ആക്രമണത്തില്‍ പോലീസ് കമാന്‍ഡറടക്കം 27 സുരക്ഷാഭടന്‍മാര്‍ കൊല്ലപ്പെട്ടു. തിങ്കളാഴ്ച രാവിലെയായിരുന്നു സംഭവം. വടക്കു...

തൊട്ടാല്‍ ലോകനാശം സംഭവിച്ചേക്കാവുന്ന ആ കറുത്ത കല്ലറ തുറന്നു…! എതിര്‍പ്പുകളെ മറികടന്ന് തുറന്ന കല്ലറയില്‍ കണ്ടത് മനുഷ്യരുടെ മൂന്ന് മമ്മികള്‍

തൊട്ടാല്‍ ലോകനാശം സംഭവിച്ചേക്കാവുന്ന ആ കറുത്ത കല്ലറ തുറന്നു…! എതിര്‍പ്പുകളെ മറികടന്ന് തുറന്ന കല്ലറയില്‍ കണ്ടത് മനുഷ്യരുടെ മൂന്ന് മമ്മികള്‍

അലക്‌സാഡ്രിയ: എതിര്‍പ്പുകളെല്ലാം മറികടന്ന് ഏറെ വിവാദങ്ങള്‍ക്കും, ചര്‍ച്ചയ്ക്കും വഴിയൊരുക്കിയ ആ കറുത്ത കല്ലറ ഒടുവില്‍ തുറന്നു. പുരാതന നഗരമായ ഈജിപ്തിലെ അലക്‌സാഡ്രിയയില്‍ കണ്ടെത്തിയ കറുത്ത ശവകൂടീരം ആണ്...

ഏഷ്യാകപ്പ്: ഇന്ത്യാ-പാകിസ്താന്‍ പോരാട്ടം കാണാന്‍ ദാവൂദ് ഇബ്രാഹിമും എത്തിയേക്കുമെന്ന് റിപ്പോര്‍ട്ട്

ഏഷ്യാകപ്പ്: ഇന്ത്യാ-പാകിസ്താന്‍ പോരാട്ടം കാണാന്‍ ദാവൂദ് ഇബ്രാഹിമും എത്തിയേക്കുമെന്ന് റിപ്പോര്‍ട്ട്

ദുബായ്: ഏഷ്യാ കപ്പില്‍ ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള തീ പാറുന്ന പോരാട്ടത്തിനായി ആരാധകര്‍ക്കൊപ്പം രഹസ്യാന്വേഷണ ഏജന്‍സികളും കാത്തിരിക്കുന്നു. ദുബായില്‍ നടക്കുന്ന മത്സരം കാണാന്‍ അധോലോക കുറ്റവാളിയും മുംബൈ...

വിപണിയില്‍ പുതിയ പാനീയം ഇറക്കാനൊരുങ്ങി കൊക്കകോള; രുചി കൂട്ടിന് ചേരുവ ‘കഞ്ചാവ്’..!

വിപണിയില്‍ പുതിയ പാനീയം ഇറക്കാനൊരുങ്ങി കൊക്കകോള; രുചി കൂട്ടിന് ചേരുവ ‘കഞ്ചാവ്’..!

ന്യൂയോര്‍ക്ക്: വിപണിയില്‍ പുതിയ പാനീയം ഇറക്കാനൊരുങ്ങി കൊക്കകോള. ലോകത്തിലെ തന്നെ ഏറ്റവും വലിയ പാനീയ ഉത്പാദന കമ്പനിയാണ് കൊക്കകോള. പുതു പാനീയത്തില്‍ രുചി കൂട്ടിന് ചേര്‍ക്കുന്നത് കഞ്ചാവാണെന്നാണ്...

അര്‍ജന്റീന മുന്‍ പ്രസിഡന്റിനെതിരെ അഴിമതിയാരോപണം

അര്‍ജന്റീന മുന്‍ പ്രസിഡന്റിനെതിരെ അഴിമതിയാരോപണം

ബ്യൂണസ്‌ഐറിസ്: അര്‍ജന്റൈന്‍ മുന്‍ പ്രസിഡന്റ് ക്രിസ്റ്റീന ഫെര്‍ണാന്‍ഡല്‍ ഡി ക്രിച്ചെനര്‍ അഴിമതിക്കുരുക്കില്‍ അറസ്റ്റിലായേക്കുമെന്ന് സൂചന. ഓഗസ്റ്റിലാണ് ക്രിസ്റ്റീന നേരത്തെ കോടികളുടെ അഴിമതി നടത്തിയെന്നും കൈക്കൂലി വാങ്ങിയെന്നും ആരോപണം...

സാമ്പത്തിക ബാധ്യത: രാജ്യത്തെ ആഢംബരക്കാറുകള്‍ വില്‍പ്പനയ്‌ക്കെന്ന് ഇമ്രാന്‍ ഖാന്‍

സാമ്പത്തിക ബാധ്യത: രാജ്യത്തെ ആഢംബരക്കാറുകള്‍ വില്‍പ്പനയ്‌ക്കെന്ന് ഇമ്രാന്‍ ഖാന്‍

ഇസ്ലാമാബാദ്: ചെലവ് ചുരുക്കലിന്റെ ഭാഗമായി ആഡംബര കാറുകള്‍ ലേലം ചെയ്ത് പാകിസ്താന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍. സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള 100 ഓളം വാഹനങ്ങളാണ് ലേലത്തിനായി വച്ചിരിക്കുന്നത്. വാഹനങ്ങള്‍...

ബ്രക്‌സിറ്റ്; രണ്ടാമത് ഹിതപരിശോധന വേണമെന്ന് ലണ്ടന്‍ മേയര്‍

ബ്രക്‌സിറ്റ്; രണ്ടാമത് ഹിതപരിശോധന വേണമെന്ന് ലണ്ടന്‍ മേയര്‍

ലണ്ടന്‍: ബ്രക്‌സിറ്റ് സംബന്ധിച്ച് രണ്ടാമത് ഹിതപരിശോധന വേണമെന്ന് ലണ്ടന്‍ മേയര്‍ സാദിഖ് ഖാന്‍ ആവശ്യപ്പെട്ടു. ബ്രിട്ടന്‍ യൂറോപ്യന്‍ യൂണിയനില്‍ നിന്ന് സ്വതന്ത്രമാക്കണമെന്ന വിഷയത്തില്‍ രാജ്യത്ത് നടന്ന ഹിതപരിശോധനയാണ്...

നാല്‍പത് തടവുകാര്‍ ഒരുമിച്ച് ജയില്‍ ചാടി; വെട്ടിലായി പോലീസ്‌

നാല്‍പത് തടവുകാര്‍ ഒരുമിച്ച് ജയില്‍ ചാടി; വെട്ടിലായി പോലീസ്‌

മ്യാന്‍മര്‍:  മ്യാന്‍മറിലെ കയിന്‍ സംസ്ഥാനത്ത് തടവുകാര്‍ ജയില്‍ ചാടി. നാല്‍പത് തടവുകാരാണ് സുരക്ഷാ ഉദ്യോഗസ്ഥരെ ആക്രമിച്ച ശേഷം രക്ഷപ്പെട്ടത്.  ഇവരുടെ ആക്രമത്തില്‍ ഒരു സുരക്ഷാ ഉദ്യോഗസ്ഥന് ഗുരുതരമായി...

വിനോദസഞ്ചാരികളെ ലക്ഷ്യം വെച്ച് സ്പേസ് എക്സ്; പുതിയ പദ്ധതിയുടെ കരാര്‍ ഒപ്പിട്ടു

വിനോദസഞ്ചാരികളെ ലക്ഷ്യം വെച്ച് സ്പേസ് എക്സ്; പുതിയ പദ്ധതിയുടെ കരാര്‍ ഒപ്പിട്ടു

കാലിഫോര്‍ണിയ: വിനോദസഞ്ചാരികളെ ലക്ഷ്യം വെച്ചുളള പുതിയ കരാര്‍ സ്പേസ് എക്സ് ഒപ്പിട്ടു. വിനോദസഞ്ചാരികളെ ചന്ദ്രനിലെത്തിക്കാനുളള കരാറാണിത്.  എക്സ്ബഹിരാകാശ യാത്ര സ്വപ്നം കാണുന്നവര്‍ക്ക് സന്തോഷം നല്‍കുന്ന വാര്‍ത്തയാണ് സ്പേസ്...

Page 89 of 118 1 88 89 90 118

Don't Miss It

Recommended