മ്യാന്മര്: മ്യാന്മറിലെ കയിന് സംസ്ഥാനത്ത് തടവുകാര്‍ ജയില്‍ ചാടി. നാല്പത് തടവുകാരാണ് സുരക്ഷാ ഉദ്യോഗസ്ഥരെ ആക്രമിച്ച ശേഷം രക്ഷപ്പെട്ടത്.
ഇവരുടെ ആക്രമത്തില്‍ ഒരു സുരക്ഷാ ഉദ്യോഗസ്ഥന് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ഇവരില്‍ കുറച്ച് പേരെ പോലീസ് പിടികൂടിയതായി വാര്‍ത്തകള്‍ പുറത്തുവരുന്നുണ്ട്. ബാക്കിയുള്ളവര്‍ക്കായി പോലീസ് തെരച്ചില്‍ ഊര്‍ജ്ജിതമാക്കി.