പോവുന്നിടത്തെല്ലാം നിഴല്‍ പോലെ പിന്നാലെ! യുവാവിനെ അനങ്ങാനും തിരിയാനും സമ്മതിക്കാതെ ‘അണ്ണാന്‍’; പോലീസ് എത്തി ‘കുറ്റവാളിയെ’ ചെവിയ്ക്കു പിടിച്ച് കൊണ്ടുപോയി

പോവുന്നിടത്തെല്ലാം നിഴല്‍ പോലെ പിന്നാലെ! യുവാവിനെ അനങ്ങാനും തിരിയാനും സമ്മതിക്കാതെ ‘അണ്ണാന്‍’; പോലീസ് എത്തി ‘കുറ്റവാളിയെ’ ചെവിയ്ക്കു പിടിച്ച് കൊണ്ടുപോയി

ബെര്‍ലിന്‍: യുവാവിനെ അനങ്ങാനും തിരിയാനും സമ്മതിക്കാതെ പോവുന്നിടത്തെല്ലാം നിഴല്‍ പോലെ പിന്നാലെ കൂടിയ വിരുതന്‍ അണ്ണാനെ പിടികൂടി പോലീസ്. തന്നെ ഒരു അണ്ണാന്‍ കുഞ്ഞ് വിടാതെ തുരത്തുന്നു...

മെക്കാനിക്ക് യാത്രാവിമാനം റാഞ്ചി: പറന്നുയരുന്നതിനിടെ വിമാനം തകര്‍ന്നു വീണു

മെക്കാനിക്ക് യാത്രാവിമാനം റാഞ്ചി: പറന്നുയരുന്നതിനിടെ വിമാനം തകര്‍ന്നു വീണു

സീടാക്: യാത്രാ വിമാനം റാഞ്ചി പറന്നുയരുന്നതിനിടെ തകര്‍ന്ന് വീണു. അമേരിക്കയിലെ സീടാക് രാജ്യാന്തര വിമാനത്താവളത്തിലാണ് സംഭവം. യാത്രക്കാര്‍ കയറുന്നതിനു തൊട്ടുമുന്‍പ് മെക്കാനിക് വിമാനവുമായി പറന്നുയരുകയായിരുന്നു. പറന്നുയരുന്നതിനു മുന്നേയുള്ള...

ലക്ഷങ്ങള്‍ വിലയുള്ള അപൂര്‍വ്വ മോതിരം മണ്ണില്‍ പുതഞ്ഞു കിടന്നത് 500 വര്‍ഷം

ലക്ഷങ്ങള്‍ വിലയുള്ള അപൂര്‍വ്വ മോതിരം മണ്ണില്‍ പുതഞ്ഞു കിടന്നത് 500 വര്‍ഷം

ബ്രിഡ്ജ്വാട്ടര്‍ (ഇംഗ്ലണ്ട്): 500 വര്‍ഷമായി മണ്ണില്‍ പുതഞ്ഞു കിടന്നിരുന്ന മോതിരം കണ്ടെത്തി. സോമര്‍സെറ്റിലെ ഗ്ലാസ്റ്റണ്‍ബെറിയിലുളള കര്‍ഷകന്റെ പാടത്തില്‍ നിന്നാണ് ഫാക്ടറി ജോലിക്കാരനായ ബെന്‍ ബിഷപ്പിന് മോതിരം കിട്ടിയത്....

ഇറാന്‍ സമ്പദ് ഘടനയെ തകര്‍ക്കാന്‍ ഒരുങ്ങി അമേരിക്ക; ഇറാനുമായി വാണിജ്യ ബന്ധത്തില്‍ ഏര്‍പ്പെടുന്ന രാജ്യങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കി യുഎസ്

ഇറാന്‍ സമ്പദ് ഘടനയെ തകര്‍ക്കാന്‍ ഒരുങ്ങി അമേരിക്ക; ഇറാനുമായി വാണിജ്യ ബന്ധത്തില്‍ ഏര്‍പ്പെടുന്ന രാജ്യങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കി യുഎസ്

വാഷിങ്ടണ്‍: ഇറാന്‍ സമ്പദ് ഘടന സാമ്പത്തിക ഉപരോധത്തിലൂടെ തകര്‍ക്കാന്‍ ഒരുങ്ങി അമേരിക്ക. ഇറാനുമായി വാണിജ്യ ബന്ധത്തില്‍ ഏര്‍പ്പെടുന്ന രാജ്യങ്ങള്‍ക്ക് യുഎസ് മുന്നറിയിപ്പ് നല്‍കി. ഇതോടെ തെഹ്‌റാനില്‍ നിന്നുള്ള...

പുതുതായി നിര്‍മ്മിച്ച മുസ്ലീം പള്ളി പൊളിക്കാന്‍ ശ്രമം! പ്രതിഷേധം കടുപ്പിച്ച് വിശ്വാസികള്‍

പുതുതായി നിര്‍മ്മിച്ച മുസ്ലീം പള്ളി പൊളിക്കാന്‍ ശ്രമം! പ്രതിഷേധം കടുപ്പിച്ച് വിശ്വാസികള്‍

ബീജിയിങ്: വടക്കന്‍ ചൈനയില്‍ പുതുതായി നിര്‍മ്മിച്ച മുസ്ലീം പള്ളി പൊളിക്കുന്നതിന് നടത്തിയ ശ്രമത്തിനെതിരെ വാളെടുത്ത് വിശ്വാസികള്‍. നൂറുകണക്കിന് വിശ്വാസികളാണ് പള്ളി പരിസരത്ത് ഒത്തുകൂടിയത്. പൊളിക്കാനുള്ള ശ്രമങ്ങള്‍ തടയുകയും...

ഗാസ മുനമ്പില്‍ ഇസ്രായേല്‍ നടത്തുന്ന അതിക്രമങ്ങള്‍ക്കെതിരെ ഖത്തറിന്റെ താക്കീത്

ഗാസ മുനമ്പില്‍ ഇസ്രായേല്‍ നടത്തുന്ന അതിക്രമങ്ങള്‍ക്കെതിരെ ഖത്തറിന്റെ താക്കീത്

ഗാസ: ഗാസ മുനമ്പില്‍ ഇസ്രായേല്‍ നടത്തുന്ന അതിക്രമങ്ങള്‍ക്കെതിരെയാണ് ഖത്തറിന്റെ താക്കീത്. തുടര്‍ച്ചയായ അതിക്രമങ്ങളും കയ്യേറ്റങ്ങളും മേഖലയില്‍ കുഴപ്പം സൃഷ്ടിക്കുന്നതായും ഇത് തുടരുകയാണെങ്കില്‍ ഇസ്രയേല്‍ വലിയ വിലകൊടുക്കേണ്ടിവരുമെന്നും ഖത്തര്‍...

ഇന്ത്യയോട് സൈന്യത്തെ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് മാലദ്വീപ്

ഇന്ത്യയോട് സൈന്യത്തെ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് മാലദ്വീപ്

ന്യൂഡല്‍ഹി: രാജ്യത്തുനിന്നും ഇന്ത്യയുടെ സൈന്യത്തെ പിന്‍വലിക്കണമെന്ന് ഇന്ത്യയോട് മാലദ്വീപ് ആവശ്യപ്പെട്ടു. സൈനിക ഹെലികോപ്റ്ററുകളും സൈനികരെയും അടക്കം പിന്‍വലിക്കണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്. ഇന്ത്യയുമായുള്ള സൈനിക കരാര്‍ ജൂണില്‍ അവസാനിച്ചതു ചൂണ്ടിക്കാട്ടിയാണ്...

എത്ര കഴിച്ചാലും ഇനി വണ്ണം വെയ്കുമെന്ന പേടി വേണ്ട; തടിവെയ്ക്കുന്നത് തടയാന്‍ മരുന്ന്

എത്ര കഴിച്ചാലും ഇനി വണ്ണം വെയ്കുമെന്ന പേടി വേണ്ട; തടിവെയ്ക്കുന്നത് തടയാന്‍ മരുന്ന്

ന്യൂഹെവന്‍: എത്ര കഴിച്ചാലും ഇനി വണ്ണം വെയ്കുമെന്ന പേടി വേണ്ട, ആസ്വദിച്ച് ഭക്ഷണം കഴിക്കാം. ശരീരത്തിന് ഭാരം കൂടാതെ കൊഴുപ്പ് എത്രവേണമെങ്കിലും അകത്താക്കാന്‍ സഹായിക്കുന്ന മരുന്നിന്റെ പണിപ്പുരയിലാണ്...

കണ്ടാല്‍ രാക്ഷസക്കാലു പോലെ; പേടിക്കേണ്ട ഇത് വെറും ഉരുളക്കിഴങ്ങാണു കേട്ടോ….!!

കണ്ടാല്‍ രാക്ഷസക്കാലു പോലെ; പേടിക്കേണ്ട ഇത് വെറും ഉരുളക്കിഴങ്ങാണു കേട്ടോ….!!

മനുഷ്യന്റെ കാല്‍പാദത്തിനോട് രൂപസാദൃശ്യമുള്ള ഉരുളക്കിഴങ്ങാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ താരം. തെക്കന്‍ ബ്രസീലിലെ സാന്ത കാതറീനയിലാണ് ഈ ഭീമാകാരനായ ഉരുളക്കിഴങ്ങ് കൃഷി. എട്ടുകിലോയിലധികമാണ് ഈ ഭീമന്‍ ഉരുളക്കിഴങ്ങിന്റെ...

ഈ കാറിന് ഇന്ധനമായി വായു മതി! പുതിയ കണ്ടെത്തലുമായി  ബിരുദ വിദ്യാര്‍ത്ഥികള്‍

ഈ കാറിന് ഇന്ധനമായി വായു മതി! പുതിയ കണ്ടെത്തലുമായി ബിരുദ വിദ്യാര്‍ത്ഥികള്‍

ഈജിപ്തിലെ ഒരു കൂട്ടം വിദ്യാര്‍ത്ഥികള്‍ കോളേജുകളിലെ പ്രൊജക്ട് കേവലം മാര്‍ക്ക് നേടുന്നതിന് മാത്രമാണെന്ന ചിന്താഗതിയെ തന്നെ മാറ്റിമറിച്ചിരിക്കുകയാണ്. മാര്‍ക്കിനൊപ്പം സമൂഹത്തിന് നന്മയേകാനും കഴിയുന്നതായിരിക്കണം സ്വന്തം കണ്ടുപിടിത്തം എന്ന...

Page 104 of 118 1 103 104 105 118

Don't Miss It

Recommended