drugs | bignewskerala

പുതുവല്‍സരാഘോഷങ്ങള്‍ക്ക് ലഹരി കൂട്ടാന്‍ മയക്കുമരുന്നും കഞ്ചാവും; യുവതിയും യുവാവും അറസ്റ്റില്‍

തൃശ്ശൂര്‍: തൃശ്ശൂരില്‍ മയക്കുമരുന്ന് വേട്ട. പുതുവല്‍സരാഘോഷങ്ങള്‍ക്ക് ലഹരി പകരാനായി എത്തിച്ച മയക്കുമരുന്ന് പിടികൂടി. സംഭവത്തില്‍ യുവതി അടക്കം രണ്ടുപേര്‍ അറസ്റ്റിലായി. തൃശൂര്‍വെള്ളറക്കാട് ആദൂര്‍ റോഡരികില്‍നിന്നും സീനിയര്‍ ഗ്രൗണ്ടിന്...

safiya-driver

കൊവിഡ് കാലത്ത് ജോലി പോയപ്പോള്‍ വെറുതെ ഇരുന്നില്ല, ഹെവി ലൈസന്‍സ് സ്വന്തമാക്കി; ഇപ്പോള്‍ നാഷനല്‍ പെര്‍മിറ്റ് ലോറിയില്‍ ഡ്രൈവറായി സഫിയ

പെരുമ്പിലാവ്: കൊവിഡ് കാലത്ത് ജോലി മുടങ്ങിയപ്പോള്‍ വീട്ടില്‍ വെറുതെ ഇരിക്കാന്‍ തയ്യാറായില്ല. ഹെവി ലൈസന്‍സ് സ്വന്തമാക്കി മറ്റൊരു തൊഴിലിടം കണ്ടെത്തിയിരിക്കുകയാണ് സഫിയ. ഡ്രൈവിങ് സ്‌കൂള്‍ അധ്യാപികയായ കടവല്ലൂര്‍...

manoj

അരയ്ക്കു താഴെ ചലനം നിലച്ചാലും ജീവിതം ചക്രക്കസേരയില്‍ ഇരുത്തി കളയാന്‍ തയ്യാറല്ല; അതിജീവനത്തിനായി ബിരിയാണിയും നെയ്‌ച്ചോറും വേവിച്ച് മനോജ്

തൃശൂര്‍: വിധിയോട് തോറ്റുകൊടുക്കാതെ ഭക്ഷണം വേവിച്ച് ജീവിതത്തോട് പോരാടുകയാണ് വരാക്കര പുല്ലൂക്കാരന്‍ വീട്ടില്‍ പിജി മനോജ്. അപകടത്തില്‍പ്പെട്ട് അരയ്ക്കു താഴെ ചലനം നിലച്ചാലും ജീവിതം ചക്രക്കസേരയില്‍ ഇരുത്തി...

sajesh lottery winner

ഏത് നിമിഷവും തകര്‍ന്ന് വീഴാറായ വീടു നന്നാക്കാന്‍ ഏറെ അലഞ്ഞു, ഒടുവില്‍ ഭാഗ്യദേവതയുടെ കടാക്ഷം; കാരുണ്യ ലോട്ടറി ഒന്നാംസമ്മാനം 80 ലക്ഷം സജേഷിന്

കൊടുങ്ങല്ലൂര്‍: പ്രളയത്തില്‍ മുങ്ങി നശിഞ്ഞ് ഏത് നിമിഷവും തകര്‍ന്ന് വീഴാറായ താമസയോഗ്യമല്ലാതായ വീടു നന്നാക്കാന്‍ വേണ്ടി ഏറെ അലഞ്ഞ സജേഷിനെ ഒടുവില്‍ ഭാഗ്യദേവത കടാക്ഷിച്ചു. സംസ്ഥാന സര്‍ക്കാരിന്റെ...

fake-call

പിഎഫില്‍ നിന്ന് കിട്ടാനുള്ള തുക മുഴുവന്‍ വാങ്ങിയില്ലല്ലോ… ആ 3.50 ലക്ഷം രൂപ വേണ്ടേ..? ഇങ്ങനൊരു കോള്‍ വന്നാല്‍ പ്രതികരിക്കല്ലേ, കാശ് പോകും

തൃശൂര്‍: ഓണ്‍ലൈന്‍ തട്ടിപ്പുകള്‍ വ്യാപകമാകുന്ന ഇക്കാലത്ത് ഏത് വിധേനയും നമ്മുടെ പണം നഷ്ടമായേക്കാം എന്ന അവസ്ഥയാണ് ഇപ്പോള്‍ സംസ്ഥാനത്ത് സംജാതമായിരിക്കുന്നത്. ഇപ്പോഴിതാ തൃശ്ശൂരിലാണ് പുതിയ തട്ടിപ്പിന് കളമൊരുങ്ങിയത്....

stabbed

തൃശ്ശൂരില്‍ വീടിന് പിന്നില്‍ ഒളിച്ചിരുന്ന് അമ്മയേയും മകളേയും വെട്ടി പരിക്കേല്‍പ്പിച്ചു; പൂര്‍വ്വ വൈരാഗ്യമെന്ന് പ്രതി

തൃശൂര്‍: തൃശ്ശൂരില്‍ പട്ടിക്കാട് എടപ്പലത്ത് അമ്മയേയും മകളേയും വെട്ടി പരിക്കേല്‍പ്പിച്ച കേസില്‍ ഒരാള്‍ പിടിയിലായി. എടപ്പലം ചിറക്കുന്ന് സ്വദേശി സുനൂവിനെ (33)യാണ് പോലീസ് അറസ്റ്റുചെയ്തത്. പ്രതിയെ സംഭവ...

vinod

ഭാര്യയെ കളിയാക്കിയത് ചോദ്യംചെയ്ത ഭര്‍ത്താവിനോട് സര്‍ക്കാര്‍ ജീവനക്കാരന്റെ പ്രതികാരം; ബൈക്കില്‍ നിന്ന് തള്ളിയിട്ടു മര്‍ദ്ദിച്ചു

തൃശൂര്‍: ഭാര്യയെ കളിയാക്കിയത് ചോദ്യംചെയ്ത ഭര്‍ത്താവിനെ തടഞ്ഞു നിര്‍ത്തി മര്‍ദിച്ച് പ്രതികാരം ചെയ്ത് സര്‍ക്കാര്‍ ജീവനക്കാരന്‍. രണ്ടു കുട്ടികളുടെ അമ്മയായ യുവതിയുടെ ഭര്‍ത്താവിനെയാണ് അയല്‍വാസിയും വടക്കാഞ്ചേരി തലപ്പിള്ളി...

വേതനത്തില്‍ നിന്നും മിച്ചം പിടിച്ച് സ്വരൂപിച്ചു; മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കി ജയില്‍ അന്തേവാസികള്‍

വേതനത്തില്‍ നിന്നും മിച്ചം പിടിച്ച് സ്വരൂപിച്ചു; മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കി ജയില്‍ അന്തേവാസികള്‍

വിയ്യൂര്‍: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കി വിയ്യൂര്‍ ജയില്‍ അന്തേവാസികള്‍. ജയില്‍ അന്തേവാസികള്‍ക്ക് ലഭിക്കുന്ന വേതനത്തില്‍ നിന്നും മിച്ചം പിടിച്ച് സ്വരൂപിച്ച തുകയാണ് ദുരിതാശ്വാസ നിധിയിലേക്ക്...

udf | bignewskerala

മറ്റത്തൂരില്‍ കൂട്ടരാജി, തെരഞ്ഞെടുപ്പിലെ തോല്‍വിക്ക് പിന്നാലെ കോണ്‍ഗ്രസില്‍ വന്‍ പൊട്ടിത്തെറി

തൃശ്ശൂര്‍: തദ്ദേശ തെരഞ്ഞെടുപ്പില്‍ വന്‍ തോല്‍വിയാണ് യുഎഡിഎഫ് ഏറ്റുവാങ്ങിയത്. തെരഞ്ഞെടുപ്പ് തോല്‍വിക്ക് പിന്നാലെ കോണ്‍ഗ്രസില്‍ പൊട്ടിത്തെറി കനക്കുകയാണ്. നേതാക്കളുടെ ധിക്കാരപരവും ഏകാധിപത്യപരവുമായ പ്രവര്‍ത്തനങ്ങളാണ് തോല്‍വിയിലേക്ക് നയിച്ചതെന്ന് ആരോപിച്ച്...

lions club

വീടെന്ന സ്വപ്നം സഫലമാക്കി, ചോര്‍ന്നൊലിക്കുന്ന കൂരയില്‍ നിന്നും നാസറിനേയും കുടുംബത്തേയും കൈപിടിച്ചു കയറ്റി മാതൃകയായി കൊടുങ്ങല്ലൂര്‍ ലയണ്‍സ് ക്ലബ്

കൊടുങ്ങല്ലൂര്‍: ചോര്‍ന്നൊലിക്കുന്ന കൂരയില്‍ നിന്നും നാസറിനേയും കുടുംബത്തേയും കൈപിടിച്ചു കയറ്റി മാതൃകയായി കൊടുങ്ങല്ലൂര്‍ ലയണ്‍സ് ക്ലബ്. നാരായണമംഗലം കോഴിക്കുളങ്ങരയില്‍ ചെമ്മീന്‍ കെട്ടിലെ ബണ്ടില്‍ ദുരിത ജീവിതം നയിക്കുന്ന...

Page 40 of 52 1 39 40 41 52

Don't Miss It

Recommended