murder | bignewskerala

ഉറങ്ങിക്കിടക്കുന്ന ഭാര്യയെ വെട്ടിക്കൊന്നു, മക്കളെയും വെട്ടിപ്പരിക്കേല്‍പ്പിച്ചു, വയോധികന്‍ മണ്ണെണ്ണയൊഴിച്ച് തീ കൊളുത്തി ജീവനൊടുക്കി

തൃശ്ശൂര്‍: കുടുംബ പ്രശ്‌നത്തെ തുടര്‍ന്ന് ഭാര്യയെ വെട്ടിക്കൊന്ന ശേഷം വയോധികന്‍ മണ്ണെണ്ണയൊഴിച്ച് തീ കൊളുത്തി ആത്മഹത്യ ചെയ്തു. തൃശൂര്‍ ഒല്ലൂരിലാണ് ദാരുണ സംഭവം. അഞ്ചേരി മുല്ലപ്പിള്ളി വീട്ടില്‍...

suresh gopi | bignewskerala

ഭരിക്കാന്‍ ഒരു അവസരം തരൂ, എല്ലാ പ്രശ്നങ്ങള്‍ക്കുമുള്ള പരിഹാരം ബിജെപിയെ തെരഞ്ഞെടുക്കുക എന്നാണെന്ന് താന്‍ ഒരിക്കലും പറയില്ലെന്ന് സുരേഷ് ഗോപി

തൃശ്ശൂര്‍: തങ്ങള്‍ക്കും ഭരിക്കാന്‍ ഒരു അവസരം നല്‍കണമെന്ന് നടനും രാജ്യസഭാംഗവും തൃശ്ശൂരിലെ എന്‍.ഡി.എ സ്ഥാനാര്‍ത്ഥിയുമായ സുരേഷ് ഗോപി. എല്ലാ പ്രശ്നങ്ങള്‍ക്കുമുള്ള പരിഹാരം ബി.ജെ.പിയെ തെരഞ്ഞെടുക്കുക എന്നാണെന്ന് താന്‍...

lifeguard

ബീച്ചില്‍ കുളിക്കാനിറങ്ങിയ രണ്ട് വിദ്യാര്‍ത്ഥികള്‍ തിരയില്‍പ്പെട്ടു; രക്ഷകരായി ലൈഫ് ഗാര്‍ഡുകള്‍

തളിക്കുളം: സ്‌നേഹതീരം ബീച്ചില്‍ കുളിക്കാനിറങ്ങിയ സംഘത്തിലെ രണ്ട് വിദ്യാര്‍ത്ഥികള്‍ തിരയില്‍പ്പെട്ടു. കൃത്യസമയത്ത് രക്ഷകരായി എത്തി ലൈഫ് ഗാര്‍ഡുകള്‍. കോയമ്പത്തൂര്‍ സ്വദേശികളായ പാരിസ് സ്ട്രീറ്റ് രാജാറാമിന്റെ മകന്‍ അഖിലേഷ്...

purse-returned

വിശപ്പകറ്റാന്‍ കിട്ടിയ സൗജന്യ ഭക്ഷണപ്പൊതിയുമായി മടങ്ങുന്നതിനിടെ പണം അടങ്ങിയ പഴ്സ് കളഞ്ഞുകിട്ടി; കഷ്ടപ്പാടുകള്‍ക്കിടയിലും സത്യസന്ധത കൈവിടാതെ, പണം ഉടമസ്ഥനെ തിരികെ ഏല്‍പ്പിച്ച് ശിവരാമന്‍

കൊരട്ടി: വിശപ്പകറ്റാന്‍ കിട്ടിയ സൗജന്യ ഭക്ഷണപ്പൊതിയുമായി മടങ്ങുന്നതിനിടെ പണവും രേഖകളുമടങ്ങിയ പഴ്സ് കളഞ്ഞുകിട്ടി. കഷ്ടപ്പാടുകള്‍ക്കിടയിലും സത്യസന്ധത കൈവിടാതെ ഉടമസ്ഥനെ കണ്‌ചെത്തി പണം മടക്കിക്കൊടുത്ത ശിവരാമന് നാട്ടുകാരുടെയും പോലീസിന്റെയും...

udf candidate | bignewskerala

ഒരേ ബൂത്തില്‍ രണ്ട് തിരിച്ചറിയല്‍ കാര്‍ഡ്, യുഡിഎഫ് സ്ഥാനാര്‍ത്ഥിക്ക് രണ്ട് മണ്ഡലങ്ങളിലായി മൂന്ന് വോട്ടുകള്‍, പരാതി

തൃശ്ശൂര്‍: കയ്പമംഗലം മണ്ഡലം യുഡിഎഫ് സ്ഥാനാര്‍ത്ഥി ശോഭാ സുബിന് രണ്ട് മണ്ഡലങ്ങളായി മൂന്ന് വോട്ടുകള്‍ ഉണ്ടെന്ന് പരാതി. പ്രതിപക്ഷം ഇരട്ടവോട്ട് ആരോപണം ശക്തമാക്കുന്നതിനിടെയാണ് ഇത്തരത്തിലൊരു സംഭവം. എല്‍ഡിഎഫ്...

suresh gopi | bignewskerala

വടക്കുംനാഥന്റെ മുന്നില്‍ നിന്നും പറയുന്നു, തൃശ്ശൂര്‍ തനിക്ക് തന്നാല്‍ ജനങ്ങള്‍ ഒരിക്കലും പശ്ചാത്തപിക്കേണ്ടി വരില്ല; പ്രചാരണത്തിനിറങ്ങി സുരേഷ് ഗോപി

തൃശൂര്‍: നിയമസഭ തെരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം ബാക്കിയിരിക്കെ പ്രചാരണരംഗത്ത് സജീവമായി തൃശൂരിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി സുരേഷ് ഗോപി. തൃശൂര്‍ എടുക്കുകയല്ല ജനങ്ങള്‍ തൃശൂര്‍ ഇങ്ങ് തരുമെന്ന് സുരേഷ്...

candidate

ഭക്ഷണത്തിനു മുന്‍പില്‍ എല്ലാവരും ഒന്നാണ്…! നാട്ടുകാര്‍ക്ക് കൗതുകമായി ഒരുമിച്ചിരുന്ന് പ്രാതല്‍ കഴിക്കുന്ന എതിര്‍ സ്ഥാനാര്‍ത്ഥികള്‍

ചാലക്കുടി: ഭക്ഷണത്തിനു മുന്‍പില്‍ സ്ഥാനാര്‍ത്ഥിയെന്നോ വോട്ടര്‍മാരെന്നോ ഇല്ല, അവിടെ എല്ലാവരും ഒന്നാണ്. പോരാട്ടത്തിരക്കിനിടയിലും ഒരുമിച്ചിരുന്ന് പ്രാതല്‍ കഴിക്കുന്ന എതിര്‍ സ്ഥാനാര്‍ത്ഥികള്‍ നാട്ടുകാര്‍ക്ക് കൗതുകം ഉണര്‍ത്തി. സൗത്ത് ജംക്ഷനിലെ...

amit shah | bignewskerala

ബിജെപി ഇത്തവണ കേരളത്തില്‍ കൂടുതല്‍ സീറ്റുകള്‍ നേടും, രണ്ട് സീറ്റില്‍ സ്ഥാനാര്‍ത്ഥിയില്ലാത്തതൊന്നും ഒരു പ്രശ്‌നമല്ല; അമിത് ഷാ

തൃശ്ശൂര്‍: ഇത്തവണത്തെ നിയമസഭാ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ ബിജെപി കൂടുതല്‍ സീറ്റുകള്‍ നേടുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ. മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അമിത്ഷാ. രണ്ട് സീറ്റില്‍ സ്ഥാനാര്‍ത്ഥി ഇല്ലാത്തത് പാര്‍ട്ടിയെ...

bjp | bignewskerala

സ്ഥാനാര്‍ത്ഥിയില്ലാത്തതിനാല്‍ വലഞ്ഞ് ബിജെപി, ഗുരുവായൂരില്‍ ഡിഎസ്‌ജെപിയെ പിന്തുണയ്ക്കാന്‍ പദ്ധതി

തൃശ്ശൂര്‍: ഗുരുവായൂര്‍ ദേവികുളം തലശ്ശേരി എന്നിവിടങ്ങളിലെ സ്ഥാനാര്‍ത്ഥികളുടെ പത്രിക തള്ളിയത് ബിജെപിക്ക് വലിയ തിരിച്ചടിയായിരിക്കുകയാണ്. ഗുരുവായൂരിലെ ബി.ജെ.പി സ്ഥാനാര്‍ത്ഥിയുടെ പത്രിക തള്ളിയതോടെ സ്ഥാനാര്‍ത്ഥിക്കായി നെട്ടോട്ടമോടുകയാണ് ബിജെപി. ഗുരുവായൂരില്‍...

diamond-chain-returned

തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ വഴിയില്‍ക്കിടന്നു വജ്രമാല കളഞ്ഞുകിട്ടി; ഉടമയെ കണ്ടെത്തി തിരികെ ഏല്‍പ്പിച്ച്, നാടിന് മാതൃകയായി പ്രവര്‍ത്തകര്‍

കൊരട്ടി: തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ വഴിയില്‍ക്കിടന്നു കളഞ്ഞുകിട്ടിയ വജ്രമാല ഉടമയെ കണ്ടെത്തി തിരികെ ഏല്‍പ്പിച്ച് നാടിന് മാതൃകയായി ഒരു കൂട്ടം കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍. കുലയിടം സ്വദേശി ദീപുവിന്റെ മാലയാണ്...

Page 30 of 52 1 29 30 31 52

Don't Miss It

Recommended