Thiruvananthapuram

ramesh chennithala

തെരഞ്ഞെടുപ്പ് പ്രക്രിയയെ അട്ടിമറിക്കുന്നു; ചാനല്‍ സര്‍വ്വേകള്‍ തടയണമെന്ന് രമേശ് ചെന്നിത്തല

തിരുവനന്തപുരം: തെരഞ്ഞെടുപ്പ് പ്രക്രിയയെ അട്ടിമറിക്കുന്ന ചാനല്‍ സര്‍വ്വേകള്‍ തടയണമെന്ന പരാതിയുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ടിക്കാറാം മീണയ്ക്കാണ് രമേശ് ചെന്നിത്തല പരാതി...

kc rosakkutty | bignewskerala

‘സ്ത്രീകളെ നിരന്തരം അവഗണിക്കുന്നു’; കെപിസിസി വൈസ് പ്രസിഡന്റ് കെസി റോസക്കുട്ടി രാജിവെച്ചു, കോണ്‍ഗ്രസില്‍ വീണ്ടും പൊട്ടിത്തെറി

തിരുവനന്തപുരം: നിയമസഭ തെരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം ബാക്കിയിരിക്കെ കോണ്‍ഗ്രസില്‍ വീണ്ടും പൊട്ടിത്തെറി. കെ.പി.സി.സി വൈസ് പ്രസിഡന്റ് കെ.സി റോസക്കുട്ടി കോണ്‍ഗ്രസ് വിട്ടു. സ്ത്രീകളെ കോണ്‍ഗ്രസ് നിരന്തരം അവഗണിക്കുന്നുവെന്നാരോപിച്ചാണ്...

thomas isac | bignewskerala

നല്‍കിയ എത്ര വാഗ്ദാനങ്ങള്‍ ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ നടപ്പാക്കി, തുറന്നുപറയാനുള്ള തന്റേടമുണ്ടോ പ്രതിപക്ഷ നേതാവിന്?; വെല്ലുവിളിച്ച് ധനമന്ത്രി തോമസ് ഐസക്

തിരുവനന്തപുരം: എല്‍ഡിഎഫിന് പ്രകടനപത്രിക പ്രഹസനമല്ല, ചെയ്തു തീര്‍ത്ത കാര്യങ്ങളും ചെയ്യാനുള്ള കാര്യങ്ങളും വിശദീകരിക്കുന്ന പ്രോഗ്രസ് റിപ്പോര്‍ട്ടുമായിട്ടാണ് ഞങ്ങള്‍ ജനങ്ങളെ സമീപിക്കുന്നതെന്ന് ധനമന്ത്രി തോമസ് ഐസക്. അപഹാസ്യമായ പ്രകടനപത്രികയിലൂടെ...

congress | bignewskerala

കോണ്‍ഗ്രസിന്റെ സ്ഥിതി എനിക്ക് അറിയാം, അവസരം കിട്ടിയാല്‍ വഞ്ചിക്കുന്ന സമീപനമാണ്; നേമത്ത് കോണ്‍ഗ്രസ് വോട്ട് കച്ചവടം നടത്തിയെന്ന് 2016ലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി

തിരുവനന്തപുരം: നേമത്ത് കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസുകാര്‍ വോട്ടുകച്ചവടം നടത്തിയെന്ന ആരോപണവുമായി ജെഡിയു നേതാവ് വി സുരേന്ദ്രന്‍പിള്ള രംഗത്ത്. ചിലര്‍ക്ക് ജയിക്കാന്‍ ചിലരെ കുരുതി കൊടുക്കുന്ന സംഭവമാണ്...

ldf-candidate-ambika

ആറ്റിങ്ങല്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി ഒഎസ് അംബിക സ്ലാബ് തകര്‍ന്ന് ഓടയില്‍ വീണു; അപകടം വോട്ട് തേടുന്നതിനിടയില്‍

കിളിമാനൂര്‍: ആറ്റിങ്ങല്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി ഒഎസ് അംബിക സ്ലാബ് തകര്‍ന്ന് ഓടയില്‍ വീണു. കടകളില്‍ വോട്ട് തേടുന്നതിനിടയിലായിരുന്നു അപകടം. ഇന്നലെ ഉച്ചയ്ക്ക് 12 മണിക്ക് കാരേറ്റ് ആയിരുന്നു...

ramesh chennithala | bignewskerala

‘യഥാര്‍ത്ഥത്തില്‍ അയാള്‍ അഭിനന്ദനം അര്‍ഹിക്കുന്നു’, അര്‍ഹമായ അഭിനന്ദനങ്ങള്‍ ലഭിക്കാതെ പോയ നേതാവ് രമേശ് ചെന്നിത്തലയായിരിക്കുമെന്ന് മകന്‍ രോഹിത്

തിരുവനന്തപുരം: അര്‍ഹമായ അഭിനന്ദനങ്ങള്‍ ലഭിക്കാതെ പോയ നേതാവ് രമേശ് ചെന്നിത്തലയായിരിക്കുമെന്ന് മകന്‍ രോഹിത് ചെന്നിത്തല. യഥാര്‍ത്ഥത്തില്‍ രമേശ് ചെന്നിത്തലയ്ക്ക് അഭിനന്ദനം അര്‍ഹിക്കുന്നുണ്ടെന്നും ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ രോഹിത്...

kerala corona virus | bignewskerala

കടുത്ത ജാഗ്രത പാലിക്കണം; സംസ്ഥാനത്ത് കൊവിഡ് വ്യാപനത്തിന്റെ അടുത്ത തരംഗത്തിനുള്ള സാധ്യതയുണ്ടെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: ശമനമില്ലാതെ കോവിഡ് പടര്‍ന്നുപിടിച്ചുകൊണ്ടിരിക്കുകയാണ്. സംസ്ഥാനത്ത് കൊവിഡ് വ്യാപനത്തിന്റെ അടുത്ത തരംഗത്തിനുള്ള സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ് മുഖ്യമന്ത്രി പിണറായി വിജയന്‍. എല്ലാവരും കടുത്ത ജാഗ്രത പാലിക്കണമെന്ന് മുഖ്യമന്ത്രി...

organ-donor

നാല് പേര്‍ക്ക് പുതുജീവന്‍ നല്‍കി; ബൈക്ക് അപകടത്തില്‍പ്പെട്ട് ഗുരുതരമായി പരിക്കേറ്റ അരവിന്ദന്‍ യാത്രയായി

കൊച്ചി: അവയവങ്ങള്‍ നാല്പേര്‍ക്കു ദാനം നല്‍കി, കന്യാകുമാരിയില്‍ ബൈക്ക് അപകടത്തില്‍പ്പെട്ട അഗസ്തീശ്വരം വെസ്റ്റ് സ്ട്രീറ്റിലെ എ അരവിന്ദിന്‍ (25) യാത്രയായി. സംസ്ഥാന സര്‍ക്കാരിന്റെ മരണാനന്തര അവയവ ദാനം...

pj joseph, mons joseph | bignews kerala

പിജെ ജോസഫും മോന്‍സ് ജോസഫും എംഎല്‍എ സ്ഥാനം രാജിവച്ചു

തിരുവനന്തപുരം: കേരള കോണ്‍ഗ്രസ് നേതാക്കളായ പിജെ ജോസഫും മോന്‍സ് ജോസഫും എംഎല്‍എ സ്ഥാനം സ്ഥാനം രാജിവച്ചു. പിസി തോമസ് വിഭാഗവുമായി ലയിച്ച് പാര്‍ട്ടി കേരള കോണ്‍ഗ്രസ് ആയി...

kummanam rajasekharan | bignewskerala

വീട് ഇല്ല, വാഹനം ഇല്ല, ബാധ്യതകള്‍ ഇല്ല; ഇല്ലായ്മയുടെ നീണ്ട നിരയുമായി കുമ്മനത്തിന്റെ സത്യവാങ്മൂലം

തിരുവനന്തപുരം: സമൂഹമാധ്യമങ്ങളിലെ ഇപ്പോഴത്തെ ചര്‍ച്ച വിഷയം നേമത്തെ ബിജെപി സ്ഥാനാര്‍ത്ഥി കുമ്മനം രാജശേഖരന്റെ 'ഇല്ല'കള്‍ നിറഞ്ഞുനില്‍ക്കുന്ന സത്യവാങ്മൂലമാണ്. സ്വന്തമായി വീടില്ല, ബാധ്യതകള്‍ ഇല്ല, വിലപിടിപ്പുള്ള വസ്തുക്കള്‍ ഇല്ല...

Page 139 of 186 1 138 139 140 186

Don't Miss It

Recommended