murder| bignewskerala

വീട്ടമ്മയെ ബിയര്‍ കുപ്പികൊണ്ട് കുത്തിക്കൊന്നു, അയല്‍വാസി പിടിയില്‍

പത്തനംതിട്ട: വീട്ടമ്മയെ ബിയര്‍ കുപ്പികൊണ്ട് കുത്തിക്കൊന്നു. പത്തനംതിട്ട തിരുവല്ല കുന്നന്താനത്താണ് നടുക്കുന്ന സംഭവം. പാമല സ്വദേശിനി വിജയമ്മ ആണ് കുത്തേറ്റ് മരിച്ചത്. അറുപത്തിരണ്ട് വയസ്സായിരുന്നു. സംഭവത്തില്‍ കുന്നന്താനം...

woman death pathanamthitta| bignewskerala

സര്‍ക്കാര്‍ ജോലി കിട്ടിയത് മൂന്നുമാസം മുമ്പ്, സന്തോഷത്തില്‍ കഴിയവെ ഭര്‍തൃവീട്ടില്‍ യുവതിയുടെ മരണം; ദുരൂഹതയെന്ന് കുടുംബം

പത്തനംതിട്ട: യുവതിയെ ഭര്‍തൃവീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹതയെന്ന് കുടുംബം. പന്തളം കൈപ്പുഴ സ്വദേശിനി ബിന്‍സി തോമസിന്റെ മരണത്തിലാണ് ദുരൂഹത ആരോപിച്ച് കുടുംബം പോലീസിന് പരാതി...

death | bignewskerala

കൈകള്‍ കൂട്ടിക്കെട്ടിയ നിലയില്‍ മൃതദേഹം കിണറ്റില്‍, മരിച്ചത് മാനസിക വെല്ലുവിളി നേരിടുന്ന യുവാവ്, നടുക്കം

പത്തനംതിട്ട: മാനസിക വെല്ലുവിളി നേരിടുന്ന യുവാവ് കിണറ്റില്‍ മരിച്ച നിലയില്‍. പത്തനംതിട്ട ജില്ലയിലെ കോഴഞ്ചേരിയിലാണ് സംഭവം. കുഴിക്കാല സി.എം.എസ് സ്‌കൂളിന് സമീപം ചുട്ടുമണ്ണില്‍ റെനില്‍ ഡേവിസ് ആണ്...

saji | bignewskerala

ആദ്യം ഉറ്റസുഹൃത്തുക്കള്‍, പിന്നെ പിണക്കം, നേരിട്ട് കണ്ടുമുട്ടിയപ്പോള്‍ തമ്മില്‍ത്തല്ല്; യുവാവിന് ദാരുണാന്ത്യം

പത്തനംതിട്ട: പത്തനംതിട്ടയില്‍ സുഹൃത്തായിരുന്ന യുവാവുമായി വാക്കേറ്റത്തെത്തുടര്‍ന്നുണ്ടായ തമ്മില്‍ത്തല്ലില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന ആള്‍ മരിച്ചു. പരുത്തുംപാറ സ്വദേശി സജിയാണ് മരിച്ചത്. പ്രതി എരുമക്കാട് സ്വദേശി റോബിന്‍ എബ്രഹാമിനെ പൊലീസ്...

student| bignewskerala

പാഠപുസ്തകത്തിലെ പ്രതിജ്ഞയില്‍ തെറ്റ്, ചൂണ്ടിക്കാട്ടി മൂന്നാംക്ലാസ്സുകാരന്‍

ഈരാറ്റുപേട്ട: പാഠപുസ്തകത്തിലെ തെറ്റ് ചൂണ്ടിക്കാട്ടി മൂന്നാംക്ലാസ്സുകാരന്‍. കോട്ടയം ഈരാറ്റുപേട്ട ഗവ. മുസ്ലിം എല്.പി.സ്‌കൂളിലെ വിദ്യാര്‍ഥി മുഹമ്മദ് അബ്ദുല്‍ റഹിമാണ് ഇംഗ്ലീഷ് മീഡിയം പാഠപുസ്തകത്തില്‍ അച്ചടിച്ചുവന്ന പ്രതിജ്ഞയിലെ തെറ്റ്...

rincy and daughter | bignewskerala

‘ഞാന്‍ മരിക്കുന്നു’വെന്ന് ആത്മഹത്യക്കുറിപ്പ്; റിന്‍സിയുടെയും മകളുടെയും മരണത്തില്‍ ദുരൂഹത

പത്തനംതിട്ട; പത്തനംതിട്ട റാന്നിയില്‍ അമ്മയേയും മകളേയും വീടിനുള്ളില്‍ പൊള്ളലേറ്റു മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം നാടിനെ ഒന്നടങ്കം നടുക്കിയിരുന്നു. തിങ്കളാഴ്ച രാത്രിയാണ് ഇരുവരെയും വീടിനുള്ളില്‍ മരിച്ച നിലയില്‍...

death | bignewskerala

ഒന്നരവയസ്സുകാരിയും അമ്മയും വീടിനുള്ളില്‍ തീപ്പൊള്ളലേറ്റ് മരിച്ച നിലയില്‍, നടുക്കം

പത്തനംതിട്ട: അമ്മയേയും ഒന്നര വയസ്സുള്ള മകളേയും വീടിനുള്ളില്‍ തീപ്പൊള്ളലേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി. പത്തനംതിട്ട ജില്ലയിലെ റാന്നിയിലാണ് നടുക്കുന്ന സംഭവം. റാന്നി ഐത്തല സ്വദേശിനിയും ഇരുപത്തിരണ്ട് വയസ്സുകാരിയുമായ...

death | bignewskerala

അവിവാഹിതയായ 70കാരി വീട്ടുമുറ്റത്തെ കിണറ്റില്‍ മരിച്ച നിലയില്‍, അന്വേഷണം

ചെങ്ങന്നൂര്‍: വയോധികയെ വീട്ടു മുറ്റത്തെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. പത്തനംതിട്ട ജില്ലയിലാണ് സംഭവം. ആലാ പെണ്ണുക്കര തോട്ടമുക്കിന് സമീപമുള്ള മലയില്‍ വീട്ടില്‍ അന്നമ്മ ചാണ്ടിയാണ് മരണപ്പെട്ടത്....

students | bignewskerala

വിദ്യാര്‍ത്ഥികള്‍ക്കൊപ്പം മതിമറന്ന് ഡാന്‍സ് കളിച്ച് കളക്ടര്‍ ദിവ്യ എസ് അയ്യര്‍, വീഡിയോ വൈറല്‍

പത്തനംതിട്ട; വിദ്യാര്‍ത്ഥികള്‍ക്കൊപ്പം മതിമറന്ന് ഡാന്‍സ് കളിച്ച് പത്തനംതിട്ട ജില്ലാ കളക്ടര്‍ ദിവ്യ എസ് അയ്യര്‍. എംജി സര്‍വകലാശാല യൂണിയന്‍ കലോത്സവത്തിന്റെ ഭാഗമായി ഫ്‌ലാഷ് മോബില്‍ പങ്കെടുത്ത വിദ്യാര്‍ഥികള്‍ക്കൊപ്പമായിരുന്നു...

death | bignewskerala

വീട്ടില്‍ വെള്ളമില്ല, കൂട്ടുകാര്‍ക്കൊപ്പം ആറ്റില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ത്ഥിനി മുങ്ങിമരിച്ചു

പത്തനംതിട്ട: പ്ലസ് വണ്‍ വിദ്യാര്‍ഥിനി മുങ്ങി മരിച്ചു. പത്തനംതിട്ടയിലാണ് സംഭവം. നാറാണംതോട് അമ്പലപ്പറമ്പില്‍ വിനോദിന്റെയും പ്രീതയുടെയും മകള്‍ നന്ദന ആണ് മരിച്ചത്. പതിനാറ് വയസ്സായിരുന്നു. പമ്പാവാലി ആലപ്പാട്ട്...

Page 4 of 30 1 3 4 5 30

Don't Miss It

Recommended