anitha| bignewskerala

ചികിത്സയും പരിചരണവും ലഭിക്കാതെ ഗര്‍ഭിണി മരിച്ച സംഭവം ഗൗരവമുള്ളത്, കേസെടുത്ത് മനുഷ്യാവകാശ കമ്മീഷന്‍

പത്തനംതിട്ട: പത്തനംതിട്ടയില്‍ ദുരൂഹ സാഹചര്യത്തില്‍ ഗര്‍ഭിണിയായ യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു. പതിനഞ്ച് ദിവസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ജില്ലാ പൊലീസ് മേധാവിക്ക്...

accident| bignewskerala

ലേണേഴ്‌സ് ടെസ്റ്റിന് അപേക്ഷിക്കാന്‍ ഒന്നിച്ചെത്തി, വാഹനാപകടത്തില്‍ ഉറ്റസുഹൃത്തുക്കള്‍ക്ക് ദാരുണാന്ത്യം

റാന്നി: മരണത്തിലും പിരിയാതെ ഉറ്റസുഹൃത്തുക്കള്‍. പത്തനംതിട്ട ഉതിമൂട് ജംക്ഷനു സമീപം കാര്‍ ഇടിച്ചുകയറി മരിച്ച സുഹൃത്തുക്കളായ യദുകൃഷ്ണന്റെയും സിജോ വര്‍ഗീസിന്റെയും വിയോഗം നാടിന് തീരാനൊമ്പരമായിരിക്കുകയാണ്. കഴിഞ്ഞ ദിവസമായിരുന്നു...

anitha| bignewskerala

ഗര്‍ഭിണിയായത് പുറത്തറിയിക്കാതിരിക്കാന്‍ വായില്‍ തുണി തിരുകി ഭര്‍ത്താവിന്റെ ക്രൂരമര്‍ദനം, അനിതയുടെ മരണത്തില്‍ വേദനയോടെ കുടുംബം

പത്തനംതിട്ട: ഗര്‍ഭിണിയായ യുവതിയുടെ മരണത്തില്‍ ഭര്‍ത്താവിനെതിരെ ഗുരുതര ആരോപണവുമായി യുവതിയുടെ കുടുംബാംഗങ്ങള്‍. കോഴഞ്ചേരി സ്വദേശി അനിതയാണ് മരിച്ചത്. ഗര്‍ഭിണിയായ അനിതയെ ഭര്‍ത്താവ് ക്രൂരമായി പീഡിപ്പിച്ചിരുന്നുവെന്ന് കുടുംബാംഗങ്ങള്‍ പറയുന്നു....

death | bignewskerala

അയല്‍വാസി സ്ഥാപിച്ച വൈദ്യുതി വേലിക്ക് സമീപം വീട്ടമ്മ മരിച്ച നിലയില്‍, ഷോക്കേറ്റതാണെന്ന് ഭര്‍ത്താവ്

പത്തനംതിട്ട: അയല്‍വാസി സ്ഥാപിച്ച വൈദ്യുതി വേലിക്ക് സമീപം വീട്ടമ്മയെ മരിച്ച നിലയില്‍ കണ്ടെത്തി. പത്തനംതിട്ട മലയാലപ്പുഴയിലാണ് സംഭവം. വള്ളിയാനി ചരിവ് പുരയിടത്തില്‍ ശന്തമ്മ ആണ് മരിച്ചത്. അറുപത്തിമൂന്ന്...

murder | bignewskerala

ഉറക്കത്തില്‍ കടന്നുപിടിക്കാന്‍ ശ്രമം, 40കാരനെ കമ്പിവടി കൊണ്ട് അടിച്ചുകൊന്നു, 43കാരി അറസ്റ്റില്‍

പത്തനംതിട്ട: മദ്യലഹരിയില്‍ ദേഹത്തില്‍ കടന്നുപിടിക്കാന്‍ ശ്രമിച്ചയാളെ യുവതി അടിച്ചു കൊലപ്പെടുത്തി. പത്തനംതിട്ട ജില്ലയിലാണ് സംഭവം. കൊട്ടാരക്കര നെടുവത്തൂര്‍ ആനക്കോട്ടൂര്‍ കുളത്തുംകരോട്ട് വീട് ശശിധരന്‍പിള്ളയാണ് മരിച്ചത്. അമ്പത് വയസ്സായിരുന്നു....

kanmani | bignewskerala

ജന്മനാ കൈകളില്ല, ജീവിതത്തില്‍ മുന്നേറണമെന്ന് വാശി, കണ്‍മണിക്ക് ഒന്നാംറാങ്കോടെ മിന്നും വിജയം

മാവേലിക്കര: ശാരീരിക പരിമിതികളുണ്ടെങ്കിലും ജീവിതത്തില്‍ മുന്നേറണമെന്ന ഒറ്റ ചിന്തയാണ് മാവേലിക്കര സ്വദേശിനി എസ് കണ്‍മണിയെ ബിരുദ പരീക്ഷയില്‍ ഒന്നാംറാങ്കിലേക്കെത്തിച്ചത്. ജന്മനാ കൈകളില്ലാത്ത അറുന്നൂറ്റിമംഗലം അഷ്ടപദിയില്‍ കണ്‍മണിയുടെ മിന്നും...

hospital employee | bignewskerala

നഴ്‌സുമാര്‍ വസ്ത്രം മാറുന്ന ദൃശ്യങ്ങള്‍ ഒളിഞ്ഞിരുന്ന് മൊബൈലില്‍ പകര്‍ത്തി, ആശുപത്രി ജീവനക്കാരന്‍ അറസ്റ്റില്‍

പത്തനംതിട്ട: നഴ്‌സുമാര്‍ വസ്ത്രം മാറുന്ന ദൃശ്യങ്ങള്‍ ഒളിഞ്ഞിരുന്ന് മൊബൈലില്‍ പകര്‍ത്തിയ മുപ്പത്തിയഞ്ചുകാരനെ പൊലീസ് അറസ്റ്റ് ചെയ്തു. പത്തനംതിട്ട ജില്ലയിലാണ് സംഭവം. പന്തളം കുരമ്പാല പാലമുരുപ്പേല്‍ ലക്ഷം വീട്...

arrest | bignewskerala

സംസാര ശേഷിയില്ലാത്തതായി അഭിനയിച്ച് ഭിക്ഷ തേടിയെത്തി, കുഞ്ഞിനെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമം, നാടോടിസ്ത്രീ പിടിയില്‍

പത്തനംതിട്ട: വീടുകളില്‍ ഭിക്ഷതേടിയെത്തി കുഞ്ഞിനെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ച നാടോടി സ്ത്രീ അറസ്റ്റില്‍. പത്തനംതിട്ട ജില്ലയിലാണ് സംഭവം. സംസാരശേഷി ഇല്ലാത്തതായി അഭിനയിച്ച് ഭിക്ഷതേടിയെത്തി ഏനാദിമംഗലത്ത് നിന്ന് കുഞ്ഞിനെ തട്ടിക്കൊണ്ട്...

rape| bignewskerala

16കാരിയെ പീഡിപ്പിച്ചത് ഒരു വര്‍ഷത്തിലധികം, സഹോദരനും അമ്മാവനും ഉള്‍പ്പടെ നാലുപേര്‍ അറസ്റ്റില്‍, അമ്മയുടെ കാമുകന്‍ ഒളിവില്‍

പത്തനംതിട്ട: പത്തനംതിട്ടയില്‍ പതിനാറുകാരിയെ ഒരു വര്‍ഷത്തിലധികം ലൈംഗികമായി പീഡിപ്പിച്ച സഹോദരനും അമ്മാവനും ഉള്‍പ്പടെ നാലുപേര്‍ അറസ്റ്റില്‍. പത്തനംതിട്ട കോയിപ്പുറത്താണ് സംഭവം. ചൈല്‍ഡ് ലൈന്‍ മുഖേനെയാണ് പൊലീസിന് പരാതി...

minister | bignewskerala

‘ആശങ്ക വേണ്ട’, വെസ്റ്റ് നൈല്‍ പനി ബാധിച്ച് 47കാരന്‍ മരിച്ച സംഭവത്തില്‍ ആരോഗ്യമന്ത്രി

പത്തനംതിട്ട: തൃശ്ശൂരില്‍ വെസ്റ്റ് നൈല്‍ പനി ബാധിച്ച് 47കാരന്‍ മരിച്ച സംഭവം നാടിനെ ആശങ്കയിലാക്കുകയാണ്. എന്നാല്‍ ഇതു സംബന്ധിച്ച് ആശങ്കയല്ല പ്രതിരോധമാണ് വേണ്ടതെന്ന് മുന്നറിയിപ്പ് നല്‍കുകയാണ് ആരോഗ്യ...

Page 3 of 30 1 2 3 4 30

Don't Miss It

Recommended