bjp | bignewskerala

പാലക്കാട് നഗരസഭയിലെ ഗാന്ധി പ്രതിമയില്‍ ബിജെപി കൊടി, വന്‍ പ്രതിഷേധവുമായി പ്രതിപക്ഷം

പാലക്കാട്: പാലക്കാട് നഗരസഭയിലെ ഗാന്ധി പ്രതിമയില്‍ ബിജെപി കൊടി. സംഭവത്തില്‍ വന്‍ പ്രതിഷേധമുയര്‍ന്നതോടെ പോലീസെത്തി കൊടി അഴിച്ചുമാറ്റി. ബിജെപി പ്രവര്‍ത്തകര്‍ ആര്‍എസ്എസ് അജണ്ട നടപ്പാക്കുന്നതിന്റെ ഭാഗമായിട്ടാണ് പ്രതിമയില്‍...

arrested

വീട്ടമ്മ തനിച്ചായ സമയം വീട്ടില്‍ അതിക്രമിച്ചു കയറി പീഡിപ്പിച്ചു; യുവാവ് അറസ്റ്റില്‍

മംഗലംഡാം: വീട്ടമ്മ തനിച്ചായ സമയത്ത് വീട്ടില്‍ അതിക്രമിച്ചു കയറി പീഡിപ്പിച്ച കേസില്‍ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. കാന്തളം സ്വദേശി സുഭാഷാണ് (24) പിടിയിലായത്. വ്യാഴാഴ്ച രാത്രിയാണു...

nenmara-lottery

ഒരു മാസത്തിനുള്ളില്‍ ഒരു കോടീശ്വരനും ഒരു ലക്ഷപ്രഭുവും; നെന്മാറക്കാരെ മാത്രം ഭാഗ്യദേവത കടാക്ഷിക്കുന്നതിന് പിന്നില്‍

നെന്മാറ: ഒരു മാസത്തിനുള്ളില്‍ നെന്മാറയില്‍ പിറന്നത് ഒരു കോടീശ്വരനും ഒരു ലക്ഷപ്രഭുവുമാണ്. ഈയിടെയായി ഭാഗ്യദേവത നെന്മാറക്കാരെ ലക്ഷ്യമിട്ട് കടാക്ഷിക്കുന്നതാണോ എന്ന് തോന്നിപ്പോകും. എന്നാല്‍ തോന്നലല്ല സംഭവം ഏറെക്കുറെ...

accident | bignewskerala

ഡ്രൈവിങ് പരീക്ഷ പാസായ സന്തോഷത്തില്‍ വീട്ടിലേക്ക് മടങ്ങി, ബൈക്കില്‍ ലോറിയിടിച്ച് 22കാരന് ദാരുണാന്ത്യം, സുഹൃത്തിന് പരിക്ക്

വടക്കാഞ്ചേരി: ഡ്രൈവിങ് പരീക്ഷ പാസായി വീട്ടിലേക്ക് മടങ്ങിയ യുവാവ് ലോറിയിടിച്ച് മരിച്ചു. കാളിയാറോഡ് ചെമ്മനാംകുന്നേല്‍ സനോജ് ആണ് മരിച്ചത്. ഇരുപത്തിരണ്ട് വയസ്സായിരുന്നു. ചൊവ്വാഴ്ച ഉച്ചയ്ക്ക് 12.30-നായിരുന്നു അപകടം...

dialysis

അഭിമാനാര്‍ഹമായ നേട്ടവുമായി ഒറ്റപ്പാലം താലൂക്ക് ആശുപത്രി; ഏഴ് വര്‍ഷത്തിനിടെ ഡയാലിസിസ് ചെയ്തത് അരലക്ഷം പേര്‍ക്ക്, അതും സൗജന്യമായി

പാലക്കാട്: ഏഴ് വര്‍ഷത്തിനിടെ അരലക്ഷം പേര്‍ക്ക് ഡയാലിസിസ് ചെയ്ത് ഡയാലിസിസില്‍ അഭിമാനാര്‍ഹമായ നേട്ടവുമായി ഒറ്റപ്പാലം താലൂക്ക് ആശുപത്രി. കഴിഞ്ഞ ദിവസം വരെ 49500 ഡയാലിസിസ് ആണ് ചെയ്ത്...

bicycle-riders

സേവ് ഫാമേഴ്‌സ്…! കര്‍ഷകര്‍ക്ക് ഐക്യദാര്‍ഢ്യവുമായി നെല്ലറയില്‍ നിന്നു ഗോവയിലേക്കു വിദ്യാര്‍ത്ഥികളുടെ സൈക്കിള്‍ യാത്ര

ആലത്തൂര്‍: അതിജീവനത്തിനായി പൊരുതുന്ന കര്‍ഷകര്‍ക്ക് ഐക്യദാര്‍ഢ്യവുമായി നെല്ലറയില്‍ നിന്നു ഗോവയിലേക്കു വിദ്യാര്‍ത്ഥികളുടെ സൈക്കിള്‍ യാത്ര. മൂന്ന് വിദ്യാര്‍ത്ഥികളാണ് സേവ് ഫാമേഴ്‌സ് സന്ദേശവുമായി ഗോവയിലേക്ക് സൈക്കിള്‍ യാത്ര നടത്തിയത്....

കല്ലും കമ്പിപ്പാരയും ഉപയോഗിച്ച് എടിഎം കുത്തിത്തുറക്കാന്‍ ശ്രമം; തമിഴ്‌നാട് സ്വദേശി പിടിയില്‍

കല്ലും കമ്പിപ്പാരയും ഉപയോഗിച്ച് എടിഎം കുത്തിത്തുറക്കാന്‍ ശ്രമം; തമിഴ്‌നാട് സ്വദേശി പിടിയില്‍

പാലക്കാട് : കമ്പിപ്പാര ഉപയോഗിച്ച് എടിഎം കുത്തിത്തുറക്കാന്‍ ശ്രമിച്ചയാള്‍ പിടിയില്‍. പാലക്കാട് ജില്ലയിലെ മങ്കരയില്‍ എസ്ബിഐ എടിഎം കൗണ്ടറിലാണ് മോഷണശ്രമം. സംഭവത്തില്‍ പതിനേഴു വര്‍ഷമായി മങ്കരയില്‍ താമസിക്കുന്ന...

orphan-lady marriage

ബാല്യത്തില്‍ മാതാപിതാക്കള്‍ നഷ്ടമായ യുവതിയെ കൈവിടാതെ നാട്ടുകാര്‍; ആദ്യം തല ചായ്ക്കാന്‍ ഒരു വീടൊരുക്കി, ഇപ്പോഴിതാ നാടിന്റെ കരുതലില്‍ സുനിത വിവാഹിതയായി

ആലത്തൂര്‍: ബാല്യത്തില്‍ മാതാപിതാക്കള്‍ നഷ്ടമായ യുവതിയെ കൈവിടാതെ നാട്ടുകാരുടെ സ്‌നേഹകൂട്ടായ്മ. അനാഥയായിരുന്ന അവള്‍ക്ക് ആദ്യം തല ചായ്ക്കാന്‍ അടച്ചുറപ്പുള്ള ഒരു വീടൊരുക്കി, ഇപ്പോഴിതാ നാടിന്റെ കരുതലില്‍ സുനിത...

murder case

തേങ്കുറിശ്ശി ദുരഭിമാനക്കൊല:ക്രൈംബ്രാഞ്ച് അനീഷിന്റെ ബന്ധുക്കളുടെ മൊഴിയെടുത്തു

പാലക്കാട്: തേങ്കുറിശ്ശി ദുരഭിമാനക്കൊലയിൽ ലോക്കൽ പൊലീസിനെതിരെ ഉയർന്ന ആരോപണം പരിശോധിക്കുമെന്ന് ക്രൈം ബ്രാഞ്ച്. കേസന്വേഷണം ഏറ്റെടുത്ത ജില്ലാ ക്രൈം ബ്രാഞ്ച് സംഘം കൊല്ലപ്പെട്ട അനീഷിന്റെ ബന്ധുക്കളുടെ മൊഴിയെടുത്തു....

operation p hunt

ഓണ്‍ലൈന്‍ പഠനത്തിന് നല്‍കിയ ഫോണില്‍ അശ്ലീല വീഡിയോ കണ്ടു; പാലക്കാട് പി ഹണ്ട് ഓപറേഷനില്‍ കുടുങ്ങി പതിമൂന്നുകാരനും

പാലക്കാട്: കുട്ടികളുടെ അശ്ലീല വിഡിയോകള്‍ കാണുകയും പ്രചരിപ്പിയ്ക്കുകയും ചെയ്യുന്നവരെ പിടികൂടാനായി കേരളാ പോലിസ് നടത്തുന്ന പി ഹണ്ട് ഓപറേഷനില്‍ പതിമൂന്നുകാരനും കുടുങ്ങി. കൊല്ലങ്കോട് നെന്മാറ സ്വദേശിയായ വിദ്യാര്‍ത്ഥിയാണ്...

Page 23 of 32 1 22 23 24 32

Don't Miss It

Recommended