death | bignewskerala

കെഎസ്ആര്‍ടിസി സൂപ്പര്‍ ഫാസ്റ്റ് ബസിടിച്ചു, യുവതിക്ക് ദാരുണാന്ത്യം, അപകടം മകളെ സ്‌കൂളില്‍ നിന്നും കൂട്ടി കൊണ്ട് വരാന്‍ പോയപ്പോള്‍

തിരുവനന്തപുരം: തിരുവനന്തപുരത്ത് കെഎസ്ആര്‍ടിസി സൂപ്പര്‍ ഫാസ്റ്റ് ബസിടിച്ച് യുവതിക്ക് ദാരുണാന്ത്യം. നാലാഞ്ചിറ ഉദിയനൂര്‍ പുളിയംപള്ളില്‍ വീട്ടില്‍ ജിജി ജോസഫിന്റെ ഭാര്യ പ്രീത ആണ് മരിച്ചത്. മുപ്പത്തിയൊമ്പത് വയസ്സായിരുന്നു....

onam bumber| bignewskerala

‘നാളെയാണ് നാളെയാണ്’; തിരുവോണം ബമ്പര്‍ തെരഞ്ഞെടുപ്പ് നാളെ, ആകാംഷയോടെ കേരളക്കര

തിരുവനന്തപുരം: കേരളക്കര കാത്തിരിക്കുന്ന തിരുവോണം ബമ്പര്‍ ലോട്ടറി തെരഞ്ഞെടുപ്പ് നാളെ. 67 ലക്ഷം ടിക്കറ്റുകളാണ് സംസ്ഥാനത്ത് ഇതുവരെ വിറ്റത്. കഴിഞ്ഞ വര്‍ഷം 54 ലക്ഷം ടിക്കറ്റുകളായിരുന്നു വിറ്റത്....

death| bignewskerala

തട്ടിക്കൊണ്ടുവന്ന കുട്ടി രക്ഷപ്പെട്ടോടി, യുവാവ് തൂങ്ങിമരിച്ച നിലയില്‍

കൊല്ലം: വീട്ടുകാരുമായുള്ള തര്‍ക്കത്തിന് പിന്നാലെ കുട്ടിയെ തട്ടിക്കൊണ്ടുപോയയാള്‍ മരിച്ച നിലയില്‍. കൊല്ലം പൂതക്കുളം സ്വദേശി രാകേഷ് ആണ് മരിച്ചത്. തമിഴ്‌നാട്ടിലെ തിരുപ്പൂര്‍ വേലന്‍പാളം സ്വദേശിയായ 14 കാരനെയാണ്...

death | bignewskerala

മീന്‍ കയറ്റുന്നതിനിടെ ബോട്ടുകള്‍ക്കിടയില്‍പ്പെട്ടു, മത്സ്യത്തൊഴിലാളിക്ക് ദാരുണാന്ത്യം

കൊച്ചി: ബോട്ടുകള്‍ക്കിടയില്‍പ്പെട്ട് മത്സ്യത്തൊഴിലാളിക്ക് ദാരുണാന്ത്യം. എറണാകുളം ജില്ലിയിലെ ചെല്ലാനത്താണ് സംഭവം. ജിയന്‍ എന്ന മത്സ്യത്തൊഴിലാളിയാണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ ജിയനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. രണ്ട്...

പാളത്തില്‍ വീണ മൊബൈല്‍ ഫോണ്‍ എടുക്കുന്നതിനിടെ ട്രെയിനിടിച്ചു, കൊല്ലത്ത് രണ്ടുപേര്‍ക്ക് ദാരുണാന്ത്യം

പാളത്തില്‍ വീണ മൊബൈല്‍ ഫോണ്‍ എടുക്കുന്നതിനിടെ ട്രെയിനിടിച്ചു, കൊല്ലത്ത് രണ്ടുപേര്‍ക്ക് ദാരുണാന്ത്യം

കൊല്ലം: പാളത്തില്‍ വീണ മൊബൈല്‍ ഫോണ്‍ എടുക്കുന്നതിനിടെ ട്രെയിനിടിച്ച് രണ്ടുപേര്‍ക്ക് ദാരുണാന്ത്യം. കൊല്ലം ജില്ലയിലാണ് സംഭവം. വിളക്കുടി ഗ്രാമ പഞ്ചായത്ത് മുന്‍ പ്രസിഡന്റും നിലവില്‍ രണ്ടാം വാര്‍ഡ്...

auto driver dies | Bignewskerala

വഴിത്തർക്കത്തിനിടെ സംഘട്ടനവും കല്ലേറും; ഓട്ടോ ഡ്രൈവർ മരിച്ചു, രണ്ട് പേർ പിടിയിൽ

ആലപ്പുഴ: വഴിത്തർക്കത്തിനിടയുണ്ടായ സംഘട്ടനത്തിലും കല്ലേറിലും ഓട്ടോ ഡ്രൈവർ ആയ യുവാവിന് ദാരുണാന്ത്യം. ചാരുംമൂട് ചുനക്കര പാണംപറമ്പിൽ ദിലീപ് ഖാൻ ആണ് മരിച്ചത്. 45 വയസായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട്...

cancer patients | Bignewskerala

തുച്ഛമായ വരുമാനമാണെങ്കിലും ഒരു പങ്ക് കാൻസർ ബാധിതർക്ക്; നീക്കിവെച്ച തുക ചികിത്സയ്ക്കായി കൈമാറി ഓട്ടോ തൊഴിലാളികൾ

കുമളി: തങ്ങളുടെ തുച്ഛമായ വരുമാനത്തിന്റെ ഒരു പങ്ക് കാൻസർ ബാധിതർക്കായി നീക്കിവെച്ച് മാതൃകയായി അണക്കര ടൗൺ ബി ഓട്ടോ സ്റ്റാൻഡിലെ തൊഴിലാളികൾ. ഇവർ സ്വരൂകൂട്ടി വെച്ച 15,000...

death| bignewskerala

കെഎസ്ആര്‍ടിസി മിന്നല്‍ ബസിടിച്ചു, ബൈക്ക് യാത്രക്കാരനായ 20കാരന് ദാരുണാന്ത്യം, സുഹൃത്ത് ആശുപത്രിയില്‍

കോട്ടയം: കെഎസ്ആര്‍ടിസി ബസ് ഇടിച്ച് ബൈക്ക് യാത്രക്കാരനായ യുവാവിന് ദാരുണാന്ത്യം. കോട്ടയം ജി്ല്ലയിലാണ് അപകടം. ചങ്ങനാശേരി മോര്‍ക്കുളങ്ങറ പുതുപ്പറമ്പില്‍ അഭിഷേക് (ശ്രീഹരി -20)ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന കാരാപ്പുഴ...

dog attack | bignewskerala

പിന്നാലെ ഓടിയത് മൂന്നുതവണ, തെരുവുനായ്ക്കളുടെ ശല്യം രൂക്ഷമായതോടെ വീടുവിട്ടിറങ്ങി വീട്ടമ്മ

മലപ്പുറം: തെരുവുനായ്ക്കളുടെ ശല്യം ഉയരുകയാണ്. വീടിന് ചുറ്റും തെരുവ് നായക്കളുടെ ശല്യം രൂക്ഷമായതോടെ വീട് വീട്ടിറങ്ങിയിരിക്കുകയാണ് ഒരു വീട്ടമ്മ. മലപ്പുറം ജില്ലയിലാണ് സംഭവം. പള്ളിക്കല്‍ അയനിക്കാട് കാര്‍ത്യായനിയാണ്...

accident | bignewskerala

നിയന്ത്രണം വിട്ട് കുതിച്ചു, കടയിലേക്ക് ഇടിച്ചുകയറി സ്വകാര്യ ബസ്, നിരവധി പേര്‍ക്ക് പരിക്ക്, നടുക്കം

കല്‍പ്പറ്റ : നിയന്ത്രണം വിട്ട സ്വകാര്യ ബസ് കടയിലേക്ക് ഇടിച്ചുകയറി. അപകടത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റു. വയനാട് വൈത്തിരിയിലാണ് നടുക്കുന്ന സംഭവം. കോഴിക്കോട് നിന്നും ബത്തേരിയിലേക്ക് പോവുകയായിരുന്ന...

Page 2 of 1387 1 2 3 1,387

Don't Miss It

Recommended