dog | bignewskerala

‘നായ ഓടിച്ചാല്‍ വെടിവെച്ച് കൊല്ലും’, മദ്രസയില്‍ പോകുന്ന വിദ്യാര്‍ത്ഥികള്‍ക്ക് തോക്കുമായി എത്തി സംരക്ഷണമൊരുക്കി ഒരു പിതാവ്, വൈറലായി ദൃശ്യങ്ങള്‍

കാസര്‍കോട് : സംസ്ഥാനത്ത് തെരുവുനായ്ക്കളുടെ ശല്യം വര്‍ധിക്കുകയാണ്. നിരവധി പേര്‍ക്കാണ് നായയുടെ ആക്രമണത്തില്‍ ഇതിനോടകം പരിക്കേറ്റത്. ഇപ്പോഴിതായ തെരുവുനായകളുടെ ഭീഷണി നേരിടാന്‍ മദ്രസ വിദ്യാര്‍ഥികളുടെ സംരക്ഷണത്തിനായി തോക്കുമായി...

serial artist| bignewskerala

ഭക്ഷണം കൊടുക്കുന്നതിനിടെ സീരിയല്‍ നടിക്ക് തെരുവുനായയുടെ കടിയേറ്റു, കടിച്ചത് പേപ്പട്ടിയാണെന്ന് നാട്ടുകാര്‍

തിരുവനന്തപുരം: തെരുവുകളില്‍ അലഞ്ഞുതിരിയുന്ന നായകള്‍ക്ക് ഭക്ഷണം നല്കുന്നതിനിടെ നടിക്ക് കടിയേറ്റു. തിരുവനന്തപുരത്താണ് സംഭവം. സീരിയല്‍ നടിയും ആകാശവാണി ആര്‍ട്ടിസ്റ്റുമായിരുന്ന കൊച്ചുവയല്‍ വാണിഭശ്ശേരിവീട്ടില്‍ ഭരതന്നൂര്‍ ശാന്ത (64)യെയാണ് നായ...

death | bignewskerala

പന്നിക്കെണിയില്‍ നിന്ന് ഷോക്കേറ്റു, യുവാവ് കൃഷിയിടത്തില്‍ മരിച്ച നിലയില്‍

പാലക്കാട്: യുവാവ് കൃഷിയിടത്തില്‍ ഷോക്കേറ്റ് മരിച്ച നിലയില്‍. പാലക്കാട് ജില്ലയിലെ എലപ്പുള്ളിയിലാണ് സഭവം. കുന്നുകാടം മേച്ചില്‍പാടം വിനീത് ആണ് മരിച്ചത്. 28 വയസായിരുന്നു. പന്നിക്കെണിയില്‍ നിന്ന് ഷോക്കേറ്റതാണെന്നാണ്...

cake| bignewskerala

പിറന്നാള്‍ കേക്ക് മുറിച്ചപ്പോള്‍ കണ്ടത് ചത്ത പല്ലിയെ, സംഭവം പോലീസ് ഉദ്യോഗസ്ഥയുടെ കൊച്ചുമകളുടെ പിറന്നാളിന്

തിരുവനന്തപുരം: പിറന്നാള്‍ കേക്ക് മുറിച്ചപ്പോള്‍ കണ്ടത് ചത്ത പല്ലിയെ. തിരുവനന്തപുരം ജില്ലയിലാണ് സംഭവം. പോലീസ് ഉദ്യോഗസ്ഥയുടെ കൊച്ചുമകളുടെ പിറന്നാളിന് സുഹൃത്ത് സമ്മാനമായി നല്കിയ കേക്കിലാണ് ചത്ത പല്ലിയെ...

death | bignewskerala

പനി ബാധിച്ച് ചികിത്സയില്‍, യുവ ഡോക്ടര്‍ക്ക് ദാരുണാന്ത്യം

ഓച്ചിറ: പനി ബാധിച്ച് യുവ ഡോക്ടര്‍ക്ക് ദാരുണാന്ത്യം. കൊല്ലം ജില്ലയിലാണ് സംഭവം. ഓച്ചിറ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ ഹൗസ് സര്‍ജന്‍ ഡോ. സുബി ചന്ദ്രശേഖരന്‍ ആണ് പനി...

dog | bignewskerala

നടക്കാനിറങ്ങിയ മജിസ്‌ട്രേറ്റിനെ കടിച്ച് തെരുവുനായ, പുറത്തിറങ്ങാന്‍ ഭയന്ന് ജനങ്ങള്‍

പത്തനംതിട്ട: കേരളത്തില്‍ തെരുവുനായ്ക്കളുടെ ശല്യം രൂക്ഷമായിക്കൊണ്ടിരിക്കുകയാണ്. ഇതിനോടകം നിരവധി പേര്‍ക്കാണ് നായയുടെ ആക്രമണത്തില്‍ പരിക്കേറ്റത്. പത്തനംതിട്ടയില്‍ മജിസ്‌ട്രേറ്റ് ഉള്‍പ്പെടെ രണ്ടുപേര്‍ക്ക് തെരുവുനായയുടെ കടിയേറ്റു. ബുധനാഴ്ച വൈകിട്ടോടെയാണ് സംഭവം....

street dogs | bignewslive

വീട്ടുമുറ്റത്ത് പാത്രം കഴുകികൊണ്ടിരുന്ന സ്ത്രീയെ തെരുവുനായ കടിച്ചു; ബൈക്ക് ഓടിച്ചുകൊണ്ടിരുന്ന യുവാവിന് നേരെയും ആക്രമണം! ഭീതിയിൽ തൃശ്ശൂർ

തൃശ്ശൂർ: സംസ്ഥാനത്ത് തെരുവുനായ്ക്കളുടെ വിളയാട്ടം തുടരുന്നു. തൃശ്ശൂരിൽ രണ്ടാൾക്ക് നേരെയാണ് ആക്രമണം ഉണ്ടായത്. പെരുമ്പിലാവിൽ മുറ്റത്തുനിന്ന് പാത്രം കഴുകി കൊണ്ടിരുന്ന വീട്ടമ്മയുടെ കൈയിലാണ് നായ കടിച്ചത്. പുത്തംകുളം...

CPM Branch Secretary| Bignewskerala

തിരുവനന്തപുരത്ത് സിപിഎം ബ്രാഞ്ച് സെക്രട്ടറിയെ ആക്രമിച്ച കേസ്; പ്രവാസി അറസ്റ്റിൽ, മർദ്ദനം അവധിക്ക് നാട്ടിലെത്തിയപ്പോൾ

തിരുവനന്തപുരം: തിരുവനന്തപുരം കാട്ടായിക്കോണത്ത് സിപിഎം ബ്രാഞ്ച് സെക്രട്ടറിയെ മർദിച്ച സംഭവത്തിൽ ഒരാൾ അറസ്റ്റിൽ. വെമ്പായം ഒഴുകുപാറ സ്വദേശി നിഷാദ് ആണ് പിടിയിലായത്. പ്രവാസിയായ ഇയാൾ അവധിക്ക് നാട്ടിലെത്തിയപ്പോഴാണ്...

thief | bignewskerala

മദ്രസ്സകള്‍ കേന്ദ്രീകരിച്ച് മോഷണം, മോഷ്ടിച്ച പണം നല്‍കുന്നത് അനാഥാലയങ്ങള്‍ക്ക്, കള്ളന്‍ പിടിയില്‍

മലപ്പുറം: മദ്രസ്സകള്‍ കേന്ദ്രീകരിച്ച് മോഷണം നടത്തുന്ന അന്തര്‍ സംസ്ഥാന മോഷ്ടാവ് അറസ്റ്റില്‍. വയനാട് അമ്പലവയല്‍ തെമ്മിനി മല സ്വദേശി ഷംസാദാണ് അറസ്റ്റിലായത്. തമിഴ്‌നാട്ടിലെ ഡിണ്ടിഗലില്‍ നിന്നാണ് ഇയാളെ...

cow| bignewskerala

മറ്റൊരു പശുവിനുകൂടി പേവിഷബാധ, കണ്ണൂരില്‍ പേവിഷബാധ സ്ഥിരീകരിക്കുന്നത് രണ്ടാമത്തെ പശുവിന്, ദയവധം നടത്തും

കണ്ണൂര്‍: മറ്റൊരു പശുവിനുകൂടി കണ്ണൂരില്‍ പേവിഷബാധ സ്ഥിരീകരിച്ചു. ഇത് രണ്ടാമത്തെ പശുവിനെയാണ് ജില്ലയില്‍ പേവിഷ ബാധ സ്ഥിരീകരിക്കുന്നത്. ചിറ്റാരിപറമ്പില്‍ ഇരട്ടക്കുളങ്ങര ഞാലില്‍ പി കെ അനിതയുടെ പശുവിനാണ്...

Page 3 of 1387 1 2 3 4 1,387

Don't Miss It

Recommended