കുമളി: തങ്ങളുടെ തുച്ഛമായ വരുമാനത്തിന്റെ ഒരു പങ്ക് കാൻസർ ബാധിതർക്കായി നീക്കിവെച്ച് മാതൃകയായി അണക്കര ടൗൺ ബി ഓട്ടോ സ്റ്റാൻഡിലെ തൊഴിലാളികൾ. ഇവർ സ്വരൂകൂട്ടി വെച്ച 15,000 രൂപ 3 കാൻസർ രോഗികളുടെ ചികിത്സയ്ക്കായി കൈമാറുകയും ചെയ്തു.
കെഎസ്ആര്‍ടിസി മിന്നല്‍ ബസിടിച്ചു, ബൈക്ക് യാത്രക്കാരനായ 20കാരന് ദാരുണാന്ത്യം, സുഹൃത്ത് ആശുപത്രിയില്‍
ഓട്ടോ ഡ്രൈവർമാരുടെ നന്മ തിരിച്ചറിഞ്ഞ സമീപത്തെ ചില വ്യാപാരികളും സഹായനിധിയിലേക്ക് സംഭാവനയായി തുക നൽകി. ഈ തുക ഏറ്റവും അർഹരായ 3 പേർക്കാണ് ഇവർ വീതിച്ചുനൽകിയത്.