ബസ് ഓടിക്കുന്നതിനിടെ ദേഹാസ്വാസ്ഥ്യം; കോട്ടയം സ്വദേശിയായ ഡ്രൈവര്‍ കുഴഞ്ഞ് വീണ് മരിച്ചു

വെള്ളം കയറി ചെളി കയറിയ വീട് വൃത്തിയാക്കുന്നതിനിടെ ഗൃഹനാഥന്‍ ഷോക്കേറ്റു മരിച്ചു

എടക്കര: കനത്തമഴയില്‍ വെള്ളം കയറി ചെളി നിറഞ്ഞ വീട് വൃത്തിയാക്കുന്നതിനിടെ ഗൃഹനാഥന്‍ ഷോക്കേറ്റു മരിച്ചു. ചുങ്കത്തറ എരുമമുണ്ട ചെമ്പന്‍കൊല്ലി മാടമ്പത്ത് അബ്ദുള്‍ ഖാദര്‍-കുഞ്ഞിപാത്തു ദമ്പതികളുടെ മകന്‍ ഇബ്രാഹിം...

മഴക്കെടുതിയില്‍ ഒറ്റപ്പെട്ടുപോയ ആദിവാസി ഊരിലേക്ക് സൈന്യത്തോടൊപ്പം കൈകോര്‍ത്ത് യുഎന്‍എയും; മരുന്നും ഭക്ഷണവുമടക്കമുള്ള സഹായങ്ങള്‍ എത്തിച്ച മാലാഖമാര്‍ക്ക് നിറഞ്ഞ കയ്യടി

മഴക്കെടുതിയില്‍ ഒറ്റപ്പെട്ടുപോയ ആദിവാസി ഊരിലേക്ക് സൈന്യത്തോടൊപ്പം കൈകോര്‍ത്ത് യുഎന്‍എയും; മരുന്നും ഭക്ഷണവുമടക്കമുള്ള സഹായങ്ങള്‍ എത്തിച്ച മാലാഖമാര്‍ക്ക് നിറഞ്ഞ കയ്യടി

തൃശ്ശൂര്‍: പ്രളയക്കെടുതിയെ കേരളം ഒറ്റക്കെട്ടായ് നിന്ന് നേരിടുകയാണ്, മഴയും ഉരുള്‍പൊട്ടലും ജനജീവിതം ദുരിതത്തിലാക്കിയ നിലമ്പൂര്‍ വെറ്റില കൊല്ലി ആദിവാസി കോളിനിയിലെ നിര്‍ദ്ദനരും, രോഗികളുമായ കാടിന്റെ സ്വന്തം മക്കള്‍ക്ക്...

മലപ്പുറം പെരിങ്ങാവില്‍ വീടിന് മുകളിലേക്ക് മണ്ണിടിഞ്ഞ്  വീണ് രണ്ട് പേര്‍ മരിച്ചു; നാല് പേര്‍ കുടുങ്ങിക്കിടക്കുന്നു,  നാലുദിവസം കൂടി മഴ തുടരുമെന്ന് മുന്നറിയിപ്പ് വന്നതോടെ സംസ്ഥാനത്ത് അതീവ ജാഗ്രതാ നിര്‍ദ്ദേശം

തിരുവനന്തപുരം: കേരളത്ത് മഴക്കെടുതിയില്‍ മരണം 13 ആയി. മലപ്പുറം പെരിങ്ങാവില്‍ മണ്ണിടിഞ്ഞ് വീണുണ്ടായ അപകടത്തില്‍ രണ്ടുപേര്‍ മരിച്ചു. അഞ്ചിലധികം പേര്‍ ഇനിയും മണ്ണിനടയില്‍ കുടുങ്ങികിടക്കുകയാണ്. ഇവരെ രക്ഷിക്കുന്നതിനായുള്ള...

സംസ്ഥാന കര്‍ഷക ദിനാഘോഷ ഉദ്ഘാടനവും കര്‍ഷക അവാര്‍ഡ് സമര്‍പ്പണവും നാളെ

സംസ്ഥാന കര്‍ഷക ദിനാഘോഷ ഉദ്ഘാടനവും കര്‍ഷക അവാര്‍ഡ് സമര്‍പ്പണവും നാളെ

മലപ്പുറം: വ്യാഴാഴ്ച മലപ്പുറം എടപ്പാള്‍ സഫാരി മൈതാനിയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ സംസ്ഥാന കര്‍ഷക ദിനാഘോഷ ഉദ്ഘാടനവും കര്‍ഷക അവാര്‍ഡ് സമര്‍പ്പണവും നിര്‍വഹിക്കും. മന്ത്രിമാരായ കെ ടി...

സ്റ്റഡി ടേബിള്‍ വാങ്ങാന്‍ കൂട്ടിവച്ച കുടുക്കയിലെ സമ്പാദ്യം ഇനി ദുരിതാശ്വാസ ഫണ്ടിലേക്ക്: ആച്ചുവിന്റെ കുഞ്ഞ് മനസിലെ വലിയ നന്മയ്ക്ക് കൈയ്യടിച്ച് സോഷ്യല്‍മീഡിയ

സ്റ്റഡി ടേബിള്‍ വാങ്ങാന്‍ കൂട്ടിവച്ച കുടുക്കയിലെ സമ്പാദ്യം ഇനി ദുരിതാശ്വാസ ഫണ്ടിലേക്ക്: ആച്ചുവിന്റെ കുഞ്ഞ് മനസിലെ വലിയ നന്മയ്ക്ക് കൈയ്യടിച്ച് സോഷ്യല്‍മീഡിയ

മലപ്പുറം: പ്രളയക്കെടുതിയില്‍ കേരളം വലയുമ്പോള്‍ പലരും തങ്ങളാല്‍ ആവുന്നത് നല്‍കി സഹജീവി സ്‌നേഹം പ്രകടിപ്പിക്കുന്നുണ്ട്. എന്നാല്‍ തന്റെ കുടുക്കയിലെ കുഞ്ഞു സമ്പാദ്യം ദുരിതബാധിതര്‍ക്കായി നല്‍കി മാതൃകയായിരിക്കുകയാണ് ആച്ചു...

ചാലിയാറിലെ ദുരന്ത സ്മാരകപാലത്തെയും മലവെള്ളം കവര്‍ന്നു: മൂര്‍ക്കനാട് കടവിലേക്ക് തോണി വീണ്ടും, ദുരന്തം വിളിപ്പാടകലെ

ചാലിയാറിലെ ദുരന്ത സ്മാരകപാലത്തെയും മലവെള്ളം കവര്‍ന്നു: മൂര്‍ക്കനാട് കടവിലേക്ക് തോണി വീണ്ടും, ദുരന്തം വിളിപ്പാടകലെ

അരീക്കോട്: മലവെള്ളപ്പാച്ചിലില്‍ ചാലിയാറില്‍ മൂര്‍ക്കനാട് കടവിലെ തോണി ദുരന്തത്തിന്റെ സ്മാരകമായ നടപ്പാലവും മഴ കവര്‍ന്നു. വ്യാഴാഴ്ച പുലര്‍ച്ചെ നാലുമണിയോടെയാണ് ഇരുമ്പ് പാലത്തിന്റെ മധ്യഭാഗം ചാലിയാറിന്റെ കുത്തൊഴുക്ക് താങ്ങാനാകാതെ...

തളര്‍ച്ച ശരീരത്തിന് മാത്രം, മനസ്സിനല്ല: സൗഹൃദത്തിന്റെ ചിറകിലേറി റയീസ് കൊടികുത്തിമലയും കീഴടക്കി; ലോകത്തിന് മാതൃകയായ റയീസിന്റെ ആത്മമിത്രങ്ങള്‍ക്ക് ബിഗ് സല്യൂട്ട്

തളര്‍ച്ച ശരീരത്തിന് മാത്രം, മനസ്സിനല്ല: സൗഹൃദത്തിന്റെ ചിറകിലേറി റയീസ് കൊടികുത്തിമലയും കീഴടക്കി; ലോകത്തിന് മാതൃകയായ റയീസിന്റെ ആത്മമിത്രങ്ങള്‍ക്ക് ബിഗ് സല്യൂട്ട്

മലപ്പുറം: ആത്മാര്‍ഥ സുഹൃത്തുക്കളുണ്ടെങ്കില്‍ ലോകം വരെ കീഴടക്കാം എന്നത് വെറും വാക്കല്ല, മറിച്ച് യാഥാര്‍ത്ഥ്യം തന്നെയാണ്. 90 ശതമാനം ശരീരം തളര്‍ന്ന് വീല്‍ച്ചെയറില്‍ പോലും സഞ്ചരിക്കാനാവാത്ത റയീസ്...

മലപ്പുറത്തിന്റെ സ്‌നേഹം ഏറ്റുവാങ്ങി ഹനാന്‍;  അന്‍വര്‍ ബാബുവിന്റെ പ്ലാവില കടയിലെത്തി

മലപ്പുറത്തിന്റെ സ്‌നേഹം ഏറ്റുവാങ്ങി ഹനാന്‍; അന്‍വര്‍ ബാബുവിന്റെ പ്ലാവില കടയിലെത്തി

തിരുനാവായ: അതിജീവനത്തിലൂടെ യുവതലമുറയ്ക്ക് മാതൃകയായ ഹനാന്‍,വിധിയോട് പൊരുതുന്ന കന്‍മനം സ്വദേശി അന്‍വര്‍ ബാബുവിന്റെ കാണാനെത്തി. കാലിലെ അസ്ഥിസംബന്ധമായ രോഗത്തിനും ബധിരതയ്ക്കും ഇടയില്‍ ജീവിതത്തിനോട് പടപൊരുതുകയാണ് അന്‍വര്‍ ബാബു....

ഏലംകുളംമനയില്‍ ചരിത്രമായി ഒരു ചോറൂണ്!  കുഞ്ഞ് ശാനിയയ്ക്ക് കമ്മ്യൂണിസ്റ്റ് ആചാര്യ സന്നിധിയില്‍ ചോറൂണ്; ജീവിതാഭിലാഷം സഫലമാക്കി ശബരീശന്‍

ഏലംകുളംമനയില്‍ ചരിത്രമായി ഒരു ചോറൂണ്! കുഞ്ഞ് ശാനിയയ്ക്ക് കമ്മ്യൂണിസ്റ്റ് ആചാര്യ സന്നിധിയില്‍ ചോറൂണ്; ജീവിതാഭിലാഷം സഫലമാക്കി ശബരീശന്‍

ഏലകുളം: ശാനിയയുടെ കുഞ്ഞ് നാവിലേക്ക് തേനും വയമ്പും പകര്‍ന്നപ്പോള്‍ ഏലംകുളംമന മറ്റൊരു അപൂര്‍വതയ്ക്ക് സാക്ഷ്യം വഹിക്കുകയായിരുന്നു. ഇഎംഎസ് നമ്പൂതിരിപ്പാടിന്റെ ജന്മഗൃഹത്തില്‍ മാനവികതയുടെ വെളിച്ചമാണ് ഞായറാഴ്ച തെളിഞ്ഞത്. കുടുംബത്തിന്...

കോട്ടയ്ക്കലിലെ ആതിര ഒളിച്ചോടിയത് മൂന്ന് വര്‍ഷത്തോളമായി പ്രണയത്തിലായിരുന്ന കാമുകനൊപ്പം!  18കാരിയെ കണ്ടെത്താന്‍ നിര്‍ണ്ണായകമായത് മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണം;  ജെസ്‌നയുടെ തിരോധാന രഹസ്യവും ഉടന്‍ കണ്ടെത്തുമെന്ന് പോലീസ്

മലപ്പുറം: മലപ്പുറം കോട്ടയ്ക്കലില്‍ നിന്ന് ജൂണ്‍ 27 മുതല്‍ കാണാതായ ആതിരയെ കണ്ടെത്താന്‍ നിര്‍ണ്ണായകമായത് മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണം. ആതിര ഒളിച്ചോടിയത് മൂന്ന് വര്‍ഷത്തോളമായി പ്രണയത്തിലായിരുന്ന...

Page 52 of 53 1 51 52 53

Don't Miss It

Recommended