അത്യാവശ്യമായ മരുന്നുകിട്ടാൻ വഴിയില്ലാതായി, ഉടനെ വിളിച്ചു 101ൽ; മരുന്നുമായി എറണാകുളത്തുനിന്ന് നിലമ്പൂരിലേക്ക് ശരവേഗത്തിൽ പാഞ്ഞെത്തി കേരള ഫയർഫോഴ്സ്, കൈയ്യടി

അത്യാവശ്യമായ മരുന്നുകിട്ടാൻ വഴിയില്ലാതായി, ഉടനെ വിളിച്ചു 101ൽ; മരുന്നുമായി എറണാകുളത്തുനിന്ന് നിലമ്പൂരിലേക്ക് ശരവേഗത്തിൽ പാഞ്ഞെത്തി കേരള ഫയർഫോഴ്സ്, കൈയ്യടി

നിലമ്പൂർ: ലോക്ക്ഡൗൺ കാരണം ആവശ്യമരുന്നു കിട്ടാൻ വഴിയില്ലാതെ വലഞ്ഞത് നിലമ്പൂർ ചുങ്കത്തറയിലുള്ള വൃദ്ധ ദമ്പതികൾ. മരുന്നുള്ളത് എറണാകുളത്ത്. എന്തുചെയ്യണമെന്നറിയാതെ വിഷമിച്ചിരിക്കുമ്പോഴാണ് ഫയർ ആൻഡ് റെസ്‌ക്യൂ സർവീസിന്റെ കൊറോണക്കാലത്തെ...

മലപ്പുറം പരപ്പനങ്ങാടിയിൽ രണ്ടുപേർക്ക് കോവിഡ് എന്ന് കള്ള പ്രചാരണം: യൂത്ത് ലീഗ് നേതാവ് അറസ്റ്റിൽ, പിടിയിലായത്  ചെറമംഗലം സ്വദേശി നെച്ചിക്കാട്ട് ജാഫർ

മലപ്പുറം പരപ്പനങ്ങാടിയിൽ രണ്ടുപേർക്ക് കോവിഡ് എന്ന് കള്ള പ്രചാരണം: യൂത്ത് ലീഗ് നേതാവ് അറസ്റ്റിൽ, പിടിയിലായത് ചെറമംഗലം സ്വദേശി നെച്ചിക്കാട്ട് ജാഫർ

മലപ്പുറം: കോവിഡുമായി ബന്ധപ്പെട്ട വ്യാജ വാര്‍ത്ത പ്രചരിപ്പിച്ച യൂത്ത് ലീഗ് പ്രവര്‍ത്തകന്‍ അറസ്റ്റില്‍. ചെറമംഗലം സ്വദേശി നെച്ചിക്കാട്ട് ജാഫറാണ് അറസ്റ്റിലായത്. മലപ്പുറം പരപ്പനങ്ങാടിയില്‍ രണ്ട് പേര്‍ക്ക് കോവിഡ്...

നാല് വർഷമായി പൂട്ടിക്കിടക്കുന്ന കാളികാവിലെ അത്യാധുനിക സൗകര്യങ്ങളുള്ള തന്റെ ആശുപത്രി കൊവിഡ് 19 ചികിത്സയ്ക്ക് വിട്ട് നൽകാൻ തയ്യാറായി ഉടമ: പരപ്പനങ്ങാടി സ്വദേശിക്ക് കൈയ്യടിച്ച് നാട്ടുകാർ

നാല് വർഷമായി പൂട്ടിക്കിടക്കുന്ന കാളികാവിലെ അത്യാധുനിക സൗകര്യങ്ങളുള്ള തന്റെ ആശുപത്രി കൊവിഡ് 19 ചികിത്സയ്ക്ക് വിട്ട് നൽകാൻ തയ്യാറായി ഉടമ: പരപ്പനങ്ങാടി സ്വദേശിക്ക് കൈയ്യടിച്ച് നാട്ടുകാർ

മലപ്പുറം: കോറോണ രോഗികളുടെ എണ്ണം കൂടുന്ന അവസ്ഥയിൽ നാല് വർഷമായി പൂട്ടിക്കിടക്കുന്ന കാളികാവിലെ തന്റെ അൽസഫ ആശുപത്രി കൊവിഡ് 19 ചികിത്സയുടെ പശ്ചാത്തലത്തിൽ വിട്ട് നൽകാൻ തയ്യാറാണെന്ന്...

മാവോയിസ്റ്റ് ഭീഷണി; രാഹുല്‍ ഗാന്ധിയുടെ പാതാര്‍ സന്ദര്‍ശനം റദ്ദാക്കി

മാവോയിസ്റ്റ് ഭീഷണി; രാഹുല്‍ ഗാന്ധിയുടെ പാതാര്‍ സന്ദര്‍ശനം റദ്ദാക്കി

നിലമ്പൂര്‍: രാഹുല്‍ ഗാന്ധിയുടെ പാതാര്‍ സന്ദര്‍ശനം റദ്ദാക്കി. മാവോയിസ്റ്റ് ഭീഷണഇയെ തുടര്‍ന്ന് വെള്ളിയാഴ്ച നടത്താനിരുന്ന സന്ദര്‍ശനമാണ് റദ്ദാക്കിയത്. സുരക്ഷാ പ്രശ്‌നങ്ങളെത്തുടര്‍ന്ന് പോലീസ്ആ വശ്യപ്പെട്ടതുകൊണ്ടാണ് സന്ദര്‍ശനം റദ്ദാക്കിയതെന്ന് കോണ്‍ഗ്രസ്...

പാചകത്തെ ചൊല്ലി തര്‍ക്കം; ഒടുവിന്‍ കത്തി കുത്തില്‍ അവസാനിച്ചു, യുഎഇയില്‍ പ്രവാസി പിടിയില്‍

അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ സംഭവം; അധ്യാപകന്‍ കീഴടങ്ങി

മലപ്പുറം: മലപ്പുറത്ത് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ സംഭവത്തില്‍ അധ്യാപകന്‍ കീഴടങ്ങി. സ്‌കൂളിലെ താല്‍ക്കാലിക അധ്യാപകനായ അബ്ദുള്‍ മസൂദാണ് മഞ്ചേരി സെഷന്‍സ് കോടതിയില്‍ കീഴടങ്ങിയത്. ഇയാള്‍ക്കെതിരെ തേഞ്ഞിപ്പാലം...

മൂന്ന് വയസുകാരിയെ പീഡിപ്പിച്ചു; ഉത്തര്‍പ്രദേശില്‍ പ്രതിഷേധം ശക്തം

അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി; അധ്യാപകനെതിരെ പോക്‌സോ കേസ്

മലപ്പുറം: മലപ്പുറത്ത് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ സംഭവത്തില്‍ അധ്യാപകനെതിരെ കേസ്. സ്‌കൂളിലെ താല്‍ക്കാലിക അധ്യാപകന്‍ മസൂദിനെതിരെ തേഞ്ഞിപ്പാലം പോലീസാണ് കേസെടുത്തത്. മലപ്പുറം പുത്തൂര്‍ പള്ളിക്കലാണ് സംഭവം....

മലപ്പുറത്ത് മാവോയിസ്റ്റ് വെടിവെയ്പ്പ്; പ്രദേശത്ത് പരിശോധന ശക്തം

മലപ്പുറത്ത് മാവോയിസ്റ്റ് വെടിവെയ്പ്പ്; പ്രദേശത്ത് പരിശോധന ശക്തം

മലപ്പുറം: മലപ്പുറത്ത് മാവോയിസ്റ്റ് വെടിവെയ്പ്പ്. മലപ്പുറം വഴിക്കടവ് മരുതയില്‍ ടാസ്‌ക് ഫോഴ്‌സിന്റെ പരിശോധനക്കിടെയാണ് മാവോയിസ്റ്റ് വെടിവെയ്പ്പ് ഉണ്ടായത്. ജിപിഎസ് സംവിധാനത്തിന്റെ സഹായത്തോടെ മാവോയിസ്റ്റുകളുടെ സാന്നിധ്യം മനസിലാക്കിയ തമിഴ്നാട്...

കരിപ്പൂര്‍ വിമാനത്താവളത്തില്‍ വന്‍ സ്വര്‍ണ്ണ വേട്ട

കരിപ്പൂര്‍ വിമാനത്താവളത്തില്‍ വന്‍ സ്വര്‍ണ്ണ വേട്ട

കരിപ്പൂര്‍: കരിപ്പൂര്‍ വിമാനത്താവളത്തില്‍ വീണ്ടും സ്വര്‍ണ്ണം പിടികൂടി. 80 ലക്ഷം രൂപ വിലമതിക്കുന്ന സ്വര്‍ണ്ണ ബിസ്‌ക്കറ്റാണ് എയര്‍കസ്റ്റംസ് ഇന്റലിജന്‍സ് പിടികൂടിയത്. സൗദി എയര്‍ലൈന്‍സ് വിമാനത്തിലെത്തിയ യുവാവില്‍ നിന്നാണ്...

ഭാരതപ്പുഴയില്‍ സ്ഫോടക വസ്തുക്കള്‍ ചാക്കില്‍ കെട്ടി ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയ സംഭവം; അന്വേഷണം സിബിഐയ്ക്ക് വിട്ടു

ഭാരതപ്പുഴയില്‍ സ്ഫോടക വസ്തുക്കള്‍ ചാക്കില്‍ കെട്ടി ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയ സംഭവം; അന്വേഷണം സിബിഐയ്ക്ക് വിട്ടു

മലപ്പുറം: ഭാരതപ്പുഴയില്‍ നിന്നും കുറ്റിപ്പുറം പാലത്തിനടിയില്‍ നിന്നും സ്ഫോടക വസ്തുക്കള്‍ കണ്ടെത്തിയ സംഭവത്തില്‍ അന്വേഷണം സിബിഐ ഏറ്റെടുത്തു. സൈന്യം ഉപയോഗിക്കുന്ന മൈലുകള്‍ അടക്കമുള്ള ആയുധങ്ങള്‍ളാണ് ഉപേക്ഷിച്ച നിലയില്‍...

വീട്ടിലെ അലമാരയില്‍ സൂക്ഷിച്ചിരുന്ന മൂന്ന്‌ ലക്ഷം രൂപ മോഷണം പോയി, 24 മണിക്കൂറിനുള്ളില്‍ പണം അടുക്കളയില്‍ നിന്നും കണ്ടെത്തി; പോലീസിന് ഒരേ സമയം തലവേദനയും ആശ്വാസവും

വീട്ടിലെ അലമാരയില്‍ സൂക്ഷിച്ചിരുന്ന മൂന്ന്‌ ലക്ഷം രൂപ മോഷണം പോയി, 24 മണിക്കൂറിനുള്ളില്‍ പണം അടുക്കളയില്‍ നിന്നും കണ്ടെത്തി; പോലീസിന് ഒരേ സമയം തലവേദനയും ആശ്വാസവും

തിരൂരങ്ങാടി: വീട്ടില്‍ നിന്നും മോഷണം പോയ മൂന്നുലക്ഷം രൂപ അതേവീട്ടിലെ അടുക്കളയില്‍ നിന്നും കണ്ടെത്തി. നന്നമ്പ്ര ചെറുമുക്ക് ജീലാനി നഗറിലെ മഠത്തില്‍ മികച്ച മുഹമ്മദലിയുടെ വീട്ടിലെ മോഷണമാണ്...

Page 45 of 53 1 44 45 46 53

Don't Miss It

Recommended