നിലമ്പൂര്‍: രാഹുല്‍ ഗാന്ധിയുടെ പാതാര്‍ സന്ദര്‍ശനം റദ്ദാക്കി. മാവോയിസ്റ്റ് ഭീഷണഇയെ തുടര്‍ന്ന് വെള്ളിയാഴ്ച നടത്താനിരുന്ന സന്ദര്‍ശനമാണ് റദ്ദാക്കിയത്. സുരക്ഷാ പ്രശ്നങ്ങളെത്തുടര്‍ന്ന് പോലീസ്ആ വശ്യപ്പെട്ടതുകൊണ്ടാണ് സന്ദര്‍ശനം റദ്ദാക്കിയതെന്ന് കോണ്‍ഗ്രസ് വക്തമാക്കള് അറിയിച്ചു.
ഇന്നലെ വ്യാഴാഴ്ച വയനാട് സന്ദര്‍ശനം നടത്തിയ ഹാഹുല്‍ പ്രളയ ബാധിതര്‍ക്ക് നാഷ്ടപരിഹാരം ലഭിക്കാനായി കേന്ദ്രത്തിനോട് സമ്മര്‍ദ്ദം ചെലുത്തുമെന്ന് വ്യക്തമാക്കി. കോണ്‍ഗ്രസിന് കേന്ദ്രത്തിലോ കേരളത്തിലോ അധികാരമില്ലെങ്കിലും ജനങ്ങളില്‍ ഒരാളായി നിന്ന് ദുരിതബാധിതരുടെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ശ്രമിക്കുമെന്നാണ് രാഹുല്‍ ഗാന്ധി തിരുവമ്പാടിയില്‍ പറഞ്ഞു.