ചൂടുള്ള ഭക്ഷണസാധനങ്ങള്‍ പ്ലാസ്റ്റിക് കവറുകളില്‍ നല്‍കുന്ന കച്ചവടക്കാര്‍ കുടുങ്ങും; നടപടിക്ക് ഒരുങ്ങി ഭക്ഷ്യസുരക്ഷാ വകുപ്പ്

ചൂടുള്ള ഭക്ഷണസാധനങ്ങള്‍ പ്ലാസ്റ്റിക് കവറുകളില്‍ നല്‍കുന്ന കച്ചവടക്കാര്‍ കുടുങ്ങും; നടപടിക്ക് ഒരുങ്ങി ഭക്ഷ്യസുരക്ഷാ വകുപ്പ്

മലപ്പുറം: ചൂടുള്ള ഭക്ഷണസാധനങ്ങള്‍ പ്ലാസ്റ്റിക് കവറുകളില്‍ നല്‍കുന്ന കച്ചവടക്കാര്‍ക്കെതിരെ നടപടിയുമായി മലപ്പുറത്ത് ഭക്ഷ്യസുരക്ഷാവകുപ്പ്. ഇത്തരത്തില്‍ ചൂടുള്ള ആഹാരസാധനങ്ങള്‍ പ്ലാസ്റ്റിക് കവറുകളില്‍ നല്‍കുന്നത് ശ്രദ്ധയില്‍പ്പെട്ടാല്‍ ഒരുലക്ഷം രൂപ വരെ...

ലാന്‍ഡിങ്ങിനിടെ റണ്‍വേയില്‍ ഉരഞ്ഞു; 180 യാത്രക്കാരുമായി എത്തിയ എയര്‍ ഇന്ത്യ അപകടത്തില്‍ നിന്നും രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

ലാന്‍ഡിങ്ങിനിടെ റണ്‍വേയില്‍ ഉരഞ്ഞു; 180 യാത്രക്കാരുമായി എത്തിയ എയര്‍ ഇന്ത്യ അപകടത്തില്‍ നിന്നും രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

മലപ്പുറം: ലാന്‍ഡിങ്ങിനിടെ വിമാനത്തിന്റെ പുറക് വശം റണ്‍വേയില്‍ ഉരഞ്ഞു, യാത്രക്കാര്‍ അപകടത്തില്‍ നിന്നും രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. കരിപ്പൂര്‍ വിമാനത്താവളത്തിലാണ് സംഭവം. രാവിലെ 9.20ന് ദമാമില്‍ നിന്നെത്തിയ എയര്‍...

ബാറില്‍ കസേരയ്ക്ക് വേണ്ടി തര്‍ക്കം; കത്തിക്കുത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു, നാല് പേര്‍ കസ്റ്റഡിയില്‍

ബാറില്‍ കസേരയ്ക്ക് വേണ്ടി തര്‍ക്കം; കത്തിക്കുത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു, നാല് പേര്‍ കസ്റ്റഡിയില്‍

പെരിന്തല്‍മണ്ണ: മലപ്പുറം പെരിന്തല്‍മണ്ണയില്‍ ബാറിലുണ്ടായ സംഘര്‍ഷത്തെ തുടര്‍ന്ന് ഒരാള്‍ കൊല്ലപ്പെട്ടു. മലപ്പുറം സബ്രീന ബാറില്‍ ഇന്നലെ രാത്രിയാണ് കൊലപാതകം നടന്നത്. പട്ടിക്കാട് സ്വദേശി മുഹമ്മദ് ഇസാക്ക് ആണ്...

ടിസി വേണമെങ്കില്‍ നല്‍കണം ഒരു ലക്ഷം രൂപ; സ്വകാര്യ സ്‌കൂളിനെതിരെ മുഖ്യമന്ത്രിക്കും വിദ്യാഭ്യാസ മന്ത്രിക്കും പരാതി; പ്രതിഷേധം

ടിസി വേണമെങ്കില്‍ നല്‍കണം ഒരു ലക്ഷം രൂപ; സ്വകാര്യ സ്‌കൂളിനെതിരെ മുഖ്യമന്ത്രിക്കും വിദ്യാഭ്യാസ മന്ത്രിക്കും പരാതി; പ്രതിഷേധം

മലപ്പുറം: ടിസി വേണമെങ്കില്‍ ഒരു ലക്ഷം രൂപ തരണമെന്ന് വിദ്യാര്‍ത്ഥികളോട് ആവശ്യപ്പെട്ട സ്വകാര്യ സ്‌കൂളിനെതിരെ മുഖ്യമന്ത്രിക്കും വിദ്യാഭ്യാസ മന്ത്രിക്കും രക്ഷിതാക്കള്‍ പരാതി നല്‍കി. മലപ്പുറം എടക്കരയിലെ ഗുഡ്...

മന്ത്രവാദ ചികിത്സയുടെ മറവില്‍ പീഡനം; സിദ്ധന്‍ ചമഞ്ഞ മദ്രസാ അധ്യാപകന്‍ പിടിയില്‍

മന്ത്രവാദ ചികിത്സയുടെ മറവില്‍ പീഡനം; സിദ്ധന്‍ ചമഞ്ഞ മദ്രസാ അധ്യാപകന്‍ പിടിയില്‍

നിലമ്പൂര്‍: കുടുംബ പ്രശ്‌നങ്ങള്‍ പരിഹരിക്കാമെന്ന പേരില്‍ മന്ത്രവാദ ചികിത്സയുടെ മറവില്‍ യുവതിയെ പീഡിപ്പിച്ച വ്യാജ സിദ്ധന്‍ അറസ്റ്റില്‍. സിദ്ധനും മദ്രസാ അധ്യാപകനുമായ സുനീര്‍ മന്നാനിയാണ് പിടിയിലായത്. മലപ്പുറം...

തീരദേശ റോഡിന് സമീപത്തായി ദുരൂഹ സാഹചര്യത്തില്‍ നാനോ കാര്‍; പരിശോധിച്ചപ്പോള്‍ കണ്ടെത്തിയത് മാരകായുധങ്ങള്‍

തീരദേശ റോഡിന് സമീപത്തായി ദുരൂഹ സാഹചര്യത്തില്‍ നാനോ കാര്‍; പരിശോധിച്ചപ്പോള്‍ കണ്ടെത്തിയത് മാരകായുധങ്ങള്‍

മലപ്പുറം: തീരദേശ റോഡിന് സമീപത്ത് ദുരൂഹസാഹചര്യത്തില്‍ നിര്‍ത്തിയിട്ട കാറില്‍ നിന്നും മാരകായുധങ്ങള്‍ കണ്ടെടുത്തു. മലപ്പുറം താനൂരിലെ ചീരാന്‍ കടപ്പുറത്തിനടുത്തു വെച്ചാണ് ദൂരൂഹ സാഹചര്യത്തില്‍ നിര്‍ത്തിയിട്ട കാര്‍ കണ്ടെത്തിയത്....

ഒരു ദിവസത്തെ അരിക്ക് പത്ത് രൂപ, പക്ഷേ കുടിവെള്ളത്തിന് നല്‍കേണ്ടത് 300 രൂപ;  ഇവരുടെ ദുരവസ്ഥ കാണാതെ പോകരുത്

ഒരു ദിവസത്തെ അരിക്ക് പത്ത് രൂപ, പക്ഷേ കുടിവെള്ളത്തിന് നല്‍കേണ്ടത് 300 രൂപ; ഇവരുടെ ദുരവസ്ഥ കാണാതെ പോകരുത്

കാളികാവ്: പണിയെടുത്ത് കിട്ടുന്ന കൂലി മുഴുവന്‍ കുടിവെള്ളത്തിനായി ചെലവഴിക്കേണ്ടി വരുന്ന അവസ്ഥയിലാണ് കാളികാവ് പഞ്ചായത്തിലെ പൂങ്ങോട് പൂളക്കുന്ന് കോളനിക്കാര്‍. ഒരു ദിവസത്തെ അരിക്ക് പത്ത് രൂപ നല്‍കിയാല്‍...

ഭീതി പടര്‍ത്തി അജ്ഞാത സമ്മാനപ്പൊതി; തുറന്നപ്പോള്‍ കോഴി മാലിന്യം

ഭീതി പടര്‍ത്തി അജ്ഞാത സമ്മാനപ്പൊതി; തുറന്നപ്പോള്‍ കോഴി മാലിന്യം

മലപ്പുറം: തിരൂര്‍ മീന്‍ മാര്‍ക്കറ്റില്‍ ഭീതിപടര്‍ത്തി സമ്മാനപ്പൊതി. ഞായറാഴ്ച പുലര്‍ച്ചെയാണ് സംഭവം. പൊതിയില്‍ ബോംബാണെന്ന് പേടിച്ച് ജനങ്ങള്‍ മണിക്കൂറുകളോളം പരിഭ്രാന്തരായി. തുടര്‍ന്ന് സംഭവസ്ഥലത്തെത്തിയ ബോംബ് സ്‌ക്വാഡ് നടത്തിയ...

മുടിവെട്ടാനായി ബ്യൂട്ടി പാര്‍ലറില്‍ എത്തിയ നാലര വയസുകാരിയെ പീഡിപ്പിച്ചു; ഇതര സംസ്ഥാന തൊഴിലാളി അറസ്റ്റില്‍

മുടിവെട്ടാനായി ബ്യൂട്ടി പാര്‍ലറില്‍ എത്തിയ നാലര വയസുകാരിയെ പീഡിപ്പിച്ചു; ഇതര സംസ്ഥാന തൊഴിലാളി അറസ്റ്റില്‍

മലപ്പുറം: മുടി വെട്ടാനെത്തിയ നാലര വയസ്സുകാരിയെ പീഡിപ്പിച്ച ഇതര സംസ്ഥാന തൊഴിലാളി പോലീസ് പിടിയില്‍. ഉത്തര്‍പ്രദേശ് സ്വദേശിയായ പതിനേഴുകാരനാണ് അറസ്റ്റിലായത്. പോക്‌സോ ചുമത്തി പെരുമ്പടപ്പ് പോലീസ് ഇയാള്‍ക്കെതിരെ...

പ്രായ പൂര്‍ത്തിയാവാത്ത പെണ്‍കുട്ടികളുമായി സൗഹൃദം സ്ഥാപിക്കും; ശേഷം വീഡിയോ ചാറ്റിങ്ങിനിടെ നഗ്നദൃശ്യങ്ങള്‍ പകര്‍ത്തും; ഭീഷണിപ്പെടുത്തി പീഡിപ്പിക്കും; യുവാവ് പിടിയില്‍

പ്രായ പൂര്‍ത്തിയാവാത്ത പെണ്‍കുട്ടികളുമായി സൗഹൃദം സ്ഥാപിക്കും; ശേഷം വീഡിയോ ചാറ്റിങ്ങിനിടെ നഗ്നദൃശ്യങ്ങള്‍ പകര്‍ത്തും; ഭീഷണിപ്പെടുത്തി പീഡിപ്പിക്കും; യുവാവ് പിടിയില്‍

മലപ്പുറം: വീഡിയോ ചാറ്റിങ്ങിനിടെ പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടികളുടെ നഗ്ന ദൃശ്യങ്ങള്‍ പകര്‍ത്തി ഭീഷണിപ്പെടുത്തി പീഡിപ്പിക്കാന്‍ ശ്രമിച്ച യുവാവ് അറസ്റ്റില്‍. മലപ്പുറത്താണ് സംഭവം. കാളികാവ് ചെങ്കോട് സ്വദേശി കരുങ്കോട്ടില്‍ സനൂപാണ്...

Page 46 of 53 1 45 46 47 53

Don't Miss It

Recommended