സല്യൂട്ട് നൽകിയത് നല്ല ഉദ്ദേശത്തോടെ: കരിപ്പൂരിലെ രക്ഷാപ്രവർത്തകർക്ക് സല്യൂട്ട് നൽകിയ പോലീസുകാരന് എതിരെ നടപടിയെടുക്കില്ല

സല്യൂട്ട് നൽകിയത് നല്ല ഉദ്ദേശത്തോടെ: കരിപ്പൂരിലെ രക്ഷാപ്രവർത്തകർക്ക് സല്യൂട്ട് നൽകിയ പോലീസുകാരന് എതിരെ നടപടിയെടുക്കില്ല

ക​രി​പ്പൂ​ര്‍ വി​മാ​നാ​പ​ക​ട​ത്തി​ല്‍ ര​ക്ഷാ​പ്ര​വ​ര്‍​ത്ത​നം ന​ട​ത്തി​യ​വ​രെ സ​ല്യൂ​ട്ട് ന​ല്‍​കി ആ​ദ​രി​ച്ച പോ​ലീ​സു​കാ​ര​നെ​തി​രെ വ​കു​പ്പു​ത​ല ന​ട​പ​ടി​യുണ്ടാകില്ല. പോലീസുകാരന്‍ നല്‍കിയ സ​ല്യൂ​ട്ട് ന​ല്ല ഉ​ദ്ദേ​ശ​ത്തോ​ടെ​യെ​ന്ന് സേ​ന​യി​ല്‍ പൊതുവില്‍ വി​ല​യി​രു​ത്ത​ല്‍ ഉ​ണ്ടാ​യ​തി​നെ തു​ട​ര്‍​ന്നാ​ണ്...

12 വയസ്സുകാരനെ പ്രകൃതി വിരിദ്ധ പീഡനത്തിന് ഇരയാക്കാൻ ശ്രമിച്ച മുസ്ലിം ലീഗ് നേതാവ് ചേക്കാലി റസാഖിന് എതിരെ പോക്സോ കേസ്

12 വയസ്സുകാരനെ പ്രകൃതി വിരിദ്ധ പീഡനത്തിന് ഇരയാക്കാൻ ശ്രമിച്ച മുസ്ലിം ലീഗ് നേതാവ് ചേക്കാലി റസാഖിന് എതിരെ പോക്സോ കേസ്

പരപ്പനങ്ങാടി : 12 വയസ്സുകാരനെ പ്രകൃതി വിരുദ്ധമായി പീഡിപ്പിക്കാൻ ശ്രമിച്ചെന്ന പരാതിയിൽ മുസ്ലിം ലീഗ് നേതാവിനെതിരെ കേസെടുത്തു. പരപ്പനങ്ങാടിയിലെ മുസ്ലിം ലീഗ് നേതാവും, എസ്ടിയു ജില്ല സെക്രട്ടറിയുമായ...

യുപിയിൽ നിന്നു പെണ്ണുകാണാൻ കേരളത്തിൽ വന്നപ്പോൾ ലോക്ഡൗണിൽ കുടുങ്ങി: ഒടുവിൽ ഇവിടുന്ന് തന്നെ വിവാഹവും കഴിച്ചു: മലപ്പുറത്ത് നടന്ന സംഭവം ഇങ്ങനെ

യുപിയിൽ നിന്നു പെണ്ണുകാണാൻ കേരളത്തിൽ വന്നപ്പോൾ ലോക്ഡൗണിൽ കുടുങ്ങി: ഒടുവിൽ ഇവിടുന്ന് തന്നെ വിവാഹവും കഴിച്ചു: മലപ്പുറത്ത് നടന്ന സംഭവം ഇങ്ങനെ

തിരൂർ: കേരളത്തിൽ പെണ്ണുകാണാൻ വന്ന് ലോക്ഡൗണിൽ കുടുങ്ങിയ രബീന്ദ്ര സിംഗ് വിവാഹിതനായി. കേരളത്തിൽ താമസമാക്കിയ ഉത്തർപ്രദേശ് സ്വദേശി സഞ്ജയ് സിംഗിന്റെ മകൾ അഞ്ജലി സിംഗിനെ പെണ്ണുകാണാൻ എത്തിയതാണ്...

മലപ്പുറം സ്വദേശിയായ യുവാവ് സൗദിയിൽ മരിച്ചു, ഷംസീറിന്റെ മരണം അടുത്തിടെ ജനിച്ച പിഞ്ചോമനയെ കാണാൻ നാട്ടിൽ പോകാനിരിക്കെ

മലപ്പുറം സ്വദേശിയായ യുവാവ് സൗദിയിൽ മരിച്ചു, ഷംസീറിന്റെ മരണം അടുത്തിടെ ജനിച്ച പിഞ്ചോമനയെ കാണാൻ നാട്ടിൽ പോകാനിരിക്കെ

റിയാദ്: സൗദി അറേബ്യയിലെ അൽ അഹ്‌സയിൽ മലപ്പുറം ജില്ലക്കാരനായ 30 വയസ്സുകാരൻ മരിച്ചു. മലപ്പുറം പൊന്മള സ്വദേശി പൂവാടൻ ഇസ്മയിൽ മാസ്റ്ററുടെ മകൻ ഷംസീർ പൂവാടനാണു ദേഹാസ്വസ്ഥ്യത്തെത്തുടർന്ന്...

ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കി: പെരിന്തൽമണ്ണയിൽ 22 കാരൻ അറസ്റ്റിൽ

ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കി: പെരിന്തൽമണ്ണയിൽ 22 കാരൻ അറസ്റ്റിൽ

പെരിന്തൽമണ്ണ : പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിൽ ഒളിവിലായിരുന്ന യുവാവ് പിടിയിൽ. ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട പെൺകുട്ടിയെ ഗർഭിണിയാക്കിയ കേസിൽ കട്ടുപ്പാറ സ്വദേശി ചെമ്മല മുഹമ്മദ്...

പ്രവാസികൾക്ക് വേണ്ടി വീണ്ടുമെത്തി എയർ ഇന്ത്യയിലെ നാല് ചുണക്കുട്ടികൾ, മലയാളികൾക്ക് അഭിമാനമായി നാൽവർ സംഘം

പ്രവാസികൾക്ക് വേണ്ടി വീണ്ടുമെത്തി എയർ ഇന്ത്യയിലെ നാല് ചുണക്കുട്ടികൾ, മലയാളികൾക്ക് അഭിമാനമായി നാൽവർ സംഘം

മലപ്പുറം: ഈ കോവിഡ് കാലത്ത് പ്രവാസികൾക്ക് വേണ്ടി ജോലി ചെയ്യുന്ന നാല് ചുണക്കുട്ടികൾ, ഇവർ മലയാളികൾക്ക് അഭിമാനമാണ്. എയർ ഇന്ത്യയിലെ ജീവനക്കാരായ ഇവർ സ്വന്തം ജീവനേക്കാൾ മറ്റുള്ളവർക്കായി...

ചെന്നൈയിൽ നിന്നും പാസില്ലാതെ വാളയാർ കടന്ന്  കേരത്തലേക്കെത്തിയ മലപ്പുറം സ്വദേശിക്ക് കൊവിഡ് സ്ഥീരികരിച്ചു

ചെന്നൈയിൽ നിന്നും പാസില്ലാതെ വാളയാർ കടന്ന് കേരത്തലേക്കെത്തിയ മലപ്പുറം സ്വദേശിക്ക് കൊവിഡ് സ്ഥീരികരിച്ചു

മലപ്പുറം: മറ്റു സംസ്ഥാനങ്ങളിൽ നിന്നും കേരത്തലേക്കു കടക്കാനുള്ള പാസില്ലാതെ വാളയാർ കടന്നെത്തിയ മലപ്പുറം സ്വദേശിക്ക് കൊവിഡ് സ്ഥീരികരിച്ചു. ചെന്നൈയിൽ നിന്നുമെത്തിയ എത്തിയ ഇയാൾ മലപ്പുറം പള്ളിക്കൽ ബസാർ...

തിരുത്തിയ പാസുമായി അതിർത്തി കടക്കാൻ എത്തിയ മലപ്പുറം ചുങ്കത്തറ സ്വദേശി അറസ്റ്റിൽ

തിരുത്തിയ പാസുമായി അതിർത്തി കടക്കാൻ എത്തിയ മലപ്പുറം ചുങ്കത്തറ സ്വദേശി അറസ്റ്റിൽ

വയനാട് : അതിർത്തി കടക്കാൻ തിരുത്തിയ പാസുമായി എത്തിയ ആൾ അറസ്റ്റിലായി. മലപ്പുറം ചുങ്കത്തറ സ്വദേശി അഖിൽ ടി റെജിയാണ് അറസ്റ്റിലായത്. മുത്തങ്ങ ചെക്ക്‌പോസ്റ്റിലാണ് തിരുത്തിയ പാസ്സുമായി...

സൈക്കിൾ വാങ്ങാൻ മൂന്ന് വർഷമായി സ്വരുക്കൂട്ടിയ പണം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകി സഹോദരിമാർ

സൈക്കിൾ വാങ്ങാൻ മൂന്ന് വർഷമായി സ്വരുക്കൂട്ടിയ പണം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകി സഹോദരിമാർ

നിലമ്പൂർ: സൈക്കിൾ വാങ്ങാൻ സ്വരുക്കൂട്ടിയ തുക ജന്മദിനത്തിൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകി ബിയോണും ബിയോളും. ചാലിയാർ പഞ്ചായത്തിലെ മൂലേപ്പാടം സ്വദേശി പാറപ്പുറത്ത് ബിനുവിന്റെ മകളായ ബിയോണിന്റെ...

എടപ്പാളിൽ വിവാഹിതയായ കാമുകിയുമായി ആശുപത്രി വളപ്പിൽ യുവാവിന്റെ ശൃംഗാരം, ചോദ്യം ചെയ്ത ആരോഗ്യ പ്രവർത്തകരെ കയ്യേറ്റം ചെയ്യാനും ശ്രമം; എട്ടിന്റെ പണികൊടുത്ത് പോലീസ്

എടപ്പാളിൽ വിവാഹിതയായ കാമുകിയുമായി ആശുപത്രി വളപ്പിൽ യുവാവിന്റെ ശൃംഗാരം, ചോദ്യം ചെയ്ത ആരോഗ്യ പ്രവർത്തകരെ കയ്യേറ്റം ചെയ്യാനും ശ്രമം; എട്ടിന്റെ പണികൊടുത്ത് പോലീസ്

മലപ്പുറം: കമിതാക്കൾ ലോക്ക് ഡൗൺ നിയന്ത്രണങ്ങൾക്കിടയിൽ പ്രണയിക്കാൻ തിരഞ്ഞെടുത്തത് ആശുപത്രി വളപ്പ്. ഇവിടെ ആകുമ്‌ബോൾ പോലീസിന്റെ ശല്യം ഉണ്ടാകില്ലെന്ന് കരുതിയാവണം യുവാവും യുവതിയും പ്രണയിക്കാൻ ആശുപത്രി പരിസരം...

Page 43 of 53 1 42 43 44 53

Don't Miss It

Recommended