home gifts | Local news

പ്രളയത്തിൽ വീട് നഷ്ടപ്പെട്ട ബഷീറിന്റെ കുടുംബത്തിന് വീട് നിർമ്മിച്ച് നൽകി ഡോക്ടർമാരുടെ കൂട്ടായ്മ; നന്മയുടെ നേർരൂപമായി മലബാർ ഡെർമറ്റോളജി ക്ലബ്ബ്

നിലമ്പൂർ: നിലമ്പൂരിൽ പ്രളയകാലത്ത് വീട് നഷ്ടപ്പെട്ട കുടുംബത്തിന് കൈത്താങ്ങായി ഡോക്ടർമാരുടെ നന്മനിറഞ്ഞ ഇടപെടൽ. ഡോക്ടർമാരുടെ ക്ലബ്ബായ മലബാർ ഡെർമറ്റോളജി ക്ലബ്ബ് വീട് നഷ്ടപ്പെട്ട കുടുംബത്തിന് തലചായ്ക്കാൻ വീട്...

cake / election

പാര്‍ട്ടി ഏതായാലും കേക്ക് റെഡി; കുഞ്ഞുമോന്‍ തിരക്കിലാണ്

മലപ്പുറം: തെരഞ്ഞെടുപ്പ് അടുത്തതോടെ കേക്കുണ്ടാക്കുന്നതിന്റെ തിരക്കിലാണ് മലപ്പുറത്തെ കുഞ്ഞുമോന്‍. വിവിധ രാഷ്ട്രീയപാര്‍ട്ടികളുടെ ചിഹ്നം ഡിസൈന്‍ ചെയ്തുള്ള കേക്കുകളാണ് കുഞ്ഞുമോന്റെ സ്‌പെഷ്യല്‍ ഐറ്റം. പ്രത്യേക രാഷ്ട്രീയം ഒന്നുമില്ല കുഞ്ഞുമോന്,...

bikers | Big news kerala

ബൈക്കിൽ കാമുകിയെ കാണാൻ മലപ്പുറത്ത് നിന്നും കൊല്ലത്തേക്ക് ട്രിപ്പ്; തിരിച്ചുവരുന്നതിനിടെ അപകടം; തെളിഞ്ഞത് നിരവധി ബൈക്ക് മോഷണങ്ങൾ; സംഘം അറസ്റ്റിൽ

താനൂർ: മലപ്പുറത്തു നിന്നും തെന്മലയിലേക്ക് യാത്രപോയി തിരിച്ചുവരുന്നതിനിടെ അപകടത്തിൽ പെട്ടതോടെ പിടിയിലായത് മലപ്പുറത്തെ ബൈക്ക് മോഷണസംഘം. താനൂർ പോലീസാണ് യുവാക്കളെ അറസ്റ്റുചെയ്തത്. ഇവർ മോഷ്ടിച്ച് വിൽപ്പന നടത്തിയ...

അറുമുഖം ഹിന്ദുവാണ്, മറ്റവന്‍ മുസ്ലീമാണ് അവന് വോട്ട് ചെയ്യൂ; മതം പറഞ്ഞ് വോട്ടുചോദിച്ച ലീഗ് പ്രവര്‍ത്തകനെ നാട്ടുകാര്‍ തടഞ്ഞുനിര്‍ത്തി മാപ്പുപറയിപ്പിച്ചു

അറുമുഖം ഹിന്ദുവാണ്, മറ്റവന്‍ മുസ്ലീമാണ് അവന് വോട്ട് ചെയ്യൂ; മതം പറഞ്ഞ് വോട്ടുചോദിച്ച ലീഗ് പ്രവര്‍ത്തകനെ നാട്ടുകാര്‍ തടഞ്ഞുനിര്‍ത്തി മാപ്പുപറയിപ്പിച്ചു

മലപ്പുറം: മതം പറഞ്ഞ് വോട്ടുചോദിച്ച ലീഗ് പ്രവര്‍ത്തകനെ തടഞ്ഞുനിര്‍ത്തി നാട്ടുകാര്‍ മാപ്പുപറയിപ്പിച്ചു. മലപ്പുറം കരുവാരകുണ്ടിലാണ് സംഭവം. സംഭവത്തില്‍ സിപിഎം കരുവാരകുണ്ട് പോലീസിന് പരാതി നല്‍കി. പഞ്ചായത്തിലെ പതിമൂന്നാം...

bird rescued | big news kerala

പറക്കാനാകാതെ വേഴാമ്പൽ; രക്ഷകരായി പാഞ്ഞെത്തി അഗ്നിരക്ഷാ സേന

നിലമ്പൂർ: പറക്കാനാകാതെ അവശതയിൽ കാണപ്പെട്ട വേഴാമ്പലിനെ രക്ഷപ്പെടുത്തി വനത്തിലേക്ക് അയച്ച് അഗ്നിരക്ഷാസേന. പറക്കാനാവാതെ പുരയിടത്തിൽ കണ്ടെത്തിയ വേഴാമ്പലിനെ സിവിൽ ഡിഫൻസ് വൊളന്റിയർമാരാണ് രക്ഷപ്പെടുത്തിയത്. ഇന്ത്യയിൽ പ്രധാനമായും കാണപ്പെടുന്ന...

textiles owner and businessmen

തുണിക്കടയിലെ വൻമോഷണം; പ്രതിസന്ധിയിലായ കടയുടമയ്ക്ക് കൈത്താങ്ങായി വ്യാപാരികളും സംഘടനയും

പാണ്ടിക്കാട്: തുണിക്കടയിൽ വിൽപ്പനയ്ക്കായി എത്തിച്ച വസ്ത്രങ്ങൾ എല്ലാം മോഷണം പോയതോടെ പ്രതിസന്ധിയിലായ തുണിക്കടയുടമയ്ക്ക് സഹായവുമായി വ്യാപാരികളും വിസ്ഡം ഇസ്‌ലാമിക് ഓർഗനൈസേഷനും. പാണ്ടിക്കാട് ബസ് സ്റ്റാൻഡ് പരിസരത്തെ കോട്ടോപ്പാടൻ...

pet dog jimmy

കാട്ടുകൊമ്പന്റെ കാലുകളിൽ ഞെരിഞ്ഞമരേണ്ട കുടുംബത്തെ രക്ഷിച്ചത് ജിമ്മിയുടെ കരുതൽ; വളർത്തുനായയുടെ ജാഗ്രത രക്ഷിച്ചത് ഒമ്പതംഗ കുടുംബത്തെ

എടക്കര: കാട്ടുകൊമ്പൻ ജീവനെടുക്കേണ്ടിയിരുന്ന ഒമ്പതംഗ കുടുംബത്തെ രക്ഷിച്ചത് ജിമ്മി എന്ന വളർത്തുനായയുടെ ജാഗ്രത. കാട്ടാന മദം ഇളകി വരുമ്പോൾ കുരച്ചും മാന്തിയും ബഹളം വെച്ച് വീട്ടുകാരെ ഉണർത്തി...

malappuram couple

ഫോൺ പരിശോധിക്കണമെന്ന് പറഞ്ഞ് വഴക്കിട്ടു; യുവതിയെ ചുമരിൽ ഇടിപ്പിച്ച് കൊലപ്പെടുത്തിയ ഭർത്താവ് പിടിയിൽ

മഞ്ചേരി: കുടുംബവഴക്കിനിടെ ഭാര്യയെ ചുമരിലേക്ക് തള്ളിയിട്ട് പരിക്കേൽപ്പിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ. കൂമംകുളം കളത്തിൽ പ്രസാദിനെ (40) ആണ് പോലീസ് അറസ്റ്റ് ചെയ്തത്. കോവിലകംകുണ്ട് കോലാർകുന്ന്...

nda candidate sulfath

മുത്തലാഖ് നിരോധനത്തോടെ മോഡിയുടെ കട്ട ഫാനായി; സുൽഫത്ത് വണ്ടൂരിൽ ബിജെപി സ്ഥാനാർത്ഥി; തട്ടമിട്ട സ്ഥാനാർത്ഥിയുടെ ചിത്രം അങ്ങ് ദേശീയ തലത്തിലും ചർച്ച

മലപ്പുറം: മലപ്പുറം ജില്ലയിലെ വണ്ടൂർ പഞ്ചായത്തിലെ ആറാം വാർഡ് അങ്ങ് ദേശീയ തലത്തിലും ചർച്ചയാവുകയാണ. കാരണം മറ്റൊന്നുമല്ല, തദ്ദേശ സ്വയംഭവരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിൽ ആറാം വാർഡിലെ ബിജെപി...

മലപ്പുറത്ത് താമര വിരിയിക്കാൻ മൂന്ന് സഹോദരങ്ങൾ; ഒരു വീട്ടിൽ നിന്നും ഒരേ മുന്നണി സ്ഥാനാർത്ഥികളായി സഹോദരീ-സഹോദരന്മാർ കളത്തിൽ

മലപ്പുറത്ത് താമര വിരിയിക്കാൻ മൂന്ന് സഹോദരങ്ങൾ; ഒരു വീട്ടിൽ നിന്നും ഒരേ മുന്നണി സ്ഥാനാർത്ഥികളായി സഹോദരീ-സഹോദരന്മാർ കളത്തിൽ

മഞ്ചേരി: തെരഞ്ഞെടുപ്പ് ചൂട് പിടിക്കുന്നതിനിടെ മലപ്പുറം മഞ്ചേരിയിലെ ഈ വീട്ടിൽ ചർച്ചയും തെരഞ്ഞെടുപ്പ് തന്നെ. മേലാക്കം കിഴക്കേ പുത്തൻപുര വീട്ടിൽ ദിവസങ്ങളായി വാർഡുകളിലെ പ്രചാരണമാണ് കുടുംബത്തിലെ മുഖ്യ...

Page 42 of 53 1 41 42 43 53

Don't Miss It

Recommended