varghese george | bignewskerala

ഉമ്മന്‍ ചാണ്ടിയുടെ മരുമകന്‍ വര്‍ഗ്ഗീസ് ജോര്‍ജ്ജ് ട്വന്റി ട്വന്റിയില്‍

കൊച്ചി: കോണ്‍ഗ്രസ് നേതാവ് ഉമ്മന്‍ ചാണ്ടിയുടെ മരുമകന്‍ വര്‍ഗ്ഗീസ് ജോര്‍ജ്ജ് ട്വന്റി ട്വന്റിയില്‍ ചേര്‍ന്നു. വിദേശത്തുള്ള കമ്പനിയുടെ സിഇഒ ആയിരുന്ന വര്‍ഗ്ഗീസ് ജോര്‍ജ്ജ ജോലി ഉപേക്ഷിച്ചാണ് ട്വന്റി...

alphonse kannanthanam | bignewskerala

ഇന്ധന വില വര്‍ധനവ് രാജ്യം നേരിടുന്ന വലിയ പ്രശ്‌നം, എല്ലാ പ്രശ്‌നങ്ങള്‍ക്കും ഇതുവരെ പരിഹാരം കണ്ടിട്ടില്ല; അല്‍ഫോന്‍സ് കണ്ണന്താനം

കോട്ടയം : രാജ്യത്ത് കുതിച്ചുയരുന്ന പെട്രോള്‍ ഡീസല്‍ വിലയില്‍ പരിഹാരമുണ്ടാകുമെന്ന് മുന്‍ കേന്ദ്രമന്ത്രിയും ബിജെപി സ്ഥാനാര്‍ഥിയുമായ അല്‍ഫോന്‍സ് കണ്ണന്താനം. ഇന്ധന വില വര്‍ധനവ് രാജ്യം നേരിടുന്ന വലിയ...

pc george | bignewskerala

സംസ്ഥാനത്ത് തൂക്കുസഭ വരും, ബിജെപിക്ക് അഞ്ച് സീറ്റ് വരെ ലഭിക്കും; പിസി ജോര്‍ജ്

കോട്ടയം: സംസ്ഥാനത്ത് തൂക്കുസഭ വരുമെന്ന് പൂഞ്ഞാര്‍ സിറ്റിംഗ് എംഎല്‍എയും കേരള ജനപക്ഷം ( സെക്യുലര്‍) സ്ഥാനാര്‍ത്ഥിയുമായ പിസി ജോര്‍ജ്. തെരഞ്ഞെടുപ്പില്‍ അഞ്ചു സീറ്റുവരെ ബിജെപിക്ക് ലഭിക്കുമെന്നും പിസി...

accident death

കാറില്‍ തട്ടി റോഡില്‍ വീണ ബൈക്ക് യാത്രക്കാരന്‍ പിന്നാലെ എത്തിയ ബസ് കയറി മരിച്ചു

കോട്ടയം: കാറില്‍ തട്ടി നിയന്ത്രണം വിട്ട് റോഡില്‍ വീണ ബൈക്ക് യാത്രക്കാരന്‍ പിന്നാലെ എത്തിയ ബസ് കയറി മരിച്ചു. മാധവന്‍പടി, റബര്‍ ബോര്‍ഡ് റോഡിനു സമീപം വാടകയ്ക്ക്...

jose-k-maani

യുവാക്കള്‍ക്കൊപ്പം ഫുട്ബോള്‍ കളിച്ച്, ചായക്കടയില്‍ നിന്നും ഭക്ഷണം കഴിച്ച്, പാലായില്‍ സജീവമായി ജോസ് കെ മാണി

പാലാ: യുവാക്കള്‍ക്കൊപ്പം ഫുട്ബോള്‍ കളിച്ച്, ഗ്രാമീണ ചായക്കടയില്‍ നിന്ന് ഭക്ഷണം കഴിച്ച് മണ്ഡലത്തില്‍ സജീവമായി എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ജോസ് കെ മാണി. വള്ളിച്ചിറയിലെ ചായക്കടയില്‍നിന്നായിരുന്നു പ്രഭാതഭക്ഷണം. ജോസ്...

Latika Subhash

മഹിള കോണ്‍ഗ്രസിനും ​പരിഗണന നല്‍കണമായിരുന്നു; ഏറ്റുമാനൂരില്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിക്കുമെന്ന് ലതിക സുഭാഷ്

കോട്ടയം: ഏറ്റുമാനൂരില്‍ രാഷ്ട്രീയ പോര് മുറുകുന്നു. സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിക്കുമെന്ന് ലതിക സുഭാഷ്. നഗരത്തില്‍ പ്രകടനം നടത്തി. ബിഡിജെഎസ് സ്ഥാനാര്‍ത്ഥി മത്സര രംഗത്തുനിന്നു പിന്മാറി. സ്ഥാനാര്‍ത്ഥി പട്ടികയില്‍...

covid vaccine| bignewslive

മുന്‍നിര പ്രവര്‍ത്തകര്‍ക്കുള്ള രണ്ടാം ഡോസ് വാക്‌സിന്‍ വിതരണ ക്യാമ്പ് 16 നും 19നും

കോട്ടയം: കോവിഡ് മുന്‍നിര പ്രവര്‍ത്തകരായി പരഗണിക്കപ്പെടുന്ന റവന്യു, പോലീസ്, തദ്ദേശസ്വയംഭരണ വകുപ്പുകളിലെയും കേന്ദ്ര സേനാ വിഭാഗങ്ങളിലെയും ജീവനക്കാര്‍ക്കായുള്ള രണ്ടാം ഡോസ് കോവാക്‌സിന്‍ വിതരണം മാര്‍ച്ച് 16, 19...

arrested

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പ്രണയം നടിച്ച് പീഡിപ്പിച്ചു, നഗ്‌നചിത്രങ്ങളും വിഡിയോയും പകര്‍ത്തി; 2 യുവാക്കള്‍ അറസ്റ്റില്‍

കറുകച്ചാല്‍: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പ്രണയം നടിച്ച് പീഡിപ്പിച്ച കേസില്‍ രണ്ട് യുവാക്കള്‍ അറസ്റ്റില്‍. നെടുംകുന്നം പതിക്കപ്പടി പടിഞ്ഞാറേ വെങ്ങോലിക്കല്‍ നിധിന്‍ കുമാര്‍ (19), സുഹൃത്ത് നെടുമണ്ണി തോണിപ്പാറ...

accident

ലോറിയില്‍ തടി കയറ്റുന്നതിനിടെ ഓട്ടോറിക്ഷ ഇടിച്ച് തൊഴിലാളിക്ക് ദാരുണാന്ത്യം

വെമ്പള്ളി: ലോറിയില്‍ തടി കയറ്റുന്നതിനിടെ ഓട്ടോറിക്ഷ ഇടിച്ച് തൊഴിലാളിക്ക് ദാരുണാന്ത്യം. എംസി റോഡില്‍ പാര്‍ക്കുചെയ്ത് തടികയറ്റുകയായിരുന്ന മിനിലോറിയുടെ പിന്നില്‍ ഓട്ടോറിക്ഷ ഇടിച്ചാണ് വടം മുറുക്കുകയായിരുന്ന തൊഴിലാളി മരിച്ചത്....

ravikumar missing case

മാനസിക വിഭ്രാന്തിയില്‍ ഡല്‍ഹിയില്‍ നിന്നു വഴി തെറ്റി വൈക്കത്ത് എത്തി; വിവരമറിഞ്ഞ് ചേട്ടന്‍ പറന്നെത്തി, രവികുമാറിനെ കൂട്ടിക്കൊണ്ടുപോകാന്‍

വൈക്കം: വഴിയറിയാതെ ആയിരക്കണക്കിന് കിലോമീറ്ററുകള്‍ക്കിപ്പുറം വന്നുപ്പെട്ട് മാനസിക വിഭ്രാന്തിയുള്ള ഇരുപത്തെട്ടുകാരന്‍, തന്റെ സഹോദരന്‍ സുരക്ഷിതനാണെന്ന് അറിഞ്ഞ് ഒരു സെക്കന്റുപോലും വൈകാതെ കൂട്ടികൊണ്ടുപോകാന്‍ പറന്നെത്തിയ ചേട്ടന്‍. കാണാതായി മാസങ്ങള്‍ക്കിപ്പുറം...

Page 26 of 46 1 25 26 27 46

Don't Miss It

Recommended