oommenchandy | bignewskerala

പ്രവര്‍ത്തകരെല്ലാം ഊര്‍ജ്ജസ്വലരായി, എല്‍ഡിഎഫിന് അനുകൂല സര്‍വ്വേകള്‍ യുഡിഎഫിന് നേട്ടമുണ്ടാക്കിയെന്ന് ഉമ്മന്‍ചാണ്ടി

കോട്ടയം: എല്‍ഡിഎഫിന് അനുകൂല സര്‍വ്വേകള്‍ യുഡിഎഫിന് തെരഞ്ഞെടുപ്പിന് മുമ്പേ വലിയ നേട്ടമുണ്ടാക്കിയെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. പാര്‍ട്ടിയില്‍ സജീവമാകാത്ത പ്രവര്‍ത്തകര്‍ പൂര്‍വ്വാധികം ആവേശത്തോടെ പ്രചരണരംഗത്തേക്ക് എത്തിയെന്നും...

oommenchandy

100 വയസുള്ള ലക്ഷ്മിക്കുട്ടിക്കു ഉമ്മന്‍ ചാണ്ടിയെ കാണണമെന്നു വലിയ മോഹം; വീട്ടില്‍ നേരിട്ടെത്തി ആഗ്രഹം സാധിച്ചുകൊടുത്ത് പ്രിയ നേതാവ്

100 വയസുള്ള ലക്ഷ്മിക്കുട്ടിക്കു ഉമ്മന്‍ ചാണ്ടിയെ കാണണമെന്നു വലിയ ആഗ്രഹം. ഒട്ടും താമസിച്ചില്ല വീട്ടില്‍ നേരിട്ടെത്തി ആഗ്രഹം സാധിച്ചുകൊടുത്തു പ്രിയ നേതാവ്. അയര്‍ക്കുന്നം പഞ്ചായത്തില്‍ മറ്റത്തില്‍ വീട്ടില്‍...

‘അതിജീവനത്തിനായുള്ള പോരട്ടത്തില്‍ എന്നും നിങ്ങള്‍ക്കൊപ്പം’; ഒഐഒപിക്ക് പിന്നാലെ ലതികാ സുഭാഷിന്  ‘വുമണ്‍ ഫോര്‍ പൊളിറ്റിക്കല്‍ ജസ്റ്റിസ്’ പിന്തുണയും

‘അതിജീവനത്തിനായുള്ള പോരട്ടത്തില്‍ എന്നും നിങ്ങള്‍ക്കൊപ്പം’; ഒഐഒപിക്ക് പിന്നാലെ ലതികാ സുഭാഷിന് ‘വുമണ്‍ ഫോര്‍ പൊളിറ്റിക്കല്‍ ജസ്റ്റിസ്’ പിന്തുണയും

കോട്ടയം: വരുന്ന തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിത്വം ലഭിക്കാത്തതിനെ തുടര്‍ന്ന് കോണ്‍ഗ്രസ് വിട്ട് സ്വതന്ത്രയായി മത്സരിക്കുന്ന മഹിള കോണ്‍ഗ്രസ് മുന്‍ അധ്യക്ഷ ലതിക സുഭാഷിന് പിന്തുണയുമായി 'വുമണ്‍ ഫോര്‍ പൊളിറ്റിക്കല്‍...

pc-george

നിയമസഭാ തെരഞ്ഞെടുപ്പില്‍ ആര്‍ക്കും ഭൂരിപക്ഷം ലഭിക്കില്ല, ആര് ഭരിക്കണമെന്ന് പൂഞ്ഞാറുകാര്‍ തീരുമാനിക്കും; പിസി ജോര്‍ജ്ജ്

കൊച്ചി: നിയമസഭാ തെരഞ്ഞെടുപ്പില്‍ ഒരു മുന്നണിക്കും ഭൂരിപക്ഷം ലഭിക്കില്ലെന്ന് പൂഞ്ഞാര്‍ എംഎല്‍എ പിസി ജോര്‍ജ്ജ്. തന്റെ വിലയിരുത്തലില്‍ ആര്‍ക്കും ഭൂരിപക്ഷം ലഭിക്കാന്‍ സാധ്യതയില്ലെന്നും അത് കഴിഞ്ഞാല്‍ ആര്...

pc george | bignewskerala

കൂവിയത് തീവ്രവാദ മനസ്സുള്ളവര്‍, അവരുടെ വോട്ടു വേണ്ട, നിങ്ങളോട് യോജിക്കാന്‍ എന്റെ പട്ടി പോലും വരില്ല; പിസി ജോര്‍ജ്

ഈരാറ്റുപേട്ട : നിയമസഭ തെരഞ്ഞെടുപ്പ് അടുത്തിരിക്കുകയാണ്. നേതാക്കന്മാരെല്ലാം തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ സജീവമായി കഴിഞ്ഞു. നിയമസഭ തിരഞ്ഞെടുപ്പില്‍ വോട്ട് ചോദിക്കാനെത്തിയ വേളയില്‍ നാട്ടുകാര്‍ കൂക്കിവിളിച്ചതിന് പിന്നാലെ പരസ്യമായി തെറിവിളിച്ച...

election | bignewslive

നിയമസഭ തെരഞ്ഞെടുപ്പ്; കോട്ടയത്ത് ഒന്‍പതു ബൂത്തുകളില്‍ വനിതകള്‍ മാത്രം

കോട്ടയം: നിയമസഭാ തിരഞ്ഞെടുപ്പില്‍ ജില്ലയിലെ എല്ലാ നിയോജക മണ്ഡലത്തിലും ഓരോ ബൂത്തുകള്‍ പൂര്‍ണമായും നിയന്ത്രിക്കുന്നത് വനിതകളായിരിക്കും. ഈ ബൂത്തുകളില്‍ പോളിംഗിന്റെയും സുരക്ഷയുടെയും ചുമതല വനിതകള്‍ക്കായിരിക്കും. പാലാ-സെന്റ് വിന്‍സെന്റ്...

rahul gandhi | bignewskerala

കേരളത്തില്‍ ഒരു വനിതാ മുഖ്യമന്ത്രി വേണം, അതിനായുള്ള ശ്രമം തുടരും; രാഹുല്‍ ഗാന്ധി

പെരുമ്പാവൂര്‍: കേരളത്തില്‍ ഒരു വനിതാ മുഖ്യമന്ത്രി വേണമെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ഒരുപാട് കഴിവും കാര്യശേഷിയുമുള്ള വനിതകള്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നുണ്ടെന്നും രാഹുല്‍ ചൂണ്ടിക്കാട്ടി. പെരുമ്പാവൂരില്‍ യുഡിഎഫിന്റെ...

pc george | bignewskerala

നാട്ടില്‍ സമാധാനം നിലനില്‍ക്കണം; ഈരാറ്റുപേട്ടയില്‍ പ്രചരണ പരിപാടികള്‍ നിര്‍ത്തിവെച്ച് പിസി ജോര്‍ജ്

കോട്ടയം: തന്റെ തെരഞ്ഞെടുപ്പ് പ്രചരണപരിപാടികള്‍ നിര്‍ത്തിവെച്ചതായി പിസി ജോര്‍ജ്. ഒരുകൂട്ടം ആളുകള്‍ പ്രചരണ പരിപാടികള്‍ക്ക് ഇടയില്‍ വലിയ രീതിയിലുള്ള സംഘര്‍ഷങ്ങള്‍ ഉണ്ടാക്കി അതുവഴി നാട്ടില്‍ വര്‍ഗ്ഗീയ ലഹള...

pc george | bignewskerala

വോട്ട് ചോദിച്ചെത്തിയ പിസി ജോര്‍ജിനെ കൂക്കിവിളിച്ച് നാട്ടുകാര്‍, തിരിച്ച് തെറിപറഞ്ഞ് എംഎല്‍എ, വൈറലായി വീഡിയോ

കോട്ടയം: തെരഞ്ഞെടുപ്പില്‍ ജനപിന്തുണ തേടിയെത്തിയ ജനപക്ഷം സ്ഥാനാര്‍ഥിയും പൂഞ്ഞാര്‍ എംഎല്‍എയുമായ പി സി ജോര്‍ജിനെ കൂക്കിവിളിച്ച് നാട്ടുകാര്‍. തീക്കോയി പഞ്ചായത്തില്‍ പ്രചാരണത്തിന് എത്തിയപ്പോഴായിരുന്നു നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്....

jaick-c-thomas

ജന്മനാട്ടില്‍ ആവേശകരമായ സ്വീകരണം; പ്രചാരണം ശക്തമാക്കി ജെയ്ക് സി തോമസ്

പുതുപ്പള്ളി: പുതുപ്പള്ളി നിയോജകമണ്ഡലത്തില്‍ പ്രചാരണം ശക്തമാക്കി എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ജെയ്ക് സി തോമസ്. ജെയ്ക് ശനിയാഴ്ച പ്രചാരണത്തിന് തെരഞ്ഞെടുത്തത് ജന്മസ്ഥലമായ മണര്‍കാട്ടായിരുന്നു. സുഹൃത്തുക്കളും ബന്ധുക്കളുമുള്ള പ്രദേശത്ത് ആവേശകരമായ...

Page 25 of 46 1 24 25 26 46

Don't Miss It

Recommended