കുടകില്‍ മഴ കുറഞ്ഞിട്ടും സ്വന്തം വീടുകളിലേക്ക് മടങ്ങാനാവാതെ ജനങ്ങള്‍

കുടകില്‍ മഴ കുറഞ്ഞിട്ടും സ്വന്തം വീടുകളിലേക്ക് മടങ്ങാനാവാതെ ജനങ്ങള്‍

പ്രളയ കെടുതിയില്‍ തകര്‍ന്ന കുടക് ജില്ലയില്‍ മഴകുറഞ്ഞിട്ടും സ്വന്തം വീടുകളിലേക്ക് മടങ്ങാനാവാതെ ജനങ്ങള്‍. അപകട സാധ്യത ഏറിയ സ്ഥലങ്ങളിലുള്ളവര്‍ക്കാണ് സ്വന്തം വീടുകളിലേക്ക് മടങ്ങാനാവാത്തത്. ഇവര്‍ക്ക് താല്‍കാലികമായി താമസിക്കുന്നതിന്...

രാജസ്ഥാന്‍ മുഖ്യമന്ത്രി വസുന്ധര രാജെയ്ക്കു നേരെ കല്ലേറ്

രാജസ്ഥാന്‍ മുഖ്യമന്ത്രി വസുന്ധര രാജെയ്ക്കു നേരെ കല്ലേറ്

ജോധ്പുര്‍: രാജസ്ഥാന്‍ മുഖ്യമന്ത്രി വസുന്ധര രാജെയുടെ ഗൗരവ് യാത്രയ്ക്കു നേരെ കല്ലേറ്. ഇതേതുടര്‍ന്ന് അവര്‍ പിപാര്‍സിറ്റിയില്‍ നിന്ന് പ്രത്യേക വിമാനത്തില്‍ ജയ്പുരിലേക്കു മടങ്ങി. മുഖ്യമന്ത്രി സഞ്ചരിച്ചിരുന്ന ബസിനു...

പ്രളയം മലയാളികള്‍ ചോദിച്ചു വാങ്ങിയത്! നാടെങ്ങും ബീഫ് ഫെസ്റ്റിവല്‍ നടത്തി ആഘോഷിച്ചതിന്റെ ഫലമാണെന്ന് ബിജെപി എംഎല്‍എ

പ്രളയം മലയാളികള്‍ ചോദിച്ചു വാങ്ങിയത്! നാടെങ്ങും ബീഫ് ഫെസ്റ്റിവല്‍ നടത്തി ആഘോഷിച്ചതിന്റെ ഫലമാണെന്ന് ബിജെപി എംഎല്‍എ

ബംഗളൂരു: കേരളത്തിലെ പ്രകൃതി ദുരന്തത്തില്‍ മതത്തിനെയും വലിച്ചിഴച്ച് ബിജെപി എംഎല്‍എ. നാടെങ്ങും കൊട്ടിയാഘോഷിച്ച് ബീഫ് ഫെസ്റ്റിവല്‍ നടത്തിയതിന്റെ അനന്തരഫലമാണ് പ്രളയം എന്നായിരുന്നു ബസനഗൗഡ പാട്ടീല്‍ യാട്നലിന്റെ പരാമര്‍ശം....

ഡിഎംകെ അധ്യക്ഷ സ്ഥാനത്തേക്ക് സ്റ്റാലിന്‍ പത്രിക സമര്‍പ്പിച്ചു

ഡിഎംകെ അധ്യക്ഷ സ്ഥാനത്തേക്ക് സ്റ്റാലിന്‍ പത്രിക സമര്‍പ്പിച്ചു

ചെന്നൈ: ഡിഎംകെ അധ്യക്ഷ സ്ഥാനത്തേക്ക് നിലവിലെ വര്‍ക്കിങ് പ്രസിഡന്റ് എംകെ സ്റ്റാലിന്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു. ട്രഷറര്‍ സ്ഥാനത്തേയ്ക്ക് മുതിര്‍ന്ന നേതാവ് ദുരൈ മുരുകനും പത്രിക നല്‍കി....

പ്രളയകെടുതിയില്‍ വലയുന്ന കേരളത്തിനൊപ്പം ഇന്ത്യന്‍ ജനതയുണ്ട്! തോളോടു തോള്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കുമെന്ന് ഉറപ്പ് നല്‍കി പ്രധാനമന്ത്രി നരേന്ദ്ര മോഡി

പ്രളയകെടുതിയില്‍ വലയുന്ന കേരളത്തിനൊപ്പം ഇന്ത്യന്‍ ജനതയുണ്ട്! തോളോടു തോള്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കുമെന്ന് ഉറപ്പ് നല്‍കി പ്രധാനമന്ത്രി നരേന്ദ്ര മോഡി

ന്യൂഡല്‍ഹി: പ്രളയക്കെടുതിയില്‍ വലയുന്ന കേരള ജനതയ്ക്ക് ഐക്യദാര്‍ഢ്യവും പിന്തുണയും പ്രഖ്യാപിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോഡി. കേരളത്തിലെ ജനങ്ങള്‍ക്കൊപ്പം എല്ലാ ഇന്ത്യക്കാരും തോളോടുതോള്‍ ചേര്‍ന്നു നില്‍ക്കേണ്ട സമയമാണിതെന്ന് മോഡി...

അകാലിദള്‍ നേതാവ് മന്‍ജിത് സിങ്ങിനുനേരെ ആക്രമണം! ഒരാഴ്ചയ്ക്കിടെ നടക്കുന്ന രണ്ടാമത്തെ ആക്രമണം

അകാലിദള്‍ നേതാവ് മന്‍ജിത് സിങ്ങിനുനേരെ ആക്രമണം! ഒരാഴ്ചയ്ക്കിടെ നടക്കുന്ന രണ്ടാമത്തെ ആക്രമണം

ന്യൂഡല്‍ഹി: അകാലി ദള്‍ നേതാവും ഡല്‍ഹി സിഖ് ഗുരുദ്വാര മാനേജ്‌മെന്റ് കമ്മിറ്റി തലവനുമായ മന്‍ജിത് സിങ്ങിനു നേരെ ആക്രമണം. കലിഫോര്‍ണിയയിലെ യൂബാ സിറ്റി ഗുരുദ്വാരയ്ക്ക് പുറത്ത് ശനിയാഴ്ചയാണ്...

സമയം അതിക്രമിച്ചിരിക്കുന്നു! ബിജെപി വിരുദ്ധ ശക്തിക്കൊപ്പം നില്‍ക്കാന്‍ ഇടതുപക്ഷം മടിക്കരുതെന്ന് അമര്‍ത്യ സെന്‍

സമയം അതിക്രമിച്ചിരിക്കുന്നു! ബിജെപി വിരുദ്ധ ശക്തിക്കൊപ്പം നില്‍ക്കാന്‍ ഇടതുപക്ഷം മടിക്കരുതെന്ന് അമര്‍ത്യ സെന്‍

കൊല്‍ക്കത്ത: ബിജെപി വിരുദ്ധ മതേതര ശക്തികള്‍ ഒന്നിക്കേണ്ട സമയം അതിക്രമിക്കുകയാണ് നൊബേല്‍ സമ്മാന ജേതാവും സാമ്പത്തിക ശാസ്ത്രജ്ഞനുമായ അമര്‍ത്യ സെന്‍. 2019 ല്‍ നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പിന് മുന്‍പായി...

സ്വര്‍ണ രാഖിയില്‍ തിളങ്ങി മോഡിയും, യോഗിയും, വിജയ് രൂപാനിയും! വില ഞെട്ടിക്കും

സ്വര്‍ണ രാഖിയില്‍ തിളങ്ങി മോഡിയും, യോഗിയും, വിജയ് രൂപാനിയും! വില ഞെട്ടിക്കും

സൂറത്ത്: സ്‌നേഹ ബന്ധത്തിന്റെയും സാഹോദര്യത്തിന്റെയും സന്ദേശം ഉള്‍ക്കൊണ്ട് രക്ഷാബന്ധന്‍ ആഘോഷിക്കുന്ന തിരക്കിലാണ് ഉത്തരേന്ത്യക്കാര്‍. പല വര്‍ണത്തിലും വിലയിലുമുള്ള രാഖികള്‍ നിറഞ്ഞു കഴിഞ്ഞു. ഇവയില്‍ ഞെട്ടിക്കുകയാണ് സൂറത്തിലെ ഡയമണ്ട്...

വാജ്‌പേയിയുടെ ചിതാഭസ്മം നദിയില്‍ ഒഴുക്കുന്നതിനിടെ ബിജെപി നേതാക്കള്‍ വെള്ളത്തിലേയ്ക്ക് വീണു, രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

വാജ്‌പേയിയുടെ ചിതാഭസ്മം നദിയില്‍ ഒഴുക്കുന്നതിനിടെ ബിജെപി നേതാക്കള്‍ വെള്ളത്തിലേയ്ക്ക് വീണു, രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

ജെയ്പൂര്‍: മുന്‍ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്‌പേയ്‌യുടെ ചിതാഭസ്മം നദിയിലൊഴുക്കുന്നതിനിടെ ബിജെപി നേതാക്കള്‍ വെള്ളത്തില്‍ വീണു. ബോട്ടില്‍ നിന്ന് ചിതാഭസ്മം ഒഴുക്കാന്‍ നോക്കവെയാണ് എംപിയും എംഎല്‍എയും അടക്കമുള്ളവര്‍...

വീണ്ടും കേരളത്തിന് സഹായ ഹസ്തം നീട്ടി തമിഴ് മക്കള്‍! നാലു കോടിയുടെ ഭക്ഷ്യധാന്യങ്ങളും, ഒരു ലക്ഷം ലിറ്റര്‍ ‘അമ്മ’ കുപ്പിവെള്ളവും കേരളത്തിലേക്ക്

വീണ്ടും കേരളത്തിന് സഹായ ഹസ്തം നീട്ടി തമിഴ് മക്കള്‍! നാലു കോടിയുടെ ഭക്ഷ്യധാന്യങ്ങളും, ഒരു ലക്ഷം ലിറ്റര്‍ ‘അമ്മ’ കുപ്പിവെള്ളവും കേരളത്തിലേക്ക്

ചെന്നൈ: കേരളത്തെ പിടിച്ചു കുലുക്കിയ പ്രളയത്തില്‍ രാജ്യത്തിന്റെ പല ഭാഗങ്ങളില്‍ നിന്നുമാണ് സഹായങ്ങള്‍ ഒഴുകിയെത്തുന്നത്. പ്രളയ ദുരിതാശ്വാസത്തിന്റെ ഭാഗമായി പണത്തിനു പുറമെ തമിഴ്നാട് സര്‍ക്കാര്‍ കേരളത്തിലേക്ക് ഒരു...

Page 429 of 486 1 428 429 430 486

Don't Miss It

Recommended