വാജ്‌പേയിയുടെ മരണവാര്‍ത്ത പുറം ലോകത്തെ അറിയിക്കാന്‍ മനപ്പൂര്‍വ്വം വൈകിപ്പിച്ചെന്ന് ശിവസേന; മോഡിയുടെ സ്വാതന്ത്ര്യദിനപ്രസംഗം തടസ്സപ്പെടാതിരിക്കാനാണെന്നും ആരോപണം

വാജ്‌പേയിയുടെ മരണവാര്‍ത്ത പുറം ലോകത്തെ അറിയിക്കാന്‍ മനപ്പൂര്‍വ്വം വൈകിപ്പിച്ചെന്ന് ശിവസേന; മോഡിയുടെ സ്വാതന്ത്ര്യദിനപ്രസംഗം തടസ്സപ്പെടാതിരിക്കാനാണെന്നും ആരോപണം

മുന്‍ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്‌പേയിയുടെ മരണം നടന്ന ദിവസത്തില്‍ സംശയം പ്രകടിപ്പിച്ച് മുതിര്‍ന്ന ശിവസേന നേതാവും ശിവസേന മുഖപത്രം സാംനയുടെ എഡിറ്ററുമായ സഞ്ജയ് റാവുത്ത്. 'എന്താണ്...

അനാശാസ്യത്തിന് പിടികൂടിയ വിവാദ സൈനികനെതിരെ കോര്‍ട്ട് മാര്‍ഷല്‍ നടപടി

അനാശാസ്യത്തിന് പിടികൂടിയ വിവാദ സൈനികനെതിരെ കോര്‍ട്ട് മാര്‍ഷല്‍ നടപടി

അനാശ്യാസ ശ്രമത്തെ തുടര്‍ന്ന് ഹോട്ടല്‍ ജീവനക്കാരുമായുണ്ടായ സംഘര്‍ഷത്തില്‍ പോലീസ് പിടികൂടിയ സൈനികന്‍ മേജര്‍ ലീതുല്‍ ഗഗോയിക്കെതിരെ കോര്‍ട്ട് മാര്‍ഷ്യല്‍ നടപടി. പ്രദേശവാസികളുമായി സൗഹൃദ ബന്ധമുണ്ടാക്കുന്നതിനുള്ള സൈനിക ചട്ടങ്ങള്‍...

ഗോധ്ര ട്രെയിന്‍ തീവെപ്പ് കേസ്: രണ്ട് പേര്‍ കൂടി കുറ്റക്കാരെന്ന് കോടതി

ഗോധ്ര ട്രെയിന്‍ തീവെപ്പ് കേസ്: രണ്ട് പേര്‍ കൂടി കുറ്റക്കാരെന്ന് കോടതി

2002ലെ ഗോധ്ര ട്രെയിന്‍ തീവെപ്പ് കേസില്‍ പ്രതി ചേര്‍ക്കപ്പെട്ട രണ്ട് പേര്‍ കൂടി കുറ്റക്കാരാണെന്ന് പ്രത്യേക വിചാരണ കോടതി. ഗൂഢാലോചന കുറ്റമാണ് ഇരുവര്‍ക്കുമെതിരെ കണ്ടെത്തിയത്. സുപ്രീംകോടതി നിയോഗിച്ച...

വിവാദങ്ങളും, ചോദ്യങ്ങളും നിലനില്‍ക്കെ യുഎഇ സ്ഥാനപതി കേരളത്തിലേക്ക്! പ്രളയബാധിത മേഖലകള്‍ സന്ദര്‍ശിക്കും

വിവാദങ്ങളും, ചോദ്യങ്ങളും നിലനില്‍ക്കെ യുഎഇ സ്ഥാനപതി കേരളത്തിലേക്ക്! പ്രളയബാധിത മേഖലകള്‍ സന്ദര്‍ശിക്കും

ന്യൂഡല്‍ഹി: പ്രളയകെടുതിയ്ക്ക് പിന്നാലെ വിവാദങ്ങളും, ചോദ്യങ്ങളും നിലനില്‍ക്കെ യുഎഇ സ്ഥാനപതി കേരളത്തിലേക്ക്. അഹമ്മദ് അല്‍ ബന്നയാണ് കേരളം സന്ദര്‍ശിക്കുന്നത്. സന്നദ്ധ സംഘടനകളുമായും ഉദ്യോഗസ്ഥരുമായും മുഹമ്മദ് അല്‍ ബന്ന...

ഉപതെരഞ്ഞെടുപ്പില്‍ മേഘാലയ മുഖ്യമന്ത്രി കോണ്‍റാഡ് സാങ്മയ്ക്ക് വിജയം

ഉപതെരഞ്ഞെടുപ്പില്‍ മേഘാലയ മുഖ്യമന്ത്രി കോണ്‍റാഡ് സാങ്മയ്ക്ക് വിജയം

ഷില്ലോങ്: ഉപതെരഞ്ഞെടുപ്പില്‍ മേഘാലയ മുഖ്യമന്ത്രിയും നാഷണല്‍ പീപ്പിള്‍സ് പാര്‍ട്ടി പ്രസിഡന്റുമായ കോണ്‍റാഡ് സാങ്മയ്ക്ക് വിജയം. സൗത്ത് തുര മണ്ഡലത്തില്‍ നടന്ന തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായ ഷാര്‍ലറ്റ് ഡബ്ല്യൂ...

തെരഞ്ഞടുപ്പ് കമ്മീഷന്‍ വിളിച്ച സര്‍വ കക്ഷി യോഗം ഇന്ന്

തെരഞ്ഞടുപ്പ് കമ്മീഷന്‍ വിളിച്ച സര്‍വ കക്ഷി യോഗം ഇന്ന്

വരാനിരിക്കുന്ന ലോക് സഭാ - നിയമസഭാ തെരഞ്ഞടുപ്പുകള്‍ക്ക് മുന്നോടിയായി കേന്ദ്ര തെരഞ്ഞടുപ്പ് കമ്മീഷന്‍ വിളിച്ച സര്‍വ്വ കക്ഷി യോഗം ഇന്ന് നടക്കും. തെരഞ്ഞടുപ്പ് പ്രക്രിയയുടെ സുതാര്യത, വോട്ടര്‍...

പണം വാങ്ങാന്‍ വീട്ടില്‍ എത്തിയ സെയില്‍സ്മാന്മാരെ വിഷം കൊടുത്ത് കൊല്ലാന്‍ ശ്രമിച്ച യുവതി പിടിയില്‍

പണം വാങ്ങാന്‍ വീട്ടില്‍ എത്തിയ സെയില്‍സ്മാന്മാരെ വിഷം കൊടുത്ത് കൊല്ലാന്‍ ശ്രമിച്ച യുവതി പിടിയില്‍

കൊല്‍ക്കത്ത: കൊല്‍ക്കത്തയില്‍ സെയില്‍സ്മാന്‍മാരെ വിഷം കൊടുത്തു കൊല്ലാന്‍ ശ്രമിച്ച യുവതി പിടിയില്‍. കിച്ചന്‍-ചിമ്മിനി കമ്പനിയുടെ സെയില്‍സ്മാന്‍മാരെ കൊല്ലാന്‍ ശ്രമിച്ച ന്യൂ അലിപുര്‍ സ്വദേശി മഥുമതി സാഹയാണ് പിടിയിലായത്....

ഖൊരക്പുരിലെ ശിശുമരണങ്ങള്‍ക്ക് കാരണം ആശുപത്രിയിലെ ആഭ്യന്തര പ്രശ്‌നങ്ങള്‍! ഓക്‌സിജന്റെ കുറവ് മൂലമാണെന്ന റിപ്പോര്‍ട്ടുകളെ തള്ളി യോഗി ആദിത്യനാഥ്

ഖൊരക്പുരിലെ ശിശുമരണങ്ങള്‍ക്ക് കാരണം ആശുപത്രിയിലെ ആഭ്യന്തര പ്രശ്‌നങ്ങള്‍! ഓക്‌സിജന്റെ കുറവ് മൂലമാണെന്ന റിപ്പോര്‍ട്ടുകളെ തള്ളി യോഗി ആദിത്യനാഥ്

ലഖ്‌നൗ: ഖൊരക്പുരിലെ ശിശുമരണങ്ങള്‍ക്ക് കാരണം ഓക്‌സിജന്റെ അഭാവം മൂലമാണെന്ന റിപ്പോര്‍ട്ടുകളെ തള്ളി ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. രാജ്യത്തെ ഞെട്ടിച്ച ശിശുമരണം ഉത്തര്‍പ്രദേശിലെ ബിആര്‍ഡി ആശുപത്രിയില്‍ നടന്നത്....

റിസ്റ്റ് വാച്ച്, മോണ്ട്ബ്ലാങ്ക് പേനകള്‍, വെള്ളി ഫലകം! വിദേശരാജ്യങ്ങളില്‍ നിന്നും ഒരു വര്‍ഷത്തിനിടെ നരേന്ദ്ര മോഡിയ്ക്ക് ലഭിച്ചത് 12 ലക്ഷം രൂപയുടെ സമ്മാനങ്ങള്‍

റിസ്റ്റ് വാച്ച്, മോണ്ട്ബ്ലാങ്ക് പേനകള്‍, വെള്ളി ഫലകം! വിദേശരാജ്യങ്ങളില്‍ നിന്നും ഒരു വര്‍ഷത്തിനിടെ നരേന്ദ്ര മോഡിയ്ക്ക് ലഭിച്ചത് 12 ലക്ഷം രൂപയുടെ സമ്മാനങ്ങള്‍

ന്യൂഡല്‍ഹി: വിദേശ രാജ്യങ്ങളില്‍ നിന്ന് കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോഡിയ്ക്ക് ലഭിച്ചത് 12 ലക്ഷം രൂപ വിലമതിക്കുന്ന സമ്മാനങ്ങള്‍. 2017 ജൂലായ് മുതല്‍ 2018...

പ്രളയത്തില്‍ കേരളത്തെ കൈവിടാതെ തമിഴ്‌നാട്! എല്ലാ സര്‍ക്കാര്‍ ജീവനക്കാരുടെയും ഒരു ദിവസത്തെ ശമ്പളം നല്‍കാന്‍ നിര്‍ദേശം, ലഭിക്കുക 200 കോടി

പ്രളയത്തില്‍ കേരളത്തെ കൈവിടാതെ തമിഴ്‌നാട്! എല്ലാ സര്‍ക്കാര്‍ ജീവനക്കാരുടെയും ഒരു ദിവസത്തെ ശമ്പളം നല്‍കാന്‍ നിര്‍ദേശം, ലഭിക്കുക 200 കോടി

തിരുവനന്തപുരം: ജനജീവിതം ഒന്നടങ്കം താറുമാറാക്കിയ പ്രളയകെടുതിയില്‍ കേരളത്തെ കൈവിടാതെ തമിഴ്മക്കള്‍. മുഴുവന്‍ സര്‍ക്കാര്‍ ജീവനക്കാരും ഒരു ദിവസത്തെ വേതനം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കു നല്‍കുമെന്നു തമിഴ്‌നാട് ഗവ....

Page 428 of 486 1 427 428 429 486

Don't Miss It

Recommended