സമാജ്‌വാദി പാര്‍ട്ടി നേതാവ് ഭാര്യയുടെ കാമുകന്റെ വെടിയേറ്റ് മരിച്ചു

ബിജെപി നേതാവിന്റെ കൊലപാതകം; ദൃക്‌സാക്ഷി കൊല്ലപ്പെട്ടു

പാറ്റ്‌ന: ബിഹാര്‍ ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് വിശ്വേശ്വര്‍ ഒജയുടെ കൊലപാതക കേസിലെ പ്രധാന സാക്ഷി വെടിയേറ്റു മരിച്ചു. വെള്ളിയാഴ്ച രാവിലെ ബോജ്പുര്‍ ജില്ലയിലെ ആരയിലായിരുന്നു സംഭവം....

റാഫേലില്‍ മോഡിയെ പിന്തുണച്ച് ശരത് പവാറിന്റെ പ്രസ്താവന; എംപി സ്ഥാനവും പാര്‍ട്ടിയില്‍ നിന്നും രാജിവെച്ച് താരിഖ് അന്‍വര്‍

റാഫേലില്‍ മോഡിയെ പിന്തുണച്ച് ശരത് പവാറിന്റെ പ്രസ്താവന; എംപി സ്ഥാനവും പാര്‍ട്ടിയില്‍ നിന്നും രാജിവെച്ച് താരിഖ് അന്‍വര്‍

ന്യൂഡല്‍ഹി: രാജ്യത്തെ ഞെട്ടിച്ച റാഫേല്‍ അഴിമതിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ പിന്തുണച്ച ശരത് പവാറിന്റെ പ്രസ്താവനയില്‍ പ്രതിഷേധ സൂചകമായി താരിഖ് അന്‍വര്‍ പാര്‍ട്ടിയില്‍നിന്ന് രാജിവച്ചു. എന്‍സിപി ദേശീയ...

സുഹൃത്തിനൊപ്പമുള്ള ചിത്രം സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചു; മകളെ പിതാവ് വെട്ടിവീഴ്ത്തി..! ‘വഴിവിട്ട ബന്ധം’ ശ്രദ്ധയില്‍പ്പെടുത്തിയത് ബന്ധു

സുഹൃത്തിനൊപ്പമുള്ള ചിത്രം സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചു; മകളെ പിതാവ് വെട്ടിവീഴ്ത്തി..! ‘വഴിവിട്ട ബന്ധം’ ശ്രദ്ധയില്‍പ്പെടുത്തിയത് ബന്ധു

ബറേലി: സുഹൃത്തിനൊപ്പമുള്ള ചിത്രം സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചതിന് പിതാവ് മകളെ വെട്ടിവീഴ്ത്തി. ബുധനാഴ്ച ഉത്തര്‍പ്രദേശിലെ ബറേലി ബാര്‍ബലയിലാണ് സംഭവം. സ്വാതി ഗോസ്വാമി എന്ന പെണ്‍കുട്ടിയാണ് ആക്രമിക്കപ്പെട്ടത്. തോളില്‍ വെട്ടേറ്റ്...

തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത് സാക്ഷാല്‍ ശ്രീരാമനാണെങ്കില്‍ കൂടി പണമിറക്കിയില്ലെങ്കില്‍ ഇന്ന് ജയിക്കാനാവില്ലെന്ന് ആര്‍എസ്എസ് നേതാവ്

തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത് സാക്ഷാല്‍ ശ്രീരാമനാണെങ്കില്‍ കൂടി പണമിറക്കിയില്ലെങ്കില്‍ ഇന്ന് ജയിക്കാനാവില്ലെന്ന് ആര്‍എസ്എസ് നേതാവ്

പണമില്ലെങ്കില്‍ തെരഞ്ഞെടുപ്പില്‍ വിജയിക്കാന്‍ കഴിയില്ലെന്ന് ഗോവയിലെ ആര്‍.എസ്.എസ് മുന്‍ തലവന്‍ സുഭാഷ് വെലിങ്കര്‍. സാക്ഷാല്‍ ശ്രീരാമനാണെങ്കില്‍ കൂടി ഇന്നത്തെ കാലത്ത് തെരഞ്ഞെടുപ്പില്‍ ജയിക്കാന്‍ പണമിറക്കണം. പനാജിയില്‍ ഗോവ...

‘മുസ്ലിം സ്ത്രീകളുടെ പള്ളി പ്രവേശനത്തിന് അവകാശം വേണം’: ക്യാംപെയ്ന്‍ ചെയ്യുമെന്ന് ഖുശ്ബു

‘മുസ്ലിം സ്ത്രീകളുടെ പള്ളി പ്രവേശനത്തിന് അവകാശം വേണം’: ക്യാംപെയ്ന്‍ ചെയ്യുമെന്ന് ഖുശ്ബു

ചെന്നൈ: ഒരു മതത്തിനും ആരാധനയ്ക്കുള്ള സ്ത്രീകളുടെ അവകാശത്തെ നിഷേധിക്കാനാവില്ലെന്ന് നടിയും കോണ്‍ഗ്രസ് നേതാവുമായ ഖുശ്ബു. ശബരിമല ക്യാംപെയ്ന്‍ പൂര്‍ത്തിയായ സ്ഥിതിക്ക് ഇനി പള്ളികളില്‍ എല്ലാദിവസവും സ്ത്രീകള്‍ക്ക് പ്രാര്‍ത്ഥിക്കാനുള്ള...

ചരക്ക് സേവന നികുതി കൗണ്‍സില്‍ യോഗം ഇന്ന് ഗോവയില്‍

ചരക്ക് സേവന നികുതി കൗണ്‍സില്‍ യോഗം ഇന്ന് ഗോവയില്‍

ചരക്ക് സേവന നികുതി കൗണ്‍സില്‍ യോഗം ഇന്ന് ഗോവയില്‍ ചേരും. പ്രളയം ബാധിച്ച കേരളമടക്കമുള്ള സംസ്ഥാനങ്ങള്‍ക്ക് സഹായകരമായി സംസ്ഥാന ജിഎസ്ടിക്കൊപ്പം സെസ് ഏര്‍പ്പെടുത്തുമെന്ന് നേരത്തെ കേന്ദ്രമന്ത്രി അരുണ്‍...

ശബരിമലയിലെ സ്ത്രീപ്രവേശനത്തില്‍ വിയോജിപ്പ്; പുനഃപരിശോധന ഹര്‍ജി നല്‍കാനൊരുങ്ങി വിവിധ സംഘടനകള്‍

ശബരിമലയിലെ സ്ത്രീപ്രവേശനത്തില്‍ വിയോജിപ്പ്; പുനഃപരിശോധന ഹര്‍ജി നല്‍കാനൊരുങ്ങി വിവിധ സംഘടനകള്‍

ന്യൂഡല്‍ഹി: ശബരിമലയിലെ സ്ത്രീ പ്രവേശനത്തില്‍ വിയോജിപ്പ് രേഖപ്പെടുത്തി പുനഃപരിശോധന ഹര്‍ജി നല്‍കാനൊരുങ്ങി വിവിധ സംഘടനകള്‍ രംഗത്ത്. കേസില്‍ കക്ഷിചേര്‍ന്ന വിശ്വാസികളുടെ സംഘടനകളുടെ അഭിഭാഷകനാണ് വ്യക്തമാക്കിയത്. ഭരണഘടനാ ബെഞ്ചില്‍...

സുഡാനു തൊട്ടു പിന്നില്‍ ഇന്ത്യ; മാനവവിഭവ നിക്ഷേപത്തില്‍ രാജ്യത്തിന്റെ സ്ഥാനം 158ാമത്

സുഡാനു തൊട്ടു പിന്നില്‍ ഇന്ത്യ; മാനവവിഭവ നിക്ഷേപത്തില്‍ രാജ്യത്തിന്റെ സ്ഥാനം 158ാമത്

ന്യൂഡല്‍ഹി: മാനവ വിഭവശേഷി നിക്ഷേപത്തില്‍ ഇന്ത്യ സുഡാനു പിന്നില്‍. അടിസ്ഥാന ആവശ്യങ്ങളായുള്ള വിദ്യാഭ്യാസം, ആരോഗ്യ രംഗം തുടങ്ങിയവയുടെ നിക്ഷേപത്തിലാണ് ആഫ്രിക്കയിലെ ദരിദ്ര രാജ്യമായ സുഡാനെ പിന്നില്‍ തള്ളി...

പ്രധാനമന്ത്രിയെ വധിക്കാന്‍ പദ്ധതിയിട്ടെന്ന ആരോപണം;അഞ്ച് പൗരാവകാശപ്രവര്‍ത്തകരുടെ ജാമ്യാപേക്ഷയില്‍ ഇന്ന് കോടതി വിധി

പ്രധാനമന്ത്രിയെ വധിക്കാന്‍ പദ്ധതിയിട്ടെന്ന ആരോപണം;അഞ്ച് പൗരാവകാശപ്രവര്‍ത്തകരുടെ ജാമ്യാപേക്ഷയില്‍ ഇന്ന് കോടതി വിധി

ന്യൂഡല്‍ഹി: മഹാരാഷ്ട്ര പോലീസ് അറസ്റ്റ് ചെയ്ത അഞ്ച് പൗരാവകാശ പ്രവര്‍ത്തകരുടെ ജാമ്യാപേക്ഷയില്‍ സുപ്രീംകോടതി  വിധി ഇന്ന്. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അദ്ധ്യക്ഷനായ ബെഞ്ചാണ് വിധി പറയുന്നത്. പ്രധാമന്ത്രിയെ വധിക്കാന്‍...

രൂപ വീണ്ടും താഴ്ന്ന നിലയില്‍; വര്‍ഷാവസാനം എണ്ണവില വീപ്പയ്ക്ക് 100 ഡോളര്‍ കടന്നേക്കും

രൂപ വീണ്ടും താഴ്ന്ന നിലയില്‍; വര്‍ഷാവസാനം എണ്ണവില വീപ്പയ്ക്ക് 100 ഡോളര്‍ കടന്നേക്കും

ന്യൂഡല്‍ഹി: പെട്രോള്‍,ഡീസല്‍ വില അനിയന്ത്രിതമായി കൂടി വരുന്നതിനൊപ്പം രൂപയുടെ മൂല്യത്തകര്‍ച്ചയും രാജ്യത്ത് പ്രതിസന്ധി സൃഷ്ടിക്കുന്നു. ഡോളറിന് 72.59 എന്ന ദുര്‍ബലമായ നിലയിലാണ് രൂപ. കഴിഞ്ഞദിവസം പ്രഖ്യാപിച്ച ഇറക്കുമതി...

Page 367 of 486 1 366 367 368 486

Don't Miss It

Recommended