Entertainment

നിമിഷയേയും ജോജുവിനേയും അവാര്‍ഡിന് അര്‍ഹമാക്കിയ ആ ചിത്രം; ചോലയുടെ ടീസര്‍

നിമിഷയേയും ജോജുവിനേയും അവാര്‍ഡിന് അര്‍ഹമാക്കിയ ആ ചിത്രം; ചോലയുടെ ടീസര്‍

സംസ്ഥാന ചലച്ചിത്ര അവാര്‍ഡില്‍ നിമിഷ സജയനെ മികച്ച നടിയായും ജോജു ജോര്‍ജിനെ സ്വഭാവ നടനായും പ്രഖ്യാപിച്ചപ്പോള്‍ ഇരുവരേയും അതിന് അര്‍ഹരാക്കിയ ചിത്രങ്ങളില്‍ പ്രധാന ചിത്രം ചോലയായിരുന്നു. അവര്‍...

‘മേജര്‍’ സന്ദീപ് ഉണ്ണികൃഷ്ണന്റെ ജീവിതകഥ സിനിമയാകുന്നു

‘മേജര്‍’ സന്ദീപ് ഉണ്ണികൃഷ്ണന്റെ ജീവിതകഥ സിനിമയാകുന്നു

മുംബൈ ഭീകരാക്രമണത്തില്‍ വീരമൃത്യു വരിച്ച മലയാളി മേജര്‍ സന്ദീപ് ഉണ്ണികൃഷ്ണന്റെ ജീവിതകഥ സിനിമയാകുന്നു. 'മേജര്‍' എന്ന് പേരിട്ടിരിക്കുന്ന സിനിമ തെലുങ്ക് സൂപ്പര്‍താരം മഹേഷ് ബാബുവിന്റെ ഉടമസ്ഥതയിലുള്ള ജി...

മികച്ച നവാഗത സംവിധായകനുള്ള അരവിന്ദന്‍ പുരസ്‌കാരം സ്വന്തമാക്കി സക്കറിയ മുഹമ്മദ്

മികച്ച നവാഗത സംവിധായകനുള്ള അരവിന്ദന്‍ പുരസ്‌കാരം സ്വന്തമാക്കി സക്കറിയ മുഹമ്മദ്

സുഡാനി ഫ്രം നൈജീരിയ എന്ന ചിത്രത്തിന്റെ സംവിധായകനായ സക്കറിയ മുഹമ്മദ് 2018ലെ ഏറ്റവും മികച്ച നവാഗത സംവിധായകനുള്ള പുരസ്‌കാരം സ്വന്തമാക്കി. സംവിധായകന്‍ ജി അരവിന്ദന്റെ പേരില്‍ ദേശീയ...

സൈക്കോ ത്രില്ലര്‍ ‘രാക്ഷസന്‍’ തെലുങ്കിലേക്ക്; വിഷ്ണു വിശാലും അമല പോളുമില്ല;  പകരം ബെല്ലംകൊണ്ട ശ്രീനിവാസും അനുപമ പരമേശ്വരും

സൈക്കോ ത്രില്ലര്‍ ‘രാക്ഷസന്‍’ തെലുങ്കിലേക്ക്; വിഷ്ണു വിശാലും അമല പോളുമില്ല; പകരം ബെല്ലംകൊണ്ട ശ്രീനിവാസും അനുപമ പരമേശ്വരും

കഴിഞ്ഞ വര്‍ഷം ഇറങ്ങിയ തമിഴ് ഹിറ്റ് ചിത്രം രാക്ഷസന്റെ തെലുങ്ക് പതിപ്പ് ഒരുങ്ങുന്നു. രാംകുമാര്‍ സംവിധാനം ചെയ്ത സൈക്കോ ത്രില്ലര്‍ ചിത്രം നടന്‍ വിഷ്ണു വിശാലിന്റെ കരിയറിലെ...

വീണ്ടുമൊരു സ്‌പോര്‍ട്ട് ബയോപിക്; സ്വപ്ന ബര്‍മന്റെ ജീവിതകഥ സിനിമയാകുന്നു

വീണ്ടുമൊരു സ്‌പോര്‍ട്ട് ബയോപിക്; സ്വപ്ന ബര്‍മന്റെ ജീവിതകഥ സിനിമയാകുന്നു

ഇന്ത്യന്‍ സിനിമയില്‍ വീണ്ടുമൊരു സ്‌പോര്‍ട്ട്‌സ് ബയോപിക് ഒരുങ്ങുന്നു. ഇന്ത്യയുടെ ഹെപ്റ്റാത്‌ലറ്റ്, സ്വപ്ന ബര്‍മന്റെ ജീവിതകഥയാണ് സിനിമയാകുന്നത്. ദേശീയ അവാര്‍ഡ് ജേതാവ് ശ്രിജിത് മുഖര്‍ജിയാണ് സിനിമ സംവിധാനം ചെയ്യുന്നത്....

നായകനായി യുവതാരം നീരജ് മാധവ്;  ‘ക’ ചിത്രീകരണം തുടങ്ങി

നായകനായി യുവതാരം നീരജ് മാധവ്; ‘ക’ ചിത്രീകരണം തുടങ്ങി

പ്രിയതാരം നീരജ് മാധവ് നായകനാകുന്ന ചിത്രത്തിന്റെ ചിത്രീകരണം തിരുവനന്തപുരത്ത് ആരംഭിച്ചു. 'ക' എന്ന് പേരിട്ടിരിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് നവാഗതനായ രജീഷ് ലാല്‍ വംശയാണ്. പുതുമുഖം അപര്‍ണയാണ്...

ജരാനരകള്‍ ബാധിച്ച രണ്ടു ദമ്പതികളുടെ പ്രണയം; വൈറലായി ‘ദാ ദാ 87’-ലെ ചാരുഹാസനും സരോജയും തമ്മിലുള്ള പ്രണയ രംഗം

ജരാനരകള്‍ ബാധിച്ച രണ്ടു ദമ്പതികളുടെ പ്രണയം; വൈറലായി ‘ദാ ദാ 87’-ലെ ചാരുഹാസനും സരോജയും തമ്മിലുള്ള പ്രണയ രംഗം

വിജയ് ശ്രീ ജി സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ തമിഴ് ചിത്രമാണ് ദാ ദാ 87. ചാരുഹാസന്‍, ജനകരാജ്, സരോജ എന്നിവരാണ് പ്രദാന കഥാപാത്രങ്ങള്‍. 1988ല്‍ ഇറങ്ങിയ...

പ്രകൃതി ഭംഗിക്കൊപ്പം പ്രണയവും ഇഴചേര്‍ന്ന് ‘കഥകള്‍ നീളെ’ മ്യൂസിക് ആല്‍ബം

പ്രകൃതി ഭംഗിക്കൊപ്പം പ്രണയവും ഇഴചേര്‍ന്ന് ‘കഥകള്‍ നീളെ’ മ്യൂസിക് ആല്‍ബം

പ്രകൃതി ഭംഗിക്കൊപ്പം പ്രണയവും സംഗീതവും ഇഴചേര്‍ന്ന മ്യൂസിക് ആല്‍ബം 'കഥകള്‍ നീളെ' പ്രേക്ഷക പ്രീതി നേട് മുന്നേറുന്നു. ആല്‍ബത്തില്‍ അനു എലിസബത്ത് ജോസിന്റെ വരികള്‍ക്ക് മെജോ ജോസഫാണ്...

ഓസ്‌കാര്‍ പുരസ്‌കാര വേദിയില്‍ ഗൗണ്‍ ധരിച്ചെത്തി ഗായകനും നടനുമായ ബില്ലി പോര്‍ട്ടര്‍

ഓസ്‌കാര്‍ പുരസ്‌കാര വേദിയില്‍ ഗൗണ്‍ ധരിച്ചെത്തി ഗായകനും നടനുമായ ബില്ലി പോര്‍ട്ടര്‍

വ്യത്യസ്തമായ വസ്ത്രധാരണവുമായാണ് ഓസ്‌കാര്‍ പുരസ്‌കാര വേദിയില്‍ അമേരിക്കന്‍ ഗായകനും നടനുമായ ബില്ലി പോര്‍ട്ടര്‍ എത്തിയത്. വര്‍ണ്ണശബളമായ വസ്ത്രങ്ങള്‍ ധരിച്ച് റെഡ് കാര്‍പ്പറ്റില്‍ ഒട്ടനവധി സിനിമാ പ്രവര്‍ത്തകര്‍ എത്തിയെങ്കിലും...

ഓസ്‌കാര്‍ വേദിയിലേക്ക് കണ്ണും നട്ട് ആകാംക്ഷാഭരിതനായി ഇരിക്കുന്ന ടൊവീനോ; ‘ആന്റ് ദ ഓസ്‌കാര്‍ ഗോസ് ടു’ രണ്ടാം പോസ്റ്റര്‍

ഓസ്‌കാര്‍ വേദിയിലേക്ക് കണ്ണും നട്ട് ആകാംക്ഷാഭരിതനായി ഇരിക്കുന്ന ടൊവീനോ; ‘ആന്റ് ദ ഓസ്‌കാര്‍ ഗോസ് ടു’ രണ്ടാം പോസ്റ്റര്‍

ആകാംക്ഷാഭരിതാനായി ഓസ്‌കാര്‍ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിക്കുന്ന വേദിയിലേക്ക് കണ്ണും നട്ട് ഇരിക്കുന്ന സ്വന്തം ചിത്രം പങ്കു വെച്ചിരിക്കയാണ് ടൊവീനോ. സംഗതി എന്തെന്നാല്‍ ടൊവീനോ അഭിനയിക്കുന്ന 'ആന്റ് ദ ഓസ്‌കാര്‍...

Page 106 of 167 1 105 106 107 167

Don't Miss It

Recommended