amrutha

amrutha

koya

മദ്രസ അധ്യാപകരുടെ ക്ഷേമത്തിനായി 4 കോടി 16 ലക്ഷം രൂപ അനുവദിച്ചു; മുഖ്യമന്ത്രിയെ അഭിനന്ദിച്ച് ജനകീയ കൂട്ടായ്മ

മലപ്പുറം: മദ്രസ അധ്യാപകരുടെ ക്ഷേമത്തിനായി 4 കോടി 16 ലക്ഷം രൂപ അനുവദിച്ച മുഖ്യമന്ത്രി പിണറായി വിജയനെ അഭിനന്ദിച്ച് ജനകീയ കൂട്ടായ്മ. കേരള മദ്രസാധ്യാപക ക്ഷേമ ബോര്‍ഡിന്...

fashion-show

റാമ്പില്‍ ചുവടുവെച്ച് കുട്ടികളും വീട്ടമ്മമാരും; തൃശ്ശൂരില്‍ വ്യത്യസ്ഥമായി ഫാഷന്‍ ഷോ

തൃശ്ശൂര്‍: കുട്ടികളെയും വിവാഹിതരായ യുവതികളെയും താരങ്ങളാക്കി തൃശൂര്‍ ശോഭ സിറ്റി മാളില്‍ ഫാഷന്‍ ഷോ നടന്നു. ദ മെഹര്‍ ഇവന്റ്‌സ് ആന്റ് കാസ്റ്റിങ് ഏജന്‍സിയുടെയും വീപ്രോ ക്രിയെറ്റീവ്‌സിന്റെയും...

waqf

വഖഫ് വിഷയത്തില്‍ ആശങ്കയകറ്റണം; മുഖ്യമന്ത്രിക്ക് നിവേദനം സമര്‍പ്പിച്ചു ജനകീയ കൂട്ടായ്മ

തിരൂര്‍: വഖഫ് വിഷയത്തില്‍ ആശങ്കയകറ്റണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് നിവേദനം സമര്‍പ്പിച്ചു തിരൂര്‍ ജനകീയ കൂട്ടായ്മ. വഖഫ് ബോര്‍ഡ് പ്രവര്‍ത്തനങ്ങള്‍ സുതാര്യമാക്കുന്നതിന് ഉദ്യോഗസ്ഥ നിയമനം പിഎസ്‌സിക്ക് വിട്ട സമീപനം...

jama-ath-council

കേരളത്തിന്റെ സമാധാനാന്തരീക്ഷം തകര്‍ക്കുന്ന വര്‍ഗീയ സംഘടനകളുടെ നീക്കങ്ങളില്‍ വിശ്വാസികള്‍ വഞ്ചിതരാകരുത്; മഹല്ല് ജമാഅത്ത് കൗണ്‍സില്‍

പൊന്നാനി: കൊലപാതകങ്ങള്‍ നടത്തി കേരളത്തിന്റെ സമാധാനാന്തരീക്ഷം തകര്‍ക്കുന്ന വര്‍ഗീയ സംഘടനകളുടെ നീക്കങ്ങളില്‍ വിശ്വാസികള്‍ വഞ്ചിതരാകരുതെന്ന് മഹല്ല് ജമാഅത്ത് കൗണ്‍സില്‍ ജില്ലാ സെക്രട്ടറിയേറ്റ്. ഇതിനെതിരെ മുഖം നോക്കാതെ കേരള...

beggar-room

ആലുവയില്‍ ഭിക്ഷാടകയുടെ മുറിയില്‍ നിന്ന് ഒന്നര ലക്ഷത്തോളം രൂപ ലഭിച്ചു; അവകാശികള്‍ക്കു വിട്ടുകൊടുക്കുമെന്ന് പോലീസ്

ആലുവ: ആലുവയില്‍ ഭിക്ഷാടകയുടെ മുറിയില്‍ നിന്ന് ഒന്നര ലക്ഷത്തോളം രൂപ ലഭിച്ചു. വാടകക്കെട്ടിടത്തില്‍ ഒറ്റയ്ക്കു താമസിച്ചിരുന്ന ഭിക്ഷാടകയായ വയോധിക മരിച്ചപ്പോള്‍ മുറി പരിശോധിച്ചപ്പോഴായിരുന്നു രൂപ കണ്ടെടുത്തത്. also...

foreign-minister

ഇന്ത്യന്‍ വിദേശകാര്യ മന്ത്രി യുഎഇയില്‍, അബുദാബി കിരീടാവകാശിയുമായി കൂടിക്കാഴ്ച നടത്തി

അബുദാബി: ഇന്ത്യന്‍ ഓഷ്യന്‍ കോണ്‍ഫറന്‍സില്‍ പങ്കെടുക്കാന്‍ യുഎഇയിലെത്തിയ ഇന്ത്യന്‍ വിദേശകാര്യ മന്ത്രി ഡോ. എസ് ജയ്ശങ്കര്‍, അബുദാബി കിരീടാവകാശിയും യുഎഇ സായുധസേന ഉപസര്‍വ്വസൈന്യാധിപനുമായ ശൈഖ് മുഹമ്മദ് ബിന്‍...

ചോദിക്കാതെ പൊറോട്ടയെടുത്തു കഴിച്ചു; കോയമ്പത്തൂരില്‍ തൊഴിലാളിയുടെ മര്‍ദനമേറ്റ് യുവാവ് മരിച്ചു

വടകരയില്‍ നിര്‍മാണത്തിലിരിക്കുന്ന കെട്ടിത്തിന്റെ ഒരു ഭാഗം തകര്‍ന്നു വീണു; ഒരാള്‍ മരിച്ചു, മൂന്ന് പേര്‍ക്ക് പരിക്ക്

കോഴിക്കോട്: വടകരയില്‍ നിര്‍മാണത്തിലിരിക്കുന്ന കെട്ടിത്തിന്റെ ഒരു ഭാഗം തകര്‍ന്നു വീണു ഒരാള്‍ മരിച്ചു. അപകടത്തില്‍ മൂന്ന് പേര്‍ക്ക് പരിക്കേറ്റു.വടകര കാക്കുനിയിലാണ് സംഭവം. തീക്കുനി നെല്ലിയുള്ളപറമ്പത്ത് കണ്ണന്റെ മകന്‍...

supplyco

സര്‍ക്കാരിനേയും സിവില്‍സപ്ലൈസിനേയും അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമം; മനോരമ വാര്‍ത്തയ്‌ക്കെതിരെ റൈസ് മില്‍ ഓണേഴ്‌സ് അസോസിയേഷന്‍

പാലക്കാട്: സര്‍ക്കാരിനേയും സിവില്‍സപ്ലൈസ് അധികാരികളേയും അപകീര്‍ത്തിപ്പെടുത്തുന്ന തരത്തില്‍ പ്രസിദ്ധീകരിച്ച മലയാള മനോരമ വാര്‍ത്തയ്‌ക്കെതിരെ റൈസ് മില്‍ ഓണേഴ്‌സ് അസോസിയേഷന്‍. ഡിസംബര്‍ ഒന്നാം തീയ്യതി പ്രസിദ്ധീകരിച്ച വാര്‍ത്തയുടെ അടിസ്ഥാനത്തിലാണ്...

hajj-committee-member

ലീഗ് നേതാവ് പിഎം സലാമിന്റെ പ്രസ്താവന പൊതുജന സമൂഹം തള്ളിക്കളയും; സംസ്ഥാന ഹജ്ജ് കമ്മിറ്റി മെമ്പര്‍ മുഹമ്മദ് ഖാസിം കോയ

മലപ്പുറം: ലീഗ് നേതാവ് പിഎം സലാമിന്റെ പ്രസ്താവന പൊതുജന സമൂഹം തള്ളിക്കളയുമെന്ന് സംസ്ഥാന ഹജ്ജ് കമ്മിറ്റി മെമ്പര്‍ മുഹമ്മദ് ഖാസിം കോയ. വഖഫ് ബോര്‍ഡിലെ നിയമനങ്ങള്‍ പിഎസ്‌സിക്ക്...

halal

ഉച്ചഭക്ഷണം കഴിച്ച് സൗഹൃദ കൂടിക്കാഴ്ച്ച; ഭക്ഷണത്തിന്റെ പേരില്‍ ഭിന്നത സൃഷ്ടിക്കരുതെന്ന് മഹല്ല് ജമാഅത്ത് കൗണ്‍സില്‍

കോഴിക്കോട്: ഭക്ഷണത്തിന്റെ പേരില്‍ ഭിന്നത സൃഷ്ടിക്കാനുള്ള നീക്കത്തിനെതിരെ മഹല്ല് ജമാഅത്ത് കൗണ്‍സില്‍. കൗണ്‍സില്‍ സംസ്ഥാന പ്രസിഡന്റ് അഡ്വ. പിടിഎ റഹീം എംഎല്‍എയുടെ നേതൃത്വത്തില്‍ സംസ്ഥാന നേതാക്കള്‍ കോഴിക്കോട്...

Page 3 of 205 1 2 3 4 205

Don't Miss It

Recommended