amrutha

amrutha

hajj-committee-member

വഖഫ് ബോര്‍ഡ് പിഎസ്‌സിക്ക് വിട്ടതില്‍ സ്വാഗതം ചെയ്യുന്നു; സംസ്ഥാന ഹജ്ജ് കമ്മിറ്റി മെമ്പര്‍ കെഎം മുഹമ്മദ് കാസിം കോയ

പൊന്നാനി: വഖഫ് ബോര്‍ഡ് പിഎസ്‌സിക്ക് വിട്ടതില്‍ സ്വാഗതം ചെയ്യുന്നുവെന്ന് സംസ്ഥാന ഹജ്ജ് കമ്മിറ്റി മെമ്പര്‍ കെഎം മുഹമ്മദ് കാസിം കോയ പൊന്നാനി. വഖഫ് ബോര്‍ഡിലെ നിയമനങ്ങള്‍ മുസ്ലീം...

joju-car-case

നടന്‍ ജോജു ജോര്‍ജിന്റെ കാര്‍ തകര്‍ത്ത കേസ്; ഒരു കോണ്‍ഗ്രസ് നേതാവ് കൂടി അറസ്റ്റില്‍

കൊച്ചി: കൊച്ചിയില്‍ നടന്‍ ജോജു ജോര്‍ജിന്റെ കാര്‍ തകര്‍ത്ത കേസില്‍ ഒരു കോണ്‍ഗ്രസ് നേതാവ് കൂടി അറസ്റ്റില്‍. കോണ്‍ഗ്രസ് തൃക്കാക്കര മണ്ഡലം മുന്‍ പ്രസിഡന്റ് കാക്കനാട് വാഴക്കാല...

death

അമ്മായിയമ്മയെ ഉലക്കകൊണ്ടു തലയ്ക്കടിച്ച ശേഷം തീ കൊളുത്തി കൊലപ്പെടുത്തി; കൊല്ലത്ത് അറുപതുകാരിയായ മരുമകള്‍ അറസ്റ്റില്‍

കരുനാഗപ്പള്ളി: അമ്മായിയമ്മയെ ഉലക്കകൊണ്ടു തലയ്ക്കടിച്ചു ശേഷം തീ കൊളുത്തി കൊലപ്പെടുത്തിയ കേസില്‍ കൊല്ലത്ത് അറുപതുകാരിയായ മരുമകള്‍ അറസ്റ്റില്‍. ഒക്ടോബര്‍ 29ന് രാത്രി ഒരു മണിയോടെയാണ് നാടിനെ നടുക്കിയ...

വയോധികന്‍ കടത്തിണ്ണയില്‍ കുഴഞ്ഞുവീണു, കൊവിഡ് ഭീതിയില്‍ ആരും തിരിഞ്ഞുനോക്കിയില്ല; തുണയായി പഞ്ചായത്ത് പ്രസിഡന്റ്, ആശുപത്രിയില്‍ എത്തിച്ചു ചികിത്സ നല്‍കി

ഇസ്തിരിപ്പെട്ടി ചൂടാക്കി വയോധികനായ പിതാവിനെ പൊള്ളിച്ചു; ജനപ്രതിനിധിയായ മകനെതിരെ കേസില്ല

പാരിപ്പള്ളി: ഇസ്തിരിപ്പെട്ടി ചൂടാക്കി വയോധികനായ പിതാവിനെ പൊള്ളിച്ച സംഭവത്തില്‍ ജനപ്രതിനിധിയായ മകനെതിരെ കേസില്ലെന്ന് പരാതി. കല്ലുവാതുക്കല്‍ മേഖലയിലെ ജനപ്രതിനിധിയായ മകന്‍ ഇസ്തിരിപ്പെട്ടി ഉപയോഗിച്ച് പിതാവിനെ പൊള്ളലേല്‍പ്പിച്ചെന്നാണ് ആക്ഷേപം....

arrested

നിരന്തരം ഉപദ്രവം…! സഹിക്കെട്ട് ആസിഡ് കുടിച്ച് ജീവനോടുക്കി യുവതി; ഭര്‍ത്താവ് അറസ്റ്റില്‍

കൊട്ടാരക്കര: ഭര്‍ത്താവിന്റെ നിരന്തരമായ മര്‍ദനം സഹിക്കാനാവാതെ യുവതി ആസിഡ് കുടിച്ച് ജീവനോടുക്കിയ സംഭവത്തില്‍ ഭര്‍ത്താവ് അറസ്റ്റില്‍. ഉമ്മന്നൂര്‍ തുടന്തല സ്വദേശി പ്രതിഭയുടെ (36) മരണത്തില്‍ ഭര്‍ത്താവ് തുടന്തല...

death

മലപ്പുറത്ത് ആമസോണ്‍ വ്യൂപോയന്റ് കാണാന്‍ പോയ സംഘത്തിലെ രണ്ട് പേര്‍ കൊക്കയില്‍ വീണു; ഒരാള്‍ മരിച്ചു

എടവണ്ണ: മലപ്പുറം എടവണ്ണ പഞ്ചായത്തിലെ ഈസ്റ്റ് ചാത്തല്ലൂരിലെ ആമസോണ്‍ വ്യൂപോയന്റ് കാണാന്‍ പോയ സംഘത്തിലെ രണ്ട് പേര്‍ കൊക്കയില്‍ വീണു. അപകടത്തില്‍ ഒരാള്‍ മരിച്ചു. ഞായറാഴ്ച വൈകുന്നേരം...

hajj-committee-member

തിരുനബി ഹബീബിന്റെ മീലാദ് വിളംബരം; ഒക്ടോബര്‍ 2ന് മസ്ജിദുല്‍ മുസമ്മില്‍ ഇജാബയില്‍ നടക്കും

പൊന്നാനി: എസ്എംഎ റീജിയണല്‍ കമ്മിറ്റി വര്‍ഷം തോറും നടത്തിവരാറുള്ള തിരുനബി ഹബീബിന്റെ മീലാദ് വിളംബരം നടത്താന്‍ തീരുമാനിച്ചു. മീലാദ് വിളംബരം ഒക്ടോബര്‍ 2ന് 4 മണിക്ക് മസ്ജിദുല്‍...

palabishop

വിവാദ പ്രസ്താവന; പാല ബിഷപ്പ് പരസ്യമായി മാപ്പ് പറയണമെന്ന് സംസ്ഥാന ഹജ്ജ് കമ്മിറ്റി മെമ്പര്‍ മുഹമ്മദ് ഖാസിം കോയ

മലപ്പുറം: നാര്‍ക്കോട്ടിക്‌സ് ജിഹാദ് വിഷയവുമായി ബന്ധപ്പെട്ട് വിവാദ പ്രസ്താവന നടത്തിയ പാല ബിഷപ്പ് പരസ്യമായി മാപ്പ് പറയുക തന്നെ വേണമെന്ന് സംസ്ഥാന ഹജ്ജ് കമ്മിറ്റി മെമ്പര്‍ മുഹമ്മദ്...

covid

കാശ് കൊടുത്താ മതി, പരിശോധന പോലും നടത്താതെ കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് റെഡി..! മഞ്ചേരിയില്‍ ലാബ് അടച്ചുപൂട്ടി

മഞ്ചേരി: വ്യാജ കൊവിഡ് പരിശോധനാ റിപ്പോര്‍ട്ട് കാശിന് വില്‍ക്കുന്ന മഞ്ചേരിയിലെ ലാബ് ആരോഗ്യ വകുപ്പ് അടച്ചുപൂട്ടി. പണം നല്‍കുന്നവര്‍ക്ക് പരിശോധന പോലും നടത്താതെ കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ്...

covid

കേരളത്തില്‍ ഇന്ന് 23,260 പേര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു; 20,388 പേര്‍ രോഗമുക്തി നേടി, 131 മരണം

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 23,260 പേര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. തൃശൂര്‍ 4013, എറണാകുളം 3143, കോഴിക്കോട് 2095, തിരുവനന്തപുരം 2045, മലപ്പുറം 1818, ആലപ്പുഴ 1719,...

Page 4 of 205 1 3 4 5 205

Don't Miss It

Recommended