Tag: youth

murder | bignewskerala

തുണി കൊണ്ട് കഴുത്തു മുറുക്കി, കാല്‍ കെട്ടിയിട്ടു; 68കാരിയെ കൊലപ്പെടുത്തി കിണറ്റിലെറിഞ്ഞ 21കാരന്‍ പിടിയില്‍

തിരുവനന്തപുരം: തിരുവനന്തപുരത്ത് 68കാരിയെ കൊലപ്പെടുത്തി കിണറ്റിലെറിഞ്ഞ 21കാരന്‍ പിടിയില്‍. കേശവദാസപുരത്ത് മനോരമയെ കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതി ആദം അലിയാണ് പിടിയിലായത്. ചെന്നൈയില്‍ വച്ചാണ് പ്രതിയെ പിടികൂടിയത്. ഇയാളെ ...

youth | bignewskerala

മലവെള്ളപ്പാച്ചിലില്‍ ഒഴുകിയെത്തിയ തടിപിടിച്ച യുവാക്കളുടെ വീഡിയോ വൈറല്‍, കേസെടുത്ത് പോലീസ്

പത്തനംതിട്ട: മലവെള്ളപ്പാച്ചിലില്‍ ഒഴുകിയെത്തിയ തടിപിടിച്ച യുവാക്കള്‍ക്കെതിരെ കേസ്. നാലു യുവാക്കളും മൂഴിയാര്‍ സ്റ്റേഷനില്‍ ഹാജരാവണമെന്ന് പൊലീസ് നിര്‍ദേശം നല്‍കി. സീതത്തോട് കക്കാടാറ്റില്‍ മലവെള്ളപ്പാച്ചിലില്‍ ഒഴുകിയെത്തിയ മരങ്ങളാണ് യുവാക്കള്‍ ...

death | bignewskerala

സ്വപ്‌നമായിരുന്ന സാഹസികയാത്ര, ലക്ഷ്യത്തിലേക്ക് എത്താന്‍ 300 കിലോമീറ്റര്‍ മാത്രം ബാക്കിയിരിക്കെ വാഹനാപകടം, യുവാവിന് ദാരുണാന്ത്യം

വെഞ്ഞാറമൂട്: സ്വപ്‌നമായിരുന്ന സ്‌കേറ്റിങ് ബോര്‍ഡിലെ സാഹസികയാത്ര അവസാനിക്കാന്‍ അഞ്ചുദിവസം മാത്രം ബാക്കി നില്‍ക്കെ തിരുവനന്തപുരം സ്വദേശിയായ യുവാവിന് ഹരിയാനയില്‍ ദാരുണാന്ത്യം. വെഞ്ഞാറമൂട് പുല്ലമ്പാറ അഞ്ചാംകല്ല് പരിക്കപ്പാറ സുമയ്യ ...

fight | bignewskerala

ലെയ്‌സ് ചോദിച്ചിട്ട് കൊടുത്തില്ല, യുവാവിനെ ക്രൂരമായി മര്‍ദിച്ച് മൂന്നംഗസംഘം, ഒരാള്‍ പിടിയില്‍

കൊല്ലം: ലെയ്‌സിനെ ചൊല്ലിയുണ്ടായ തര്‍ക്കത്തിനൊടുവില്‍ യുവാവിനെ മര്‍ദ്ദിച്ച ഒരാള്‍ അറസ്റ്റില്‍. കൊല്ലത്താണ് നടുക്കുന്ന സംഭവം. കൊല്ലം ഇരവിപുരം സ്വദേശി മണികണ്ഠനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇരവിപുരം സ്വദേശി ...

death | bignewskerala

വിദേശത്ത് പോകുന്നതിന് മുമ്പ് ഭാര്യയെയും മകനെയും കണ്ട് വരാമെന്ന് പറഞ്ഞിറങ്ങി, ഭാര്യാവീട്ടില്‍ എത്തിയത് പെട്രോള്‍ നിറച്ച കുപ്പിയുമായി, കത്തിയെരിഞ്ഞ് അഹമ്മദലി, നടുക്കം

തിരുവനന്തപുരം : ഭാര്യവീടിന് മുന്‍പില്‍വെച്ച് തീകൊളുത്തി മരിച്ച നിലയില്‍ ഭര്‍ത്താവ്. തിരുവനന്തപുരം ജില്ലയിലെ വര്‍ക്കലയിലാണ് നടുക്കുന്ന സംഭവം. കരമന സ്വദേശി അഹമ്മദാലിയാണ് മരിച്ചത്. ഇയാള്‍ ആത്മഹത്യ ചെയ്തതാണെന്നാണ് ...

bike theft | bignewskerala

ബൈക്ക് മോഷ്ടിച്ച് വില്‍പ്പന, മോഷണം യൂട്യൂബില്‍ നോക്കി താക്കോലില്ലാതെ വണ്ടി സ്റ്റാര്‍ട്ട് ചെയ്യാന്‍ പഠിച്ച ശേഷം, യുവാക്കള്‍ അറസ്റ്റില്‍

ഇടുക്കി: ബൈക്ക് മോഷ്ടിച്ച് വില്‍പ്പന നടത്തിയ യുവാക്കള്‍ അറസ്റ്റില്‍. മൂന്നാര്‍ രാജീവ്ഗാന്ധി കോളനി സ്വദേശി ആര്‍.വിനു (18), ലക്ഷ്മി എസ്റ്റേറ്റ് പാര്‍വതി ഡിവിഷനില്‍ എട്ട് മുറി ലയത്തില്‍ ...

arrest | bignewskerala

വാഹനപരിശോധന നടത്തിയ പോലീസുകാരന്റെ താടിക്ക് കടിച്ച് യുവാവ്, അറസ്റ്റ്

മലപ്പുറം: വാഹനപരിശോധന നടത്തിയ പോലീസുകാരനെ കടിച്ച് പരിക്കേല്‍പ്പിച്ച യുവാവ് അറസ്റ്റില്‍. മലപ്പുറം ജില്ലയിലെ താനൂരിലാണ് സംഭവം. പനങ്ങാട്ടൂര്‍ സ്വദേശി അന്‍വറാണ് അറസ്റ്റിലായത്. രണ്ട് ദിവസം മുന്‍പാണ് സംഭവം ...

fight | bignewskerala

പബ്ബിനു മുന്നില്‍ വച്ച് യുവാവിനെ ക്രൂരമായി മര്‍ദ്ദിച്ച് യുവതികള്‍, വീഡിയോ വൈറല്‍

ലക്‌നൗ: പബ്ബിനു മുന്നില്‍ വച്ച് യുവാവിനെ ക്രൂരമായി മര്‍ദ്ദിച്ച് രണ്ട് യുവതികള്‍. ഉത്തര്‍പ്രദേശിലെ ലഖ്‌നൗവിലാണ് ഞെട്ടിക്കുന്ന സംഭവം. യുവാവിനെ തല്ലുകയും ചവിട്ടുകയും ചെയ്യുന്ന യുവതികളുടെ വീഡിയോ സോഷ്യല്‍മീഡിയയില്‍ ...

bike accident | bignewskerala

അശ്രദ്ധമായി റോഡ് മുറിച്ചുകടന്ന മധ്യവയസ്‌കനെ ഇടിച്ച് ബൈക്ക് മറിഞ്ഞു, ചികിത്സയിലായിരുന്ന 18കാരന്‍ മരിച്ചു

തിരുവനന്തപുരം: വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന പതിനെട്ടുകാരന്‍ മരിച്ചു. കിളിമാനൂര്‍ കാനാറ പുത്തന്‍വീട്ടില്‍ അനന്തു ആണ് മരിച്ചത്. അശ്രദ്ധമായി റോഡ് മുറിച്ചുകടന്ന മധ്യവയസ്‌കനെ ഇടിച്ച് തെറിച്ചുവീണാണ് അനന്തുവിന് പരിക്കേറ്റത്. ...

death| bignewskerala

യുവാവിന്റെ മൃതദേഹം കുളത്തില്‍, മരിച്ചത് നിരവധി കേസുകളിലെ പ്രതി, രണ്ടുപേര്‍ കസ്റ്റഡിയില്‍

തൃശൂര്‍: നിരവധി കേസുകളില്‍ പ്രതിയായ യുവാവ് കുളത്തില്‍ മുങ്ങിമരിച്ച നിലയില്‍. തൃശ്ശൂരിലാണ് സംഭവം. മേലൂര്‍ പുഷ്പഗിരി സ്വദേശി കണ്ണംമ്പിള്ളി ഷൈജു (42)വിനെയാണ് മുരിങ്ങൂര്‍ മല്ലഞ്ചിറകുളത്തില്‍ മരിച്ച നിലയില്‍ ...

Page 4 of 23 1 3 4 5 23

Don't Miss It

Recommended