Tag: women-commission

Chilly powder | Bignewskerala

വനിതാ കമ്മീഷന് നേരെ 70കാരി മുളകുപൊടി എറിഞ്ഞു; സംഭവം തൃശ്ശൂരിൽ

തൃശൂർ: തൃശൂരിൽ എഴുപതുകാരി വനിതാ കമ്മിഷന് നേരെ മുളകുപൊടി എറിഞ്ഞു. ടൗൺ ഹാളിൽ വനിതാ കമ്മിഷൻ സിറ്റിങ്ങിൽ പരാതിയുമായി എത്തിയ 70 വയസ്സുകാരിയാണ് അപ്രതീക്ഷിതമായ പ്രതിഷേധം രേഖപ്പെടുത്തിയത്. ...

UP WOMEN COMMISION| bignewslive

പെണ്‍കുട്ടികള്‍ക്ക് മൊബൈല്‍ ഫോണ്‍ നല്‍കുന്നത് ബലാത്സംഗത്തിന് കാരണമാകും; വിചിത്ര വാദവുമായി യുപി വനിത കമ്മീഷന്‍ അംഗം

ലഖ്‌നോ: പെണ്‍കുട്ടികള്‍ക്ക് മൊബൈല്‍ ഫോണ്‍ നല്‍കുന്നത് ബലാത്സംഗത്തിന് കാരണമാവുമെന്ന വിചിത്ര വാദവുമായി യു.പി വനിത കമ്മീഷന്‍ അംഗം. യു.പി വനിത ക‍കമ്മീഷന്‍ അംഗമായ മീനാകുമാരിയാണ് വിവാദ പരാമര്‍ശം ...

‘പ്രായമായവരെ മാനസികമായും ശാരീരികമായും പീഡിപ്പിക്കുന്നവര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കും’; വനിതാ കമ്മീഷന്‍

‘പ്രായമായവരെ മാനസികമായും ശാരീരികമായും പീഡിപ്പിക്കുന്നവര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കും’; വനിതാ കമ്മീഷന്‍

കാസര്‍ഗോഡ്: പ്രായമായവരെ മാനസികമായും ശാരീരികമായും പീഡിപ്പിക്കുന്നവര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് വനിതാ കമ്മീഷന്‍ അംഗം ഷാഹിദാ കമാല്‍ പറഞ്ഞു. കാസര്‍കോട് കളക്ടറേറ്റില്‍ വനിതാ കമ്മീഷന്‍ അദാലത്തിന് ശേഷം ...

പണം നല്‍കാത്തതിന് സുഹൃത്തിനെതിരെ വ്യാജ പരാതി നല്‍കി; ‘പുരുഷന്മാര്‍ക്കെതിരെ കള്ളപ്പരാതി നല്‍കുന്നത് അംഗീകരിക്കാനാവില്ലെന്ന്’ യുവതിക്ക് വനിതാ കമ്മീഷന്റെ ശാസന

പണം നല്‍കാത്തതിന് സുഹൃത്തിനെതിരെ വ്യാജ പരാതി നല്‍കി; ‘പുരുഷന്മാര്‍ക്കെതിരെ കള്ളപ്പരാതി നല്‍കുന്നത് അംഗീകരിക്കാനാവില്ലെന്ന്’ യുവതിക്ക് വനിതാ കമ്മീഷന്റെ ശാസന

കൊച്ചി: സുഹൃത്തിനെതിരെ വ്യാജ പരാതി നല്‍കിയ യുവതിക്ക് വനിതാ കമ്മീഷന്റെ ശാസന. സുഹൃത്ത് തന്നെ ബലാത്സംഗം ചെയ്‌തെന്നായിരുന്നു യുവതിയുടെ പരാതി. വ്യാഴാഴ്ച എറണാകുളം കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ...

വിവാഹം കഴിഞ്ഞിട്ട് 25 വര്‍ഷം; ഒരിക്കല്‍ പോലും സംസാരിക്കാറില്ല, പറയാനുള്ള കാര്യങ്ങള്‍ നോട്ട് ബുക്കില്‍ കുറിച്ചുവെയ്ക്കും; പരാതിയുമായി വീട്ടമ്മ വനിതാ കമ്മീഷനില്‍

വിവാഹം കഴിഞ്ഞിട്ട് 25 വര്‍ഷം; ഒരിക്കല്‍ പോലും സംസാരിക്കാറില്ല, പറയാനുള്ള കാര്യങ്ങള്‍ നോട്ട് ബുക്കില്‍ കുറിച്ചുവെയ്ക്കും; പരാതിയുമായി വീട്ടമ്മ വനിതാ കമ്മീഷനില്‍

കാക്കനാട്: വിവാഹം കഴിഞ്ഞ് 25 വര്‍ഷം ഒരുമിച്ച് ജീവിച്ചിട്ടും ഒരിക്കല്‍ പോലും തന്നോട് സംസാരിക്കുന്നില്ലെന്ന പരാതിയുമായി വനിതാ കമ്മീഷനെ സമീപിച്ച് വീട്ടമ്മ. ദീര്‍ഘകാലമായി ഭര്‍ത്താവ് തന്നോട് ഒന്നും ...

വിവാഹ വെബ്‌സൈറ്റ് തട്ടിപ്പുകള്‍ നാട്ടില്‍ സുലഭം; ജാഗ്രത പാലിക്കണമെന്ന് വനിതാ കമ്മീഷന്‍

വിവാഹ വെബ്‌സൈറ്റ് തട്ടിപ്പുകള്‍ നാട്ടില്‍ സുലഭം; ജാഗ്രത പാലിക്കണമെന്ന് വനിതാ കമ്മീഷന്‍

തിരുവനന്തപുരം: ഗൗരവമുളള യാഥാര്‍ത്ഥ്യങ്ങള്‍ ഒളിച്ചുവെച്ചാണ് മാട്രിമോണിയല്‍ സൈറ്റുകള്‍ വിവാഹബന്ധങ്ങള്‍ കണ്ടെത്തുന്നതെന്ന് വനിതാ കമീഷന്‍. വിവാഹ വെബ്‌സൈറ്റുകള്‍ വഴിയുളള തട്ടിപ്പുകള്‍ സംബന്ധിച്ച് സമൂഹം ജാഗ്രത പാലിക്കണമെന്നും കമ്മീഷന്‍. വ്യത്യസ്ത ...

ലൈംഗികാരോപണ പരാതി: പികെ ശശി എംഎല്‍എയ്‌ക്കെതിരെ ദേശീയ വനിതാ കമ്മീഷന്‍ കേസെടുത്തു

ലൈംഗികാരോപണ പരാതി: പികെ ശശി എംഎല്‍എയ്‌ക്കെതിരെ ദേശീയ വനിതാ കമ്മീഷന്‍ കേസെടുത്തു

തിരുവനന്തപുരം: ലൈംഗികാരോപണ പരാതിയില്‍ ഷൊര്‍ണൂര്‍ എംഎല്‍എ പികെ ശശിക്കെതിരെ ദേശീയ വനിതാ കമ്മീഷന്‍ കേസെടുത്തു. അധ്യക്ഷ രേഖാ ശര്‍മ കേരളത്തിലെത്തി പരാതിക്കാരിയുടെ മൊഴിയെടുക്കും. മാധ്യമ വാര്‍ത്തകളുടെ അടിസ്ഥാനത്തിലാണ് ...

മാതാവും സഹോദരിയും ഭര്‍ത്താവിനെ തന്നില്‍ നിന്ന് അകറ്റിനിര്‍ത്തുന്നു; പരാതിയുമായി യുവതി വനിതാ കമ്മിഷനില്‍

മാതാവും സഹോദരിയും ഭര്‍ത്താവിനെ തന്നില്‍ നിന്ന് അകറ്റിനിര്‍ത്തുന്നു; പരാതിയുമായി യുവതി വനിതാ കമ്മിഷനില്‍

തിരുവനന്തപുരം: സഹോദരിയില്‍ നിന്നും അമ്മയില്‍ നിന്നും സ്വന്തം ഭര്‍ത്താവിനെ വിട്ടുകിട്ടണമെന്ന അപേക്ഷയുമായി യുവതി വനിതാ കമ്മിഷനില്‍. സ്നേഹ സമ്പന്നനായ ഭര്‍ത്താവിനെ തന്നില്‍ നിന്നും അദ്ദേഹത്തിന്റെ മാതാവും സഹോദരിയും ...

പികെ ശശിക്കെതിരായ ലൈംഗിക പീഡന പരാതി: സ്വമേധയാ കേസെടുക്കാനാവില്ലെന്ന് വനിതാ കമ്മീഷന്‍

പികെ ശശിക്കെതിരായ ലൈംഗിക പീഡന പരാതി: സ്വമേധയാ കേസെടുക്കാനാവില്ലെന്ന് വനിതാ കമ്മീഷന്‍

പാലക്കാട്; എംഎല്‍എ പികെ ശശിക്കെതിരായ ലൈംഗിക പീഡന പരാതിയില്‍ സ്വമേധയാ കേസെടുക്കാനാവില്ലെന്ന് വനിതാ കമ്മീഷന്‍ അധ്യക്ഷ എംസി ജോസഫൈന്‍. പാര്‍ട്ടിയും വനിതാകമ്മീഷനും രണ്ടും രണ്ടാണ്. യുവതിയുടെ പരാതി ...

Don't Miss It

Recommended