Tag: Wild elephant

Wild Elephant attack | Bignewskerala

പാലക്കാട് പ്രഭാത സവാരിക്കിറങ്ങിയ ആളെ ആന ചവിട്ടിക്കൊന്നു

പാലക്കാട്: ധോണിയിൽ പ്രഭാത സവാരിക്കിറങ്ങിയ ആളെ ആന ചവിട്ടിക്കൊന്നു. ധോണി സ്വദേശി ശിവരാമനാണ് ദാരുണമായി മരിച്ചത്. 60 വയസായിരുന്നു. പുലർച്ചെ അഞ്ച് മണിയോടെയാണ് സംഭവമുണ്ടായത്. ‘ആരെങ്കിലും ജോലി ...

idukki couple | bignewskerala

അലറിവിളിച്ച് പാഞ്ഞെത്തി വീട് തകര്‍ത്തു, കാട്ടാനയുടെ ആക്രമണത്തില്‍ നിന്നും ദമ്പതികള്‍ രക്ഷപ്പെട്ടത് തലനാരിഴയക്ക്

ഇടുക്കി: അലറിവിളിച്ച് പാഞ്ഞെത്തിയ കാട്ടാന വീട് ആക്രമിച്ചു. ദമ്പതികള്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. ഇടുക്കി ജില്ലയിലാണ് സംഭവം. കുറ്റിയാര്‍ വാലിയില്‍ സുപ്പന്-സെവന്തിയമ്മ ദമ്പതികളുടെ വീടാണ് കാട്ടാന ആക്രമിച്ചത്. കാട്ടാനയെ ...

Wild Elephant | Bignewslive

അട്ടപ്പാടിയില്‍ കാട്ടാന കുട്ടിയുടെ തുമ്പിക്കൈ കമ്പി വേലിയില്‍ കുടുങ്ങി; രക്ഷകരായി വനംവകുപ്പ്

പാലക്കാട്: അട്ടപ്പാടിയില്‍ കാട്ടാന കുട്ടിയുടെ തുമ്പിക്കൈ കമ്പി വേലിയില്‍ കുടുങ്ങി. ചിണ്ടക്കി കെട്ടിലാണ് അപകടം. ഏറെ നേരത്തെ പരിശ്രമത്തിനൊടുവിലാണ് വനംവകുപ്പ് കമ്പി മുറിച്ച് തുമ്പിക്കൈ വിടുവിച്ചു കുട്ടിയാനയെ ...

Wild elephant | Bignewskerala

തൃശ്ശൂരില്‍ ആദിവാസി മൂപ്പനെ കാട്ടാന കുത്തിക്കൊന്നു; കുടുംബത്തിന് 10 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു

തൃശൂര്‍: പാലപ്പിള്ളി എലിക്കോട് ഉള്‍വനത്തില്‍ പുളിക്കല്ലില്‍ കാട്ടാനയുടെ ആക്രമണം. ആനയുടെ കുത്തേറ്റ് ഊര് മൂപ്പന്‍ ഉണ്ണിച്ചെക്കന്‍ ദാരുണമായി മരിച്ചു. 60 വയസായിരുന്നു. എലിക്കോട് കോളനിയിലെ മൂപ്പനാണ് ഉണ്ണിച്ചെക്കന്‍. ...

elephant

അമ്മയാന ചരിഞ്ഞതാണെന്ന് അറിയാതെ കുസൃതി കാണിച്ച് കുട്ടിയാന; ഉറങ്ങുന്ന അമ്മയെ ഉണർത്താൻ ചിന്നംവിളിയും; നൊമ്പരമായി ഒരു വയസുപോലും പ്രായമില്ലാത്ത കുട്ടിയാന

വിതുര: വാമനപുരം നദിക്കരയിൽ ചരിഞ്ഞ കാട്ടാനയ്ക്ക് ചുറ്റും നടന്ന് സ്‌നേഹം പ്രകടിപ്പിച്ചും ഉണർത്താൻ ശ്രമിച്ചും കുട്ടിയാന കാണിച്ച കുസൃതി നാട്ടുകാരുടേയും വനപാലകരുടേയും കണ്ണുനിറച്ചു. ഏതാനും മീറ്ററുകൾ മാത്രം ...

Wild Elephant | Bignewskerala

ആറളത്ത് ഇറങ്ങിയ കാട്ടാനയെ ഓടിക്കാന്‍ പൊട്ടിച്ച പടക്കത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ണിലേയ്ക്ക് അടിച്ചുകയറി; വനം വാച്ചര്‍ക്ക് കാഴ്ച നഷ്ടപ്പെട്ടു

ഇരിട്ടി: ആറളം ഫാമില്‍ തമ്പടിച്ച കാട്ടാനക്കൂട്ടത്തെ ഓടിക്കുന്നതിനിടെ വനം വാച്ചര്‍ക്ക് നഷ്ടപ്പെട്ടത് കാഴ്ച ശക്തി. ആറളം വന്യജീവി സങ്കേതം താല്‍ക്കാലിക വാച്ചറായ 9 - ാം ബ്ലോക്കിലെ ...

perambra estate | big news kerala

പേരാമ്പ്ര എസ്റ്റേറ്റില്‍ കാട്ടാനകളുടെ ശല്യം രൂക്ഷം; നിരവധി റബര്‍ മരങ്ങള്‍ നശിപ്പിച്ചു

ചക്കിട്ടപാറ: മുതുകാട്ടില്‍ പ്ലാന്റേഷന്‍ കോര്‍പറേഷന്റെ പേരാമ്പ്ര എസ്റ്റേറ്റില്‍ കാട്ടാനകളുടെ ശല്യം രൂക്ഷമാവുന്നു. നിരവധി റബര്‍ മരങ്ങളാണ് കാട്ടാനക്കൂട്ടം നശിപ്പിച്ചത്. വര്‍ഷങ്ങളായി എസ്റ്റേറ്റിലെ നൂറുകണക്കിന് മരങ്ങളാണ് കാട്ടാനകള്‍ നശിപ്പിച്ചത്. ...

wild elephant wayanad

കയമക്കൊല്ലിയില്‍ കാട്ടാന ശല്യം രൂക്ഷം; കാട്ടാനക്കൂട്ടം നിരവധി കൃഷിയിടങ്ങള്‍ നശിപ്പിച്ചു

കയമക്കൊല്ലി: കയമക്കൊല്ലിയില്‍ കാട്ടാന ശല്യം രൂക്ഷമായിരിക്കുകയാണ്. കഴിഞ്ഞ മൂന്ന് ദിവസമായി ഇവിടെ എത്തിയ കാട്ടാനക്കൂട്ടം കര്‍ഷകരുടെ കൃഷിയിടങ്ങളിലാണ് മേയുന്നത്. നിരവധി കര്‍ഷകരുടെ കൃഷിയിടങ്ങള്‍ നശിപ്പിച്ചു. വാഴ, കപ്പ, ...

സുഹൃത്തുമായി സംസാരിച്ചിരിക്കവെ യുവാവിനെ കാട്ടാന ചവിട്ടിക്കൊന്നു

സുഹൃത്തുമായി സംസാരിച്ചിരിക്കവെ യുവാവിനെ കാട്ടാന ചവിട്ടിക്കൊന്നു

കോയമ്പത്തൂര്‍: സുഹൃത്തുമായി സംസാരിച്ചിരിക്കവെ യുവാവിനെ കാട്ടാന ചവിട്ടിക്കൊന്നു. തമിഴ്‌നാട്ടിലെ തോപ്പംപടിയിലെ ഗണപതി പാര്‍ക്കിന് സമീപത്ത് വെച്ചായിരുന്നു സംഭവം. സ്വകാര്യ ആശുപത്രിയിലെ ജീവനക്കാരനായ പ്രേം കാര്‍ത്തിക് (27) ആണ് ...

കാനനപാതയില്‍ കാട്ടാന ശല്യം രൂക്ഷം; തീര്‍ത്ഥാടകര്‍ക്ക് രാത്രിയാത്രാ നിരോധനം; സുരക്ഷയൊരുക്കി വനംവകുപ്പ്

കാനനപാതയില്‍ കാട്ടാന ശല്യം രൂക്ഷം; തീര്‍ത്ഥാടകര്‍ക്ക് രാത്രിയാത്രാ നിരോധനം; സുരക്ഷയൊരുക്കി വനംവകുപ്പ്

ശബരിമല: തീര്‍ത്ഥാടകര്‍ സഞ്ചരിക്കുന്ന കാനനപാതയില്‍ കാട്ടാനശല്യം രൂക്ഷമായതോടെ കരിമലപാതയില്‍ സന്ധ്യയ്ക്കു ശേഷമുളള യാത്രയ്ക്ക് നിരോധനം. കാട്ടാനകള്‍ ഉപദ്രവകാരികളായതിനാല്‍ സൂക്ഷിക്കണമെന്നു വനംവകുപ്പ് അറിയിച്ചു. സന്നിധാനത്തില്‍ ഉരക്കുഴി, പാണ്ടിത്താവളം, പമ്പയ്ക്കും ...

Page 1 of 2 1 2

Don't Miss It

Recommended