Tag: viral video

bus accident | bignewskerala

അമിതവേഗത്തിലെത്തി ബൈക്കിലിടിച്ചു, റോഡിലേക്ക് തെറിച്ചുവീണ സൈക്കിളില്‍ ബസ് കയറി; ഒരു പോറല്‍ പോലുമേല്ക്കാതെ അത്ഭുതകരമായി രക്ഷപ്പെട്ട് ആണ്‍കുട്ടി

കണ്ണൂര്‍: പല വാഹനാപകടങ്ങളുടെ വീഡിയോകളും സോഷ്യല്‍മീഡിയയില്‍ പ്രചരിക്കാറുണ്ട്. അത്തരത്തില്‍ വലിയൊരു അപകടത്തില്‍ നിന്നും തലനാരിഴയ്ക്ക് രക്ഷപ്പെട്ട ഒരു കുട്ടിയുടെ വീഡിയോയാണ് ഇന്ന് സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുന്നത്. കണ്ണൂര്‍ ജില്ലയിലെ ...

marriage | bignewskerala

വിവാഹവേദിയില്‍ വധുവിനെ കാത്തുനിന്ന് വരന്‍, കണ്ടയുടനെ മനം മയങ്ങി വീണു; വൈറലായി ക്യൂട്ട് വീഡിയോ

സോഷ്യല്‍മീഡിയയില്‍ ഇപ്പോള്‍ വൈറലായിക്കൊണ്ടിരിക്കുന്നത് ഒരു വരന്റെയും വധുവിന്റെയും വീഡിയോയാണ്. വരനും സുഹൃത്തുക്കളും ചേര്‍ന്ന് വധുവിനെ കാത്തു നില്‍ക്കുകയും കണ്ടയുടനെ മനം മയങ്ങി വീഴുകയും ചെയ്യുന്ന രസകരമായൊരു വിഡിയോയാണിത്. ...

KB Ganesh Kumar | Bignewskerala

‘വാങ്ങുന്ന ശമ്പളത്തോട് അൽപമെങ്കിലും കൂറ് കാണിക്കണം’ വൃത്തിഹീനമായി കിടന്ന സർക്കാർ ആശുപത്രി കണ്ട് രോഷത്തോടെ ഗണേഷ് കുമാർ എംഎൽഎ, സ്വയം തൂത്തുവാരുന്ന വീഡിയോ വൈറൽ

സർക്കാർ ആശുപത്രി വൃത്തിഹീനമായി കിടക്കുന്നത് കണ്ട് ക്ഷുഭിതനായി കെബി ഗണേഷ് കുമാർ എംഎൽഎ. ഉദ്ഘാടനത്തിന് ഒരുങ്ങുന്ന തലവൂരിലെ സർക്കാർ ആശുപത്രിയിലാണ് ഗണേഷ് കുമാർ മിന്നൽ പരിശോധനയ്ക്ക് എത്തിയത്. ...

theyyam | bignewskerala

അതിസാഹസികം; തെങ്ങില്‍ കയറി തേങ്ങയിട്ട് തലകീഴായി താഴെയിറങ്ങി തെയ്യം, വീഡിയോ വൈറല്‍

കണ്ണൂര്‍: തെയ്യങ്ങളുടെയും തിറകളുടെയും കാലമാണിത്. ഏതാനും ദിവസം മുമ്പ് ഒരു മുത്തപ്പന്‍ തെയ്യത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. മുസ്ലീം സ്ത്രീയെ ചേര്‍ത്ത് പിടിച്ച് ആശ്വസിപ്പിക്കുന്ന മുത്തപ്പന്‍ ...

rahul gandhi | bignewskerala

‘ഇതാണ് യഥാര്‍ത്ഥ ഇന്ത്യയുടെ ഉത്തമ ഉദാഹരണം’; മുസ്ലീം മതവിശ്വാസിയായ യുവതിയെ ആശ്വസിപ്പിക്കുന്ന മുത്തപ്പന്റെ വീഡിയോ പങ്കുവെച്ച് രാഹുല്‍ ഗാന്ധി

മുസ്ലീം മതവിശ്വാസിയായ യുവതിയെ ചേര്‍ത്തുപിടിച്ച് ആശ്വസിപ്പിക്കുന്ന മുത്തപ്പന്‍ തെയ്യത്തിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍മീഡിയയില്‍ വൈറലായിരുന്നു. നിരവധി പേരാണ് വീഡിയോ സോഷ്യല്‍മീഡിയയില്‍ ഷെയര്‍ ചെയ്തത്. ഇപ്പോഴിതാ വീഡിയോ പങ്കുവെച്ചിരിക്കുകയാണ് കോണ്‍ഗ്രസ് ...

‘വീഡിയോ കണ്ട് ഒരുപാട് പേര്‍ സഹായ വാഗ്ദാനവുമായെത്തി, ഇടുങ്ങിയ ചിന്താഗതിക്കാരായ ചിലര്‍ വിമര്‍ശിച്ചു’; മുത്തപ്പന്‍ ചേര്‍ത്തുപിടിച്ച് ആശ്വസിപ്പിച്ച റംലത്ത് പറയുന്നു

‘വീഡിയോ കണ്ട് ഒരുപാട് പേര്‍ സഹായ വാഗ്ദാനവുമായെത്തി, ഇടുങ്ങിയ ചിന്താഗതിക്കാരായ ചിലര്‍ വിമര്‍ശിച്ചു’; മുത്തപ്പന്‍ ചേര്‍ത്തുപിടിച്ച് ആശ്വസിപ്പിച്ച റംലത്ത് പറയുന്നു

സോഷ്യല്‍മീഡിയയില്‍ ഒന്നടങ്കം വൈറലായിരുന്നു മുസ്ലീം വിഭാഗത്തില്‍പ്പെട്ട സ്ത്രീയെ ചേര്‍ത്തുപിടിച്ച് ആശ്വസിപ്പിക്കുന്ന മുത്തപ്പന്‍ തെയ്യത്തിന്റെ വീഡിയോ. നിരവധി പേരാണ് വീഡിയോയെ പ്രശംസിച്ച് പങ്കുവെച്ചത്. ഇതാണ് കേരളമെന്ന് പലരും വീഡിയോയ്ക്ക് ...

old woman | bignewskerala

ഇംഗ്ലീഷ് പറഞ്ഞ് ഞെട്ടിച്ച് കാശ്മീരി മുത്തശ്ശി, വീഡിയോ ഏറ്റെടുത്ത് സോഷ്യല്‍മീഡിയ, വൈറല്‍

ഒരു മുത്തശ്ശിയുടെ കൗതുകം നിറഞ്ഞ വീഡിയോയാണ് ഇന്ന് സോഷ്യല്‍മീഡിയ ഒന്നടങ്കം ഏറ്റെടുത്തിരിക്കുന്നത്. കാശ്മീരില്‍ നിന്നുള്ള ഒരു മുത്തശ്ശി ഇംഗ്ലീഷ് സംസാരിക്കുന്ന വീഡിയോ ആണ് ഇത്. 36 സെക്കന്‍ഡ് ...

father and daughter | bignewskerala

ഐപിഎസുകാരനായ അച്ഛനെ മേക്കപ്പിട്ട് സുന്ദരനാക്കി മകള്‍, മനംകവരും വീഡിയോ, വൈറല്‍

ഐപിഎസുകാരനായ അച്ഛനെ മേക്കപ്പിട്ട് സുന്ദരനാക്കുന്ന മകളുടെ വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയുടെ മനംകവരുന്നത്. തമിഴ്‌നാട് പൊലീസ് ഡിപ്പാര്‍ട്ട്‌മെന്റിലെ ഐപിഎസ് ഓഫീസര്‍ ഡോ.വിജയ്കുമാറും മകള്‍ നിലയുമൊത്തുള്ള മനോഹരമായ വിഡിയോ വൈറലായിക്കൊണ്ടിരിക്കുകയാണ്. ...

cow | bignewskerala

കിടാവിനെ വാഹനത്തില്‍ കയറ്റി കൊണ്ടുപോയി, പിന്നാലെ കരഞ്ഞുകൊണ്ട് ഓടി അമ്മപ്പശു, നെഞ്ചുതകരുന്ന കാഴ്ച

മാതൃസ്‌നേഹം എന്നത് പവിത്രമായ ഒന്നാണ്. മനുഷ്യരായാലും മൃഗങ്ങളായാലും അമ്മമാര്‍ക്ക് കുഞ്ഞുങ്ങളോടുള്ള സ്‌നേഹത്തിന്റെ ആഴം പറഞ്ഞറിയിക്കാനാവില്ല. ആപത്തുകളില്‍ നിന്നെല്ലാം തങ്ങളുടെ കുഞ്ഞുങ്ങളെ രക്ഷിക്കാന്‍ ഏതറ്റം വരെയും പോകുന്നവരാണ് അമ്മമാര്‍. ...

satheesh | bignewskerala

മരിച്ചെന്ന് കരുതി ചിതയ്ക്ക് തീകൊടുക്കാന്‍ ഒരുങ്ങി, കണ്ണുതുറന്ന് 62കാരന്‍, ഞെട്ടി കുടുംബാംഗങ്ങള്‍, വീഡിയോ വൈറല്‍

ന്യൂഡല്‍ഹി : മരിച്ചെന്ന് കരുതി ചിതയ്ക്ക് തീകൊടുക്കാന്‍ ഒരുങ്ങുമ്പോള്‍ കണ്ണുതുറന്ന് 62കാരന്‍. ഡല്‍ഹിലാണ് സംഭവം. നരേലയില്‍ തിക്രി ഖുര്‍ദ് എന്ന ഗ്രാമത്തിലെ സതീശ് ഭരദ്വാജാണ് മരിച്ചെന്ന് ഉറപ്പിച്ച് ...

Page 3 of 9 1 2 3 4 9

Don't Miss It

Recommended