Tag: viral video

ഈന്തപ്പനയുടെ കല്ല്യാണപന്തലും നിലത്ത് ഇലയിട്ട് സദ്യയും! മൂന്ന് പതിറ്റാണ്ട് മുമ്പുള്ള ഗള്‍ഫ് ‘കല്ല്യാണം’ സൈബര്‍ ലോകത്ത് വൈറല്‍

ഈന്തപ്പനയുടെ കല്ല്യാണപന്തലും നിലത്ത് ഇലയിട്ട് സദ്യയും! മൂന്ന് പതിറ്റാണ്ട് മുമ്പുള്ള ഗള്‍ഫ് ‘കല്ല്യാണം’ സൈബര്‍ ലോകത്ത് വൈറല്‍

കോഴിക്കോട്: പ്രീവെഡ്ഡിംഗ് ഷൂട്ടുകളും പോസ്റ്റ് വെഡ്ഡിംഗ് ഷൂട്ടുകളുമായി ഇന്നത്തെ വിവാഹങ്ങള്‍ വന്‍ ആഘോഷങ്ങളാണ്. പലപ്പോഴും പഴയ തലമുറ പറയാറുണ്ട് ഞങ്ങളുടെ കാലത്ത് ഇങ്ങനെയൊന്നും ആയിരുന്നില്ലെന്ന്. അവരുടെ കഥകൡ ...

കേരളക്കരയുടെ മനംകവര്‍ന്ന് ജീവാംശമായി പാട്ടുകാരി! പെണ്‍കുട്ടിയെ തിരഞ്ഞ് സൈബര്‍ലോകം

കേരളക്കരയുടെ മനംകവര്‍ന്ന് ജീവാംശമായി പാട്ടുകാരി! പെണ്‍കുട്ടിയെ തിരഞ്ഞ് സൈബര്‍ലോകം

'മഴ പോലെ എന്നില്‍ പൊഴിയുന്നു നേര്‍ത്ത വെയിലായി വന്നു മിഴിയില്‍ തൊടുന്നു പതിവായി...' വരികളിലെ പോലെ തന്നെ പലകുറി കേട്ടിട്ടും മതിവരാതെ മലയാളി കേട്ടുകൊണ്ടിരിക്കുകയാണ് ഈ പാട്ടുകാരിയെ. ...

നെഞ്ചിലൂടെ തുളച്ച് കയറിയ കമ്പി മുതുകിലൂടെ പുറത്തിറങ്ങി: ഒന്നുമറിയാതെ  മൊബൈല്‍ ഗെയിമില്‍ മുഴങ്ങി യുവാവ്, വീഡിയോ വൈറല്‍

നെഞ്ചിലൂടെ തുളച്ച് കയറിയ കമ്പി മുതുകിലൂടെ പുറത്തിറങ്ങി: ഒന്നുമറിയാതെ മൊബൈല്‍ ഗെയിമില്‍ മുഴങ്ങി യുവാവ്, വീഡിയോ വൈറല്‍

ബെയ്ജിംഗ്: മൊബൈലില്‍ കളിക്കുന്നതിനിടക്ക് ശരീരത്തില്‍ കമ്പി തുളച്ച് കയറിയത് പോലും തിരിച്ചറിയാതെ യുവാവ്. നെഞ്ചിലൂടെ തുളച്ച് കയറിയ കമ്പി മുതുകിലൂടെ പുറത്തിറങ്ങിയതു പോലും തിരിച്ചറിയാതെ മൊബൈല്‍ ഗെയിമില്‍ ...

സഹായിക്കാനെന്ന പേരില്‍ വീഡിയോ കോള്‍ വിളിച്ച് യുവാവിന്റെ നഗ്നതാപ്രദര്‍ശനം: ഓട്ടിസം ബാധിച്ച മകളെയോര്‍ത്ത് കണ്ണീരുണങ്ങാത്ത അമ്മ മനസ്സിനോട് പ്രവാസി യുവാവിന്റെ കൊടുംക്രൂരത; യുവാവിനെ കണ്ടെത്താന്‍ ഒന്നിച്ച് സൈബര്‍ ലോകം

തൃശ്ശൂര്‍: ഓട്ടിസം ബാധിച്ച കുഞ്ഞിനെ ജനലില്‍ കെട്ടിയിട്ട് ജോലിക്കു പോകേണ്ടി വരുന്ന നിസഹായയായ ഒരമ്മയുടെ കരളലിയിക്കുന്ന കഥ കുറച്ച് ദിവസം മുമ്പ് സമൂഹമാധ്യമങ്ങളില്‍ വാര്‍ത്തയായിരുന്നു. ക്രൈം ഫോട്ടോഗ്രാഫറായ ...

‘എന്നാ മണമാണെന്നോ ഇത്താ, മണം പോലെ തന്നെ ഗുണമാണിത്താ’… സൈബര്‍ ലോകത്ത് വൈറലായി ഒരു മാര്‍ക്കറ്റിംഗ് ഗേള്‍

‘എന്നാ മണമാണെന്നോ ഇത്താ, മണം പോലെ തന്നെ ഗുണമാണിത്താ’… സൈബര്‍ ലോകത്ത് വൈറലായി ഒരു മാര്‍ക്കറ്റിംഗ് ഗേള്‍

കൊച്ചി: ജീവിതത്തില്‍ നമ്മളെല്ലാവരും അഭിമുഖീകരിക്കേണ്ടി വരുന്ന ഒരു കൂട്ടരാണ് സാധനങ്ങള്‍ വില്‍ക്കാന്‍ വീട്ടിലെത്തുന്ന മാര്‍ക്കറ്റിംഗിന്റെ ആളുകളെ. പലപ്പോഴും ആവശ്യമില്ലാത്ത സാധനങ്ങളാണെങ്കിലും സംസാരത്തില്‍ വീണ് പോയി സാധനങ്ങള്‍ വാങ്ങേണ്ടി ...

ഉപ്പും മുളകും കുഞ്ഞാവയുടെ തകര്‍പ്പന്‍ ഡാന്‍സ്

ഉപ്പും മുളകും കുഞ്ഞാവയുടെ തകര്‍പ്പന്‍ ഡാന്‍സ്

കുടുംബ പ്രേക്ഷകരും സോഷ്യല്‍ മീഡിയയും ഇപ്പോള്‍ ഒരു കുഞ്ഞാവയ്ക്കു പിന്നാലെയാണ്, ഉപ്പും മുളകും എന്ന ജനപ്രിയ സീരിയലിലെ ക്യൂട്ട് സുന്ദരികുട്ടിയുടെ. കുഞ്ഞു സെലിബ്രിറ്റിയായി മാറിയിരിക്കുകയാണ് ഉപ്പും മുളകും ...

പത്തി വിടര്‍ത്തിയാടുന്ന മൂര്‍ഖനെ കഴുത്തിലണിഞ്ഞ് വൃദ്ധന്റെ പ്രകടനം; ജീവന്‍ പണയപ്പെടുത്തിയുള്ള പ്രകടനം വൈറല്‍

പത്തി വിടര്‍ത്തിയാടുന്ന മൂര്‍ഖനെ കഴുത്തിലണിഞ്ഞ് വൃദ്ധന്റെ പ്രകടനം; ജീവന്‍ പണയപ്പെടുത്തിയുള്ള പ്രകടനം വൈറല്‍

വാവ സുരേഷിനെ വെല്ലുന്ന പ്രകടനവുമായി പത്തി വിടര്‍ത്തിയാടുന്ന മൂര്‍ഖന്‍ പാമ്പിനെ കഴുത്തിലണിഞ്ഞ് വൃദ്ധന്റെ പ്രകടനം. സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ് ജീവന്‍ പണയപ്പെടുത്തിയുള്ള അഭ്യാസപ്രകടനം. ഇടയ്ക്ക് പാമ്പിനെ ഇയാള്‍ ...

വര്‍ണിക്കാന്‍ വാക്കുകളില്ലാത്ത സ്‌നേഹം: ഉടമയുടെ വീല്‍ച്ചെയര്‍ തള്ളുന്ന വളര്‍ത്തുനായ, കണ്ണ്‌നനയിക്കുന്ന വീഡിയോ

വര്‍ണിക്കാന്‍ വാക്കുകളില്ലാത്ത സ്‌നേഹം: ഉടമയുടെ വീല്‍ച്ചെയര്‍ തള്ളുന്ന വളര്‍ത്തുനായ, കണ്ണ്‌നനയിക്കുന്ന വീഡിയോ

ഫിലിപ്പൈന്‍സ്: ആദിമകാലം മുതല്‍ മനുഷ്യന്റെ ഉറ്റ സുഹൃത്താണ് നായ. അതുകൊണ്ടുതന്നെയാണ് ഏറ്റവും ഇണക്കമുള്ള കൂട്ടായി നായ മാറിയത്. ഉടമയോട് ഇണങ്ങിക്കഴിഞ്ഞാല്‍ ഏറ്റവും സ്‌നേഹം അവര്‍ക്കു തന്നെ. എന്നാല്‍ ...

Page 9 of 9 1 8 9

Don't Miss It

Recommended