Tag: unnao

പ്രധാനമന്ത്രിക്കൊപ്പം സ്വാതന്ത്ര്യദിന പരസ്യത്തില്‍ ഇടംപിടിച്ച് ഉന്നാവോ കേസിലെ പ്രതിയായ എംഎല്‍എ; ബിജെപിയില്‍ നിന്ന് പുറത്താക്കിയത് പ്രഹസനമോ എന്ന് വിമര്‍ശനം

പ്രധാനമന്ത്രിക്കൊപ്പം സ്വാതന്ത്ര്യദിന പരസ്യത്തില്‍ ഇടംപിടിച്ച് ഉന്നാവോ കേസിലെ പ്രതിയായ എംഎല്‍എ; ബിജെപിയില്‍ നിന്ന് പുറത്താക്കിയത് പ്രഹസനമോ എന്ന് വിമര്‍ശനം

ലഖ്നൗ: പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ സ്വാതന്ത്ര്യദിന പരസ്യമാണ് ഇന്ന് വിവാദത്തില്‍പ്പെട്ടിരിക്കുന്നത്. ഉന്നാവോ ബലാത്സംഗ-കൊലപാതക കേസുകളില്‍ പ്രതിയായ എംഎല്‍എ ചിത്രത്തില്‍ ഉള്‍പ്പെട്ടതാണ് വിവാദത്തില്‍ കലാശിച്ചിരിക്കുന്നത്. സ്വാതന്ത്യദിന-രക്ഷാബന്ധന്‍ ആശംസകള്‍ അറിയിച്ചുകൊണ്ടുള്ള ...

കുല്‍ദീപ് സിങ് സേംഗാറിന്റെ വീട്ടിലും മറ്റു കേന്ദ്രങ്ങളിലും സിബിഐ റെയ്ഡ്

കുല്‍ദീപ് സിങ് സേംഗാറിന്റെ വീട്ടിലും മറ്റു കേന്ദ്രങ്ങളിലും സിബിഐ റെയ്ഡ്

ലഖ്നൗ: ഉന്നാവോ ബലാത്സംഗ കേസിലെ മുഖ്യപ്രതി കുല്‍ദീപ് സിങ് സോംഗാറിന്റെ വീട്ടിലും അദ്ദേഹവുമായി ബന്ധപ്പെട്ട കേന്ദ്രങ്ങളിലും സിബിഐ റെയ്ഡ് നടത്തുന്നു. ലഖ്നൗ, ഉന്നാവോ, ബാണ്ഡ, ഫത്തേപ്പൂര്‍ ജില്ലകളിലെ ...

ഉന്നാവോ സംഭവത്തിലെ ട്രക്ക് ഉടമയെ തിരിച്ചറിഞ്ഞു; യുപി മന്ത്രിയുമായും സമാജ്‌വാദി പാര്‍ട്ടിയുമായും ഉടമയ്ക്ക് ബന്ധം

ഉന്നാവോ സംഭവത്തിലെ ട്രക്ക് ഉടമയെ തിരിച്ചറിഞ്ഞു; യുപി മന്ത്രിയുമായും സമാജ്‌വാദി പാര്‍ട്ടിയുമായും ഉടമയ്ക്ക് ബന്ധം

ന്യൂഡല്‍ഹി: ഉന്നാവോ സംഭവത്തിലെ ട്രക്ക് ഉടമയെ തിരിച്ചറിഞ്ഞു. ഉന്നാവോ ബലാത്സംഗക്കേസില്‍ ഇരയായ പെണ്‍കുട്ടി സഞ്ചരിച്ച കാറിനെ ഇടിച്ചു തകര്‍ത്ത ട്രക്കിന്റെ ഉടമയെയാണ് തിരിച്ചറിഞ്ഞിരിക്കുന്നത്. ഉത്തര്‍പ്രദേശ് കൃഷി സഹമന്ത്രിയുടെ ...

ഉന്നാവോ കേസിലെ പരാതിക്കാരി സഞ്ചരിച്ച കാറില്‍ ട്രക്ക് ഇടിച്ച സംഭവം സിബിഐ അന്വേഷിച്ചേക്കും

35 പരാതികള്‍ നല്‍കിയിട്ടും പോലീസ് തിരിഞ്ഞ് നോക്കിയില്ല; ആരോപണവുമായി ഉന്നാവോ പെണ്‍കുട്ടിയുടെ കുടുംബം

ലഖ്‌നൗ: ഉന്നാവോ സംഭവത്തിലെ പെണ്‍കുട്ടിയുടെ ബന്ധു ഒരു വര്‍ഷത്തിനുള്ളില്‍ പോലീസിലും ജില്ലാ അധികൃതര്‍ക്കും നല്‍കിയത് 35 പരാതികളെന്ന് റിപ്പോര്‍ട്ട്. എന്നിട്ടും സംഭവത്തില്‍ നടപടി സ്വീകരിച്ചില്ലെന്നും ഭീഷണി കാരണം ...

ഉന്നാവോ കേസ്; ബിജെപി എംഎല്‍എയ്‌ക്കെതിരെ സിബിഐ കേസെടുത്തു

ഉന്നാവോ കേസ്; ബിജെപി എംഎല്‍എയ്‌ക്കെതിരെ സിബിഐ കേസെടുത്തു

ന്യൂഡല്‍ഹി: ഉന്നാവോയില്‍ ബിജെപി എംഎല്‍എ ബലാത്സംഗം ചെയ്‌തെന്ന് പരാതി നല്‍കിയ പെണ്‍കുട്ടിയും കുടുംബവും സഞ്ചരിച്ച കാറില്‍ ട്രക്കിടിച്ച സംഭവത്തില്‍ സിബിഐ കേസെടുത്തു. ബിജെപി എംഎല്‍എ കുല്‍ദീപ് സെന്‍ഗാര്‍ ...

ഉന്നാവോ വാഹനാപകടം; കേസ് സിബിഐ അന്വേഷിക്കും

ഉന്നാവോ വാഹനാപകടം; കേസ് സിബിഐ അന്വേഷിക്കും

ന്യൂഡല്‍ഹി: ഉന്നാവോ ബലാത്സംഗ കേസിലെ പരാതിക്കാരിയും കുടുംബവും സഞ്ചരിച്ച കാര്‍ അപകടത്തില്‍പെട്ട സംഭവത്തിന്റെ അന്വേഷണം കേന്ദ്രം സിബിഐക്കു കൈമാറി. കഴിഞ്ഞ ഞായറാഴ്ചയാണ് പെണ്‍കുട്ടിയും ബന്ധുക്കളും അഭിഭാഷകനും സഞ്ചരിച്ചിരുന്ന ...

ഉന്നാവോ കേസിലെ പരാതിക്കാരി സഞ്ചരിച്ച കാറില്‍ ട്രക്ക് ഇടിച്ച സംഭവം സിബിഐ അന്വേഷിച്ചേക്കും

ഉന്നാവോ വാഹനാപകടം; സിബിഐ അന്വേഷണത്തിന് ശുപാര്‍ശ ചെയ്ത് യുപി സര്‍ക്കാര്‍

ലഖ്നൗ: ഉന്നാവോ ബലാത്സംഗക്കേസിലെ പരാതിക്കാരിയും കുടുംബവും സഞ്ചരിച്ച കാറില്‍ ട്രക്കിടിച്ചുണ്ടായ അപകടത്തില്‍ യുപി സര്‍ക്കാര്‍ സിബിഐ അന്വേഷണത്തിന് ശുപാര്‍ശ ചെയ്തു. അപകടവുമായി ബന്ധപ്പെട്ട കേസ് സിബിഐ അന്വേഷിക്കണമെന്ന് ...

ഉന്നാവോ കേസിലെ പരാതിക്കാരി സഞ്ചരിച്ച കാറില്‍ ട്രക്ക് ഇടിച്ച സംഭവം സിബിഐ അന്വേഷിച്ചേക്കും

ഉന്നാവോ കേസിലെ പരാതിക്കാരി സഞ്ചരിച്ച കാറില്‍ ട്രക്ക് ഇടിച്ച സംഭവം സിബിഐ അന്വേഷിച്ചേക്കും

ലഖ്‌നൗ: ഉന്നാവോയില്‍ ബിജെപി എംഎല്‍എ ബലാത്സംഗം ചെയ്‌തെന്ന് പരാതി നല്‍കിയ പെണ്‍കുട്ടിയും കുടുംബവും സഞ്ചരിച്ചിരുന്ന കാര്‍ അപകടത്തില്‍പ്പെട്ട സംഭവം സിബിഐയ്ക്ക് വിടാന്‍ സാധ്യത. സംഭവം സിബിഐ അന്വേഷണം ...

‘ഉന്നാവോ പെണ്‍കുട്ടിയുടെ വാഹനം അപകടത്തില്‍പ്പെട്ടത് ഞെട്ടിക്കുന്ന സംഭവം’! രൂക്ഷ വിമര്‍ശനവുമായി പ്രിയങ്ക ഗാന്ധി

‘ഉന്നാവോ പെണ്‍കുട്ടിയുടെ വാഹനം അപകടത്തില്‍പ്പെട്ടത് ഞെട്ടിക്കുന്ന സംഭവം’! രൂക്ഷ വിമര്‍ശനവുമായി പ്രിയങ്ക ഗാന്ധി

ന്യൂഡല്‍ഹി: ഉന്നാവോ ബലാത്സംഗ കേസിലെ പരാതിക്കാരിയായ പെണ്‍കുട്ടിയും കുടുംബവും സഞ്ചരിച്ച വാഹനം അപകടത്തില്‍ സംഭവം ഞെട്ടിക്കുന്നതെന്ന് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി. ഇന്നലെയാണ് ഉന്നാവോയില്‍ ബലാത്സംഗത്തിനിരയായ ...

Don't Miss It

Recommended