Tag: treatment

vava suresh | bignewskerala

വാവ സുരേഷ് ഇന്ന് ആശുപത്രി വിടും, ആരോഗ്യവാനെന്ന് ഡോക്ടര്‍മാര്‍

കോട്ടയം: കരിമൂര്‍ഖന്റെ കടിയേറ്റ് കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന വാവ സുരേഷ് ഇന്ന് ആശുപത്രി വിടും. അദ്ദേഹത്തെ ഇന്ന് ഡിസ്ചാര്‍ജ് ചെയ്യുമെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. ...

baby | bignewskerala

കൊവിഡ് പോസിറ്റീവായ ഗര്‍ഭിണിക്ക് ചികിത്സ നിഷേധിച്ചു, റോഡരികില്‍ കുഞ്ഞിന് ജന്മം നല്‍കി യുവതി

ഹൈദരാബാദ്: ഹൈദരാബാദില്‍ ചികിത്സ നിഷേധിക്കപ്പെട്ട കൊവിഡ് പോസിറ്റീവായ ഗര്‍ഭിണി റോഡരികില്‍ കുഞ്ഞിന് ജന്മം നല്‍കി. തെലങ്കാനയിലെ നാഗര്‍കുര്‍നൂള്‍ ജില്ലയിലെ അച്ചമ്പേട്ടിലുള്ള കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററിലാണ് നാടിനെ നടുക്കിയ ...

horse | bignewskerala

അവശയായിട്ടും ചികിത്സ ലഭിച്ചില്ല, മകളെ പോലെ നോക്കി വളര്‍ത്തുന്ന കുതിരയുമായി മൃഗാശുപത്രിയ്ക്ക് മുന്നില്‍ യുവാവിന്റെ പ്രതിഷേധം

കൊല്ലം: സ്വന്തം കുഞ്ഞിനെ പോലെ നോക്കി വളര്‍ത്തുന്ന കുതിരയ്ക്ക് മതിയായ ചികിത്സ ലഭിക്കാതെ വന്നതോടെ ജില്ലാ മൃഗാശുപത്രിയ്ക്ക് മുന്നില്‍ വേറിട്ട പ്രതിഷേധവുമായി യുവാവ്. കൊല്ലത്താണ് സംഭവം. കായംകുളം ...

vaikom vijayalakshmi | bignewskerala

സ്വപ്‌നം യാഥാര്‍ത്ഥ്യത്തിലേക്ക്, വൈക്കം വിജയലക്ഷ്മി കാഴ്ചയുടെ ലോകത്തേക്ക്; തുറന്നുപറഞ്ഞ് കുടുംബം

മലയാളികളുടേത് മാത്രമല്ല സൗത്ത് ഇന്ത്യയുടെയും പ്രിയപ്പെട്ട ഗായികയാണ് വൈക്കം വിജയലക്ഷ്മി. തന്റേതായ ശബ്ദശൈലി കൊണ്ട് കയ്യടി നേടിയ ഗായികയ്ക്ക് കാഴ്ച്ച കിട്ടുന്നതിനു വേണ്ടിയുള്ള ചികിത്സകള്‍ നടക്കുന്നതായി വാര്‍ത്തകള്‍ ...

gopika | bignewskerala

പ്രസവാനന്തരം രക്തസ്രാവം, പൊന്നോമനയെ കണ്ണുനിറയെ കാണാനാവാതെ ഗോപിക യാത്രയായി, ടാറ്റാ ആശുപത്രിക്കെതിരേ ഗുരുതര ആരോപണവുമായി ബന്ധുക്കള്‍

ചോറ്റാനിക്കര: യുവതി പ്രസവാനന്തരം രക്തസ്രാവംമൂലം മരിച്ച സംഭവത്തില്‍ പരാതിയുമായി ബന്ധുക്കള്‍. കാഞ്ഞിരമറ്റം കുലയറ്റിക്കര തെക്കേവെളിയില്‍ ജിതേഷിന്റെ ഭാര്യ ഗോപിക (26) യാണ് മരിച്ചത്. ആശുപത്രി അധികൃതര്‍ക്കെതിരേ ബന്ധുക്കളും ...

kpac lalitha | bignewskerala

‘ഒരു കലാകാരിയാണവര്‍, ഒരുപാട് സാമ്പത്തിക ബാധ്യതയുണ്ട്, സര്‍ക്കാര്‍ ചികിത്സാ സഹായം നല്കുന്നതിനെ എതിര്‍ക്കുന്നത് ഇടുങ്ങിയ ചിന്താഗതിക്കാരന്റെ വക്ര ബുദ്ധി’;കെബി. ഗണേശ് കുമാര്‍

കൊച്ചി: കരള്‍ രോഗത്തെത്തുടര്‍ന്ന് ചികിത്സയില്‍ കഴിയുന്ന നടി കെപിഎസി ലളിതയ്ക്ക് സര്‍ക്കാര്‍ ചികിത്സാ ധനസഹായം നല്കുന്നതിനെ വിമര്‍ശിച്ച് ചിലര്‍ രംഗത്തെത്തിയിരുന്നു. നടി ആവശ്യപ്പെട്ടിട്ടാണ് ചികിത്സാസഹായം നല്‍കുന്നതെന്നും കലാകാരന്മാര്‍ ...

kpac lalitha | bignewskerala

വലിയ സമ്പാദ്യമില്ല, കെപിഎസി ലളിതയ്ക്ക് ചികിത്സാ സഹായം നല്‍കുന്നത് അവര്‍ ആവശ്യപ്പെട്ടിട്ട്, കലാകാരന്മാരെ കൈയ്യൊഴിയാനാകില്ലെന്ന് മന്ത്രി

തിരുവനന്തപുരം: ചികിത്സയില്‍ കഴിയുന്ന നടിയും കേരള സംഗീത-നാടക അക്കാദമി ചെയര്‍പഴ്‌സനുമായ കെപിഎസി ലളിതയ്ക്ക് ചികിത്സാ സഹായം നല്‍കുന്നത് അവര്‍ ആവശ്യപ്പെട്ടത് പ്രകാരമെന്ന് മന്ത്രി വി അബ്ദുറഹിമാന്‍. 'കലാകാരി ...

haseena | bignewskerala

മകന്റെ ചികിത്സയ്ക്കായി പണയം വെക്കാന്‍ മോതിമൂരി, അബദ്ധത്തില്‍ വീണത് ഓടയില്‍, നെഞ്ചുതകര്‍ന്ന ഉമ്മയ്ക്ക് മുന്നില്‍ തുണയായെത്തി പോലീസുകാരി

ചാവക്കാട്: രോഗിയായ മകനെ ഡോക്ടറെ കാണിക്കുന്നതിനുള്ള പണം കണ്ടെത്താന്‍ ഹസീനയുടെ കൈയ്യിലുള്ളത് ഒരു മോതിരം മാത്രമായിരുന്നു. അത് പണയം വെച്ച് പണം വാങ്ങാന്‍ പോകുന്നതിനിടെ അബദ്ധത്തില്‍ അഴുക്കുചാലില്‍ ...

pet cat | bignewskerala

വാഹനമിടിച്ച് വളര്‍ത്തുപൂച്ചയ്ക്ക് ഗുരുതരമായി പരിക്ക്, ജീവന്‍ രക്ഷിക്കാന്‍ കുടുംബം ഒറ്റക്കെട്ടായി നിന്ന് ഒരാഴ്ചയോളം നീണ്ട പ്രയത്‌നം, ഒടുവില്‍ മിട്ടുവിന് പുതുജീവന്‍

കണ്ണൂര്‍: വാഹനമിടിച്ച് ഗുരുതരമായി പരിക്കേറ്റ് അബോധാവസ്ഥയിലായ വളര്‍ത്തു പൂച്ചയുടെ ജീവന്‍ രക്ഷിക്കാന്‍ ഒരാഴ്ചയോളം പരിശ്രമിച്ച് ഒരു കുടുംബം. എടക്കടവ് അരയാല്‍ തറയിലെ നന്ദനം നിവാസില്‍ വി.കെ സുനില്‍കുമാറും ...

aneesha family | bignewskerala

ഭര്‍ത്താവിന്റെ ചികിത്സയ്ക്ക് വേണം 40 ലക്ഷം രൂപ, അതിനിടെ മകനും രോഗം; സുമനസ്സുകളുടെ കനിവ് കാത്ത് കുടുംബം

കോഴിക്കോട്: ഭര്‍ത്താവിന്റെയും മകന്റെയും രോഗവസ്ഥയ്ക്ക് മുന്നില്‍ എന്തുചെയ്യണമെന്ന് അറിയാതെ പകച്ചുനില്‍ക്കുകയാണ് അനീഷബായ്. ഭര്‍ത്താവിന്റെ ചികിത്സയ്ക്കുമാത്രം വേണം നാല്‍പ്പതുലക്ഷം രൂപ, മകന് കൂടി രോഗം സ്ഥിരീകരിച്ചതോടെ കോഴിക്കോട് ചേലന്നൂര്‍ ...

Page 2 of 6 1 2 3 6

Don't Miss It

Recommended