Tag: Suicide

ഡ്യൂട്ടി പരിഷ്‌കാരത്തില്‍ പ്രതിഷേധിച്ച് തിരുവനന്തപുരത്ത് കെഎസ്ആര്‍ടിസി ജീവനക്കാരന്‍ ആത്മഹത്യക്ക് ശ്രമിച്ചു

ഡ്യൂട്ടി പരിഷ്‌കാരത്തില്‍ പ്രതിഷേധിച്ച് തിരുവനന്തപുരത്ത് കെഎസ്ആര്‍ടിസി ജീവനക്കാരന്‍ ആത്മഹത്യക്ക് ശ്രമിച്ചു

തിരുവനന്തപുരം; കിഴക്കേക്കോട്ട കെഎസ്ആര്‍ടിസി ഓഫീസിനു മുന്നില്‍ ജീവനക്കാരന്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു. ഡ്യൂട്ടി പരിഷ്‌കാരത്തില്‍ പ്രതിഷേധിച്ചാണ് കെഎസ്ആര്‍ടിസി ജീവനക്കാരന്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചത്. എം പാനല്‍ ജീവനക്കാരന്‍ ആയ പാച്ചല്ലൂര്‍ ...

കറിയ്ക്ക് രുചി പോരെന്ന് ഭര്‍ത്താവ്; മനംനൊന്ത് ഭാര്യ മണ്ണെണ്ണയൊഴിച്ച് തീക്കൊളുത്തി ജീവനൊടുക്കി

കറിയ്ക്ക് രുചി പോരെന്ന് ഭര്‍ത്താവ്; മനംനൊന്ത് ഭാര്യ മണ്ണെണ്ണയൊഴിച്ച് തീക്കൊളുത്തി ജീവനൊടുക്കി

ബംഗളൂരു: കറിയ്ക്ക് രുചി പോരെന്ന് പറഞ്ഞ് ഭര്‍ത്താവ് വഴക്കിട്ടതിനെ തുടര്‍ന്ന് 41 കാരി തീക്കൊളുത്തി ജീവനൊടുക്കി. റായ്ച്ചൂര്‍ സ്വദേശിനി ജയലക്ഷ്മിയാണ് മരിച്ചത്. ഭര്‍ത്താവ് നാഗരാജിനും മക്കള്‍ക്കും ഒപ്പം ...

സ്വകാര്യ നിമിഷങ്ങള്‍ പങ്കുവച്ച് ഷൂട്ടിങ് സൈറ്റിലെത്തി കാമുകന്റെ ആത്മഹത്യ; കാരണം തുറന്ന് പറഞ്ഞ് നടി നിലാനി

സ്വകാര്യ നിമിഷങ്ങള്‍ പങ്കുവച്ച് ഷൂട്ടിങ് സൈറ്റിലെത്തി കാമുകന്റെ ആത്മഹത്യ; കാരണം തുറന്ന് പറഞ്ഞ് നടി നിലാനി

ഷൂട്ടിങ് സൈറ്റിലെത്തി കാമുകന്‍ തീവെച്ചു അത്മഹത്യ ചെയ്ത സംഭവത്തില്‍ വിശദീകരണവുമായി തമിഴ് സീരിയല്‍ നടി നിലാനി രംഗത്ത്. സീരിയലിലെ പോലീസ് വേഷത്തില്‍ ലൈവിലെത്തിയ സംഭവം പോലീസ് കേസ് ...

കാമുകി കൂട്ട ബലാത്സംഗത്തിന് ഇരയായി;  ദൃക്‌സാക്ഷിയാവേണ്ടി വന്ന യുവാവ് ആത്മഹത്യ ചെയ്തു

കാമുകി കൂട്ട ബലാത്സംഗത്തിന് ഇരയായി; ദൃക്‌സാക്ഷിയാവേണ്ടി വന്ന യുവാവ് ആത്മഹത്യ ചെയ്തു

കോര്‍ബ: തന്റെ കാമുകി കൂട്ട ബലാത്സംഗത്തിന് ഇരയാവുന്നതിന് ദൃക്‌സാക്ഷിയാവേണ്ടി വന്ന യുവാവ് ആത്മഹത്യ ചെയ്തു. ചത്തീസ്ഡിലെ കോര്‍ബ ജില്ലയിലാണ് സംഭവം. കഡ്‌ഗോര പോലീസ് സ്റ്റേഷന് കീഴില്‍ സെപ്റ്റംബര്‍ ...

അമ്മ തലയില്‍ കൂടുതല്‍ എണ്ണ തേപ്പിച്ചു: 13കാരി ടെറസില്‍ നിന്നും ചാടി ജീവനൊടുക്കി

അമ്മ തലയില്‍ കൂടുതല്‍ എണ്ണ തേപ്പിച്ചു: 13കാരി ടെറസില്‍ നിന്നും ചാടി ജീവനൊടുക്കി

മുംബൈ: അമ്മ തലയില്‍ കൂടുതല്‍ എണ്ണ തേപ്പിച്ചത് ഇഷ്ടപ്പെടാതെ മകള്‍ ആത്മഹത്യ ചെയ്തു. ഇന്നലെ രാവിലെ മഹാരാഷ്ട്രയിലെ താനെയിലാണ് സംഭവം ഉണ്ടായത്. വിജയ ബോയിര്‍ എന്ന 13 ...

ബഹ്‌റൈനില്‍ മലയാളി ഡോക്ടര്‍മാര്‍ ഫ്‌ളാറ്റിനുള്ളില്‍ ആത്മഹത്യ ചെയ്ത നിലയില്‍

ബഹ്‌റൈനില്‍ മലയാളി ഡോക്ടര്‍മാര്‍ ഫ്‌ളാറ്റിനുള്ളില്‍ ആത്മഹത്യ ചെയ്ത നിലയില്‍

മനാമ: ബഹ്‌റൈനില്‍ രണ്ട് മലയാളി ഡോക്ടര്‍മാരെ ഫ്‌ളാറ്റിനുള്ളില്‍ വിഷം കഴിച്ച് ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. കൊല്ലം സ്വദേശിയായ വനിതാ ഡോക്ടറും ബന്ധുവും റാന്നി എരുമേലി സ്വദേശിയുമായ ...

വെണ്ണിയോട് പുഴയില്‍ കാണാതായ കുടുംബത്തിലെ ഒരാളുടെ മൃതദേഹം കൂടി കണ്ടെത്തി; കുട്ടികള്‍ക്കായി തിരച്ചില്‍ തുടരുന്നു

വെണ്ണിയോട് പുഴയില്‍ കാണാതായ കുടുംബത്തിലെ ഒരാളുടെ മൃതദേഹം കൂടി കണ്ടെത്തി; കുട്ടികള്‍ക്കായി തിരച്ചില്‍ തുടരുന്നു

ക​ൽ​പ്പ​റ്റ: വ​യ​നാ​ട് വെ​ണ്ണി​യോ​ട് പു​ഴ​യി​ൽ കാ​ണാ​താ​യ നാ​ലം​ഗ കു​ടും​ബ​ത്തി​ലെ ഒ​രാ​ളു​ടെ മൃ​ത​ദേ​ഹം കൂ​ടി ക​ണ്ടെ​ത്തി. നാ​രാ​യ​ണ​ൻ​കു​ട്ടി​യു​ടെ ഭാ​ര്യ ശ്രീ​ജ​യു​ടെ മൃ​ത​ദേ​ഹ​മാ​ണ് ക​ണ്ടെ​ത്തി​യ​ത്. ഞാ​യ​റാ​ഴാ​ഴ്ച നാ​രാ​യ​ണ​ൻ​കു​ട്ടി​യു​ടെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യി​രു​ന്നു. ...

ഭര്‍ത്താവിന്റെ അമിത മദ്യപാനം ആരോപിച്ച് വീട്ടില്‍ വഴക്ക് പതിവ്; പുറത്തേക്ക് പോയ ഭര്‍ത്താവ് തിരിച്ച് വന്നപ്പോള്‍ കണ്ടത് മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തിയ ഭാര്യയുടെ മൃതദേഹം; തുടര്‍ന്ന് ഫാനില്‍ കെട്ടിതൂങ്ങി ജീവിതമവസാനിപ്പിച്ച് സജിയും

കൊട്ടാരക്കര: ഭാര്യ തീകൊളുത്തി മരിച്ചതറിഞ്ഞ ഭര്‍ത്താവ് തൂങ്ങി മരിച്ചു. കൊട്ടാരക്കരയില്‍ അംഗപരിമിതരായ ദമ്പതികള്‍ ജീവനൊടുക്കിയത് മണിക്കൂറുകളുടെ വ്യത്യാസത്തില്‍. സജി എബ്രഹാം (55) പൊന്നമ്മ (48) എന്നിവരാണ് മരിച്ചത്. ...

ഭാര്യ പിണങ്ങി പോയി, ഫേസ്ബുക്ക് ലൈവിട്ട് യുവാവ് ജീവനൊടുക്കി

ഭാര്യ പിണങ്ങി പോയി, ഫേസ്ബുക്ക് ലൈവിട്ട് യുവാവ് ജീവനൊടുക്കി

ന്യൂഡല്‍ഹി: ഭാര്യയുമായുണ്ടായ വഴക്കിനെ തുടര്‍ന്ന് ഇരുപത്തിയെട്ടുകാരന്‍ ഫേസ്ബുക്ക് ലൈവിട്ട് തൂങ്ങിമരിച്ചു. ഡല്‍ഹിയിലെ അമിത് ചൗഹാന്‍ എന്നയാളാണ് ഭാര്യ പ്രീതിയുമായുള്ള കുടുംബ പ്രശ്‌നങ്ങളെച്ചൊല്ലി ജീവനൊടുക്കിയത്. ഭര്‍ത്താവുമായുള്ള തര്‍ക്കത്തെ തുടര്‍ന്ന് ...

”ഒരു മറാത്ത കൂടി പോകുന്നു. ബാക്കിയുള്ളവര്‍ പൊരുതിക്കൊണ്ടേയിരിക്കുക…”! സുഹൃത്തുക്കളുടെ അപേക്ഷകള്‍ക്ക് കാത്തുനില്‍ക്കാതെ മറാത്ത പ്രക്ഷോഭകന്‍ ജീവനൊടുക്കി

”ഒരു മറാത്ത കൂടി പോകുന്നു. ബാക്കിയുള്ളവര്‍ പൊരുതിക്കൊണ്ടേയിരിക്കുക…”! സുഹൃത്തുക്കളുടെ അപേക്ഷകള്‍ക്ക് കാത്തുനില്‍ക്കാതെ മറാത്ത പ്രക്ഷോഭകന്‍ ജീവനൊടുക്കി

ഔറംഗബാദ്: ഫേസ്ബുക്കില്‍ അവസാന വാക്കുകള്‍ കുറിച്ച് മറാത്ത പ്രക്ഷോഭകരിലൊരാള്‍ കൂടി ആത്മഹത്യ ചെയ്തു. മറാത്ത പ്രക്ഷോഭകരിലൊരാളായ 35 കാരന്‍ പ്രമോദ് ജയ്സിങിന്റെ മൃതദേഹമാണ് മഹാരാഷ്ട്രയിലെ റെയില്‍വേ ട്രാക്കില്‍ ...

Page 24 of 25 1 23 24 25

Don't Miss It

Recommended