Tag: Snake bite

snake | bignewslive

പാമ്പിനെ കഴുത്തില്‍ ചുറ്റി അഭ്യാസ പ്രകടനം; പാമ്പിന്റെ കടിയേറ്റ് യുവാവിന് ദാരുണാന്ത്യം

മുംബൈ: പാമ്പിനെ കഴുത്തില്‍ ചുറ്റി പ്രകടനം നടത്തിയ യുവാവിന് പാമ്പിന്റെ കടിയേറ്റ് ദാരുണാന്ത്യം. മഹാരാഷ്ട്രയിലെ താനെയിലാണ് സംഭവം. മുഹമ്മദ് ഷെയ്ഖ് (28) എന്നയാളാണ് മരിച്ചത്. പാമ്പിനെ കഴുത്തില്‍ച്ചുറ്റി ...

vava suresh | bignewskerala

പെരുമ്പാമ്പിന് വിഷമില്ല, കടിച്ച ഭാഗം സോപ്പുപയോഗിച്ച് നല്ലതുപോലെ കഴുകിയാല്‍ മതിയെന്ന് വാവ സുരേഷ്; ഏറ്റവും കൂടുതല്‍ പാമ്പുകടിയേറ്റ ആളല്ല, ചികിത്സ വിഷയങ്ങളില്‍ ഡോക്ടര്‍മാരാണ് അഭിപ്രായം പറയേണ്ടതെന്ന് ഡോക്ടര്‍ പിഎസ് ജിനേഷ്

തിരുവനന്തപുരം: പെരുമ്പാമ്പിന് വിഷമില്ലെന്നും കടിച്ച ഭാഗം സോപ്പുപയോഗിച്ച് നല്ലതുപോലെ കഴുകി വിശ്രമിച്ചാല്‍ മാത്രം മതിയെന്നും അഭിപ്രായപ്പെട്ട പാമ്പ് പിടുത്തക്കാരന്‍ വാവ സുരേഷിനെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ച് ഡോക്ടര്‍ ...

snake | bignewskerala

പെരുമ്പാമ്പിനെ പിടികൂടി വനംവകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് കൈമാറുന്നതിനിടെ കടിയേറ്റു, പഞ്ചായത്ത് പ്രസിഡന്റ് ആശുപത്രിയില്‍

കോട്ടയം: കോട്ടയത്ത് പഞ്ചായത്ത് പ്രസിഡന്റിനെ പെരുമ്പാമ്പ് കടിച്ചു. പിടികൂടിയ പെരുമ്പാമ്പിനെ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് കൈമാറുന്നതിനിടെയായിരുന്നു അപകടം. കോട്ടയം തിടനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വിജി ജോര്‍ജിനാണ് പെരുമ്പാമ്പിന്റെ കടിയേറ്റത്. ...

Snake Bite | Bignewskerala

വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടുനിന്ന രണ്ടര വയസുകാരിയെ പാമ്പുകടിച്ചു; ദാരുണ മരണം

കൊട്ടാരക്കര: വീട്ടുമുറ്റത്ത് കളിച്ചു കൊണ്ടു നിന്ന രണ്ടര വയസുകാരി പാമ്പ് കടിയേറ്റു മരിച്ചു. കൊട്ടാരക്കര പള്ളിക്കല്‍ റാണി ഭവനത്തില്‍ രതീഷിന്റെയും ആര്‍ച്ചയുടെയും മകള്‍ നീലാംബരിയാണ് ദാരുണമായി മരിച്ചത്. ...

bellary | bignewslive

വയലില്‍ പണിയെടുക്കുന്നതിനിടെ മൂര്‍ഖന്‍ കടിച്ചു; കടിച്ച മൂര്‍ഖനെ കയ്യിലേന്തി യുവാവ് ആശുപത്രിയില്‍, ഡോക്ടര്‍മാര്‍ ആവശ്യപ്പെട്ടിട്ടും പാമ്പിനെ മോചിപ്പിക്കാതെ യുവാവ്

ബെല്ലാരി: വയലില്‍ പണിയെടുക്കുന്നതിനിടെ തന്നെ കടിച്ച മൂര്‍ഖനെ കയ്യിലേന്തി യുവാവ് ആശുപത്രിയിലെത്തി. കര്‍ണാടകയിലെ ബെല്ലാരിയിലെ കാംപ്ലി താലൂക്കിലാണ് സംഭവം. കഡപ്പ എന്ന 30കാരനാണ് തന്നെ കടിച്ച പാമ്പുമായി ...

കിടപ്പുമുറിയിലെ അലമാരയ്ക്കുള്ളില്‍ മൂര്‍ഖന്‍, മരുന്നെടുക്കുന്നതിനിടെ കടിയേറ്റ് വയോധികയ്ക്ക് ദാരുണാന്ത്യം

കിടപ്പുമുറിയിലെ അലമാരയ്ക്കുള്ളില്‍ മൂര്‍ഖന്‍, മരുന്നെടുക്കുന്നതിനിടെ കടിയേറ്റ് വയോധികയ്ക്ക് ദാരുണാന്ത്യം

കൊല്ലം: അലമാരയില്‍ നിന്ന് മരുന്ന് എടുക്കുന്നതിനിടെ പാമ്പിന്റെ കടിയേറ്റ് വയോധിക മരിച്ചു. കൊല്ലത്താണ് സംഭവം. ശാസ്താംകോട്ട പോരുവഴി അമ്പലത്തുഭാഗം പ്രസന്നവിലാസത്തില്‍ പരേതനായ ഗോപിനാഥക്കുറുപ്പിന്റെ ഭാര്യ ഓമനയമ്മ ആണ് ...

cobra

ഓടിക്കൊണ്ടിരുന്ന സ്‌കൂട്ടറില്‍ നിന്നും തലപൊക്കി മൂര്‍ഖന്‍; വണ്ടി പെരുവഴിയിലിട്ട് പ്രാണനും കൊണ്ടോടി യുവാക്കള്‍, രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

കണ്ണൂര്‍: ഓടിക്കൊണ്ടിരിക്കെ സ്‌കൂട്ടറില്‍ നിന്നും മൂര്‍ഖന്‍ തലപൊക്കി. യാത്രക്കാരായ യുവാക്കള്‍ സ്‌കൂട്ടറും പെരുവഴിയിലിട്ട് പ്രാണനും കൊണ്ട് ഓടി രക്ഷപ്പെട്ടു. മട്ടന്നൂരിനടുത്ത് ഉരുവച്ചാലിലാണ് സംഭവം. ഉരുവച്ചാല്‍ ടൗണിലെ സൗഭാഗ്യ ...

shahala-sherin

ക്ലാസ് മുറിയില്‍ പാമ്പുകടിയേറ്റു മരിച്ച സംഭവം; ഷഹ്‌ലയുടെ കുടുംബത്തിന് 5 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവ്

കല്‍പറ്റ: ബത്തേരി സര്‍വജന വിഎച്ച്എസ്എസ് വിദ്യാര്‍ഥിനി ഷഹ്‌ല ഷിറിന്‍ ക്ലാസ് മുറിയില്‍ പാമ്പുകടിയേറ്റു മരിച്ച സംഭവത്തില്‍ കുടുംബത്തിന് 5 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവ്. സംസ്ഥാന ...

ഉറങ്ങുന്നതിനിടെ കാലില്‍ എന്തോ കടിച്ച പോലെ തോന്നി, അമ്മ നോക്കിയപ്പോള്‍ രണ്ട് പാടുകള്‍; പാമ്പ് കടിയേറ്റ് ചികിത്സ വൈകിയ കുട്ടിക്ക് ദാരുണാന്ത്യം

ഉറങ്ങുന്നതിനിടെ കാലില്‍ എന്തോ കടിച്ച പോലെ തോന്നി, അമ്മ നോക്കിയപ്പോള്‍ രണ്ട് പാടുകള്‍; പാമ്പ് കടിയേറ്റ് ചികിത്സ വൈകിയ കുട്ടിക്ക് ദാരുണാന്ത്യം

കൊല്ലം: ഉറങ്ങുന്നതിനിടെ പാമ്പ് കടിയേറ്റ് അഞ്ച് വയസുകാരന് ദാരുണാന്ത്യം. കൊല്ലം പുത്തൂരിലാണ് സംഭവം. എല്‍കെജി വിദ്യാര്‍ത്ഥിയായ ശിവജിത്താണ് മരിച്ചത്. അച്ഛനും അമ്മയ്ക്കും ഒപ്പം ഉറങ്ങിക്കിടന്ന കുട്ടിയുടെ കാലില്‍ ...

പേടിക്കേണ്ടതായി ഒന്നുമില്ല, ആരോഗ്യ നിലയില്‍ പുരോഗതി ഉള്ളതിനാല്‍ ഉടന്‍ തന്നെ വാര്‍ഡിലേക്ക് മാറ്റും; വ്യാജ വാര്‍ത്തകള്‍ വിശ്വസിക്കരുതെന്നും വാവ സുരേഷ്

പേടിക്കേണ്ടതായി ഒന്നുമില്ല, ആരോഗ്യ നിലയില്‍ പുരോഗതി ഉള്ളതിനാല്‍ ഉടന്‍ തന്നെ വാര്‍ഡിലേക്ക് മാറ്റും; വ്യാജ വാര്‍ത്തകള്‍ വിശ്വസിക്കരുതെന്നും വാവ സുരേഷ്

തിരുവനന്തപുരം; പാമ്പ് കടിയേറ്റതുമായി ബന്ധപ്പെട്ട് വരുന്ന വ്യാജവാര്‍ത്തകള്‍ക്ക് എതിരെ വാവ സുരേഷ്. ആരോഗ്യ നിലയില്‍ പുരോഗതി ഉള്ളതിനാല്‍ ഉടന്‍ തന്നെ വാര്‍ഡിലേക്ക് മാറ്റുമെന്നും, പേടിക്കേണ്ടതായി ഒന്നും തന്നെ ...

Page 2 of 3 1 2 3

Don't Miss It

Recommended