Tag: Snake bite

snake bite| bignewskerala

മദ്യലഹരില്‍ വീട്ടിലെത്തി ബഹളം വെച്ച് അച്ഛന്‍, പേടിച്ച് തോട്ടത്തില്‍ ഒളിച്ച് നാലുവയസ്സുകാരി, പാമ്പുകടിയേറ്റ് ദാരുണാന്ത്യം

കുലശേഖരം: സ്ഥിരമായി മദ്യപിച്ചെത്തുന്ന അച്ഛനെ പേടിച്ച് വീടിനുസമീപത്തെ തോട്ടത്തില്‍ ഒളിച്ച നാലുവയസ്സുകാരി പാമ്പുകടിയേറ്റു മരിച്ചു. തമിഴ്‌നാട്ടിലാണ് സംഭവം. തിരുവട്ടാറിനു സമീപം കുട്ടയ്ക്കാട് പലവിള സ്വദേശി സുരേന്ദ്രന്റെ മകള്‍ ...

snake| bignewskerala

പാമ്പ് പിടിക്കുന്നതിനിടെ മൂര്‍ഖന്‍ കടിച്ചു, കടിയേറ്റിട്ടും പിടിത്തം വിടാതെ പാമ്പിനെ കുപ്പിലാക്കി സന്തോഷ്, ആശുപത്രിയില്‍

കൊല്ലം: പാമ്പിനെ പിടികൂടുന്നതിനിടെ യുവാവിന് കടിയേറ്റു. കൊല്ലം ജില്ലയിലെ മൈലാപ്പൂരിലാണ് സംഭവം. പാമ്പ് പിടിത്തക്കാരനായ തട്ടാമല സ്വദേശി സന്തോഷ് കുമാറിനെയാണ് മൂര്‍ഖന്‍ പാമ്പ് കടിച്ചത്. ആശുപത്രിയില്‍ ചികിത്സയിലാണ് ...

പാമ്പ് ഇഴഞ്ഞെത്തി മകനെ കടിക്കാനാഞ്ഞു; പിടികൂടി പുറത്തേക്ക് എറിയാൻ ശ്രമിച്ച അച്ഛന് ദാരുണമരണം

പാമ്പ് ഇഴഞ്ഞെത്തി മകനെ കടിക്കാനാഞ്ഞു; പിടികൂടി പുറത്തേക്ക് എറിയാൻ ശ്രമിച്ച അച്ഛന് ദാരുണമരണം

ചെന്നൈ: മകനെ പാമ്പിന്റെ ആക്രമണത്തിൽ നിന്നും രക്ഷിക്കുന്നതിനിടെ പാമ്പ് കടിയേറ്റ് അച്ഛന് ദാരുണമരണം. തമിഴ്നാട്ടിലെ പുതുക്കോട്ട നാഗമലൈയിൽ തിങ്കളാഴ്ച വൈകീട്ടാണ് സംഭവം. നാലുവയസ്സുള്ള മകനെ രക്ഷിക്കുന്നതിനിടെ അച്ഛൻ ...

death | bignewskerala

രാത്രി വീട്ടിനുള്ളില്‍ വെച്ച് പാമ്പുകടിയേറ്റു, 50 കാരി മരിച്ചു, ആശുപത്രിയില്‍ നിന്നും ചികിത്സ കിട്ടാന്‍ വൈകിയതായി ബന്ധുക്കള്‍

വട്ടിയൂര്‍ക്കാവ്: പാമ്പുകടിയേറ്റ് അമ്പതുവയസ്സുകാരി മരിച്ച സംഭവത്തില്‍ ആശുപത്രിക്കെതിരെ ഗുരുതര ആരോപണവുമായി ബന്ധുക്കള്‍. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും സ്ത്രീക്ക് ചികിത്സ കിട്ടാന്‍ വൈകിയെന്നും ഇതാണ് മരണത്തിനിടയാക്കിയതെന്നും ബന്ധുക്കള്‍ ...

vava suresh | bignewskerala

നാളെ ആശുപത്രി വിടും; കടിച്ചത് കരിമൂര്‍ഖനെന്ന് വാവ സുരേഷ്

കോട്ടയം: മൂര്‍ഖന്റെ കടിയേറ്റ് കോട്ടയം മെഡിക്കല്‍ കോളജില്‍ ചികിത്സയില്‍ കഴിയുന്ന വാവ സുരേഷ് നാളെ ആശുപത്രി വിടും. നേരിയ പനി ഒഴിച്ചാല്‍ സുരേഷിന് കാര്യമായ ആരോഗ്യപ്രശ്‌നങ്ങളൊന്നും ഇല്ലെന്ന് ...

vava suresh| bignewskerala

ബോധം വന്നയുടനെ ‘ദൈവമേ’ എന്ന് ഉച്ചരിച്ചു, പിന്നീട് പേര് പറഞ്ഞു; വാവ സുരേഷിന്റെ ആരോഗ്യനില മെച്ചപ്പെട്ടുവരുന്നതായി ഡോക്ടര്‍മാര്‍

കോട്ടയം: പാമ്പ് കടിയേറ്റ് ചികിത്സയില്‍ കഴിയുന്ന വാവ സുരേഷിന്റെ ആരോഗ്യനില മെച്ചപ്പെട്ടുവരുന്നതായി ഡോക്ടര്‍മാര്‍. ബോധം വന്നയുടനെ 'ദൈവമേ' എന്നാണ് ആദ്യം ഉച്ചരിച്ചത്. ഡോക്ടര്‍മാരോടും മറ്റ് ആരോഗ്യപ്രവര്‍ത്തകരോടും അദ്ദേഹം ...

vava suresh| bignewskerala

സ്വയം ശ്വസിച്ചു തുടങ്ങി, വാവ സുരേഷിന്റെ ആരോഗ്യനില മെച്ചപ്പെടുന്നു

കോട്ടയം: പാമ്പിന്റെ കടിയേറ്റ് കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന വാവ സുരേഷിന്റെ നില മെച്ചപ്പെടുന്നതായി ഡോക്ടര്‍മാര്‍. തലച്ചോറിന്റെ പ്രവര്‍ത്തനം സാധാരണ നിലയിലേക്ക് എത്തുന്നുണ്ടെന്നും ആശുപത്രി ...

salman khan | bignewskerala

ക്രിസ്മസ് ആഘോഷത്തിനിടെ പാമ്പ് കടിയേറ്റു, നടന്‍ സല്‍മാന്‍ ഖാന്‍ ആശുപത്രിയില്‍

മുംബൈ: പാമ്പുകടിയേറ്റ് ബോളിവുഡ് നടന്‍ സല്‍മാന്‍ ഖാനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പന്‍വേലിലെ ഫാം ഹൗസില്‍വെച്ചാണ് സല്‍മാന്‍ ഖാന് പാമ്പ് കടിയേറ്റത്. ഞായറാഴ്ച പുലര്‍ച്ചെയായായിരുന്നു സംഭവം. താരത്തെ ബന്ധുക്കള്‍ ...

death| bignewskerala

വിറകുപുരയില്‍ കോഴിമുട്ട എടുക്കുന്നതിടെ പാമ്പുകടിയേറ്റു, 48കാരന് ദാരുണാന്ത്യം

കോട്ടയം: വിറകുപുരയില്‍ കോഴിമുട്ട എടുക്കുന്നതിനായി കയറിയ 48കാരന്‍ പാമ്പ് കടിയേറ്റ് മരിച്ചു. മണ്ണയ്ക്കനാട് കുളത്തിനാല്‍ (പീടികയില്‍) സുകുമാരന്‍ നായര്‍ (ബിജു-48) ആണ് മരിച്ചത്. ശനിയാഴ്ച വൈകീട്ടാണ് സംഭവം. ...

death | bignewskerala

രക്ഷാബന്ധന്‍ ദിനത്തില്‍ മൂര്‍ഖന്‍ പാമ്പുകള്‍ക്ക് രാഖി കെട്ടി, പാമ്പുകടിയേറ്റ് യുവാവിന് ദാരുണാന്ത്യം, വീഡിയോ പുറത്ത്

പറ്റ്‌ന: രക്ഷാബന്ധന്‍ ദിനത്തില്‍ പാമ്പിന് രാഖി കെട്ടികൊടുക്കുന്നതിനിടെ കടിയേറ്റ് യുവാവിന് ദാരുണാന്ത്യം. ബിഹാറിലാണ് സംഭവം. സാരണ്‍ ജില്ലയില്‍ നിന്നുള്ള മന്മോഹന്‍ എന്ന യുവാവാണ് പാമ്പുകടിയേറ്റ് മരിച്ചത്. സംഭവത്തിന്റെ ...

Page 1 of 3 1 2 3

Don't Miss It

Recommended