Tag: sea

students| bignewskerala

തലവേദനയും തലകറക്കവും, കടല്‍ത്തീരത്തെത്തിയ 49 വിദ്യാര്‍ഥികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

കാഞ്ഞങ്ങാട്: കടല്‍ത്തീരത്തെത്തിയ 49 വിദ്യാര്‍ഥികളെ തലവേദന, തലകറക്കം, ക്ഷീണം എന്നിവ ബാധിച്ച് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കാസര്‍കോടാണ് സംഭവം. മരക്കാപ്പ് കടപ്പുറം ഗവ.ഫിഷറീസ് ഹൈസ്‌കൂളിലെ വിദ്യാര്‍ഥികളെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ...

sreejith | bignewskerala

നിയന്ത്രണം വിട്ട് കാര്‍ കടലില്‍ വീണു, നീന്തി രക്ഷപ്പെട്ടതിന് പിന്നാലെ സാധനങ്ങളെടുക്കാന്‍ തിരികെ പോയി, മലയാളിക്ക് ദാരുണാന്ത്യം

സിത്ര: തിരമാലയില്‍പ്പെട്ട് മലയാളിയായ നാല്‍പ്പത്തിരണ്ടുകാരന് സിത്രയില്‍ ദാരുണാന്ത്യം. പത്തനംതിട്ട സ്വദേശി ശ്രീജിത്ത് ഗോപാലകൃഷ്ണന്‍ നായര്‍ ആണു മരിച്ചത്. നിയന്ത്രണം വിട്ട കാര്‍ കടലില്‍ പതിച്ചപ്പോള്‍ സാഹസികമായി നീന്തി ...

Malayali Students | bignews kerala

വിനോദയാത്രയ്ക്കിടെ അപകടം; കർണാടകയിൽ മലയാളി വിദ്യാർത്ഥികൾക്ക് ദാരുണാന്ത്യം

കോട്ടയം: കോട്ടയത്ത് നിന്ന് കർണ്ണാടകയിലേക്ക് വിനോദയാത്രയ്ക്ക് പോയ മൂന്ന് കോളേജ് വിദ്യാർത്ഥികൾ കടലിൽ മുങ്ങി മരിച്ചു. കോട്ടയം മംഗളം കോളേജിൽ നിന്ന് പോയ വിദ്യാർത്ഥികളാണ് അപകടത്തിൽ മരിച്ചത്. ...

boy | bignewskerala

കളിക്കുന്നതിനിടെ കടല്‍ഭിത്തിക്കിടയില്‍ അകപ്പെട്ടു, ഏഴുവയസ്സുകാരനെ രക്ഷിച്ചത് മൂന്നര മണിക്കൂര്‍ നീണ്ട രക്ഷാപ്രവര്‍ത്തനത്തിനൊടുവില്‍

വടകര: കളിക്കുന്നതിനിടെ കടല്‍ഭിത്തിക്കിടയില്‍ അകപ്പെട്ട കുട്ടിയെ രക്ഷപ്പെടുത്തി. കോഴിക്കോട് ജില്ലയിലെ വടകരയിലാണ് സംഭവം. ഏഴു വയസുകാരന്‍ സിയാസ് ആണ് കടല്‍ഭിത്തിക്കിടയില്‍ കുടുങ്ങിയത്. മൂന്നര മണിക്കൂര്‍ നേരത്തെ രക്ഷാപ്രവര്‍ത്തനത്തിന് ...

sea | bignewskerala

ബീച്ചില്‍ ഉല്ലസിക്കവേ തിരയില്‍ അകപ്പെട്ടു, യുവതികളെ സാഹസികമായി രക്ഷപ്പെടുത്തി ലൈഫ് ഗാര്‍ഡുകള്‍

നെയ്യാറ്റിന്‍കര: കടലില്‍ തിരയില്‍ അകപ്പെട്ട രണ്ട് യുവതികളെ അതിസാഹസികമായി രക്ഷപ്പെടുത്തി ലൈഫ് ഗാര്‍ഡുകള്‍. തിരുവനന്തപുരം ജില്ലയിലെ പൂവാര്‍ പൊഴിക്കര കടല്‍ത്തീരത്താണ് സംഭവം. ഡല്‍ഹി സ്വദേശികളായ യുവതികളാണ് തിരയില്‍ ...

man missing | bignewskerala

അവസാനമായി അമ്മയുമായി ഫോണില്‍ സംസാരിച്ചു, അമേരിക്കയിലേക്കുള്ള കപ്പല്‍ യാത്രയ്ക്കിടെ യുവാവിനെ കാണാതായി, ദുരൂഹത

കോട്ടയം: മലയാളി യുവാവിനെ അമേരിക്കയിലേക്കുള്ള കപ്പല്‍ യാത്രയ്ക്കിടെ കാണാതായതില്‍ ദുരൂഹത. കുറിച്ചി സ്വദേശിയായ ജസ്റ്റിന്‍ കുരുവിളയെയാണ് കാണാതായത്. ആഫ്രിക്കയില്‍ നിന്നും അമേരിക്കയിലേക്ക് പോയ ചരക്ക് കപ്പലിലെ ജീവനക്കാരനായിരുന്നു. ...

sea | bignewskerala

കേരള തീരത്ത് ഉയര്‍ന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യത, തീരദേശവാസികള്‍ക്ക് മുന്നറിയിപ്പ്

കേരള തീരത്ത് ഉയര്‍ന്ന തിരമാലയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നല്‍കി ദേശീയ സമുദ്ര സ്ഥിതി പഠന ഗവേഷണ കേന്ദ്രം. വെള്ളിയാഴ്ച രാത്രി 11.30 വരെ വലിയ തിരമാലയ്ക്കും കടലാക്രമണത്തിനും ...

death | bignewskerala

മീന്‍ പിടിക്കാനിറങ്ങിയ യുവാവ് കടലില്‍ മുങ്ങി മരിച്ചു,

കോഴിക്കോട്: കോഴിക്കോട് യുവാവ് കടലില്‍ മുങ്ങി മരിച്ചു. തുമ്പിരുമ്പ് പറമ്പില്‍ ശോഭിനാഥിന്റെ മകന്‍ സായൂജ് ആണ് മരിച്ചത്. ഇരുപത്തിമൂന്ന് വയസ്സായിരുന്നു. മത്സ്യബന്ധനത്തിന് ഇറങ്ങിയതായിരുന്നു സായൂജ്. വെസ്റ്റ്ഹില്‍ ഭട്ട് ...

rain | bignewskerala

പുതിയ ന്യൂനമര്‍ദ്ദം രൂപപ്പെടും; കേരളത്തില്‍ അതിശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത, ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ്

കൊച്ചി: കേരളത്തില്‍ ഇന്ന് ശക്തമായ മഴയ്‌ക്കോ ഒറ്റപ്പെട്ട അതിശക്തമായ മഴയ്‌ക്കോ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റ മുന്നറിയിപ്പ്. ശക്തമായ കാറ്റിനും സാധ്യതയുണ്ട്. ഇടുക്കിയില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ...

rainkerala | bignewskerala

പെരുമഴ, 50 കിലോമീറ്റര്‍ വേഗതയില്‍ കാറ്റിനും സാധ്യത, കേരള – ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനത്തിന് നിയന്ത്രണം

തിരുവനന്തപുരം: കേരളത്തില്‍ ഒറ്റപ്പെട്ട അതി ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. കേരള തീരത്ത് ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് ...

Page 1 of 4 1 2 4

Don't Miss It

Recommended