Tag: sea

youth | bignewskerala

കടലിലെ പാറയില്‍ ധ്യാനമിരിക്കാന്‍ പോയി, പിന്നാലെ കൂറ്റന്‍ തിരമാലകള്‍ അടിച്ച് കയറി; കുടുങ്ങി യുവാവ്

തോട്ടട: കടലിന്റെ നടുവിലുള്ള പാറയില്‍ ധ്യാനമിരിക്കാന്‍ പോയ യുവാവിനെ കരയിലെത്തിച്ച് അഗ്‌നിരക്ഷാ സേന. കണ്ണൂര്‍ ജില്ലയിലെ തോട്ടടയിലാണ് സംഭവം. എടയ്ക്കാട് കിഴുന്ന സ്വദേശി രാജേഷാണ് പാറയില്‍ ധ്യാനമിരിക്കാന്‍ ...

missing | bignewskerala

കടലില്‍ മുങ്ങിത്താഴ്ന്ന സുഹൃത്തിനെ രക്ഷിക്കാന്‍ എടുത്തുചാടി, 17കാരനെ കാണാതായി

തിരുവനന്തപുരം: കടലില്‍ മുങ്ങിത്താഴ്ന്ന സുഹൃത്തിനെ രക്ഷിക്കാനിറങ്ങിയ പതിനേഴുകാരനെ കാണാതായി. പൂവാര്‍ ഇ.എം.എസ് കോളനി തെക്കേ തെരുവില്‍ സെയ്ദലവിയുടെ മകന്‍ മൊയ്‌നുദീന്‍ (17) നെയാണ് കാണാതായത്. ഇന്നലെ വൈകുന്നേരം ...

vismaya | bignewskerala

കാണാതായിട്ട് 11 വര്‍ഷം, നിറം മങ്ങി തുടങ്ങിയ ഫോട്ടോ പൊന്നുപോലെ സൂക്ഷിച്ച് അച്ഛന് വേണ്ടി കടല്‍ത്തീരത്ത് കാത്തിരുന്ന് വിസ്മയ, നൊമ്പരക്കാഴ്ച

തൃക്കുന്നപ്പുഴ: 11 വര്‍ഷങ്ങള്‍ക്ക് മുമ്പ് കാണാതായ അച്ഛനെയും കാത്ത് കടല്‍ത്തീരത്ത് ഇന്നും വിസ്മയ ഇരിക്കാറുണ്ട്. കുഞ്ഞായിരിക്കുമ്പോഴാണ് വിസ്മയ അച്ഛന്‍ ജോബിയെ കണ്ടത്. അതുകൊണ്ടുതന്നെ അച്ഛന്റെ രൂപം വിസ്മയയുടെ ...

fish | bignewskerala

കടലമ്മ കനിഞ്ഞു, വിഴിഞ്ഞത്ത് കൊഴിയാള ചാകര, മത്സ്യക്കൂനയാല്‍ നിറഞ്ഞ് കടപ്പുറം

തിരുവനന്തപുരം : മത്സ്യത്തൊഴിലാളികളുടെ ബുദ്ധമുട്ടുകള്‍ കണ്ട് കടലമ്മ കനിഞ്ഞു, വിഴിഞ്ഞം കടപ്പുറത്ത് കൊഴിയാള ചാകര. ഏറെ നാളായി കടലില്‍ പോയിട്ടും മീനില്ലെന്ന മത്സ്യത്തൊഴിലാളികളുടെ പരാതി ഇതോടെ അവസാനിച്ചിരിക്കുകയാണ്. ...

കടലില്‍ മരണം മുന്നില്‍ക്കണ്ട നിമിഷം, ദൈവദൂതനെപ്പോലെയെത്തി അതിഥി തൊഴിലാളി, ജീവിതം തിരികെ തന്ന സുബ്രദോയ്ക്ക് മുന്നില്‍ കൈകള്‍ കൂപ്പി നെപ്പോളിയനും തോമസും

കടലില്‍ മരണം മുന്നില്‍ക്കണ്ട നിമിഷം, ദൈവദൂതനെപ്പോലെയെത്തി അതിഥി തൊഴിലാളി, ജീവിതം തിരികെ തന്ന സുബ്രദോയ്ക്ക് മുന്നില്‍ കൈകള്‍ കൂപ്പി നെപ്പോളിയനും തോമസും

തിരുവനന്തപുരം: മരണം മുന്നില്‍ക്കണ്ട നിമിഷങ്ങളില്‍ ദൈവദൂതനെപ്പോലെ എത്തി ജീവിതം തിരികെ നല്‍കിയ അതിഥി തൊഴിലാളി സുബ്രദോ ബിശ്വാസിനോട് ഈ ജീവിതകാലം മുഴുവന്‍ കടപ്പെട്ടിരിക്കുകയാണ് പൂന്തുറ സ്വദേശികളായ നെപ്പോളിയനും ...

death | bignewskerala

ഭര്‍ത്താവും മക്കളും മുങ്ങിത്താഴുന്നത് കണ്ട് രക്ഷിക്കാന്‍ എടുത്തുചാടി, 35കാരി കടലില്‍ മുങ്ങിമരിച്ചു

ഉമ്മുല്‍ഖുവൈന്‍: ഭര്‍ത്താവിനെയും മക്കളെയും രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ യുഎഇയില്‍ മലയാളി യുവതി കടലില്‍ മുങ്ങി മരിച്ചു. കോഴിക്കോട് പന്തീരാങ്കാവ് സ്വദേശി റഫ്‌സ മഹ്‌റൂഫ് ആണ് ഉമ്മുല്‍ഖുവൈന്‍ കടലില്‍ മുങ്ങിമരിച്ചത്. ...

rain kerala | bignewskerala

ബംഗാള്‍ ഉള്‍ക്കടലില്‍ പുതിയ ന്യൂനമര്‍ദം, ചുഴലിക്കാറ്റായി മാറാന്‍ സാധ്യത, മുന്നറിയിപ്പുമായി അധികൃതര്‍

കൊച്ചി: ടൗട്ടേ ചുഴലിക്കാറ്റിനെ തുടര്‍ന്നുണ്ടായ മഴയിലും കാറ്റിലും കേരളത്തില്‍ പല ജില്ലകളിലും വലിയ നാശനഷ്ടങ്ങളാണ് ഉണ്ടായിരിക്കുന്നത്. ഇതിന് പിന്നാലെ ഇപ്പോള്‍ ബംഗാള്‍ ഉള്‍ക്കടലില്‍ പുതിയ ന്യൂനമര്‍ദം രൂപമെടുക്കാന്‍ ...

sea| bignewskerala

വീശിയെറിഞ്ഞ വലയില്‍ കുടുങ്ങിയത് ഭാരമുള്ള വസ്തു, വലിച്ചു കയറ്റിയപ്പോള്‍ കണ്ടത് വിമാനത്തിന്റ കൂറ്റന്‍ എഞ്ചിന്‍

ബേപ്പൂര്‍ : കടലില്‍ മീന്‍പിടിക്കാന്‍ പോയ മത്സ്യത്തൊഴിലാളികളുടെ വലയില്‍ കുടുങ്ങിയത് വിമാനത്തിന്റേതെന്നു സംശയിക്കുന്ന കൂറ്റന്‍ എന്‍ജിന്‍. ബേപ്പൂര്‍ ചീരാച്ചന്റപുറത്ത് ജലീലിന്റെ ഉടമസ്ഥതയിലുള്ള അല്‍ഫാസ് ബോട്ടുകാര്‍ക്കാണ് കടലില്‍ നിന്ന് ...

‘കടല്‍ നാടകം’ മുപ്പതിനായിരം രൂപ നല്‍കി കരാര്‍ ഉറപ്പിച്ചിട്ട്, കരയില്‍നിന്ന് പോകുമ്പോള്‍ത്തന്നെ വള്ളത്തില്‍ മീനുണ്ടായിരുന്നു; രാഹുല്‍ ഗാന്ധിക്കെതിരെ ആരോപണവുമായി മത്സ്യത്തൊഴിലാളികള്‍

‘കടല്‍ നാടകം’ മുപ്പതിനായിരം രൂപ നല്‍കി കരാര്‍ ഉറപ്പിച്ചിട്ട്, കരയില്‍നിന്ന് പോകുമ്പോള്‍ത്തന്നെ വള്ളത്തില്‍ മീനുണ്ടായിരുന്നു; രാഹുല്‍ ഗാന്ധിക്കെതിരെ ആരോപണവുമായി മത്സ്യത്തൊഴിലാളികള്‍

കൊല്ലം: കേരള സന്ദര്‍ശനത്തിനെത്തിയ രാഹുല്‍ ഗാന്ധി മത്സ്യത്തൊഴിലാളികള്‍ക്കൊപ്പം കടലില്‍ പോയതും വെള്ളത്തില്‍ ചാടിയതും വലിയ ചര്‍ച്ചയായി മാറിയിരിക്കുകയാണ്. രാഹുല്‍ കടലില്‍ ചാടിയത് മുന്‍കൂട്ടി തയ്യാറാക്കിയ പദ്ധതിപ്രകാരമാണെന്ന് കൊല്ലത്തെ ...

rahul gandhi | bignewskerala

രാഹുല്‍ ഗാന്ധിയെ കടലില്‍ ചാടിച്ചത് അപകടം ക്ഷണിച്ചു വരുത്താന്‍?, കെസി വേണുഗോപാല്‍, ടിഎന്‍ പ്രതാപന്‍ എന്നിവരുടെ ഗൂഡ ലക്ഷ്യം അന്വേഷിക്കണമെന്ന് ആവശ്യം

തൃശ്ശൂര്‍: കേരള സന്ദര്‍ശനം നടത്തിയ മുന്‍ കോണ്‍ഗ്രസ് ദേശീയാധ്യക്ഷനും എംപിയുമായ രാഹുല്‍ ഗാന്ധിയെ മല്‍സ്യ തൊഴിലാളികള്‍ക്കൊപ്പം കടലില്‍ ചാടിച്ച സംഭവം വലിയ ചര്‍ച്ചയായി മാറിയിരിക്കുകയാണ്. രാഹുല്‍ ഗാന്ധി ...

Page 2 of 4 1 2 3 4

Don't Miss It

Recommended