Tag: Sabarimala Devaswom

ശബരിമലയില്‍ വീണ്ടും ‘ചാടികളി’; ക്ഷേത്രത്തില്‍ യുവതീ പ്രവേശനമാകാം, മലക്കം മറിഞ്ഞ് ദേവസ്വം ബോര്‍ഡ്

ശബരിമലയില്‍ വീണ്ടും ‘ചാടികളി’; ക്ഷേത്രത്തില്‍ യുവതീ പ്രവേശനമാകാം, മലക്കം മറിഞ്ഞ് ദേവസ്വം ബോര്‍ഡ്

തിരുവനന്തപുരം: ശബരിമലയില്‍ യുവതീപ്രവേശനം പാടില്ലെന്ന നിലപാടില്‍ മലക്കം മറിഞ്ഞ് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്. സര്‍ക്കാര്‍ നിലപാടിനെ പിന്തുണച്ച് സുപ്രീംകോടതിയില്‍ പുതിയ നിലപാട് അറിയിക്കാനാണു നീക്കം. ചൊവ്വാഴ്ചയാണു യുവതീപ്രവേശം ...

ശബരിമലയ്ക്ക് പോകാന്‍ ശ്രമിച്ച അധ്യാപിക ബിന്ദുവിനെ കുട്ടികള്‍ വരവേറ്റത് ‘കൂട്ടശരണം’ വിളിച്ചു കൊണ്ട്!

ശബരിമലയ്ക്ക് പോകാന്‍ ശ്രമിച്ച അധ്യാപിക ബിന്ദുവിനെ കുട്ടികള്‍ വരവേറ്റത് ‘കൂട്ടശരണം’ വിളിച്ചു കൊണ്ട്!

അഗളി: ശബരിമല പ്രവേശനത്തിന് ശ്രമിച്ച അധ്യാപിക ബിന്ദു തങ്കം കല്യാണിയ്‌ക്കെതിരെ ക്ലാസിലെ കുട്ടികളും രംഗത്ത്. ക്ലാസിലേയ്ക്ക് കയറിയ ബിന്ദുവിനെ കൂട്ടികള്‍ ഒന്നടങ്കം കൂട്ട ശരണം വിളിച്ച് വരവേല്‍ക്കുകയായിരുന്നു. ...

ചോദ്യം പ്രസക്തവും ലളിതവുമാണ്, 41 ദിവസത്തെ ബ്രഹ്മചര്യവ്രതം വേണമെന്നാല്‍ എല്ലാ മാസവും നട തുറക്കുന്ന തന്ത്രിയും മറ്റും 365 ദിവസവും ബ്രഹ്മചാരിയായിരിക്കേണ്ടേ…? സന്ദീപാനന്ദ ഗിരി

ചോദ്യം പ്രസക്തവും ലളിതവുമാണ്, 41 ദിവസത്തെ ബ്രഹ്മചര്യവ്രതം വേണമെന്നാല്‍ എല്ലാ മാസവും നട തുറക്കുന്ന തന്ത്രിയും മറ്റും 365 ദിവസവും ബ്രഹ്മചാരിയായിരിക്കേണ്ടേ…? സന്ദീപാനന്ദ ഗിരി

തിരുവനന്തപുരം: ശബരിമല വിഷയത്തില്‍ മുഖ്യമന്ത്രിയുടെ നിലപാടിനെ അനുകൂലിച്ച് സ്വാമി സന്ദീപാനന്ദ ഗിരി. അയ്യപ്പന് ബ്രഹ്മചര്യമെന്നാല്‍ പൂജിക്കുന്ന തന്ത്രിയും ബ്രഹ്മചാരി ആയിരിക്കണമെന്നായിരുന്നു മുഖ്യമന്ത്രി പറഞ്ഞത്. ഈ ആശയം തന്നെയാണ് ...

‘ക്ഷേത്രത്തിലെ ഞങ്ങളുടെ അവകാശം അംഗീകരിക്കണം, ഇല്ലെങ്കില്‍ പരസ്യ പ്രക്ഷോഭത്തിന്’ ഇറങ്ങുമെന്ന് മലയരയ മഹാസഭ; ശബരിമലയിലെ അവകാശത്തില്‍ തര്‍ക്കം മുറുകുന്നു

‘ക്ഷേത്രത്തിലെ ഞങ്ങളുടെ അവകാശം അംഗീകരിക്കണം, ഇല്ലെങ്കില്‍ പരസ്യ പ്രക്ഷോഭത്തിന്’ ഇറങ്ങുമെന്ന് മലയരയ മഹാസഭ; ശബരിമലയിലെ അവകാശത്തില്‍ തര്‍ക്കം മുറുകുന്നു

തിരുവനന്തപുരം: ശബരിമല ക്ഷേത്രത്തില്‍ ആദിവാസികളുടെ അവകാശം അംഗീകരിച്ചില്ലെങ്കില്‍ പരസ്യം പ്രക്ഷോഭത്തിന് ഇറങ്ങുമെന്ന് മലയരയ മഹാസഭ. വന്‍ പ്രക്ഷോഭത്തിന് ഒരുങ്ങാനാണ് ആദിവാസി ദളിത് പ്രസ്ഥാനങ്ങള്‍ ഒരുങ്ങുന്നത്. ഇതോടെ ശബരിമല ...

‘വാടകവീട്ടിലേയ്ക്ക് കയറേണ്ടെന്ന് വീട്ടുടമ, അറിയിപ്പ് ലഭിച്ചതിനു ശേഷം ജോലിയ്ക്ക് പ്രവേശിച്ചാല്‍ മതിയെന്ന് സ്‌കൂള്‍ അധികൃതരും’ ശബരിമല ദര്‍ശനത്തിന് എത്തിയതിന്റെ പേരില്‍ ബിന്ദുവിന് ‘വിലക്ക്’

‘വാടകവീട്ടിലേയ്ക്ക് കയറേണ്ടെന്ന് വീട്ടുടമ, അറിയിപ്പ് ലഭിച്ചതിനു ശേഷം ജോലിയ്ക്ക് പ്രവേശിച്ചാല്‍ മതിയെന്ന് സ്‌കൂള്‍ അധികൃതരും’ ശബരിമല ദര്‍ശനത്തിന് എത്തിയതിന്റെ പേരില്‍ ബിന്ദുവിന് ‘വിലക്ക്’

കോഴിക്കോട്: ശബരിമല ദര്‍ശനത്തിനെത്തിയതിന്റെ പേരില്‍ ബിന്ദു തങ്കം കല്യാണിയ്ക്ക് വിലക്ക്. വാടകവീട്ടിലും ജോലി സ്ഥലത്തുമാണ് വിലക്കുള്ളത്. പ്രവേശന ശ്രമം കഴിഞ്ഞ് എത്തിയ ബിന്ദുവിനോട് വാടക വീട്ടില്‍ കയറേണ്ടെന്ന് ...

’52 കഴിഞ്ഞതാണെന്ന് പറഞ്ഞിട്ടും, തെളിവുകള്‍ നിരത്തിയിട്ടും അവര്‍ വിടാതെ പിന്തുടര്‍ന്നു, ആക്രമിച്ചു’ ദര്‍ശനത്തിനു ശേഷം പൊട്ടിക്കരഞ്ഞ് ലത

’52 കഴിഞ്ഞതാണെന്ന് പറഞ്ഞിട്ടും, തെളിവുകള്‍ നിരത്തിയിട്ടും അവര്‍ വിടാതെ പിന്തുടര്‍ന്നു, ആക്രമിച്ചു’ ദര്‍ശനത്തിനു ശേഷം പൊട്ടിക്കരഞ്ഞ് ലത

പത്തനംതിട്ട: ശബരിമലയില്‍ യുവതി പ്രവേശിച്ചുവെന്ന സംശയത്തില്‍ പ്രതിഷേധക്കാന്‍ തടഞ്ഞത് 52 കഴിഞ്ഞ സ്ത്രീയെ. താന്‍ 50 കഴിഞ്ഞതാണെന്നും, തെളിവുകള്‍ നിരത്തിയിട്ടും ഒരു സംഘം ആളുകള്‍ തനിയ്ക്ക് നേരെ ...

ശബരിമല സ്ത്രീപ്രവേശനം; പ്രതിഷേധിക്കുവാന്‍ എത്തുന്ന അയ്യപ്പ ഭക്തരില്‍ ഗണ്യമായ കുറവ്! ആചാര സംരക്ഷണത്തിന്റെ പേരില്‍ നടക്കുന്ന സംഘര്‍ഷങ്ങള്‍ ഭയപ്പെടുത്തുന്നുവെന്ന് ഭക്തര്‍

ശബരിമല സ്ത്രീപ്രവേശനം; പ്രതിഷേധിക്കുവാന്‍ എത്തുന്ന അയ്യപ്പ ഭക്തരില്‍ ഗണ്യമായ കുറവ്! ആചാര സംരക്ഷണത്തിന്റെ പേരില്‍ നടക്കുന്ന സംഘര്‍ഷങ്ങള്‍ ഭയപ്പെടുത്തുന്നുവെന്ന് ഭക്തര്‍

പത്തനംതിട്ട: ശബരിമല സ്ത്രീപ്രവേശനത്തില്‍ സംസ്ഥാനത്ത് നടക്കുന്ന അതിക്രമങ്ങളും പ്രതിഷേധങ്ങളും മറ്റും ഭയപ്പെടുത്തുന്നുവെന്ന് അയ്യപ്പ വിശ്വാസികള്‍. സംഘര്‍ഷങ്ങളില്‍ ആശങ്ക ഉയരുന്നതിനാല്‍ പ്രതിഷേധത്തിനെത്തുന്നവരുടെ എണ്ണത്തില്‍ ഗണ്യമായ കുറവുണ്ടായി. സ്ത്രീ പ്രവേശനത്തെ ...

വിശ്വാസം ആത്മാര്‍ത്ഥമാണെങ്കില്‍ കണ്ണൂരിലെ യുവ അധ്യാപിക ശബരിമലയിലേക്കെത്തില്ല; ദേവസ്വം ബോര്‍ഡ് പ്രസിഡന്റ്

വിശ്വാസം ആത്മാര്‍ത്ഥമാണെങ്കില്‍ കണ്ണൂരിലെ യുവ അധ്യാപിക ശബരിമലയിലേക്കെത്തില്ല; ദേവസ്വം ബോര്‍ഡ് പ്രസിഡന്റ്

കോട്ടയം: ശബരിമലയില്‍ വ്രതമെടുത്ത് മാലയിട്ട് പോകുമെന്ന് അവകാശപ്പെടുന്ന കണ്ണൂരിലെ അധ്യാപിക രേഷ്മ, അവരുടെ വിശ്വാസം ആത്മാര്‍ത്ഥമാണെങ്കില്‍ ശബരിമലയിലേക്ക് വരില്ലെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ പത്മകുമാര്‍. ആചാരങ്ങളെ ...

Don't Miss It

Recommended