പഴുത്ത നേന്ത്രപ്പഴം വീട്ടിലുണ്ടോ? എങ്കില്‍ ബനാന ഹല്‍വ പരീക്ഷിക്കാം
നേന്ത്രപ്പഴം ഉപയോഗിച്ച് ഉണ്ടാക്കാവുന്ന സ്വാദിഷ്ഠമായ ഹല്‍വയാണ് ബനാന ഹല്‍വ. നല്ല പഴുത്ത നേന്ത്രപ്പഴം കിട്ടിയാല്‍ ഇനി ഇതൊന്ന് പരീക്ഷിക്കാം. മധുരമായതിനാല്‍ ഈ വിഭവം കുട്ടികള്‍ക്കെല്ലാം ഏറെ ഇഷ്ടമാകുമെന്നതില്‍ ...