Tag: Private Bus

bus| bignewskerala

പെര്‍മിറ്റില്ലാതെ കുതിച്ച് പാഞ്ഞ് സ്വകാര്യ ബസ്, എംവിഡിയെ കണ്ടപ്പോള്‍ നടുറോഡിലിട്ട് ഇറങ്ങിയോടി ഡ്രൈവര്‍, കുടുക്കിയത് സിനിമാ സ്‌റ്റൈലില്‍

ആലപ്പുഴ: മോട്ടോര്‍ വാഹനവകുപ്പുദ്യോഗസ്ഥരെ കണ്ടതോടെ ബസ് നടുറോഡിലിട്ട് മുങ്ങി ഡ്രൈവര്‍. ആലപ്പുഴയിലാണ് സംഭവം. പെര്‍മിറ്റ് ഇല്ലാത്ത സ്വകാര്യ ബസിനെതിരേ നടപടിയെടുക്കാനിറങ്ങിയപ്പോഴാണ് മോട്ടോര്‍ വാഹനവകുപ്പുദ്യോഗസ്ഥരെ ഡ്രൈവര്‍ വട്ടം ചുറ്റിച്ചത്. ...

bus| bignewskerala

കണ്ടക്ടറില്ല, കിളിയുമില്ല, യാത്രക്കൂലി നിക്ഷേപിക്കേണ്ടത് പെട്ടിയില്‍, ഇങ്ങനൊരു ബസ്സ് ഇതാദ്യം!, ഈ പാലക്കാടന്‍ ബസ്സിന് പ്രത്യേകതളേറെ

പാലക്കാട്: പണം വാങ്ങാന്‍ കണ്ടക്ടറില്ല, ആളുകളെ നിയന്ത്രിച്ച് കയറ്റാനും ഇറക്കാനും 'കിളി'യുമില്ല..വടക്കാഞ്ചാരി ബസ്സ്റ്റാന്‍ഡില്‍ നിന്നും സര്‍വ്വീസ് ആരംഭിച്ച ഒരു സ്വകാര്യ ബസ്സിന്റെ പ്രത്യേകതകളാണിവ. ബസിന്റെ മുന്നിലും പിന്നിലും ...

bus and auto | bignewskerala

ബസ്, ഓട്ടോ, ടാക്‌സി നിരക്ക് വര്‍ധന; മന്ത്രിസഭാ തീരുമാനം ഇന്ന്, പുതിയ നിരക്ക് മെയ് 1 മുതല്‍

തിരുവനന്തപുരം: സംസ്ഥാനത്ത് ബസ്, ഓട്ടോ, ടാക്‌സി നിരക്ക് വര്‍ധനവുമായി ബന്ധപ്പെട്ട് ഇന്ന് ചേരുന്ന മന്ത്രിസഭാ യോഗം തീരുമാനമെടുക്കും. മെയ് ഒന്ന് മുതല്‍ നിരക്ക് വര്‍ദ്ധന നിലവില്‍ വരും. ...

private bus | bignewskerala

കുഞ്ഞ് ഗൗരിലക്ഷ്മിയ്ക്കായി ഒന്നിച്ച് ഒരു നാട്, ചികിത്സയ്ക്കായി പണം കണ്ടെത്താന്‍ ഒരു ദിവസത്തെ യാത്ര മാറ്റിവെച്ച് സ്വകാര്യ ബസ്സുകള്‍

പാലക്കാട്: അപൂര്‍വ്വരോഗം ബാധിച്ച കുഞ്ഞ് ഗൗരിലക്ഷ്മിയുടെ ചികിത്സയ്ക്കായി കൈകോര്‍ത്ത് ഒരു നാട്. സ്പൈനല്‍ മസ്‌കുലാര്‍ അട്രോഫി ബാധിച്ച ഒന്നരവയസ്സുകാരി ഗൗരിലക്ഷ്മിക്കായി ഒരു ദിവസത്തെ സര്‍വീസ് നടത്തിയിരിക്കുകയാണ് പാലക്കാട്ടെ ...

death | bignewskerala

‘ജീവന്‍ കളയുന്ന മത്സരയോട്ടം വേണ്ട’; ബസ്സിടിച്ച് കോളേജ് വിദ്യാര്‍ത്ഥിനിമരിച്ചതിന് പിന്നാലെ ബസ് സ്റ്റാന്റ് ഉപരോധിച്ച് സഹപാഠികള്‍

തൃശൂര്‍: ബസ്സിടിച്ച് കോളേജ് വിദ്യാര്‍ത്ഥിനിമരിച്ചതിന് പിന്നാലെ ബസ് സ്റ്റാന്റ് ഉപരോധിച്ച് സഹപാഠികള്‍. തൃശ്ശൂര്‍ ജില്ലയിലാണ് സംഭവം. സെന്റ് ജോസഫ് സ്‌കൂളിലെ വിദ്യാര്‍ത്ഥിനികള്‍ ഇരിങ്ങാലക്കുട നഗരസഭാ ബസ് സ്റ്റാന്റാണ് ...

private bus | bignews kerala

ഈ മാസം 24 മുതല്‍ സ്വകാര്യ ബസ്സുകള്‍ അനിശ്ചിതകാല പണിമുടക്കിലേക്ക്

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വകാര്യ ബസ്സുകള്‍ അനിശ്ചിതകാല പണിമുടക്കിലേക്ക്. ബസ് നിരക്ക് വര്‍ധന നടപ്പാക്കാത്തതില്‍ പ്രതിഷേധിച്ചാണ് സമരമെന്ന് ബസ്സുടമ സംയുക്ത സമിതി അറിയിച്ചു. ഈ മാസം 24 മുതല്‍ ...

private bus | bignewskerala

വിദ്യാര്‍ത്ഥികളുടെ യാത്രാനിരക്ക് വര്‍ധന; ഈ മാസം 21 മുതല്‍ സ്വകാര്യ ബസ് സമരം

കൊച്ചി: ഈ മാസം 21 മുതല്‍ സ്വകാര്യ ബസ് സമരം. ബസ് സര്‍വ്വീസ് നിര്ത്തിവെച്ച് അനിശ്ചിതകാല സമരം ആരംഭിക്കുമെന്ന് സംയുക്ത ബസുടമ സമരസമിതി അറിയിച്ചു. വിദ്യാര്‍ത്ഥികളുടെ യാത്രാനിരക്ക് ...

death | bignewskerala

സ്‌കൂളില്‍ പോകാന്‍ ബസ് കാത്ത് നില്‍ക്കവെ അപകടം, ശരീരത്തിലൂടെ ബസിന്റെ മുന്‍ ചക്രം കയറിയിറങ്ങി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം

മലപ്പുറം: സ്വകാര്യ ബസിടിച്ച് വിദ്യാര്‍ഥിക്ക് ദാരുണാന്ത്യം. മലപ്പുറം വണ്ടൂരിലാണ് ദാരുണ സംഭവം. വണ്ടൂര്‍ മേലെ കാപ്പിച്ചാലില്‍ എലമ്പ്ര ശിവദാസന്റെ മകന്‍ നിതിന്‍ (നന്ദു-17) ആണ് മരിച്ചത്. സ്‌കൂളില്‍ ...

ബസ് ചാർജ് വർധന; വിദ്യാർത്ഥി സംഘടനകളുമായി ചർച്ച നടത്തുമെന്ന് ഗതാഗത മന്ത്രി

ബസ് ചാർജ് വർധന; വിദ്യാർത്ഥി സംഘടനകളുമായി ചർച്ച നടത്തുമെന്ന് ഗതാഗത മന്ത്രി

തിരുവനന്തപുരം: ബസ് ചാർജ് വർധനയുമായി ബന്ധപ്പെട്ട് വിദ്യാർത്ഥി സംഘടനകളുമായി ചർച്ച നടത്തുമെന്ന് ഗതാഗത മന്ത്രി ആന്റണി രാജു അറിയിച്ചു. ചാർജ് വർധിപ്പിക്കണമെന്ന സ്വകാര്യ ബസുടമകളുടെ ആവശ്യം സർക്കാരിന്റെ ...

free-food

ലോക്ഡൗണ്‍ നിയന്ത്രണങ്ങളില്‍ പെട്ട് വിശന്നുവലയുന്നവര്‍ക്ക് ആശ്രയമായി ബസ് തൊഴിലാളികളുടെ പൊതിച്ചോര്‍ വിതരണം, അനുമോദിച്ച് മോട്ടര്‍ വാഹന വകുപ്പ്

കല്‍പറ്റ: കൊവിഡ് കാലത്തെ ലോക്ഡൗണ്‍ നിയന്ത്രണങ്ങളില്‍ പെട്ട് വിശന്നുവലയുന്നവര്‍ക്ക് ആശ്രയമായി സ്വകാര്യ ബസ് തൊഴിലാളികളുടെ പൊതിച്ചോര്‍ വിതരണം. ഭക്ഷണത്തിന് ബുദ്ധിമുട്ടുന്നവര്‍ക്കു സഹായമായി കല്‍പറ്റ പുതിയ ബസ് സ്റ്റാന്‍ഡ് ...

Page 2 of 4 1 2 3 4

Don't Miss It

Recommended