Tag: pathanamthitta

accident | bignewskerala

ബസ്സിനെ മറികടക്കുന്നതിനിടെ നിയന്ത്രണം വിട്ട കാര്‍ തോട്ടിലേക്ക് മറിഞ്ഞു, അച്ഛനും മക്കള്‍ക്കും ദാരുണാന്ത്യം

പത്തനംതിട്ട: സ്വകാര്യ ബസ്സിനെ മറികടക്കുന്നതിനിടെ നിയന്ത്രണം വിട്ട കാര്‍ തോട്ടിലേക്ക് മറിഞ്ഞ് മൂന്നുപേര്‍ക്ക് ദാരുണാന്ത്യം. പത്തനംതിട്ട തിരുവല്ല വെണ്ണിക്കുളം കല്ലുപാലത്താണ് സംഭവം. ഇടുക്കി കുമളി ചക്കുപള്ളം സ്വദേശികളാണ് ...

chandramathyamma| bignewskerala

വാടകയ്ക്ക് താമസം തുടങ്ങിയിട്ട് 14 വര്‍ഷം, ഒടുവില്‍ സ്വന്തം വീടും പുരയിടവും വാടകക്കാര്‍ക്ക് ഇഷ്ടദാനം നല്‍കി ചന്ദ്രമതിയമ്മ, ഇത് കരുതലിനുള്ള സമ്മാനം

പത്തനംതിട്ട: 14 വര്‍ഷമായി സ്വന്തം വീട്ടില്‍ വാടകയ്ക്ക് താമസിക്കുന്ന കുടുംബത്തിന് തന്റെ വീടും പുരയിടവും നല്‍കി എഴുപത്തിയേഴുകാരിയായ വീട്ടമ്മ. അടൂര്‍ മണ്ണടി മുഖംമുറി സ്വദേശിനി ചന്ദ്രമതിയമ്മയാണ് തന്റെ ...

ring | bignewskerala

കുളിക്കുന്നതിനിടെ രണ്ടുപവന്റെ വജ്രമോതിരം വെള്ളത്തില്‍, ഒരാഴ്ചയ്ക്ക് ശേഷം മുങ്ങിയെടുത്ത് ഉടമയ്ക്ക് നല്‍കി കടത്തുകാരന്‍

ആറന്മുള: പമ്പാനദിയില്‍ കാണാതായ വിവാഹ മോതിരം കണ്ടെടുത്ത് ഉടമയ്ക്കു തിരികെ നല്‍കി കടത്തുകാരന്‍. ചെന്നൈ സ്വദേശി നാഗരാജിനാണ് ഒരാഴ്ച മുമ്പ് കാണാതായ വിവാഹ മോതിരം തിരികെ ലഭിച്ചത്. ...

death | bignewskerala

ഭര്‍ത്താവിന് കാപ്പി ഉണ്ടാക്കാന്‍ അടുക്കളയിലേക്ക് പോയി, അങ്കണവാടി അധ്യാപിക കഴുത്തറത്ത് മരിച്ച നിലയില്‍, നടുക്കം

പത്തനംതിട്ട: പത്തനംതിട്ടയില്‍ അങ്കണവാടി അധ്യാപികയെ കഴുത്തറത്ത് മരിച്ച നിലയില്‍ കണ്ടെത്തി. കുറ്റപ്പുഴ സ്വദേശി മഹിളാ മണിയെയാണ് കഴുത്തറത്ത നിലയില്‍ കണ്ടെത്തിയത്. അറുപത് വയസ്സായിരുന്നു. തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയില്‍ ...

police| bignewskerala

വാഹനാപകടം; ചികിത്സയിലായിരുന്ന വനിതാ പൊലീസ് ഉദ്യോഗസ്ഥ മരിച്ചു

പത്തനംതിട്ട: പത്തനംതിട്ടയില്‍ വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന വനിതാ പൊലീസ് ഉദ്യോഗസ്ഥ മരിച്ചു. പത്തനംതിട്ട പൊലീസ് സ്റ്റേഷനിലെ സിവില്‍ പൊലീസ് ഓഫീസര്‍ പന്തളം കുളനട തണങ്ങാട്ടില്‍ വീട്ടില്‍ ...

death | bignewskerala|

കാറുകള്‍ കൂട്ടിയിടിച്ച് അപകടം, മാതാപിതാക്കള്‍ക്ക് പിന്നാലെ മകനും മരിച്ചു

പത്തനംതിട്ട: പത്തനംതിട്ടയില്‍ കാറുകള്‍ കൂട്ടിയിടിച്ച് മരിച്ചവരുടെ എണ്ണം മൂന്നായി. അച്ഛനും അമ്മയ്ക്കും പിന്നാലെ മകനും മരിച്ചു. അടൂര്‍ ഏനാത്താണ് സംഭവം. തിരുവനന്തപുരം മടവൂര്‍ സ്വദേശി രാജശേഖരന്‍ ഭട്ടതിരി ...

accident | bignewskerala

കാറുകള്‍ തമ്മില്‍ കൂട്ടിയിടിച്ച് അപകടം, ദമ്പതികള്‍ക്ക് ദാരുണാന്ത്യം, മകന് പരിക്ക്

പത്തനംതിട്ട: കാറുകള്‍ തമ്മില്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ദമ്പതികള്‍ക്ക് ദാരുണാന്ത്യം. മകന് ഗുരുതര പരിക്ക്. പത്തനംതിട്ട ജില്ലയിലെ അടൂര്‍ ഏനാത്ത് വെച്ചാണ് അപകടം. മടവൂര്‍ സ്വദേശി രാജശേഖര ഭട്ടതിരി, ...

arrest | bignewskerala

ഒരു മാസത്തെ പരിചയം, 33കാരനായ ബസ് ഡ്രൈവര്‍ക്കൊപ്പം നാടുവിട്ട് പത്താംക്ലാസ്സുകാരി, പിടിയില്‍

പത്തനംതിട്ട: പത്താംക്ലാസ്സുകാരിയെയും കൊണ്ട് ഒളിച്ചോടിയ ബസ് ഡ്രൈവറും പെണ്‍കുട്ടിയും പിടിയില്‍. പത്തനംതിട്ട ജില്ലയിലെ ആങ്ങാമൂഴിയില്‍നിന്നുള്ള സ്വകാര്യ ബസ് ഡ്രൈവറായ ചിറ്റാര്‍ പേഴുംപാറ സ്വദേശി ഷിബിന്‍(33) എന്നയാള്‍ക്കൊപ്പമാണ് കഴിഞ്ഞ ...

kidnap| bignewskerala

വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന രണ്ടുവയസ്സുകാരനെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമം, നാടോടികള്‍ അറസ്റ്റില്‍

പത്തനംതിട്ട: വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന രണ്ടുവയസ്സുകാരനെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ച നാടോടികള്‍ പോലീസ് പിടിയില്‍. പത്തനംതിട്ടയിലാണ് സംഭവം. മധ്യപ്രദേശ് ദിന്‍ഡോറി മോഹതാരാ വീട്ടു നമ്പര്‍ 75ല്‍ നങ്കുസിങ് (27), പിന്‍ഡ്രഖി ...

Old fish | Bignewskerala

പ്ലാസ്റ്റിക് പരിശോധനയ്ക്ക് എത്തി, കണ്ടെടുത്തത് 40 കിലോ പഴകിയ മത്സ്യം! വ്യാപാര കേന്ദ്രത്തിനു നോട്ടീസ്, പിഴ ചുമത്തി

പത്തനംതിട്ട : നഗരത്തിലെ മത്സ്യ വ്യാപാര കേന്ദ്രത്തിൽ നിന്നു നഗരസഭയുടെ ആരോഗ്യ വിഭാഗം പഴകിയ മത്സ്യം പിടിച്ചെടുത്തു. 40 കിലോയോളം വരുന്ന പഴകിയ മത്സ്യം ആണ് അധികൃതർ ...

Page 2 of 15 1 2 3 15

Don't Miss It

Recommended