Tag: pathanamthitta

arrest | bignewskerala

പിണങ്ങി കഴിഞ്ഞിരുന്ന ഭാര്യയുടെ കൈകകള്‍ വെട്ടിമാറ്റി ഭര്‍ത്താവ്, ആക്രമണത്തില്‍ അച്ഛനും പരിക്ക്, അറസ്റ്റ്

പത്തനംതിട്ട: പിണങ്ങിക്കഴിഞ്ഞിരുന്ന ഭാര്യയുടെ കൈകകള്‍ വെട്ടിമാറ്റിയ ഭര്‍ത്താവ് അറസ്റ്റില്‍. പത്തനംതിട്ട ജില്ലയിലാണ് സംഭവം. ഏലക്കുളം സ്വദേശി സന്തോഷിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. കലഞ്ഞൂര്‍ ചാവടിമല സ്വദേശി വിദ്യയുടെ ...

dog | bignewskerala

നടക്കാനിറങ്ങിയ മജിസ്‌ട്രേറ്റിനെ കടിച്ച് തെരുവുനായ, പുറത്തിറങ്ങാന്‍ ഭയന്ന് ജനങ്ങള്‍

പത്തനംതിട്ട: കേരളത്തില്‍ തെരുവുനായ്ക്കളുടെ ശല്യം രൂക്ഷമായിക്കൊണ്ടിരിക്കുകയാണ്. ഇതിനോടകം നിരവധി പേര്‍ക്കാണ് നായയുടെ ആക്രമണത്തില്‍ പരിക്കേറ്റത്. പത്തനംതിട്ടയില്‍ മജിസ്‌ട്രേറ്റ് ഉള്‍പ്പെടെ രണ്ടുപേര്‍ക്ക് തെരുവുനായയുടെ കടിയേറ്റു. ബുധനാഴ്ച വൈകിട്ടോടെയാണ് സംഭവം. ...

man| bignewskerala

മദ്യ ലഹരിയില്‍ തെങ്ങിന്‍ മുകളില്‍ കയറിയിരുന്നത് 13 മണിക്കൂറുകളോളം, യുവാവിനെ താഴെയിറക്കിയത് ‘ജലപീരങ്കി’ പ്രയോഗത്തിലൂടെ

പന്തളം: മദ്യ ലഹരിയില്‍ തെങ്ങിന്‍ മുകളില്‍ കയറി ഇരിപ്പുറപ്പിച്ച യുവാവിനെ ജല പീരങ്കി പ്രയോഗത്തിലൂടെ താഴെയിറക്കി ഫയര്‍ ഫോഴ്‌സ്. പത്തനംതിട്ടയിലെ പന്തളത്ത് കടയ്ക്കാട്ടാണ് സംഭവം. 13 മണിക്കൂര്‍ ...

മുറിവിന്റെ ഗൗരവം ഡോക്ടര്‍ തിരിച്ചറിഞ്ഞില്ല, നല്ല ആശുപത്രിയിലേക്ക് മാറ്റിയിരുന്നെങ്കില്‍ ജീവന്‍ നഷ്ടമാവില്ലായിരുന്നു, പേവിഷബാധയെത്തുടര്‍ന്ന് 12 വയസ്സുകാരി മരിച്ച സംഭവത്തില്‍ വേദനയോടെ അമ്മ

മുറിവിന്റെ ഗൗരവം ഡോക്ടര്‍ തിരിച്ചറിഞ്ഞില്ല, നല്ല ആശുപത്രിയിലേക്ക് മാറ്റിയിരുന്നെങ്കില്‍ ജീവന്‍ നഷ്ടമാവില്ലായിരുന്നു, പേവിഷബാധയെത്തുടര്‍ന്ന് 12 വയസ്സുകാരി മരിച്ച സംഭവത്തില്‍ വേദനയോടെ അമ്മ

പത്തനംതിട്ട: പത്തനംതിട്ടയില്‍ പേവിഷബാധയെത്തുടര്‍ന്ന് 12 വയസ്സുകാരി മരിച്ച സംഭവം ഉറ്റവരെയും നാടിനെയും ഒരുപോലെ കണ്ണീരിലാഴ്ത്തുകയാണ്. അഭിരാമിയെ കടിച്ചത് വളര്‍ത്തുനായയാണെന്നും ജര്‍മ്മന്‍ ഷെപ്പേഡ് ഇനത്തില്‍പ്പെട്ട നായയാണ് കടിച്ചതെന്നും അമ്മ ...

arrest| bignewskerala

ജോലി ചെയ്യുന്ന സ്ഥാപനത്തിനുള്ളില്‍ കയറി ഭാര്യയെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമം, ഭര്‍ത്താവ് അറസ്റ്റില്‍

പത്തനംതിട്ട: ആളുകള്‍ നോക്കി നില്‍ക്കെ നഗരമധ്യത്തില്‍ വെച്ച് ഭാര്യയെ വെട്ടി പരിക്കേല്‍പ്പിച്ച് ഭര്‍ത്താവ്. പത്തനംതിട്ടയിലാണ് സംഭവം. തട്ട സ്വദേശി അമ്പിളിക്കാണ് വെട്ടേറ്റത്. സംഭവത്തിന് പിന്നാലെ ഭര്‍ത്താവ് സത്യപാലനെ ...

rain kerala | bignewskerala

പെരുമഴ തുടരും, 13 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്, ഈ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

തിരുവനന്തപുരം: കേരളത്തില്‍ ഇന്നും അതിശക്തമായ മഴ തുടരുമെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. കാസര്‍കോട് ഒഴികെയുള്ള 13 ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ഉരുള്‍പൊട്ടല്‍ സാധ്യത കണക്കിലെടുത്ത് മലയോര ...

pocso case| bignewskerala

പ്രണയാഭ്യര്‍ഥന നടത്തി, ബസ്സില്‍ വെച്ച് വിദ്യാര്‍ത്ഥിനിയുടെ അരയില്‍ കയറി പിടിച്ചു, ക്ലീനര്‍ക്കെതിരെ കേസ്

എരുമേലി: സ്വകാര്യ ബസ്സില്‍ വെച്ച് വിദ്യാര്‍ത്ഥിനിയോട് മോശമായി പെരുമാറിയ ക്ലീനര്‍ക്കെതിരെ കേസ്. ഇരുപത്തിനാലുകാരനായ വെള്ളാവൂര്‍ ചെറുവള്ളി അടാമറ്റം തോപ്പില്‍പാത വീട്ടില്‍ ടി.കെ.അച്ചുമോന് എതിരെയാണ് പോക്‌സോ കേസ് ചുമത്തിയത്. ...

suicide attempt | Bignewskerala

കാമുകൻ വിവാഹത്തിൽ നിന്ന് പിന്മാറി; പമ്പാനദിയിലേക്ക് ചാടാനൊരുങ്ങി യുവതി, രക്ഷകരായി പോലീസ്

റാന്നി: വലിയ പാലത്തിൽ നിന്ന് പമ്പാനദിയിലേക്ക് ചാടാനൊരുങ്ങിയ യുവതിക്ക് രക്ഷകരായി പോലീസ്. ബംഗളൂരുവിൽ നഴ്‌സിങ് വിദ്യാർഥിയായ 23കാരിയായ ചങ്ങനാശേരി സ്വദേശിനിയാണ് ആറ്റിൻചാടി ജീവനൊടുക്കാൻ ശ്രമിച്ചത്. യുവതി, റാന്നി ...

death | bignewskerala

ആശുപത്രിയില്‍ കൊണ്ടുപോകുന്നതിനിടെ ഓക്‌സിജന്‍ സിലിണ്ടര്‍ കാലിയായി, രോഗി ആംബുലന്‍സില്‍ മരിച്ചു, പരാതി

പത്തനംതിട്ട: ആശുപത്രിയില്‍ കൊണ്ടുപോകുന്നതിനിടെ ഓക്‌സിജന്‍ സിലിണ്ടര്‍ കാലിയായതിനെ തുടര്‍ന്ന് രോഗി മരിച്ചു. പത്തനംതിട്ടയിലെ തിരുവല്ലയിലാണ് സംഭവം. 67 വയസുള്ള രാജന്‍ എന്നയാളാണ് മരിച്ചത്. വണ്ടാനം മെഡിക്കല്‍ കോളജിലേക്ക് ...

death | bignewskerala

വാതിലിന് സമീപം നിന്ന് മുഖം കഴുകുന്നതിനിടെ തെറിച്ചുവീണു, വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

മാവേലിക്കര: തീവണ്ടിയില്‍ നിന്ന് തെറിച്ചുവീണ് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം. മാവേലിക്കര കണ്ണാട്ടുമോടി ശ്രീകോവിലില്‍ എസ്ബിഐ റിട്ട. മാനേജര്‍ കെ ബി രാജേന്ദ്രന്റെ ഭാര്യ ഷീജ രാജേന്ദ്രന്‍ (അനിമോള്‍) ആണ് ...

Page 1 of 15 1 2 15

Don't Miss It

Recommended